"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
=ഫിലിം ക്ലബ്ബ് =
[[പ്രമാണം:44050_22_11_1.png|center|200px]]
[[പ്രമാണം:44050_22_11_1.png|center|200px]]
=ഫിലിം ക്ലബ്ബ് =
[[പ്രമാണം:44050 24 2 8 4.jpg  | right|thumb|300px|| 2022ലെ  ഷോർട്ട് ഫിലിം ഷൂട്ടിംഗ്]]
സുനിൽ സാറിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ തയ്യാറാക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പണിപ്പുരയിലാണ്.
രാജീവ് സാറിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.  
[[പ്രമാണം:44050 22 15 a5.jpeg|350px| 2019ലെ ഫിലിം ക്ലബ്ബ് ]]
2022ൽ പുറത്തിറക്കിയ ദ ഇൻ സോല്യുബിൾ എന്ന ഷോർട്ട് ഫിലിമിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജീവനക്കാരും ഭാഗഭാക്കായി.<br>
https://youtu.be/xPrQD3bv2B0
 
 
ഈ വർഷം  2 പ്രവർത്തങ്ങൾ  നടത്തി.
മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഷോർട്ട് ഫിലിം (IT KILLS YOU) മാർച്ച്‌ 2022 ൽ പുറത്തിറക്കി.SIET നടത്തുന്ന  ഷോർട്ട് ഫിലിം മത്സരത്തിനു  അയച്ചു. പ്ലാസ്റ്റിക് മാലിന്യം തടയുക  എന്ന ലക്ഷ്യത്തോടെ മറ്റൊരു ഷോർട്ട് ഫിലിം (THE INSOLUBLE )നവംബർ
2022 ൽ പുറത്തിറക്കി. DIET നടത്തുന്ന  മത്സരത്തിൽ ഇത്‌ അയക്കുന്നതാണ്.
മോഡൽ ഫിലിം ക്ലബിന്
ലിറ്റിൽ കൈറ്റ്സ്,  ഐ ടി കോഡിനേറ്റർ അധ്യാപക വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, പിടിഎ
എന്നിവരുടെയെല്ലാം സഹകരണവും  പ്രോത്സാഹനവും ലഭിച്ചു  വരുന്നു.
[[പ്രമാണം:44050 22 15 a5.jpeg | right|thumb|300px|| 2019ലെ ഫിലിം ക്ലബ്ബ്. ]]
കുട്ടികൾ തയ്യാറാക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പണിപ്പുരയിലാണ്.
 
[[പ്രമാണം:44050 19 43.jpg |left|thumb|300px|| 2019ലെ ഫിലിം ക്ലബ്ബിന്റെ ആദ്യ ഫിലിം. ]]

20:28, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ഫിലിം ക്ലബ്ബ്

പ്രമാണം:44050 24 2 8 4.jpg
2022ലെ ഷോർട്ട് ഫിലിം ഷൂട്ടിംഗ്

രാജീവ് സാറിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2022ൽ പുറത്തിറക്കിയ ദ ഇൻ സോല്യുബിൾ എന്ന ഷോർട്ട് ഫിലിമിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജീവനക്കാരും ഭാഗഭാക്കായി.
https://youtu.be/xPrQD3bv2B0


ഈ വർഷം 2 പ്രവർത്തങ്ങൾ നടത്തി. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഷോർട്ട് ഫിലിം (IT KILLS YOU) മാർച്ച്‌ 2022 ൽ പുറത്തിറക്കി.SIET നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിനു അയച്ചു. പ്ലാസ്റ്റിക് മാലിന്യം തടയുക എന്ന ലക്ഷ്യത്തോടെ മറ്റൊരു ഷോർട്ട് ഫിലിം (THE INSOLUBLE )നവംബർ 2022 ൽ പുറത്തിറക്കി. DIET നടത്തുന്ന മത്സരത്തിൽ ഇത്‌ അയക്കുന്നതാണ്. മോഡൽ ഫിലിം ക്ലബിന് ലിറ്റിൽ കൈറ്റ്സ്, ഐ ടി കോഡിനേറ്റർ അധ്യാപക വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, പിടിഎ എന്നിവരുടെയെല്ലാം സഹകരണവും പ്രോത്സാഹനവും ലഭിച്ചു വരുന്നു.

2019ലെ ഫിലിം ക്ലബ്ബ്.

കുട്ടികൾ തയ്യാറാക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പണിപ്പുരയിലാണ്.

2019ലെ ഫിലിം ക്ലബ്ബിന്റെ ആദ്യ ഫിലിം.