"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== <u>പ്രവേശനോത്സവം 2023</u> ===
== '''<u>പ്രവേശനോൽസവം 23</u>''' ==
<gallery>
പ്രമാണം:47068-pravesh1.jpg|alt=
പ്രമാണം:47068-prav5.jpg|alt=
പ്രമാണം:47068-prave3.jpg|alt=
പ്രമാണം:47068-prave2.jpg|alt=
</gallery>


അയർക്കാട്ടുവയൽ  പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി  എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.. കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച  ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ  രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു .<gallery>
== '''<u>പരിസ്ഥിതി ദിനാചരണം</u>''' ==
പ്രമാണം:33302 പ്രവേശനോത്സവം 1.png
ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂളിലെ ഹരിതം ഇക്കോ ആൻഡ് ഫോറെസ്ട്രി ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് കോഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ U.P മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി, ബാലസാഹിത്യ അവാർഡ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂൾ അധ്യാപകൻ S. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുൽ ഗഫൂർ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. കലാകാരനായ ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ച ചടങ്ങിന് അസിസ്റ്റന്റ് കോഡിനേറ്റർ അമീർ അലി നന്ദി അറിയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചിത്രരചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം അവസാനിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സ്കൂൾ ഹെഡ്മാസ്റ്റർ ബഹു : UP മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബന്നമാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.<gallery>
പ്രമാണം:33302 പ്രവേശവേത്സവം 2.png
പ്രമാണം:47068-natu2.jpg|alt=
പ്രമാണം:47068-natu3.jpg|alt=
പ്രമാണം:47068-environ.jpg|alt=
</gallery>
</gallery>


=== <u>പരിസ്ഥിതി ദിനം</u> ===
== '''<u>വായനാവാരാചരണം</u>''' ==
ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:47068-vaya.jpg|alt=
പ്രമാണം:47068-vaya2.jpg|alt=
</gallery>


അയർക്കാട്ടുവയൽ   പയനിയർ യുപി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് തന്നെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി  എച് പിള്ളയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.. അതിനുശേഷം ടീച്ചർമാരും കുട്ടികളും വൃക്ഷത്തൈകൾ കൈമാറി. വിഷ്ണുപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹാർദ്ദ  പേപ്പർ ബാഗുകൾ കുട്ടികളെക്കൊണ്ട്  നിർമ്മിപ്പിച്ചു. അന്നേദിവസം ഡാൽമിയ സിമന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ വെച്ചു<gallery>
== '''<u>അന്താരാഷ്ട്ര യോഗ ദിനം</u>''' ==
പ്രമാണം:33302 പരിസ്ഥിതി ദിനം 1.png
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി<gallery>
പ്രമാണം:33302 പരിസ്ഥിതി ദിനം 2.png
പ്രമാണം:47068-yoga5.jpg|alt=
പ്രമാണം:47068-yoga4.jpg|alt=
പ്രമാണം:47068-yoga3.jpg|alt=
പ്രമാണം:47068-yoga2.jpg|alt=
</gallery>
</gallery>


=== '''<u>വായനാദിനം</u>''' ===
== '''<u>ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്</u>''' ==
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന , വായനാദിന  ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ  ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ  ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി.<gallery>
<gallery>
പ്രമാണം:33302 വായനാദിനം 2023. 2.png
പ്രമാണം:47068-drug.jpg|alt=
പ്രമാണം:33302 വായനാദിനം 2023. 1.png
പ്രമാണം:47068-drug1.jpg|alt=
</gallery>
</gallery>


=== '''<u>യോഗദിനം</u>''' ===
== '''<u>SSLC 2023</u>''' ==
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ 21 ബുധനാഴ്ച യോഗദിനം ആചരിച്ചു. ആർ‍ട്ട് ഓഫ് ലിവിംഗ് യോഗ പരിശീലകൻ ശ്രീ വിനു കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. പി റ്റി എ പ്രസിഡൻറ് ശ്രീ രമേശ് പരിപാ‍ടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് യോഗദിന സന്ദേശം നൽകി. യോഗയുടെ വിവിധ വശങ്ങളെക്കുറിച്ച്  ശ്രീ വിനു ക്ളാസെടുത്തു. യോഗ പരിശീലിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അധ്യാപകരായ  രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ,വീണ എം വി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.<gallery>
മികവാർന്ന വിജയത്തിന് മുക്കം മുനിസിപ്പാലിറ്റിയുടെ ഉപഹാരം  ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഏറ്റുവാങ്ങുന്നു<gallery>
പ്രമാണം:33302 യോഗദിനം 2023.1.png
പ്രമാണം:47068-sslc2023.jpg|alt=
പ്രമാണം:33302 യോഗദിനം 2023.2.png
</gallery>
</gallery>


=== <u>ലഹരി വിരുദ്ധ ദിനം</u> ===
== '''<u>ബഷീർ ദിന ക്വിസ്</u>''' ==
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 24 അധ്യായന വർഷം ലഹരി വിരുദ്ധ ദിനം വളരെ മനോഹരമായി തന്നെ ആചരിച്ചു. അന്നേദിവസം രാവിലെ പ്രത്യേകം സ്കൂൾ അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. തൃക്കൊടിത്താനം ജംഗ്ഷനിൽ ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃക്കൊടിത്താനം എസ്. ഐ. ശ്രീ. എം.പി .സാഗർ നടത്തി. ജില്ലാ പഞ്ചായത്ത്അംഗം മഞ്ജു സുജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച് പിളള  എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു .കോട്ടമുറി, മോസ്കോ, തെങ്ങണ, ചെമ്പുംപുറം, കുരിശുമൂട് തുടങ്ങിയ സ്ഥലങ്ങളിലും കുട്ടികൾ അവരുടെ തെരുവ് നാടകം അവതരിപ്പിച്ചു .പെരുന്ന ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം എക്സൈസ് സി.ഐ.ശ്രീ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ  ശ്രീ സുനിൽകുമാർ ആശംസകൾ അറിയിച്ചു.''' <gallery>
ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം<gallery>
പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023. 1.png
പ്രമാണം:47068-quizz.jpg|alt=
പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023.2.png
</gallery>
</gallery>


=== <u>സംസ്കൃത കൗൺസിൽ രൂപീകരണം</u> ===
== '''<u>സുബ്രതോ കപ്പ്‌</u>''' ==
'''അയർക്കാട്ടുവയൽ പയനിയർ യു. പി സ്കൂളിൽ 2023 ജൂൺ 15 വ്യാഴാഴ്ച സ്കൂൾതല സംസ്കൃത കൗൺസിൽ രൂപീകരിച്ചു. രാവിലെ 11 മണിക്ക് നടന്ന യോഗം കുമാരി. നന്ദന ഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ള അധ്യക്ഷത വഹിച്ചു. കൗൺസിലിന്റെ പ്രസിഡന്റായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയേയും സെക്രട്ടറിയായി ശ്രീമതി ശൈലജ പി. പിയേയും തെരഞ്ഞെടുത്തു. 9 വിദ്യാർഥികളെ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ 1മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ കൗൺസിലിൽ അംഗം ചേർത്തു. ഈ അധ്യയന വർഷം സംസ്കൃത സമാജം, സംസ്കൃത ദിനാചരണം, സംസ്കൃത സംഭാഷണ ക്ലാസ്സ്, പ്രദർശനം എന്നിവ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. കുമാരി അശ്വതി സന്തോഷിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.'''
സുബ്രതോ കപ്പ്‌ (under -14)ഫുട്ബോൾ ടൂർണമെന്റിൽ മുക്കം ഉപജില്ലാ ജേതാക്കളായ ചേന്ദമംഗല്ലൂർ  HS ടീം<gallery>
പ്രമാണം:47068-suprodo.jpg|alt=
</gallery>


=== '''<u>ചാന്ദ്രദിനം</u>''' ===
== '''<u>അനുമോദന സമ്മേളനം</u>''' ==
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രയാൻ 3 യുടെ മോഡൽ നിർമ്മിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ നടത്തപ്പെട്ടു. സ്കൂളിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7 A യിലെ നന്ദന ഗോപാൽ, 6A അഞ്ജന കൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനാമിക പി എസ് നേടി. തുടർന്ന് കുട്ടികൾ നിർമ്മിച്ച റോക്കറ്റ്, ചാന്ദ്രയാൻ 3 യുടെ മോഡൽ, സോളാർ സിസ്റ്റം, പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനം നടത്തി. ജൂലൈ 14ന് ഉച്ചയ്ക്ക് ചാന്ദ്രയാൻ 3 യുടെ നിക്ഷേപണം സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറിൽ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെ കോരിത്തരിക്കുന്ന നല്ലൊരു അനുഭവമായിരുന്നു. ചാന്ദ്രദിനം വളരെ ഭംഗിയായി തന്നെ സ്കൂളിൽ ആചരിച്ചു.'''
ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കൾക്കുള്ള അനുമോദന സമ്മേളനം  കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.കഠിന പരിശ്രമത്തിലൂടെ ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കുകയും അതുവഴി ജീവിത വിജയം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടി എ പ്രസിഡന്റ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.ഉന്നത വിജയി കൾക്കുള്ള അനുമോദന പത്രിക ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ മാനേജർ സുബൈർ കൊടപ്പന,മുക്കം മുനിസിപ്പൽ കൗൺസിലർ സാറാ കൂടാരം, ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, ട്രഷറർ  പി കെ അബ്ദുറസാഖ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് വിജയഭേരി കോർഡിനേറ്റർ ടി സലീം നേതൃത്വം നൽകി.<gallery>
പ്രമാണം:47068-vija2.jpg|alt=
പ്രമാണം:47068-vija.jpg|alt=
പ്രമാണം:47068-vija4.jpg|alt=
പ്രമാണം:47068-moti.jpg|alt=
</gallery>


=== '''<u>കണ്ടൽ ദിനം</u>''' ===
== '''<u>സയൻസ് ക്ലബ് ഉദ്ഘാടനം</u>''' ==
'''തീരപ്രദേശത്തിന്റെ കാവൽക്കാരായ കണ്ടൽവനം, ആഗോളതാപനത്തിനെതിരെ ഭൂമിയുടെ കരുതൽ, തീരത്തിന്റെ'''
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രമുഖ സമുദ്ര ഗവേഷകനും പരിസ്ഥിതി ഗോളശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. തൻറെ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി.ചാന്ദ്രദിന ക്വിസ്,സയൻസ് ക്ലബ് സ്റ്റിൽ മോഡൽ മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായിരുന്നു. . ചടങ്ങിന് കൗൺസിലർ അബ്ദുൽ ഗഫൂർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുനവ്വർ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:47068-sc9ence2.jpg|alt=
പ്രമാണം:47068-science4.jpg|alt=
പ്രമാണം:47068-science3.jpg|alt=
</gallery>


'''ജൈവകവചം , തുടങ്ങി നിരവധി സവിശേഷതകളുള്ള ജൈവവൈവിദ്ധ്യങ്ങളുടെ വിസ്മയമായ കണ്ടൽ വനങ്ങളുടെ'''
== '''<u>സ്വാതന്ത്ര്യദിനാഘോഷം</u>''' ==
സ്വാതന്ത്ര്യ ദിനത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് ദേശീയ പതാക ഉയർത്തുന്നു.ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥി മന്ന ഫാത്തിമക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം ഒരുക്കി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരിയായ മന്ന ഫാത്തിമ ചിത്രകാരി കൂടിയാണ്. മന്ന ഫാത്തിമയുടെ വീട്ട് മുറ്റത്ത്സ്വാതന്ത്ര്യ ദിന  കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പാട്ട് പാടിയും വളണ്ടിയർമാർ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കി. കുന്ദമംഗലം ബി.ആർ.സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, പി.കെ. മനോജ് കുമാർ, അമ്പിളി ടീച്ചർ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ എൻ. കെ സലിം സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ ജിൻഷി നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:47068-ind.jpg|alt=
പ്രമാണം:47068-indi2.jpg|alt=
പ്രമാണം:47068-ind1.jpg|alt=
പ്രമാണം:47-68-independence1.jpg|alt=
പ്രമാണം:47068-independance.jpg|alt=
</gallery>


'''സംരക്ഷത്തിനായി JULY 26 കണ്ടൽദിനമായി ആചരിക്കുവാൻ തുടങ്ങിയിട്ട് 6 വർഷമേ ആകുന്നുള്ളു . കണ്ടൽ ദിനവുമായി ബന്ധപ്പെട്ട്'''
== '''<u>ഓണാഘോഷം</u>''' ==
 
<gallery>
'''സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ കണ്ടൽച്ചെടിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു . കുമരകം , മൺറോതുരുത്ത്'''
പ്രമാണം:47068-onam4.jpg|alt=
 
പ്രമാണം:47068-onam1.jpg|alt=
'''എന്നിവിടങ്ങളിലെ കണ്ടൽ വനത്തിന്റെ വീഡിയോ പ്രോജക്ടറിലൂടെ കുട്ടികളെ കാണിച്ചു . തുടർന്ന് ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ'''
പ്രമാണം:47068-onam2.jpg|alt=
പ്രമാണം:47068-onam.jpg|alt=
പ്രമാണം:47068-onam7.jpg|alt=
പ്രമാണം:47068-onam6.jpg|alt=
പ്രമാണം:47068-onam5.jpg|alt=
പ്രമാണം:47068-onam3.jpg|alt=
</gallery>


'''അയർക്കാട്ടുവയൽ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കാവ് സന്ദർശിച്ചു . ക്ഷേത്രം ഭാരവാഹി ശ്രീ . രാധാകൃഷ്ണൻ കാവിലെ മരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''<gallery>
== '''<u>അധ്യാപക ദിനം</u>''' ==
പ്രമാണം:33302 കണ്ടൽദിനം 1.png
ചേന്ദമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിന്റെ മുൻ പ്രധാനാധ്യാപകൻ അബ്ദുറഹ്‌മാൻ മാസ്റ്ററെ , ഹെഡ്മാസ്റ്റർ യു .പി മുഹമ്മദലി മാസ്റ്റർ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു.<gallery>
പ്രമാണം:33302 കണ്ടൽദിനം 2.png
പ്രമാണം:47068-teachersday.jpg|alt=
</gallery>
</gallery>


=== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' ===
== '''<u>അറിവുത്സവം</u>''' ==
'''അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 77- മത് സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും, അധ്യാപകരും സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രീതി ടീച്ചർ, സ്കൂൾ അധ്യാപകൻ രതീഷ് ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന്  കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ പ്രസംഗം എന്നിവ നടത്തി . മധുരവിതരണത്തോടുകൂടി ആഘോഷങ്ങൾ'''
[[പ്രമാണം:47068-arivusavam.jpg|ലഘുചിത്രം]]
ജനയുഗം സഹപാഠി അറിവുത്സവം മുക്കം സബ് ജില്ല  ഹൈസ്ക്കൂൾ തലം ഒന്നാം സ്ഥാനം ജെനിൻ അബ്ദുൽ നാസർ (8 C)


'''സമാപിച്ചു.'''<gallery>
പ്രമാണം:33302 Independence day 2023.1.png
പ്രമാണം:33302 Independence day 2023.2.png
</gallery>


=== <u>ഓണാഘോഷം</u> ===
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ശശി സാർ ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള കുട്ടികൾക്ക് ഓണസന്ദേശം നൽകി. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു , അതോടൊപ്പം അധ്യാപകർക്കും രക്ഷകർത്താക്കളും നടത്തിയ വാശ്ശിയേറിയ മത്സരങ്ങൾ ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.'''<gallery>
പ്രമാണം:33302 ഒാണം 2.png
പ്രമാണം:33302 ഒാണാഘോഷം 1.png
</gallery>


=== <u>സംസ്‌കൃതദിനം</u> ===
== '''<u>മെഗാ ക്വിസ്</u>''' ==
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച സംസ്കൃതദിനം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. മാസ്റ്റർ ആരോമൽ പ്രമോദിന്റേയും കുമാരി ഗായത്രിയുടേയും അവതരണത്തോടെ കുമാരി നന്ദന ഗോപാലിന്റെ ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.കുമാരി ആലിയ അന്ന ജോമോൻ സ്വാഗതം ആശംസിച്ചു.കുമാരി അശ്വതി സന്തോഷ് അധ്യക്ഷത വഹിച്ചു.ഡോക്ടർ സന്ധ്യാ മോഹൻ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയെ പറ്റിയും ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി പിള്ള പൊന്നാട അണിയിച്ച ആദരിക്കുകയും കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും ചെയ്തു. കുമാരി ഗായത്രി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി.യും കുമാരി അഹല്യ സനീഷും സംസ്കൃത ദിന ആശംസകൾ അറിയിച്ചു. സംസ്കൃത അധ്യാപികയായ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം, സംസ്കൃത ചലച്ചിത്ര ഗാനാലാപനം, നൗകാ ഗാനം, സംഘഗാനം, അഭിനയ ഗീതം, സുഭാഷിതം, നൃത്തം , അക്ഷരശ്ലോകം, നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷ്യവസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുവരികയും അവയുടെ പേരുകൾ സംസ്കൃതത്തിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു..'''<gallery>
[[പ്രമാണം:47068-megaquiz.jpg|ലഘുചിത്രം]]
പ്രമാണം:33302 സംസ്കൃതദിനം 1.png
KPSTA സ്വദേശി മെഗാ ക്വിസ് മുക്കം ഉപജില്ല ഹൈസ്ക്കൂൾ തലം രണ്ടാം സ്ഥാനം നേടിയ ജെനിൻ അബ്ദുൾ നാസറിന് അഭിവാദ്യങ്ങൾ
പ്രമാണം:33302 സംസ്കൃതദിനം 2.png
</gallery>

15:48, 19 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം 23

പരിസ്ഥിതി ദിനാചരണം

ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂളിലെ ഹരിതം ഇക്കോ ആൻഡ് ഫോറെസ്ട്രി ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് കോഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ U.P മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി, ബാലസാഹിത്യ അവാർഡ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂൾ അധ്യാപകൻ S. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുൽ ഗഫൂർ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. കലാകാരനായ ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ച ചടങ്ങിന് അസിസ്റ്റന്റ് കോഡിനേറ്റർ അമീർ അലി നന്ദി അറിയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചിത്രരചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം അവസാനിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സ്കൂൾ ഹെഡ്മാസ്റ്റർ ബഹു : UP മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബന്നമാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.

വായനാവാരാചരണം

ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

SSLC 2023

മികവാർന്ന വിജയത്തിന് മുക്കം മുനിസിപ്പാലിറ്റിയുടെ ഉപഹാരം ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഏറ്റുവാങ്ങുന്നു

ബഷീർ ദിന ക്വിസ്

ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം

സുബ്രതോ കപ്പ്‌

സുബ്രതോ കപ്പ്‌ (under -14)ഫുട്ബോൾ ടൂർണമെന്റിൽ മുക്കം ഉപജില്ലാ ജേതാക്കളായ ചേന്ദമംഗല്ലൂർ HS ടീം

അനുമോദന സമ്മേളനം

ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കൾക്കുള്ള അനുമോദന സമ്മേളനം കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.കഠിന പരിശ്രമത്തിലൂടെ ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കുകയും അതുവഴി ജീവിത വിജയം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടി എ പ്രസിഡന്റ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.ഉന്നത വിജയി കൾക്കുള്ള അനുമോദന പത്രിക ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ മാനേജർ സുബൈർ കൊടപ്പന,മുക്കം മുനിസിപ്പൽ കൗൺസിലർ സാറാ കൂടാരം, ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, ട്രഷറർ പി കെ അബ്ദുറസാഖ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് വിജയഭേരി കോർഡിനേറ്റർ ടി സലീം നേതൃത്വം നൽകി.

സയൻസ് ക്ലബ് ഉദ്ഘാടനം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രമുഖ സമുദ്ര ഗവേഷകനും പരിസ്ഥിതി ഗോളശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. തൻറെ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി.ചാന്ദ്രദിന ക്വിസ്,സയൻസ് ക്ലബ് സ്റ്റിൽ മോഡൽ മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായിരുന്നു. . ചടങ്ങിന് കൗൺസിലർ അബ്ദുൽ ഗഫൂർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുനവ്വർ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് ദേശീയ പതാക ഉയർത്തുന്നു.ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥി മന്ന ഫാത്തിമക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം ഒരുക്കി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരിയായ മന്ന ഫാത്തിമ ചിത്രകാരി കൂടിയാണ്. മന്ന ഫാത്തിമയുടെ വീട്ട് മുറ്റത്ത്സ്വാതന്ത്ര്യ ദിന കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പാട്ട് പാടിയും വളണ്ടിയർമാർ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കി. കുന്ദമംഗലം ബി.ആർ.സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, പി.കെ. മനോജ് കുമാർ, അമ്പിളി ടീച്ചർ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ എൻ. കെ സലിം സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ ജിൻഷി നന്ദിയും പറഞ്ഞു.

ഓണാഘോഷം

അധ്യാപക ദിനം

ചേന്ദമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിന്റെ മുൻ പ്രധാനാധ്യാപകൻ അബ്ദുറഹ്‌മാൻ മാസ്റ്ററെ , ഹെഡ്മാസ്റ്റർ യു .പി മുഹമ്മദലി മാസ്റ്റർ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

അറിവുത്സവം

ജനയുഗം സഹപാഠി അറിവുത്സവം മുക്കം സബ് ജില്ല ഹൈസ്ക്കൂൾ തലം ഒന്നാം സ്ഥാനം ജെനിൻ അബ്ദുൽ നാസർ (8 C)


മെഗാ ക്വിസ്

KPSTA സ്വദേശി മെഗാ ക്വിസ് മുക്കം ഉപജില്ല ഹൈസ്ക്കൂൾ തലം രണ്ടാം സ്ഥാനം നേടിയ ജെനിൻ അബ്ദുൾ നാസറിന് അഭിവാദ്യങ്ങൾ