"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Lkframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(INFORMATIONS)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}{{Infobox littlekites
 
|സ്കൂൾ കോഡ്=33061
 
|അധ്യയനവർഷം=2021-
 
|യൂണിറ്റ് നമ്പർ=LK/2021/33061
 
|അംഗങ്ങളുടെ എണ്ണം=80
 
|വിദ്യാഭ്യാസ ജില്ല=KOTTAYAM
 
|റവന്യൂ ജില്ല=കോട്ടയം
 
|ഉപജില്ല=PAMPADY
 
|ലീഡർ=JOSPHIN K BIJU
 
|ഡെപ്യൂട്ടി ലീഡർ=-ROBIN BINU
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SIMI SIMON
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=RINCY THOMAS
 
|ചിത്രം=-
 
|ഗ്രേഡ്=-
 
}}
'''പങ്ങട എസ് എച്ച്'''
 
ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ
 
2021ൽ  ആരംഭിച്ചു.
 
ഹെഡ് മാസ്റ്റർ ശ്രീ.റജിമോൻ വി എം
 
കൈറ്റ് മിസ്ട്രസ്മാരായി
 
ശ്രീമതി റിൻസി തോമസ്,
 
ശ്രീമതി സിമി സൈമൺ
 
എന്നിവരെ ചുമതല ഏൽപ്പിച്ചു .
 
     ആപ്റ്റിറ്റൂഡ് ടെസ്റ്റിലൂടെ തിരഞ്ഞെടുത്തപ്രഥമ ബാച്ചിലെ 28 കുട്ടികൾക്ക് ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച്,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ലീഡേഴ്‌സ് ആയി മാസ്റ്റർ അൽജോ ജോസഫ്, കുമാരി ശ്രീപാർവതി  എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
 
3/12/22 സ്കൂൾതലത്തിൽനടത്തിയ ക്യാമ്പിൽ നിന്ന് സബ്ജില്ലാ ക്യാമ്പിലേക്ക് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ ആദർശ് ആർ നായർ, പ്രോഗ്രാമിങ് വിഭാഗത്തിൽ
 
മാസ്റ്റർ സൂരജ്  കെ ആർ എന്നിവർക്ക് അവസരം ലഭിച്ചു.
 
ഇവർ ക്യാമ്പിൽ നിന്നും ലഭിച്ച അറിവ്  മുതൽകൂട്ടാക്കി
 
നിരവധി വ്യക്തി ഗത നിർമ്മിതികൾ  തയ്യാറാക്കി.
 
സ്‌റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത
 
മാസ്റ്റർ സൂരജ് കെ
 
ആർ
 
ആദ്യ ബാച്ചിന്റെ അഭിമാനമാണ്.
 
2023 സെപ്റ്റംബർ 9ന്
 
ഫ്രീഡം ഫെസ്റ്റ്  ന്റെ ഭാഗമായി
 
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സമ്ലി  സമുചിതമായി നടത്തപ്പെട്ടു .തുടർന്ന് സ്കൂൾ ലാബിൽഎക്സിബിഷനിലൂടെ 2021-24 ബാച്ച്  Arduino kit ഉപയോഗപ്പെടുത്തി അവർക്ക് ലഭിച്ച അറിവ്  സ്കൂളിലെ മറ്റ് കുട്ടികൾക്ക്‌ മുൻപിൽ കാഴ്ചവച്ചു.

22:08, 21 മേയ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33061-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്33061
യൂണിറ്റ് നമ്പർLK/2021/33061
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല KOTTAYAM
ഉപജില്ല PAMPADY
ലീഡർJOSPHIN K BIJU
ഡെപ്യൂട്ടി ലീഡർ-ROBIN BINU
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SIMI SIMON
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RINCY THOMAS
അവസാനം തിരുത്തിയത്
21-05-20244699

പങ്ങട എസ് എച്ച്