"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=42047
|അധ്യയനവർഷം=  
|അധ്യയനവർഷം=2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/42047
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=  
|ഉപജില്ല=കിളിമാനൂർ
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അരുൺ എം ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുലജ ആർ
|ചിത്രം=
|ചിത്രം= 42047_CERTIFICATE.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== പ്രവേശനോത്സവം ==
2024 25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി സുധ പ്രവേശനോത്സവം. ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:42047 reopening 2024 1.jpg|പകരം= ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബേബി സുധ പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്യുന്നു.|ലഘുചിത്രം|ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബേബി സുധ പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്യുന്നു.|നടുവിൽ]]
പ്രവേശനോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലെ കുട്ടികൾ ഡോക്യുമെൻ്റ് ചെയ്തു. തുടർന്ന് നടന്ന പ്രവേശനോത്സവ റാലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  യൂണിഫോമിൽ പങ്കെടുത്തു.
[[പ്രമാണം:42047 reopening 2024 2.jpg|പകരം= പ്രവേശനോത്സവ ചടങ്ങ് ക്യാമറയിൽ പകർത്തുന്ന  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ|ലഘുചിത്രം|പ്രവേശനോത്സവ ചടങ്ങ് ക്യാമറയിൽ പകർത്തുന്ന  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ|നടുവിൽ]]
[[പ്രമാണം:42047 lktest 2024-27.jpg|പകരം= ലിറ്റിൽ കൈറ്റ്സ് 2024 - 27  ബാച്ചിലേക്കുള്ള  അഭിരുചി പരീക്ഷ |ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024 - 27  ബാച്ചിലേക്കുള്ള  അഭിരുചി പരീക്ഷ |ഇടത്ത്‌]]
ലിറ്റിൽ കൈറ്റ്സ് 2024 - 27  ബാച്ചിലേക്കുള്ള  അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച  നടന്നു, 161 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 158 പേർ പരീക്ഷയിൽ പങ്കെടുത്തു.
== പ്രിലിമിനറി ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻറെ പ്രിലിമിനറി ക്യാമ്പ്  2024 ഓഗസ്റ്റ് 12ന് നടന്നു. .                      മാസ്റ്റർ ട്രെയിനർ ശ്രീ ബിജിൻ ക്യാമ്പിന് നേതൃത്വം നൽകി.
[[പ്രമാണം:രക്ഷകർത്താക്കളുടെ യോഗം.jpg|പകരം=രക്ഷകർത്താക്കളുടെ യോഗം|ലഘുചിത്രം|രക്ഷകർത്താക്കളുടെ യോഗം]]
വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം  ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ  മനു അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് അനീസ ടീച്ചർ യോഗം  ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ  ബിജിൻ                രക്ഷകർത്താക്കളുമായി സംവദിച്ചു.
[[പ്രമാണം:42047 prelim camp 2024 1.jpg|പകരം= പ്രിലിമിനറി ക്യാമ്പ്  2024 - 27  ഉദ്ഘാടനം|ഇടത്ത്‌|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്  ഉദ്ഘാടനം]]
[[പ്രമാണം:42047 prelim camp 2024-27.jpg|പകരം= പ്രിലിമിനറി ക്യാമ്പ്  |ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ]]

18:06, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

42047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42047
യൂണിറ്റ് നമ്പർLK/2018/42047
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അരുൺ എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുലജ ആർ
അവസാനം തിരുത്തിയത്
18-08-202442047

പ്രവേശനോത്സവം

2024 25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി സുധ പ്രവേശനോത്സവം. ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബേബി സുധ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.

പ്രവേശനോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ഡോക്യുമെൻ്റ് ചെയ്തു. തുടർന്ന് നടന്ന പ്രവേശനോത്സവ റാലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യൂണിഫോമിൽ പങ്കെടുത്തു.

പ്രവേശനോത്സവ ചടങ്ങ് ക്യാമറയിൽ പകർത്തുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു, 161 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 158 പേർ പരീക്ഷയിൽ പങ്കെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻറെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 12ന് നടന്നു. . മാസ്റ്റർ ട്രെയിനർ ശ്രീ ബിജിൻ ക്യാമ്പിന് നേതൃത്വം നൽകി.

രക്ഷകർത്താക്കളുടെ യോഗം

വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ മനു അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് അനീസ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ബിജിൻ രക്ഷകർത്താക്കളുമായി സംവദിച്ചു.

പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം
 
പ്രിലിമിനറി ക്യാമ്പ്