"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/വാർഷിക ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജനുവരി 29 -ാം തീയതി വാർഷികാഘോഷം നടന്നു. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശ്രീ.റ്റിജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. അജീഷ് സർ സ്വാഗതം ആശംസിച്ചു. അസി. മാനേജർ മുരളി സർ, കൗൺസിലർ അനിൽകുമാർ , എച്ച്.എം സുധ ടീച്ചർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ ഗോപിക നന്ദിപറഞ്ഞതോടു കൂടി യോഗം അവസാനിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നുകളും സംഘടിപ്പിച്ചു. | |||
https://fb.watch/izmY1hekYi/ | https://fb.watch/izmY1hekYi/ |
20:44, 15 മാർച്ച് 2023-നു നിലവിലുള്ള രൂപം
ജനുവരി 29 -ാം തീയതി വാർഷികാഘോഷം നടന്നു. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശ്രീ.റ്റിജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. അജീഷ് സർ സ്വാഗതം ആശംസിച്ചു. അസി. മാനേജർ മുരളി സർ, കൗൺസിലർ അനിൽകുമാർ , എച്ച്.എം സുധ ടീച്ചർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ ഗോപിക നന്ദിപറഞ്ഞതോടു കൂടി യോഗം അവസാനിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നുകളും സംഘടിപ്പിച്ചു.