"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/വാർഷിക ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വാർഷിക ദിനാഘോഷം എന്ന താൾ ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/വാർഷിക ദിനാഘോഷം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

ജനുവരി 29 -ാം തീയതി വാർഷികാഘോഷം നടന്നു. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർവ്വ വിദ്യാർത്‌ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശ്രീ.റ്റിജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. അജീഷ് സർ സ്വാഗതം ആശംസിച്ചു. അസി. മാനേജർ മുരളി സർ, കൗൺസിലർ അനിൽകുമാർ , എച്ച്.എം സുധ ടീച്ചർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ ഗോപിക നന്ദിപറഞ്ഞതോടു കൂടി യോഗം അവസാനിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നുകളും സംഘടിപ്പിച്ചു.
https://fb.watch/izmY1hekYi/

ഉദ്ഘാടനം ടിജോ തോമസ് (പൂർവ്വ വിദ്യാർത്ഥി) & സൂസൻ എബ്രഹാം (സോഷ്യൽ മീഡിയ ഇൻഫ്ലുഎൻസർസ്).

[[പ്രമാണം:Chiefguest.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:FB IMG 1678196896837.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:FB IMG 1678196881591.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:FB IMG 1678196925784.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:FB IMG 1678196919395.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:FB IMG 1678196906866.jpg|ചട്ടരഹിതം|400x400ബിന്ദു]]

20:44, 15 മാർച്ച് 2023-നു നിലവിലുള്ള രൂപം