"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
പ്രമാണം:20002 library2.jpg
പ്രമാണം:20002 library2.jpg
</gallery>
</gallery>
==പാസ്‍വേഡ്2023==
ന്യൂനപക്ഷ ക്ഷേമ വകുപ്പ്<gallery widths="200" heights="200">
പ്രമാണം:20002-password-1.jpg
പ്രമാണം:20002-password-2.jpg
പ്രമാണം:20002-password-3.jpg
പ്രമാണം:20002-password-4.jpg
പ്രമാണം:20002-password-5.jpg
പ്രമാണം:20002-password-6.jpg
പ്രമാണം:20002-password-7.jpg
പ്രമാണം:20002-password-8.jpg
പ്രമാണം:20002-password-9.jpg
പ്രമാണം:20002-password-10.jpg
പ്രമാണം:20002-password-11.jpg
പ്രമാണം:20002-password-12.jpg
</gallery>
==അച്ചടക്ക സമിതി==
സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 2023 ഫെബ്രുവരി 23ന് സ്കൂളിൽ അച്ചടക്ക സമിതി ചേർന്നു. ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് വി. പി റജീന, തൃത്താല എസ്. ഐ . പി ടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.<gallery widths="200" heights="200">
പ്രമാണം:20002-DISCIPLINE-1.jpg
പ്രമാണം:20002-DISCIPLINE-2.jpg
പ്രമാണം:20002-DISCIPLINE-3.jpg
പ്രമാണം:20002-DISCIPLINE-4.jpg
</gallery>
==മികവ്==
'മികവ്' വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ വെച്ച് നടന്ന പി.ടി.എ മീറ്റീങിൽ എച്ച്.എം മൂസ മാഷ് ഉദ്ഘാടനം ചെയ്തു.
സിജി ടീച്ചർ , ഗീത ടീച്ചർ,  ശ്രീദേവി ടീച്ചർ എന്നിവർ അതാതു വിഷയങ്ങളെക്കുറിച്ചും പൊതുവായും സംസാരിച്ചു. രക്ഷിതാക്കളിൽ നിന്ന് ലഭിച്ച ക്രിയാത്മകമായ നിർദേശങ്ങൾ ഉൾക്കൊണ്ടു അതിനനുസരിച്ചു പഠനപ്രവർത്തനങ്ങൾ ഊർജ്ജി തമാക്കാൻ തീരുമാനമായി.
==റിപ്പബ്ലിക് ദിനാഘോഷം 2023==
==റിപ്പബ്ലിക് ദിനാഘോഷം 2023==
<gallery widths="200" heights="200">
<gallery widths="200" heights="200">
വരി 26: വരി 54:
പ്രമാണം:20002-republic23-2.jpg
പ്രമാണം:20002-republic23-2.jpg
പ്രമാണം:20002-republic23-3.jpg
പ്രമാണം:20002-republic23-3.jpg
</gallery>
==ലിറ്റിൽകൈറ്റ്സ് സബ്‍ജില്ല ക്യാംപ് 2023==
ലിറ്റിൽകൈറ്റ്സ് തൃത്താല സബ്‍ജില്ല ക്യാംപ് ഡിസംബർ 30,31 തിയ്യതികളിൽ വട്ടേനാട് സ്കൂളിൽ വെച്ച് നടന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് എന്നീ വിഭാഗങ്ങളിലാണ് പരിശീലന ക്യാംപ് നടത്തിയത്. പാലക്കാട് കൈറ്റ്  എം ടി രാജീവ് മാഷ്, സുഷേൻ സാർ, സിംരാജ് സാർ, എൽ കെ മാസ്റ്റേർസ് നിഖിൽ, സന്തോഷ്, ഷമീർ,  ധന്യ,ശംസുദ്ദീൻ എന്നിവർ നേതൃത്വം നല്കി.<gallery widths="200" heights="200">
പ്രമാണം:20002-lksubdistrict camp2023-9.jpg
പ്രമാണം:20002-lksubdistrict camp2023-7.jpg
പ്രമാണം:20002-lksubdistrict camp2023-8.jpg
പ്രമാണം:20002-lksubdistrict camp2023-1.jpg
പ്രമാണം:20002-lk2023.jpg
പ്രമാണം:20002-lksubdistrict camp2023-5.jpg
</gallery>
'''[[{{PAGENAME}}/ക്യാംപ് ചിത്രങ്ങൾ |ക്യാംപ് ചിത്രങ്ങൾ ]]'''
==ലോകകപ്പ് പ്രവചന മത്സരം 2023==
വട്ടേനാട് സ്കൂളിൽ അധ്യാപകരുടെ ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച  അധ്യാപിക ശ്രീമതി  കാർത്തിക ടീച്ചർക്ക്  SONOOS കമ്പനി സ്പോൺസർ ചെയ്ത  സമ്മാനം വിതരണം ചെയ്യുന്നു.<gallery widths="250" heights="250">
പ്രമാണം:20002-worldcup.jpg
</gallery>
</gallery>



11:53, 14 മാർച്ച് 2023-നു നിലവിലുള്ള രൂപം

നിറവ്

2022-23 അക്കാദമിക വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ബഹുമാനപ്പെട്ട മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 'സ്കൂളിലേക്ക് ഒരു സുരക്ഷിത പാത' പദ്ധതി അവലോകനം ‍‍നാറ്റ്പാക് ഡൈറക്ടർ ഡോ. സാംസൺ മാത്യു നിർവ്വഹിച്ചു. റോഡ് സുരക്ഷ ഉപകരണങ്ങൾ പ്രിൻസിപ്പൽ റാണി ടീച്ചർ ഏറ്റുവാങ്ങി.

കൂടുതൽ ചിത്രങ്ങൾ കാണാൻ

ലൈബ്രറി സന്ദർശനം 2023

പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ ഡോ.പി.വി.രാമൻകുട്ടി വട്ടേനാട് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളെ വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം - മഹാഭാരതഗാഥ - വട്ടേനാട് ലൈബറിക്ക് സമ്മാനിച്ചു. നന്ദി , സന്തോഷം പ്രിയ രാമൻകുട്ടി മാഷ്.

പാസ്‍വേഡ്2023

ന്യൂനപക്ഷ ക്ഷേമ വകുപ്പ്

അച്ചടക്ക സമിതി

സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 2023 ഫെബ്രുവരി 23ന് സ്കൂളിൽ അച്ചടക്ക സമിതി ചേർന്നു. ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് വി. പി റജീന, തൃത്താല എസ്. ഐ . പി ടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.

മികവ്

'മികവ്' വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ വെച്ച് നടന്ന പി.ടി.എ മീറ്റീങിൽ എച്ച്.എം മൂസ മാഷ് ഉദ്ഘാടനം ചെയ്തു. സിജി ടീച്ചർ , ഗീത ടീച്ചർ, ശ്രീദേവി ടീച്ചർ എന്നിവർ അതാതു വിഷയങ്ങളെക്കുറിച്ചും പൊതുവായും സംസാരിച്ചു. രക്ഷിതാക്കളിൽ നിന്ന് ലഭിച്ച ക്രിയാത്മകമായ നിർദേശങ്ങൾ ഉൾക്കൊണ്ടു അതിനനുസരിച്ചു പഠനപ്രവർത്തനങ്ങൾ ഊർജ്ജി തമാക്കാൻ തീരുമാനമായി.

റിപ്പബ്ലിക് ദിനാഘോഷം 2023

ലിറ്റിൽകൈറ്റ്സ് സബ്‍ജില്ല ക്യാംപ് 2023

ലിറ്റിൽകൈറ്റ്സ് തൃത്താല സബ്‍ജില്ല ക്യാംപ് ഡിസംബർ 30,31 തിയ്യതികളിൽ വട്ടേനാട് സ്കൂളിൽ വെച്ച് നടന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് എന്നീ വിഭാഗങ്ങളിലാണ് പരിശീലന ക്യാംപ് നടത്തിയത്. പാലക്കാട് കൈറ്റ് എം ടി രാജീവ് മാഷ്, സുഷേൻ സാർ, സിംരാജ് സാർ, എൽ കെ മാസ്റ്റേർസ് നിഖിൽ, സന്തോഷ്, ഷമീർ, ധന്യ,ശംസുദ്ദീൻ എന്നിവർ നേതൃത്വം നല്കി.

ക്യാംപ് ചിത്രങ്ങൾ

ലോകകപ്പ് പ്രവചന മത്സരം 2023

വട്ടേനാട് സ്കൂളിൽ അധ്യാപകരുടെ ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച അധ്യാപിക ശ്രീമതി കാർത്തിക ടീച്ചർക്ക് SONOOS കമ്പനി സ്പോൺസർ ചെയ്ത സമ്മാനം വിതരണം ചെയ്യുന്നു.

ലഹരി വിരുദ്ധ ക്യാംപയിൻ2022

വട്ടേനാട് ഗവ: വൊക്കേഷണൽ സ്കൂളിൽ നവമ്പർ ഒന്നിന് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് കുട്ടികൾ ഫ്ലാഷ്‍മോബും നടത്തുകയുണ്ടായി. തൃത്താല ബ്ലോക്ക് പ്രസി‍ഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി. കൂടാതെ പ്രിൻസിപ്പാൾ റാണി ടീച്ചർ , വി എച്ച്എസ് ഇ പ്രിൻസിപ്പാൾ ടിനോ സാർ , എച്ച് എം മൂസ മാഷ് സംസാരിച്ചു.

സ്കൂൾ കലോത്സവം 2022

സ്കൂൾ കലോത്സവം സെപ്തംബർ 14, 15, 16 തിയ്യതികളിൽ നടന്നു

ഡിജിറ്റൽ പൂക്കൾ മത്സരം2022

വട്ടേനാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തമ്പർ രണ്ടിന് കുട്ടികൾക്ക് ഡിജിറ്റൽ പൂക്കൾ മത്സരം നടത്തി.

ഓണാഘോഷം 2022

വട്ടേനാട് സ്കൂളിൽ സെപ്തമ്പർ രണ്ടിന് ഓണാഘോഷം നിപുലമായി ആഘോഷിച്ചു. പൂക്കൾ മത്സരം, ഡിജിറ്റൽ പൂക്കൾ മത്സരം,വടംവലി, കസേരക്കളി, ഉറിയടി, തിരുവാതിരക്കളി, സ്പൂൺ റേസിങ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ഓണ സദ്യയും സംഘടിപ്പിച്ചത് ആഘോഷത്തിന് മാറ്റു കൂട്ടി

കൂടുതൽ ചിത്രങ്ങൾ

ടിങ്കറിംഗ് ലാബ് ഉദ്ഘാടനം

വട്ടേനാട് ഇനി റോബോട്ടിക്സ് പഠനവും

വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിക്കപ്പെട്ട ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ.എം ബി രാജേഷ് നിർവഹിച്ചു. ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ വിദഗ്ദ്ധരുടെ ക്ലാസ്സിലൂടെയും പ്രായോഗിക പരിശീലനത്തിലൂടെയും ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ലാബിന്റെ ലക്ഷ്യം. ശാസ്ത്ര നേട്ടങ്ങളെ സാമൂഹ്യ നന്മയ്ക്കുതകും വിധം ഉപയോഗപ്പെടുത്തുക എന്നതും ലാബിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. ലാബിനായി SSK 10 ലക്ഷം രൂപയാണ് അനുവദിച്ചത്.വാർഡ് മെമ്പർ ശ്രീമതി സിനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി റോസ് കാതറിൻ സ്വാഗതം ആശംസിച്ചു. SSK കോഡിനേറ്റർ ശ്രീ. സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.ഡയറ്റ് പ്രിൻസിപ്പൽ ഡോ.ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി. റജീന, തൃത്താല എ.ഇ ഒ ശ്രീ സിദ്ദിക്ക്, തൃത്താല ബി.പി.സി ശ്രീ ശ്രീജിത്, പി.ടി.എ പ്രസിഡന്റ് ശ്രീ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. എച്ച്.എം ശ്രീ മൂസ മാസ്റ്റർ നന്ദി പറഞ്ഞു.ശാസ്ത്രീയ മനോഭാവം ഉണ്ടാക്കുക എന്നത് ശാസ്ത്രപഠനത്തിന്റ പ്രധാന നേട്ടമാണെന്ന് സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. ശാസ്ത്രാഭിരുചിയുള്ള ഓരോ കുട്ടിക്കും സ്വന്തമായി ഗവേഷണം നടത്താനും ഗവേഷണ പരിപാടികളിൽ ഏർപ്പെടാനും കഴിയുക എന്നത് ടിങ്കറിങ് ലാബിന്റെ പ്രധാന സവിശേഷതയാണ്.

ശ്രീ അരുൺ ലാലിന് വട്ടേനാടിന്റെ ആദരം

മികച്ച കൊറിയോഗ്രാഫറിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീ അരുൺ ലാലിനെ 2022 ജൂലൈ 22ന് വട്ടേനാട് സ്കൂൾ ആദരിച്ചു. വട്ടേനാട് സ്കൂളിന്റെ നാടക ങ്ങൾ സംവിധാനം ചെയ്യുന്നത് ശ്രീ അരുൺ ലാലാണ് . വട്ടേനാട് സ്കൂളിന്റെ നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മലയാള ഭാഷ അധ്യാപകനായിരുന്ന ശ്രീ രഘു മാസ്റ്റർ മുഖ്യാതിഥിയായി. എച്ച്. എം മൂസ മാഷ് മൊമെന്റോ നൽകി

വിമുക്തി ക്ലബ് രൂപീകരണം

സ്കൂളും എക്സൈസ് വകുപ്പും തമ്മിലുള്ള ബന്ധം മെച്ച പ്പെടുത്തുന്നതിന് ജൂലൈ 4ന് സ്കൂളിൽ വിമുക്തി ക്ലബ് രൂപീകരിച്ചു.

2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സ് സർട്ടിക്കറ്റ് വിതരണം

2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സ് സർട്ടിക്കറ്റ് വിതരണം എച്ച്. എം മൂസ മാഷ് നല്കി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ കെ. മാസ്റ്റർ നസീഫ്, എൽ കെ മിസ്ട്രസ് പ്രസീത എന്നിവർ പങ്കെടുത്തു

പ്രവേശനോത്സവം 2022