(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | [[പ്രമാണം:35436-logo final.png|20px|]] |
| ഞാൻ പഠിച്ച വെള്ളംകുളങ്ങര ഗവൺമെൻറ് എൽ.പി.സ്ക്കൂളിന്റെ (ഇപ്പോഴത്തെ യു.പി.) വെബ് സൈറ്റിൽ ഇടാൻ ഒരു പൂർവ്വ വിദ്യാർത്ഥിസ്മരണ എഴുതിക്കൊടുക്കണമെന്ന് സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ട് ദിവസങ്ങളായി. ഞാൻ പഠിച്ച കാലഘട്ടത്തിന്റെ ഓർമ്മകൾ അരിച്ചു പെറുക്കിയിട്ട് ന്യൂസ്‌വാല്യൂ ഉള്ള ഒന്നും കയ്യിൽ തടഞ്ഞില്ല. അപ്പോഴാണ് ഒരു അപൂർവ്വ വിദ്യാർത്ഥിയുടെ കാര്യം ഓർത്തത്. | | [[{{PAGENAME}}/ അപൂർവ്വ വിദ്യാർത്ഥി.....|അപൂർവ്വ വിദ്യാർത്ഥി.....]] |
| | [[പ്രമാണം:35436-logo final.png|20px|]] |
| ഈ അപൂർവ്വ വിദ്യാർത്ഥി ഞാനല്ല കേട്ടോ. ഞാനൊരു സാധാരണ വിദ്യാർത്ഥി ആയിരുന്നു. മറ്റു കുട്ടികളെപ്പോലെ കൂട്ടുകൂടിയും, കലഹിച്ചും, ക്ലാസിനേക്കാൾ ഇന്റർവെൽ നേരത്തെ കളികൾ ഇഷ്ടപ്പെട്ടും, ഗൃഹപാഠം ചെയ്യാതെ വന്നതിനും, പൊട്ടത്തരം വിളിച്ചു പറഞ്ഞതിനും സാറന്മാരുടെ അടി മേടിച്ചും, പഠിച്ച ഒരു "Also ran horse - കൂട്ടത്തിൽ ഓടിയ കുതിര". ഞാനും എന്റെ കസിൻസ് ആയ ചിറയിലെ അജിതയും, വെള്ളൂരെ ശൈലജയും ഒരുമിച്ച് വെള്ളംകുളങ്ങര ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാലു കൊല്ലം പഠിച്ചു.
| | [[{{PAGENAME}}/ വെള്ളംകുളങ്ങര - ഓർമ്മച്ചിത്രങ്ങൾ |വെള്ളംകുളങ്ങര - ഓർമ്മച്ചിത്രങ്ങൾ ]] |
| | [[പ്രമാണം:35436-logo final.png|20px|]] |
| ക്ലാസിലെ ഏറ്റവും മിടുക്കനും ഞാനല്ലായിരുന്നു. പഠിത്തത്തിൽ മിടുക്കി ചെങ്ങാരപ്പള്ളിലെ മിനി. കളികളിൽ മിടുക്കൻ ഇരിയാടപ്പള്ളിലെ വേണു. ഗ്ലാമറിന് ചെങ്ങളത്തെ ജയനും, പുത്തീമഠത്തിലെ ശാലിനിയും. കഥകൾ പറയാൻ പുത്തൻപുരയ്ക്കലെ ശശി. തടിമിടുക്കിന് സുകു, അഞ്ച് ആനയുടെ ശക്തിയുണ്ടെന്ന് പറഞ്ഞ് നാലാംക്ലാസുകാരെ വരെ പേടിപ്പിച്ചിരുന്ന സുകു. അഞ്ച് ആനയുടെ ബലം ശരിക്കും തനിക്കാണെന്നും, അത് ആരോടും പറയാത്തതാണെന്നും, വെള്ളംകുളങ്ങര ഭഗവതിയെ ആണയിട്ട് പറഞ്ഞ സുര. ഏതു കടിയൻ പട്ടിയേയും ഒറ്റ ഏറിന് ഓടിക്കുന്ന നാട്ടുകാരത്തിലെ വത്സലൻ. പിടിക്കാത്തതു കണ്ടാൽ സാറന്മാരോടു പോലും വഴക്കിടാൻ പേടിയില്ലാത്ത മണിയമ്മ. പ്യൂൺ ഉണ്ണിപ്പിള്ള ഇല്ലാത്ത ദിവസം സ്കൂൾ വിടുന്ന മണി അടിക്കാൻ വരെ അധികാരമുള്ള വടക്കേ വീരോലെ ശശി. ലോകത്തെ എല്ലാത്തരം മുട്ടായികളും തിന്നിട്ടുള്ള ഗോപാലകൃഷ്ണൻ.(ആറ്റംബോംബ് നേരിൽ കണ്ടിട്ടുള്ള കുട്ടിയും അവൻ തന്നെ. അവന്റെ അച്ഛൻ പട്ടാളത്തീന്ന് അവധിക്കു വന്നപ്പോൾ അവുത്തേൽ ഒരെണ്ണം കൊണ്ടു വന്നത് അവരടെ വീട്ടിലെ ട്രങ്ക് പെട്ടിയിൽ ഇരിപ്പൊണ്ട് എന്ന് പറഞ്ഞത് വെറും പുളുവൊന്നുമല്ല). അങ്ങനെ ഏതു ഫീൽഡ് എടുത്താലും എന്നേക്കാൾ മിടുക്കർ വേറെയുണ്ടായിരുന്നു.
| | [[{{PAGENAME}}/ സ്‍കൂൾ ഓർമ്മകൾ |സ്‍കൂൾ ഓർമ്മകൾ ]] |
| പക്ഷേ ഞാൻ പറഞ്ഞ ആ 'അപൂർവ്വ വിദ്യാർത്ഥി' ഇവരാരുമല്ല, എന്റെ നാലു വർഷം ജൂനിയർ ആയി അതേ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന എന്റെ അനിയനാണ്. വീട്ടിൽ 'തമ്പി' എന്ന ചെല്ലപ്പേരുള്ള ഗോപകുമാർ. 'മംഗോളിസം' എന്നും അറിയപ്പെടുന്ന 'ഡൗൺസ് സിൻഡ്രോം' കാരണം ജന്മനാ മാനസിക പരിമിതനായ ഒരു കുട്ടി ഒരു റഗുലർ സ്ക്കൂളിൽ വിദ്യാർത്ഥിയായി വരുന്നത് അൻപതു കൊല്ലം മുമ്പ് അത്യപൂർവ്വമായ സംഭവം. അന്ധ-ബധിര വിദ്യാർത്ഥികൾക്ക് മാത്രമേ അന്ന് സ്പെഷൽ സ്ക്കൂളുകൾ നാട്ടിലുള്ളു. അവനെ സ്ക്കൂളിൽ ചേർക്കാൻ തീരുമാനിച്ചപ്പോൾ പല ഭാഗത്തു നിന്നും ആശങ്കകൾ ഉയർന്നു. പ്രായമായ ബന്ധുക്കളുടെ, പ്രത്യേകിച്ച് അമ്മുമ്മമാരുടെ, എതിർപ്പായിരുന്നു പ്രധാനം."വയ്യാത്ത കുട്ടിയെ എന്തിനാ കഷ്ടപ്പെടുത്തുന്നേ?."അവർ ചോദിച്ചു.
| "കുട്ടാ, നീയിതെന്തോ കണ്ടോണ്ടാ! ചില്ലറ ദൂരമാണോ, പള്ളിക്കൂടത്തിലോട്ട്? ആ പുളിമൂട്ടിൽ പടിഞ്ഞാറേപ്രമൊക്കെ മാനും, മാഞ്ചാതീം ഇല്ലാത്ത ഇടവഴിയാ. വല്ല പുള്ളാരെപ്പിടിത്തക്കാരും വന്നാൽ എന്തോ ചെയ്യും?", ഒരു വല്യമ്മുമ്മ എന്റെ അച്ഛനോട് തന്റെ ആശങ്ക പ്രകടിപ്പിച്ചു.ഭാഗ്യവശാൽ അച്ഛനും അമ്മയും തീരുമാനത്തിൽ ഉറച്ചു നിന്നു. എങ്കിലും ഒരു സുരക്ഷയ്ക്ക് അവന്റെ കസിൻസ് ആയ രാജേഷും, ശൈലജയും സ്കൂളിൽ ചേരുമ്പോൾ, ഒരുമിച്ചു വിടാൻ വേണ്ടി സാധാരണയിൽ നിന്ന് രണ്ടു കൊല്ലം കൂടി കാത്തു. അങ്ങനെ 1971 ജൂണിൽ എന്റെ അനിയൻ വെള്ളംകുളങ്ങര ഗവൺമെന്റ് എൽ പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയായി.
| ശാന്ത സ്വഭാവിയായ അവൻ ആദ്യമൊക്കെ സ്കൂളിലെ കൗതുക വസ്തുവായിരുന്നു. മംഗളോയിഡ് മുഖമുള്ള അവനെ കുട്ടികൾ തുറിച്ചു നോക്കി. അവനു ചുറ്റും കൂട്ടംകൂടി. ചിലർ തൊട്ടു നോക്കി. നാക്കു തിരിയാതെയുള്ള അവന്റെ സംസാരത്തെ കളിയാക്കി ചിരിച്ചു. ചില്ലറ ദേഹോപദ്രവങ്ങളും ഉണ്ടായി. പൊടിയൻ എന്നൊരു കുട്ടി അവന്റെ കാലിൽ പെൻസിൽ കൊണ്ട് കുത്തിയത് മുറിഞ്ഞു. ക്ലാസ്സ്‍മേറ്റായ കസിൻ രാജേഷ് (അനി) അതിന് പൊടിയനുമായി അടി വച്ചു. മണ്ണിൽ പിരണ്ടു കിടന്നു നടത്തിയ ഉഗ്രൻ ഗുസ്‌തിയിൽ തോറ്റ പൊടിയൻ കവചമായി കരുതിയ സ്ലേറ്റും കൊണ്ട് തിരിഞ്ഞോടി. അന്നൊക്കെ പള്ളിക്കൂടത്തിൽ പോകാൻ നേരം അവന്റെ അസ്വസ്ഥത പ്രകടമായിരുന്നു.പക്ഷേ ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങളെയൊക്കെ അതിശയിപ്പിച്ച മാറ്റങ്ങൾ ഉണ്ടായി. മറ്റു കുട്ടികൾ അവന്റെ പോരായ്മകൾ മറന്നു. അവൻ അവരിൽ ഒരാളായി മാറി. പിന്നെ അവന്റെ പ്രൊട്ടക്ഷൻ അവർ ഏറ്റെടുത്തു. പൊടിയൻ ഉൾപ്പടെയുള്ള വികൃതിക്കുട്ടികൾ അവന്റെ ഉറ്റ മിത്രങ്ങളായി. ക്രമേണ സ്ക്കൂളിൽ പോകാൻ ഉൽസാഹമായി. വെള്ളംകുളങ്ങര നിന്നു നാലാംക്ലാസ് കഴിഞ്ഞ് കാരിച്ചാൽ സെന്റ് മേരീസ് യു.പി.സ്ക്കൂളിലും പിന്നീട് ഹരിപ്പാട് ബോയ്സ് ഹൈസ്ക്കൂളിലും ഈ കൂട്ടുകാരുടെ സ്നേഹവും പരിരക്ഷയും അവനോടൊപ്പം ഉണ്ടായിരുന്നു.
| എല്ലാ റിട്ടാർഡേഷനുകളും ഡൗൺസ് സിൻഡ്രോം അല്ല. ഡൗൺസ് സിൻഡ്രോം ഒരു ജനിതക വൈകല്യമാണ്. ക്രോമോസോമിന്റെ ഇരുപത്തി ഒന്നാമത്തെ ജോഡിയിൽ രണ്ടിനു പകരം മൂന്നെണ്ണം. അതുണ്ടാക്കുന്ന റിട്ടാർഡേഷൻ ബുദ്ധിയെ മാത്രമല്ല ശരീരത്തെയും ബാധിക്കും.ജനിതകമല്ലാത്ത കാരണങ്ങളാൽ ഉണ്ടാകുന്ന പല ബുദ്ധിമാന്ദ്യങ്ങളും ചികിൽസിച്ചു ഭേദമാക്കാൻ പറ്റും.പക്ഷേ ഡൗൺസ് സിൻഡ്രോം ചികിൽസിച്ചു മാറ്റാൻ പറ്റില്ല.
| അവൻ സ്വാഭാവികമായും ഒരു പഠനശേഷിയുള്ള വിദ്യാർത്ഥി ആയിരുന്നില്ല. ഒരു പരീക്ഷയിലും പാസ്മാർക്ക് വാങ്ങാനുള്ള ബുദ്ധി വികാസം ഇല്ലാഞ്ഞതു കൊണ്ട് സ്കൂൾ അധികൃതർ ഓരോ ക്ലാസും സ്പെഷൽ കേസ് ആയി കടത്തി വിട്ടു. അങ്ങനെയൊരു കുട്ടിയെ നാലാം ക്ലാസ് പഠിച്ച് ഇറങ്ങിയപ്പോൾ അക്ഷരം എഴുതാനും, വായിക്കാനും, (പത്രം വായിക്കാൻ വരെ) പ്രാപ്തനാക്കിയ അദ്ധ്യാപകരുടെ പ്രാഗദ്ഭ്യവും പരിശ്രമവും ഞാൻ ആദരവോടെ ഓർക്കുന്നു. ഹെഡ്‍മാസ്‍റ്റർ ചാക്കോസാർ, മൃണാളിനിയമ്മ സാർ, ശാരദക്കുട്ടിയമ്മസാർ, മൂന്നു തലമുറയിലെ വെള്ളംകുളങ്ങരക്കാരുടെ പ്രിയങ്കരനായ ഞങ്ങളുടെ വാസേപ്പണിക്കർ സാർ എന്ന വാസുദേവപ്പണിക്കർ സർ തുടങ്ങിയ നല്ല അദ്ധ്യാപകർ അവനു കൊടുത്ത വാൽസല്യം മറക്കാനാവില്ല.പക്ഷേ ഈ വാൽസല്യം പുറമേ പ്രകടിപ്പിക്കാതെയിരിക്കുവാനുള്ള വിവേകം അവർക്ക് ഉണ്ടായിരുന്നു. അവന്റെ ഒരു ക്ലാസ്‍ടീച്ചർ എന്റെ അമ്മയുടെ സഹപാഠിയായിരുന്നു. ഒരു തവണ അദ്ദേഹം അമ്മയോട് പറഞ്ഞു, "എടോ, ഇന്ന് ഞാൻ ഗോപകുമാറിന് ഒരടി കൊടുത്തു കേട്ടോ. ക്ലാസ്സിലെ ആമ്പിള്ളേർക്കെല്ലാം ഓരോന്നു പൊട്ടിക്കേണ്ടി വന്നു. അപ്പോൾ അവനെ ഒഴിവാക്കാൻ പറ്റുമോ! അവനും കൊടുത്തു, പതുക്കെയാണെങ്കിലും ഒരടി."
| ഈ സമീപനം മനശ്ശാസ്ത്രപരമായി വളരെ ഉചിതമായ ഒന്നായിരുന്നു. അതുകൊണ്ട്, താനൊരു വ്യത്യസ്തനായ കുട്ടിയാണെന്ന അപകർഷതാ ബോധം അവന് ഒരിക്കലും ഉണ്ടായില്ല. ഗൃഹപാഠം ചെയ്യാതെ വന്നാൽ മറ്റുള്ളവരേപ്പോലെ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിറുത്തുമെന്നറിയാവുന്നതു കൊണ്ട് വൈകുന്നേരം വീട്ടിലിരുന്ന് പലവക ബുക്കിൽ ഗൃഹപാഠത്തിന്റെ ചോദ്യം പകർത്തി വച്ചു. നഖം വെട്ടാതെ വരുന്ന കുട്ടികളെ വാസേപ്പണിക്കർ സാർ 'സൈക്കളേൽ കേറ്റുമെന്നും', പല്ലു തേക്കാതെ വരുന്ന കുട്ടികളെ ചാണകം കൊണ്ടു പല്ലു തേപ്പിക്കുമെന്നും പേടിയുള്ളതു കൊണ്ട് വ്യക്തിശുചിത്വം അവൻ സ്വയം ശീലിച്ചു. മറ്റു മനുഷ്യരോട് മടിയില്ലാതെ ഇടപഴകാനും സ്കൂൾ ജീവിതം അവനെ പഠിപ്പിച്ചു. അങ്ങോട്ടും ഇങ്ങോട്ടും കൂടി എട്ടു കിലോമീറ്റർ ദൂരം നടന്നു പോയി ഹരിപ്പാട് ബോയ്സ് സ്ക്കൂളിൽ പഠിക്കാൻ പ്രാപ്തനായതും, ശുചിത്വത്തോടെ സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാനുള്ള പ്രേരണ കിട്ടിയതും വെള്ളംകുളങ്ങര എൽ പി സ്കൂളിലെ നാലു വർഷ പഠിപ്പിൽ നിന്നാണ്.
| അതേപോലെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്ന ഒരാളാണ് മുട്ടാണിക്കാട്ടെ അമ്മുക്കുട്ടി ടീച്ചർ. എന്നും വൈകുന്നേരം വീട്ടിൽ വന്ന് അവനെ റ്റ്യൂഷൻ എടുത്ത ഗുരുനാഥ, 'ക്ഷമയാ ധരിത്രീ - ഭൂമിയോളം ക്ഷമയുള്ളവൾ'. ഹെലൻ കെല്ലർക്ക് ആൻ സള്ളിവൻ എങ്ങിനെയായിരുന്നോ അതേപോലെ അമ്മുക്കുട്ടി ടീച്ചർ അസാമാന്യ സഹനശക്തിയോടെ, നിരന്തര പ്രേരണ കൊടുത്ത് അവനെ അക്ഷരലോകത്ത് പിച്ച വച്ചു നടത്തി.
| സ്പെഷൽ സ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത് അവന്റെ വ്യക്തിത്വത്തെ സാമാന്യം ഭേദപ്പെട്ട ഒരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്ന് ഒരു സോഷ്യൽ ഇന്റഗ്രേഷൻ ഉണ്ടാക്കിയെടുത്ത സ്ഥാപനമെന്ന നിലയിലാണ് വെള്ളംകുളങ്ങര എൽ പി സ്ക്കൂളിന്റെ മഹത്വം ഞാൻ കാണുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ, എല്ലാ ഇലക്ഷനും അവൻ വോട്ടു ചെയ്യും. ഞങ്ങളുടെ പ്രേരണയില്ലാതെ, തന്റെ സ്ഥാനാർത്ഥി ആരെന്ന് നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ടാകും. അതിൽ രാഷ്ട്രീയം ഇല്ല. തന്റെ നിഷ്കളങ്കമായ ഇഷ്ടാനിഷ്ടങ്ങൾ മാത്രം. കൃത്യമായി അയാൾക്കു തന്നെ പരസഹായമില്ലാതെ വോട്ടു കുത്തും.ഒരു തദ്ദേശ തിരഞ്ഞെടുപ്പിന് ജയൻ എന്ന സ്ഥാനാർത്ഥിക്ക് ആണ് അവൻ വോട്ടു ചെയ്തത്.കാരണം പറഞ്ഞതോ, "കീളത്തെ അംബികേടെ അനിയനാ. അംബിക എന്റെ കൂടെ പഠിച്ചതാ".
| എന്റെ അനിയൻ ശാന്തസ്വഭാവിയായതു കൊണ്ടാകാം ഒരു പൊതു വിദ്യാലയത്തിന് അവനെ ഉൾക്കൊള്ളാൻ പറ്റിയത്. അന്നത്തെ അദ്ധ്യാപകരേപ്പോലെ കഴിവും അർപ്പണബോധവും ഉള്ളവരാണ് ഇന്നത്തെ അദ്ധ്യാപകരും. പക്ഷേ ബൗദ്ധികമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്പെഷൽ സ്കൂളുകളിൽ തന്നെ വിട്ടില്ലെങ്കിൽ ശരിയാവില്ല എന്ന കാഴ്ച്ചപ്പാട് ഇപ്പോൾ അവർക്കും നമുക്കും എങ്ങിനെയോ വന്നിട്ടുണ്ട് ഉണ്ട്. ഈ കാഴ്ചപ്പാട് ശരിയല്ല എന്നതാണ് എന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായം.ഡൗൺസ് സിൻഡ്രോം ഉള്ള കുട്ടികളെ മറ്റു ബൗദ്ധിക ഭിന്നശേഷിക്കാരുമായി തുലനം ചെയ്യരുത്. റിട്ടാർഡേഷൻ ലെവൽ, ശാരീരിക ക്ഷമത, സ്വഭാവത്തിലെ സൗമ്യത തുടങ്ങിയതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് അവരിൽ ബോർഡർ ലൈൻ ആയവരെ മാത്രമേ എന്തെങ്കിലും തൊഴിൽ പരിശീലിപ്പിക്കാൻ സാധിക്കൂ. ബോർഡർ ലൈനിനേക്കാൾ ആഴത്തിൽ മാനസിക പരിമിതികൾ ഉള്ളവർക്ക് തൊഴിൽ ചെയ്തു സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാവില്ല. അവർക്ക് വേണ്ടത് സമൂഹത്തിന്റെ ഭാഗമാകാനും, സ്ഥായിയായ സാമൂഹികബന്ധം ഉണ്ടാകാനും ഉള്ള അവസരങ്ങളാണ്. അതിന് പൊതു വിദ്യാലയത്തോളം നല്ല വേദി വേറെയില്ല.
| [[പ്രമാണം:35436-23-2.jpg|125x125ബിന്ദു]] | |
| ജി.നന്ദകുമാർ
| റിട്ടയേർഡ് സീനിയർ മാനേജർ,കാനറാ ബാങ്ക്
| പൂർവ്വ വിദ്യാർത്‍ഥി
| 1967-71 ബാച്ച്