"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ലോക ഭക്ഷ്യ ദിനം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''"ഹാപ്പി ഡ്രിങ്ക്സ്" ആരോഗ്യപാനീയ നിർമ്മാണം നടത്തി.''' ==
== പതിറ്റാണ്ടുകളായി ചെറുപുഴക്ക് അന്നമൂട്ടിയ  നാരായണ പൊതുവാൾക്ക് സീഡ്ക്ലബ്ൻ്റെ ആദരവ് ==
25/01/2023
16/10/2024
[[പ്രമാണം:13951 world food day 2024.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ : ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ഏഴു പതിറ്റാണ്ടായി ചെറുപുഴയിൽ ഹോട്ടൽ നടത്തുന്ന രാമനാത്ത് നാരായണ പൊതുവാളെ ആദരിച്ചു. 95 കാരനായ പൊതുവാൾ എല്ലാദിവസവും രാവിലെ നാലുമണിക്കാണ് തൻറെ ജീവിതചര്യകൾ ആരംഭിക്കുന്നത്. ദീർഘദൂര ബസുകളിലും വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക്  രാവിലെ ചായയും ആഹാരവും നൽകിക്കൊണ്ടാണ് അദ്ദേഹം ചെറുപുഴയുടെ ഭാഗമായി മാറിയത്. ഇരുപതാം വയസ്സിൽ ചെറുപുഴയിലെത്തിയ അദ്ദേഹം 95 വയസ്സിലും തന്റെ കർമ്മ രംഗത്ത് വ്യാപൃതനാണ്. ഏഴു പതിറ്റാണ്ടോളമുള്ള ചെറുപുഴയുടെ ചരിത്രവും ഓരോ വ്യക്തികളെയും നേരിട്ട് അറിയാവുന്ന ആൾ കൂടിയാണ് ഇദ്ദേഹം. ചെറുപുഴക്കാർക്കു മുഴുവൻ അന്നമൂട്ടിയ കൈപ്പുണ്യവുമായി നാരായണ പൊതുവാൾ ചെറുപുഴക്കാർക്ക് മുഴുവൻ പൊതുവാളച്ചനാണ്. പയ്യന്നൂർ കോറോത്ത് ആണ് ഇദ്ദേഹത്തിൻറെ ജനനം. ആറു മക്കളുള്ള  നാരായണപ്പൊതുവാൾ ചെറുപുഴ ടൗണിൽ തന്നെയാണ് താമസം.പി.ടി.എ.പ്രസിഡണ്ട് ടി വി രമേശ് ബാബു, സീഡ് കോഡിനേറ്റർ സി . കെ . രജീഷ് എന്നിവർ ചേർന്ന് നാരായണ പൊതുവാളെ പൊന്നാടയണിയിച്ചു. റോബിൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. എം. വി. ഗോകുൽദാസ് സ്വാഗതവും പി.വൈഷ്ണവ് നന്ദിയും പറഞ്ഞു. റിയ ഷിറിൻ ,  എ.യൂജിൻ , അവ്നി എസ് സുധീർ എന്നിവർ നേതൃത്വം നൽകി.
 
== നാട്ടറിവുകൾ ശേഖരിച്ച് സീഡ് ക്ലബ് കുട്ടികൾ ==
22/08/2024
[[പ്രമാണം:13951 Nattarivu dinam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ചെറുപുഴ : ലോക നാട്ടറിവ് ദിനത്തിൽ നാട്ടറിവുകൾ ശേഖരിച്ചു പുസ്തകമാക്കി .ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിൽ മുതിർന്നവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് കിട്ടിയ അറിവുകൾ എഴുതി പുസ്തകമാക്കി മാറ്റുകയായിരുന്നു. പുസ്തകം സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. ഗ്രാമീണ ജനതയുടെ അറിവ് ജീവിത രീതി, ആചാരവിശ്വാസങ്ങൾ, കലാപൈതൃകങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവ് അഥവാ ഫോക് ലോറിൻ്റെ പരിധിയിൽ വരും എന്ന അറിവ് കുട്ടികൾ നേടി. തലമുറകൾ കൈമാറി വരുന്ന നാട്ടറിവുകൾ അതത് കാലത്തെ സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും എന്നതിനാൽ അത് ഒരു പുസ്തകമാക്കി മാറ്റുന്നത് വരും തലമുറയ്ക്ക് ഉപകാരപ്രദമായി മാറും എന്ന് തിരിച്ചറിഞ്ഞതിൽ നിന്നാണ് പുസ്തകം തയ്യാറാക്കാൻ സീഡ് ക്ലബ് തയ്യാറായത്. പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് ഈ അറിവുകൾ രൂപപെട്ടത് .കല ,ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങൾ ,ഭക്ഷണരീതി ,സംഗീതം, ചികിത്സ, കൃഷി ,തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നാട്ടറിവുകളുടെസമ്പത്തുണ്ട് .ജീവിതാനുഭവങ്ങ ളിലൂടെ പൂർവികർ രൂപപ്പെടുത്തിയതാണ് അവ. ഇത്തരം കാര്യങ്ങളുടെ അറിവുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചടങ്ങിൽ ജെന്നിഫർ മരിയ ജോജി അധ്യക്ഷയായി.സീഡ് കോഡിനേറ്റർ സി.കെ. രജീഷ് സ്വാഗതവും കെ.എം. ഗോകുൽദാസ് നന്ദിയും പറഞ്ഞു.നിരൂപാ ദീപേഷ്, ആദിയാ സജി എന്നിവർ നേതൃത്വം നൽകി.
 
== ദേശീയ തപാൽ ദിനത്തിൽ ചെറുപുഴ പോസ് റ്റോഫീസ് സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.     ==
 09/10/2023
[[പ്രമാണം:13951 212.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ:ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ചെറുപുഴ സബ് പോസ്റ്റോഫീസ് സന്ദർശിച്ചു. സബ് പോസ്റ്റോഫീസർ കെ.ആർ സുരേഷ് കുമാർ ,പോസ്റ്റൽ അസിസ്റ്റൻ്റ് ഗോപാലകൃഷ്ണൻ കെ, സുബിൻ.കെ എന്നിവർ പോസ്റ്റൽ സാമഗ്രികളെയും സേവനങ്ങളെയും കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി.കുട്ടികൾക്ക് തപാൽ കാർഡ് നൽകുകയും അവർ കൂട്ടുകാർക്ക് അയക്കുകയും ചെയ്തു.കുട്ടികൾക്ക് ഇത് നവ്യാനുഭവമായിരുന്നു. , പോസ്റ്റ് വുമൺ രമ്യ എച്ച്,  പ്രകാശൻ പി, പി ടി മധുസൂദനൻ ,ബാലകൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർ  ഷീന, സി.കെ, അധ്യാപകരായ ടി.പി പ്രഭാകരൻ, ബിജോയ് എ ജെ എന്നിവർ നേതൃത്വം നൽകി
 
== കരനെൽ കൃഷിക്കാരനെ കർഷക ദിനത്തിൽ ആദരിച്ചു. ==
17/01/2023
[[പ്രമാണം:13951 180.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ: ജെ എം യു പി സ്കൂൾ കുട്ടികൾ കടുമേനിയിലെ കൃഷിഭൂമിയിൽ വച്ച് കരനെൽ കൃഷി ചെയ്ത  സി.പി അപ്പുക്കുട്ടൻ നായരെ കർഷക ദിനത്തിൽ ആദരിച്ചു.
 
കാർഷികവൃത്തിയിൽ തന്റെ കലാപരമായ കഴിവുകൾ പ്രയോഗിച്ച് കൃഷിയെ ആനന്ദമാക്കി മാറ്റിയ മാതൃകാ കർഷകനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കലാവിരുത് കുട്ടികൾ നേരിൽ കണ്ട് ആസ്വദിച്ചു. തുടർന്ന് നെൽകൃഷി പരിപാലനം, പരാഗണം തുടങ്ങിയവയെക്കുറിച്ച് കർഷകനായ സി.പി. അപ്പുക്കുട്ടൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു. പരിപാടികൾക്ക് സീഡ്  ക്ലബ് കോഡിനേറ്റർമാരായ ഇ.ജയചന്ദ്രൻ , സി.കെ. ഷീന,സി.കെ.രജീഷ് , വിദ്യാർത്ഥികളായ എമിലിൻ ജോസ് ,അമേയ രവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 
== ഡോക്ടേഴ്സ് ദിനം ആചരിച്ച് സീഡ് കുട്ടികൾ ==
30/06/2023
 
ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആചരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബാലാമണി രാജീവിനെ മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ ആദരിച്ചു. ഡോക്ടർ ബാലാമണി രാജീവ് കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ, സീഡ് കോഡിനേറ്റർ സി കെ ഷീന അധ്യാപകരായ കെ സത്യവതി, വി കെ സജിനി, ടി പി പ്രഭാകരൻ, വി വി അജയകുമാർ, റോബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:13951 140.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 139.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 138.jpg|നടുവിൽ|ചട്ടരഹിതം]]
 
== നാട്ടിപ്പണികളുമായി കുട്ടിക്കൂട്ടം ==
28/06/2023
[[പ്രമാണം:13951 133.jpg|വലത്ത്‌|ചട്ടരഹിതം]]
 
ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി പാടം സന്ദർശിച്ചു ഞാറു പറിക്കലും ഞാറുനടലും നാട്ടിപ്പാട്ടും എല്ലാം സീഡ് ക്ലബ് അംഗങ്ങൾക്ക് നവ്യാനുഭവമായി കടുമേനിയിൽ സിപി അപ്പുക്കുട്ടൻ നായരുടെ പാടത്താണ് വിദ്യാർത്ഥികൾ എത്തിയത് കൃഷി ഓഫീസർ എസ് ഉമ, പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, സീഡ് കോഡിനേറ്റർ സി കെ ഷീന അധ്യാപകരായ ഇ ജയചന്ദ്രൻ, ടി പി പ്രഭാകരൻ, വിവി അജയകുമാർ, സി കെ രതീഷ്, മാത്യു എന്നിവർ പങ്കെടുത്തു.
 
== ലോകസംഗീത ദിനത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ഗായകനെ ആദരിച്ചു. ==
[[പ്രമാണം:13951 135.jpg|വലത്ത്‌|ചട്ടരഹിതം]]
21/06/2023
 
ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഗീതദിനത്തിൽ കോമഡി ഉത്സവ് ഫെയിമും വേൾഡ് ഗിന്നസ് റെക്കോർഡ് ജേതാവും ,സംഗീത സംവിധായകനും, ഗായകനും ,സംഗീതാ ധ്യാപകനുമായ ശ്രീ കുഞ്ഞികൃഷ്ണൻ കമ്പല്ലൂരിനെ സീനിയർ അസിസ്റ്റൻറ് ശ്രീമതി സത്യവതി ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ മാനേജർ ഇൻ ചാർജ് കെ.കെ വേണുഗോപാൽ ,സീഡ് കോ-ഓർഡിനേറ്റർ ഷീന.സി.കെ, അധ്യാപകരായ രജീഷ്. സി കെ, ജയചന്ദ്രൻ ഇ, റോബിൻ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
 
== വായനാദിനത്തിന് മുന്നോടിയായി വീട്ടിൽ നിന്നും സ്കൂളിലേക്ക് പുസ്തകങ്ങളുമായി ജെ എം യു പി വിദ്യാർത്ഥികൾ ==
[[പ്രമാണം:13951 104.jpg|വലത്ത്‌|ചട്ടരഹിതം|449x449ബിന്ദു]]
13/06/2023
 
ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനാ ദിനാചാരണത്തിന് മുന്നോടിയായി 'ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം 'എന്ന പദ്ധതിക്ക് തുടക്കമിട്ടു. ആയിരത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിലേക്കായി സമർപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ  കെ ദാമോദരൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ ,സീഡ് കോ ഓർഡിനേറ്റർ ഷീന.സി.കെ, രജീഷ് സി.കെ തുടങ്ങിയവർ സംസാരിച്ചു.
 
== '''പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടിയിലൂടെ ജനശ്രദ്ധയാകർഷിച്ചു.''' ==
05/06/2023
[[പ്രമാണം:13951 101.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ്- പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഘു നാടകം, കൊളാഷ്, പരി സ്ഥിതി ദിന ക്വിസ്, പുഴയോര സംരക്ഷണ പ്രതിജ്ഞ, മാലിന്യ മുക്ത ഭൂമി ഡോക്യുമെൻ്ററി പ്രദർശനം, വിത്ത് കൈമാറ്റം, വീട്ടിലേക്കൊരു വൃക്ഷത്തൈ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തി.ചെറുപുഴ ബസ് സ്റ്റാൻ്റിൽ വച്ച് നടത്തിയ 'അതിജീവനം' എന്ന ലഘു നാടകം ജനശ്രദ്ധയാകർഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.സീഡ് കോ-ഓർഡിനേറ്റർ ഷീന സി.കെ.അധ്യാപകരായ രജീഷ് സി.കെ, അജയകുമാർ വി.വി, പ്രഭാകരൻ ടി.പി, റോബിൻ വർഗ്ഗീസ്, ജയചന്ദ്രൻ .ഇ തുടങ്ങിയവർ പ്രസംഗിച്ചു.
 
== '''കലാകാരനായ കർഷകന് വിദ്യാർത്ഥികളുടെ ആദരവ്''' ==
 
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് ക്ലബ് കുട്ടികൾ കർഷകനായ കലാകാരൻ കമ്പല്ലൂർ പെരളത്തെ സി.പി. അപ്പുക്കുട്ടൻ നായരെ ആദരിച്ചു. കാർഷിക രംഗത്ത് നിരന്തര പരീക്ഷണങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന കർഷകനായ ഇദ്ദേഹത്തെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. കാർഷികവൃത്തി ലാഭമല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിൽ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തേണ്ടതുണ്ട് എന്ന് പാഠഭാഗങ്ങളിൽ നിന്ന് മനസ്സിലാക്കിയ കുട്ടികൾ  അപ്പുക്കുട്ടൻ നായരുടെ വീട്ടിലെത്തിയപ്പോൾ തൻറെ കലാപരമായ കഴിവുകൾ കൊണ്ട് കൃഷിയുടെ എല്ലാ മേഖലകളിലും വിജയം കൈവരിച്ച വ്യക്തിയെയാണ് കാണാൻ കഴിഞ്ഞത്.

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി.  സർവ്വശിക്ഷാ അഭിയാന്റെ  ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി.
വീട്ടുമുറ്റത്ത്  ചെടികൾ കൊണ്ട് നല്ലൊരു അലങ്കാരം തീർത്തും ജലചക്രം നിർമ്മിച്ചും ജലത്തിൻറെ പുനരുപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ഒരു പരിസ്ഥിതി പ്രവർത്തകനായ അദ്ദേഹം കുട്ടികൾക്കായി കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു.

പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും  അവ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആ വിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് .
അധ്യാപകരായ സി.കെ .ഷീന, ഇ. ജയചന്ദ്രൻ , കുട്ടികളായ Pv തന്മയ, ശ്രീദേവ് ഗോവിന്ദ്, ശ്രിയാ ലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
[[പ്രമാണം:13951 78.jpg|ഇടത്ത്‌|ചട്ടരഹിതം|299x299ബിന്ദു]]
[[പ്രമാണം:13951 79.jpg|ചട്ടരഹിതം|290x290ബിന്ദു|വലത്ത്‌]]
[[പ്രമാണം:13951 80.jpg|ചട്ടരഹിതം|309x309px]]

ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു.
== '''"ഹാപ്പി ഡ്രിങ്ക്സ് " ആരോഗ്യപാനീയ നിർമ്മാണം നടത്തി.''' ==
25/01/2023
[[പ്രമാണം:13951 66.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി.  സർവ്വശിക്ഷാ അഭിയാന്റെ  ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി.
[[പ്രമാണം:13951 67A.jpg|വലത്ത്‌|ചട്ടരഹിതം]]
പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും  അവഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് . ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു.

വിവിധ തരം പാനീയങ്ങൾ കഴിച്ചു നോക്കിയ കുട്ടികൾ അതിന്റെ രുചിയിൽ ആസ്വദിച്ച് വീട്ടിൽ നിന്നും ഇത്തരം പാനീയങ്ങൾ നിർമ്മിക്കാം എന്ന തീരുമാനമെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ സത്യവതി അധ്യക്ഷത വഹിച്ചു.

16:35, 20 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പതിറ്റാണ്ടുകളായി ചെറുപുഴക്ക് അന്നമൂട്ടിയ  നാരായണ പൊതുവാൾക്ക് സീഡ്ക്ലബ്ൻ്റെ ആദരവ്

16/10/2024

ചെറുപുഴ : ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ഏഴു പതിറ്റാണ്ടായി ചെറുപുഴയിൽ ഹോട്ടൽ നടത്തുന്ന രാമനാത്ത് നാരായണ പൊതുവാളെ ആദരിച്ചു. 95 കാരനായ പൊതുവാൾ എല്ലാദിവസവും രാവിലെ നാലുമണിക്കാണ് തൻറെ ജീവിതചര്യകൾ ആരംഭിക്കുന്നത്. ദീർഘദൂര ബസുകളിലും വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക്  രാവിലെ ചായയും ആഹാരവും നൽകിക്കൊണ്ടാണ് അദ്ദേഹം ചെറുപുഴയുടെ ഭാഗമായി മാറിയത്. ഇരുപതാം വയസ്സിൽ ചെറുപുഴയിലെത്തിയ അദ്ദേഹം 95 വയസ്സിലും തന്റെ കർമ്മ രംഗത്ത് വ്യാപൃതനാണ്. ഏഴു പതിറ്റാണ്ടോളമുള്ള ചെറുപുഴയുടെ ചരിത്രവും ഓരോ വ്യക്തികളെയും നേരിട്ട് അറിയാവുന്ന ആൾ കൂടിയാണ് ഇദ്ദേഹം. ചെറുപുഴക്കാർക്കു മുഴുവൻ അന്നമൂട്ടിയ കൈപ്പുണ്യവുമായി നാരായണ പൊതുവാൾ ചെറുപുഴക്കാർക്ക് മുഴുവൻ പൊതുവാളച്ചനാണ്. പയ്യന്നൂർ കോറോത്ത് ആണ് ഇദ്ദേഹത്തിൻറെ ജനനം. ആറു മക്കളുള്ള  നാരായണപ്പൊതുവാൾ ചെറുപുഴ ടൗണിൽ തന്നെയാണ് താമസം.പി.ടി.എ.പ്രസിഡണ്ട് ടി വി രമേശ് ബാബു, സീഡ് കോഡിനേറ്റർ സി . കെ . രജീഷ് എന്നിവർ ചേർന്ന് നാരായണ പൊതുവാളെ പൊന്നാടയണിയിച്ചു. റോബിൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. എം. വി. ഗോകുൽദാസ് സ്വാഗതവും പി.വൈഷ്ണവ് നന്ദിയും പറഞ്ഞു. റിയ ഷിറിൻ ,  എ.യൂജിൻ , അവ്നി എസ് സുധീർ എന്നിവർ നേതൃത്വം നൽകി.

നാട്ടറിവുകൾ ശേഖരിച്ച് സീഡ് ക്ലബ് കുട്ടികൾ

22/08/2024

ചെറുപുഴ : ലോക നാട്ടറിവ് ദിനത്തിൽ നാട്ടറിവുകൾ ശേഖരിച്ചു പുസ്തകമാക്കി .ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിൽ മുതിർന്നവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് കിട്ടിയ അറിവുകൾ എഴുതി പുസ്തകമാക്കി മാറ്റുകയായിരുന്നു. പുസ്തകം സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. ഗ്രാമീണ ജനതയുടെ അറിവ് ജീവിത രീതി, ആചാരവിശ്വാസങ്ങൾ, കലാപൈതൃകങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവ് അഥവാ ഫോക് ലോറിൻ്റെ പരിധിയിൽ വരും എന്ന അറിവ് കുട്ടികൾ നേടി. തലമുറകൾ കൈമാറി വരുന്ന നാട്ടറിവുകൾ അതത് കാലത്തെ സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും എന്നതിനാൽ അത് ഒരു പുസ്തകമാക്കി മാറ്റുന്നത് വരും തലമുറയ്ക്ക് ഉപകാരപ്രദമായി മാറും എന്ന് തിരിച്ചറിഞ്ഞതിൽ നിന്നാണ് പുസ്തകം തയ്യാറാക്കാൻ സീഡ് ക്ലബ് തയ്യാറായത്. പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് ഈ അറിവുകൾ രൂപപെട്ടത് .കല ,ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങൾ ,ഭക്ഷണരീതി ,സംഗീതം, ചികിത്സ, കൃഷി ,തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നാട്ടറിവുകളുടെസമ്പത്തുണ്ട് .ജീവിതാനുഭവങ്ങ ളിലൂടെ പൂർവികർ രൂപപ്പെടുത്തിയതാണ് അവ. ഇത്തരം കാര്യങ്ങളുടെ അറിവുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചടങ്ങിൽ ജെന്നിഫർ മരിയ ജോജി അധ്യക്ഷയായി.സീഡ് കോഡിനേറ്റർ സി.കെ. രജീഷ് സ്വാഗതവും കെ.എം. ഗോകുൽദാസ് നന്ദിയും പറഞ്ഞു.നിരൂപാ ദീപേഷ്, ആദിയാ സജി എന്നിവർ നേതൃത്വം നൽകി.

ദേശീയ തപാൽ ദിനത്തിൽ ചെറുപുഴ പോസ് റ്റോഫീസ് സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.    

 09/10/2023

ചെറുപുഴ:ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ചെറുപുഴ സബ് പോസ്റ്റോഫീസ് സന്ദർശിച്ചു. സബ് പോസ്റ്റോഫീസർ കെ.ആർ സുരേഷ് കുമാർ ,പോസ്റ്റൽ അസിസ്റ്റൻ്റ് ഗോപാലകൃഷ്ണൻ കെ, സുബിൻ.കെ എന്നിവർ പോസ്റ്റൽ സാമഗ്രികളെയും സേവനങ്ങളെയും കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി.കുട്ടികൾക്ക് തപാൽ കാർഡ് നൽകുകയും അവർ കൂട്ടുകാർക്ക് അയക്കുകയും ചെയ്തു.കുട്ടികൾക്ക് ഇത് നവ്യാനുഭവമായിരുന്നു. , പോസ്റ്റ് വുമൺ രമ്യ എച്ച്,  പ്രകാശൻ പി, പി ടി മധുസൂദനൻ ,ബാലകൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർ  ഷീന, സി.കെ, അധ്യാപകരായ ടി.പി പ്രഭാകരൻ, ബിജോയ് എ ജെ എന്നിവർ നേതൃത്വം നൽകി

കരനെൽ കൃഷിക്കാരനെ കർഷക ദിനത്തിൽ ആദരിച്ചു.

17/01/2023

ചെറുപുഴ: ജെ എം യു പി സ്കൂൾ കുട്ടികൾ കടുമേനിയിലെ കൃഷിഭൂമിയിൽ വച്ച് കരനെൽ കൃഷി ചെയ്ത  സി.പി അപ്പുക്കുട്ടൻ നായരെ കർഷക ദിനത്തിൽ ആദരിച്ചു.

കാർഷികവൃത്തിയിൽ തന്റെ കലാപരമായ കഴിവുകൾ പ്രയോഗിച്ച് കൃഷിയെ ആനന്ദമാക്കി മാറ്റിയ മാതൃകാ കർഷകനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കലാവിരുത് കുട്ടികൾ നേരിൽ കണ്ട് ആസ്വദിച്ചു. തുടർന്ന് നെൽകൃഷി പരിപാലനം, പരാഗണം തുടങ്ങിയവയെക്കുറിച്ച് കർഷകനായ സി.പി. അപ്പുക്കുട്ടൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു. പരിപാടികൾക്ക് സീഡ് ക്ലബ് കോഡിനേറ്റർമാരായ ഇ.ജയചന്ദ്രൻ , സി.കെ. ഷീന,സി.കെ.രജീഷ് , വിദ്യാർത്ഥികളായ എമിലിൻ ജോസ് ,അമേയ രവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡോക്ടേഴ്സ് ദിനം ആചരിച്ച് സീഡ് കുട്ടികൾ

30/06/2023

ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആചരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബാലാമണി രാജീവിനെ മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ ആദരിച്ചു. ഡോക്ടർ ബാലാമണി രാജീവ് കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ, സീഡ് കോഡിനേറ്റർ സി കെ ഷീന അധ്യാപകരായ കെ സത്യവതി, വി കെ സജിനി, ടി പി പ്രഭാകരൻ, വി വി അജയകുമാർ, റോബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

നാട്ടിപ്പണികളുമായി കുട്ടിക്കൂട്ടം

28/06/2023

ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി പാടം സന്ദർശിച്ചു ഞാറു പറിക്കലും ഞാറുനടലും നാട്ടിപ്പാട്ടും എല്ലാം സീഡ് ക്ലബ് അംഗങ്ങൾക്ക് നവ്യാനുഭവമായി കടുമേനിയിൽ സിപി അപ്പുക്കുട്ടൻ നായരുടെ പാടത്താണ് വിദ്യാർത്ഥികൾ എത്തിയത് കൃഷി ഓഫീസർ എസ് ഉമ, പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, സീഡ് കോഡിനേറ്റർ സി കെ ഷീന അധ്യാപകരായ ഇ ജയചന്ദ്രൻ, ടി പി പ്രഭാകരൻ, വിവി അജയകുമാർ, സി കെ രതീഷ്, മാത്യു എന്നിവർ പങ്കെടുത്തു.

ലോകസംഗീത ദിനത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ഗായകനെ ആദരിച്ചു.

21/06/2023

ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഗീതദിനത്തിൽ കോമഡി ഉത്സവ് ഫെയിമും വേൾഡ് ഗിന്നസ് റെക്കോർഡ് ജേതാവും ,സംഗീത സംവിധായകനും, ഗായകനും ,സംഗീതാ ധ്യാപകനുമായ ശ്രീ കുഞ്ഞികൃഷ്ണൻ കമ്പല്ലൂരിനെ സീനിയർ അസിസ്റ്റൻറ് ശ്രീമതി സത്യവതി ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ മാനേജർ ഇൻ ചാർജ് കെ.കെ വേണുഗോപാൽ ,സീഡ് കോ-ഓർഡിനേറ്റർ ഷീന.സി.കെ, അധ്യാപകരായ രജീഷ്. സി കെ, ജയചന്ദ്രൻ ഇ, റോബിൻ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.

വായനാദിനത്തിന് മുന്നോടിയായി വീട്ടിൽ നിന്നും സ്കൂളിലേക്ക് പുസ്തകങ്ങളുമായി ജെ എം യു പി വിദ്യാർത്ഥികൾ

13/06/2023

ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനാ ദിനാചാരണത്തിന് മുന്നോടിയായി 'ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം 'എന്ന പദ്ധതിക്ക് തുടക്കമിട്ടു. ആയിരത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിലേക്കായി സമർപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ  കെ ദാമോദരൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ ,സീഡ് കോ ഓർഡിനേറ്റർ ഷീന.സി.കെ, രജീഷ് സി.കെ തുടങ്ങിയവർ സംസാരിച്ചു.

പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടിയിലൂടെ ജനശ്രദ്ധയാകർഷിച്ചു.

05/06/2023

ചെറുപുഴ: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ്- പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഘു നാടകം, കൊളാഷ്, പരി സ്ഥിതി ദിന ക്വിസ്, പുഴയോര സംരക്ഷണ പ്രതിജ്ഞ, മാലിന്യ മുക്ത ഭൂമി ഡോക്യുമെൻ്ററി പ്രദർശനം, വിത്ത് കൈമാറ്റം, വീട്ടിലേക്കൊരു വൃക്ഷത്തൈ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തി.ചെറുപുഴ ബസ് സ്റ്റാൻ്റിൽ വച്ച് നടത്തിയ 'അതിജീവനം' എന്ന ലഘു നാടകം ജനശ്രദ്ധയാകർഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.സീഡ് കോ-ഓർഡിനേറ്റർ ഷീന സി.കെ.അധ്യാപകരായ രജീഷ് സി.കെ, അജയകുമാർ വി.വി, പ്രഭാകരൻ ടി.പി, റോബിൻ വർഗ്ഗീസ്, ജയചന്ദ്രൻ .ഇ തുടങ്ങിയവർ പ്രസംഗിച്ചു.

കലാകാരനായ കർഷകന് വിദ്യാർത്ഥികളുടെ ആദരവ്

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് ക്ലബ് കുട്ടികൾ കർഷകനായ കലാകാരൻ കമ്പല്ലൂർ പെരളത്തെ സി.പി. അപ്പുക്കുട്ടൻ നായരെ ആദരിച്ചു. കാർഷിക രംഗത്ത് നിരന്തര പരീക്ഷണങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന കർഷകനായ ഇദ്ദേഹത്തെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. കാർഷികവൃത്തി ലാഭമല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിൽ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തേണ്ടതുണ്ട് എന്ന് പാഠഭാഗങ്ങളിൽ നിന്ന് മനസ്സിലാക്കിയ കുട്ടികൾ  അപ്പുക്കുട്ടൻ നായരുടെ വീട്ടിലെത്തിയപ്പോൾ തൻറെ കലാപരമായ കഴിവുകൾ കൊണ്ട് കൃഷിയുടെ എല്ലാ മേഖലകളിലും വിജയം കൈവരിച്ച വ്യക്തിയെയാണ് കാണാൻ കഴിഞ്ഞത്.

വീട്ടുമുറ്റത്ത്  ചെടികൾ കൊണ്ട് നല്ലൊരു അലങ്കാരം തീർത്തും ജലചക്രം നിർമ്മിച്ചും ജലത്തിൻറെ പുനരുപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ഒരു പരിസ്ഥിതി പ്രവർത്തകനായ അദ്ദേഹം കുട്ടികൾക്കായി കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു.

അധ്യാപകരായ സി.കെ .ഷീന, ഇ. ജയചന്ദ്രൻ , കുട്ടികളായ Pv തന്മയ, ശ്രീദേവ് ഗോവിന്ദ്, ശ്രിയാ ലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

"ഹാപ്പി ഡ്രിങ്ക്സ് " ആരോഗ്യപാനീയ നിർമ്മാണം നടത്തി.

25/01/2023

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി.  സർവ്വശിക്ഷാ അഭിയാന്റെ  ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി.

പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും  അവഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് . ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു.

വിവിധ തരം പാനീയങ്ങൾ കഴിച്ചു നോക്കിയ കുട്ടികൾ അതിന്റെ രുചിയിൽ ആസ്വദിച്ച് വീട്ടിൽ നിന്നും ഇത്തരം പാനീയങ്ങൾ നിർമ്മിക്കാം എന്ന തീരുമാനമെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ സത്യവതി അധ്യക്ഷത വഹിച്ചു.

അനാരോഗ്യകരമായ പാനീയങ്ങൾ ജീവിതത്തിൽ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും ആരോഗ്യത്തിൽ ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ ബോധവൽകരണ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വി കെ സജിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു. അധ്യാപകരായ സി.കെ ഷീന, E ഹരിത എന്നിവരും രമേശ് ബാബു, ശ്രീന രഞ്ജിത്ത് എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.

ലഹരി ഉപയോഗത്തിനെതിരെ ലഘുലേഖ വിതരണം

27/10/2022

ചെറുപുഴ ജെഎം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ലഹരി ഉപയോഗത്തിനെതിരെ  ചെറുപുഴ ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തു

ചെറുപുഴ: കേരള സംസ്ഥാന ഗവൺമെൻ്റിൻ്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി  ചെറുപുഴ ടൗണിൽ സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ടൗണിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ലഹരി വിപത്തിനെതിരെ ലഘുലേഖകൾ വിതരണം ചെയ്തു

ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ലഹരി ഉപയോഗവും വില്പനയും കണ്ടാൽ എന്തു ചെയ്യണം എന്നും ലഘുലേഖയിൽ വിവരിക്കുന്നു. ചെറുപുഴ ടൗണിലെ ഓട്ടോ തൊഴിലാളികൾക്ക് ലഘുലേഖ വിതരണം ചെയ്തു കൊണ്ട് ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ.എ.സജി അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു., സീഡ് കോ -ഓർഡിനേറ്റർ സി.കെ. ഷീന നന്ദി പറഞ്ഞു. അധ്യാപകരായ  റോബിൻ വർഗ്ഗീസ്,  ടി.പി പ്രഭാകരൻ  വിദ്യാർത്ഥികളായ ടി സ്നേഹ, എം. വൈഗ എന്നിവർ നേതൃത്വം നൽകി.