(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[പ്രമാണം:25041 0002.png|ലഘുചിത്രം|school wiki award]]
| | {{Lkframe/Header}} |
| '''[[ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022-23|2022-2023 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] '''[[പ്രമാണം:25041 lk 1.png|പകരം=പ്രമാണം:|25041 lk 1.pngഅതിർവര|80x80ബിന്ദു]] | | '''ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയാണ് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്] . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്വെയർ ,മൊബൈൽ ആപ് റോബോട്ടിക്സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.''' |
| '''[[ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2018-19|2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] '''[[പ്രമാണം:25041 lk 1.png|പകരം=പ്രമാണം:|25041 lk 1.pngഅതിർവര|80x80ബിന്ദു]] | | '''ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.''' |
| '''[[ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-'20|2019-2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] '''[[പ്രമാണം:25041 lk 1.png|പകരം=പ്രമാണം:|25041 lk 1.pngഅതിർവര|80x80ബിന്ദു]] | | '''2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് . സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ് ലിറ്റിൽ കൈറ്റ്സ് . യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു ''' |
| === '''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ''' ===
| | [[പ്രമാണം:25041lkgp1.jpeg|നടുവിൽ|ലഘുചിത്രം|652x652ബിന്ദു]] |
| {{Infobox littlekites
| |സ്കൂൾ കോഡ്=25041
| | == [[സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി /ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ|അവാർഡുകൾ]] == |
| |അധ്യയനവർഷം=2020-2021
| | [[പ്രമാണം:25041 lk33ST.JOSEPH GHSS KARUKUTTI 3.resized.JPG|നടുവിൽ|ലഘുചിത്രം]] |
| |യൂണിറ്റ് നമ്പർ=LK/2018/25041
| | ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല മത്സരത്തിൽ സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹരായി '''
| |അംഗങ്ങളുടെ എണ്ണം=30
| |വിദ്യാഭ്യാസ ജില്ല=എറണാകുളം
| |റവന്യൂ ജില്ല=ആലുവ
| |ഉപജില്ല= അങ്കമാലി
| |ലീഡർ=ഷാനെറ്റ് ഷാജു
| |ഡെപ്യൂട്ടി ലീഡർ=ടെസ്സ പ്രസാദ്
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുധ ജോസ്
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിർമല കെ പി
| |ചിത്രം=25041lkcer.jpg
| |ഗ്രേഡ്=
| പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ 20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite മിസ്ട്രെസ്സുമാരായി സുധ ടീച്ചറും നിർമല കെ പി ടീച്ചറും പ്രവർത്തിക്കുന്നു.സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
| ===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-'20===
| {| class="wikitable sortable" style="text-align:center;color:black;
| ! ക്രമനമ്പർ !! || !അംഗത്തിന്റെ പേര് !! ക്ലാസ്!!
| | 1 || || അമിഷ സാം കെ. || 9B
| | 2 || || ആൻ മരിയ ഫ്രാൻസിസ് || 9A
| | 3 || || അനഘ വി. || 9A ||
| | 4 || || അനീറ്റ പോൾ|| |9A ||
| | 5 || || അനു പ്രിയ ജോജി || 9A||
| | 6 || || അനുഷ ബിനു || 9A||
| | 7 || || ആർദ്ര പി. ബി. || 9A ||
| | 8 || || അശ്വനി ലിജോ || 9A||
| | 9 || || ഗൗരികൃഷ്ണ എസ് നായർ ||9B ||
| | 10 || || ജിസ് മരിയ മാർട്ടിൻ
| || 9C ||
| | 11 || || ലിറ്റിൽ റോസ് രാജു || 9C||
| | 12 || ||മരിയ ബെന്നി || 9C||
| | 13 || || മരിയ ജോഷി || 9C ||
| | 14 || || മീനാക്ഷി സുനിൽകുമാർ || 9A||
| | 15 || || മീര ബൈജു || 9A ||
| | 16 || |||മിന്നാ പീറ്റർ ||9C ||
| | 17 || || നിധി ജോർജ് || 9C ||
| | 18 || ||പാവന ജോഷി || 9B ||
| | 19 || || റോസ് മേരി ബാബു || 9C ||
| | 20 || || സാനിയ സെബാസ്റ്റ്യൻ || 9B ||
| | 21 || || വി എസ് നിരഞ്ജന സൈന്ധവ || 9C ||
| | 22 || || എയ്ഞ്ചേൽ വറ്ഗീസ് || 9B ||
| | 23 || || ആർദ്ര ബിനു || 9A ||
| | 24 || || സാനിയ ഷാജു || 9C ||
| | 25 || || ഷിൽന ഷിജോയ് || 9B ||
| | 26 || || അൽവീന എം എസ് || 9B ||
| | 27 || || ആൻ മരിയ ജോയ് || 9B ||
| | 28 || || അനു പ്രിയ എസ് || 9C ||
| | 29 || || |ഗായത്രി കൃഷ്ണ || 9D ||
| | 30 || || ടീന തോമസ് || 9A ||
| ===പ്രിലിമിനറി ക്ലാസ് 2019-'20===
| സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന
| പരിപാടി നടത്തികയുണ്ടായി.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന
| പരിപാടി നടത്തികയുണ്ടായി.
| കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു .
| ===എട്ടാം തരത്തിലുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ്===
| എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .
| ===ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ===
| എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .
| ===ക്ലാസ് ഐ ടി കോർഡിനേറ്റർസിനുള്ള ക്ലാസുകൾ===
| ഈ വര്ഷം പുതുതായി ഐ ടി കോൿർഡിനേറ്റ്സ് ആയി ചുമതലയേറ്റ കുട്ടികൾക്കുള്ള പരിശീലന ക്ലാസ് ഒൻപതാം തരത്തിലെ ലൈറ്റ്ലെ കൈറ്സ് അംഗങ്ങങ്ങൾ നടത്തി ലാപ്ടോപ് പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ഇന്റർനെറ്റ് ഉപയാഗത്തെക്കുറിച്ചും വിശദമാക്കിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു
| ===ആഴ്ച തോറുമുള്ള ക്ലാസുകൾ ===
| ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഴ്ചതോറും ക്ലാസുകൾ നടത്തിവരുന്നു. ഈ ക്ലാസുകൾ കുട്ടികളുടെ വളർച്ചയ്ക്കും സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായകരമാക്കുന്നു. എല്ലാ ബുധനാഴ്ചയുമാണ് ക്ലാസുകൾ നടത്തുന്നത്. ആഴ്ച തോറുമുള ക്ലാസുകളിൽ ചെയുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികൾ ഒരു റെക്കോർഡ് നിർമിക്കുകയും ചെയുന്നു.
| ===അനിമേഷൻ===
| ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പര്യപൂർവ്വകവുമായിരുന്നു .ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു. അതിൽ വിജയികളായ നാലു കുട്ടികളെ ഉപജില്ലാ ക്യാമ്പിനായി തെരഞ്ഞെടുക്കുകയും ചെയ്തു.
| ===മലയാളം ടൈപ്പിംഗ് ഇന്റർനെറ്റ് പരിശീലനം===
| ===ഡിജിറ്റൽ പൂക്കളം 2019 ===
| 2019 ഓണാഘോഷത്തിനോടനുബന്ധിച്ചു വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി യു പി എച് എസ വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു കൈറ്റിസിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത് ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു കുട്ടികൾ TUX പെയിന്റിലും ഇൻസ്കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു .എച്ഛ് എസ വിഭാഗത്തിൽ എവ്ലിൻ ഷാജുവും യു പി വിഭാഗത്തിൽ ആലീസ് മാർട്ടിനും ഒന്നാം സമ്മാനം കരസ്ഥമാക്കി .
| ===സബ് ഡിസ്ട്രിക്ട് ക്യാമ്പ് 2019===
| അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്സ് യൂണിറ്റിലെ കുട്ടികളിൽ നിന്നും പ്രഗത്ഭരായ കുട്ടികൾക്ക് നടത്തിയ സബ് ജില്ലാ ക്യാമ്പ് ഞങളുടെ വിദ്യാലയത്തിൽ വച്ച് നടന്നു .ഞങളുടെ വിദ്യാലയത്തിൽ നിന്നും ആൻ മരിയ ,ജോയ് , ലിറ്റിൽ റോസ് രാജു, അമീഷ സാം, നിധി ജോർജ് എന്നിവരെ അനിമേഷൻ ക്ലാസ്സുകൾക്കായും അനഘ വി ,അനുപ്രിയ ജോജി, ഗൗരി കൃഷ്ണ ,ടീന തോമസ് എന്നിവരെ പ്രോഗ്രാമിങ് ക്ലാസ്സുകൾക്കായും തിരഞ്ഞെടുത്തു ഗൗരി കൃഷ്ണ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
| ===ഡിജിറ്റൽ മാഗസിൻ നിർമാണം 2019 ===
| ലിറ്റിൽ കൈറ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻെറ നിർമാണം നടത്തി. ഞങ്ങൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അവരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു .ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദ്യകരവും അറിവ് പകരുന്നതുമായിരുന്നു
| ===സ്പെഷിലി എബിൾഡ് കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം 2019 ===
| സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു
| ===സ്മാർട്ടമ്മ
| അമ്മാമാരെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഇന്റർനെറ്റ് ഉപയോഗം അതിന്റെ ദൂഷ്യം ക്യൂ ആർ കോഡ് സ്കാനിംഗ് സൈബർ അപകടങ്ങൾ സ്കൂളുകളിലെ സ്മാർട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു
| ===വികാസ് ===
| ഞങ്ങളുടെ വിദ്യാലയത്തിലെ യു പി ക്ലാസ്സുകളിലെ കമ്പ്യൂട്ടർ മികവുപുലർത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് ഒരു ക്ലാസ് നടത്തി .ഞങ്ങൾ പഠിച്ച അനിമേഷൻ സോഫ്റ്റ്വെയർ ആയ tupi tudi സോഫ്റ്റ് വെയറിലാണ് ഞങ്ങൾ പരിശീലനം നൽകിയത്
| ===ഒപ്പം ഒപ്പത്തിനൊപ്പം ===
| പഠനത്തിൽ പിന്നോക്കം നിൽക്കുന്ന യു പി ക്ലാസ് കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ പരിശീലനം നൽകി .കംപ്യൂർ തുറക്കുന്നതും ഓരോ സോഫ്റ്റ് വെയർ എടുക്കുന്നതും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചുമുള്ളതായിരുന്നു ക്ലാസ് .ഈ ക്ലാസ് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു
| ===കുട്ടികൾക്കുള്ള ക്യാമറ പരിശീലനം===
| സുജിത് സാറിന്റെ നേതൃത്വത്തിൽ നടന്ന കാമറ പരിശീലനത്തിലൂടെ പലതരം ക്യാമെറകളെ കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കി .കാമറ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ക്യാമറയുടെ ഓരോ ഭാഗങ്ങളും അവയുടെ ഉപയോഗങ്ങങ്ങളും ഓരോ സാഹചര്യങ്ങളിൽ എങ്ങനെയെല്ലാം ഫോട്ടോ എടുക്കാം എന്നും സർ വിശദീകരിച്ചു .സാറിന്റെ ക്ലാസ് ലിറ്റിൽ കൈറ്സ് കുട്ടികൾക്ക് കാമറ ഉപയോഗിക്കുന്നതിനു കൂടുതൽ ആത്മവിശ്വാസം നൽകി
| ===സമീപ എൽപി യുപി വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഏകദിന ശില്പശാല ===
| നിങ്ങളുടെ വിദ്യാലയത്തിലെ സമീപത്തുള്ള എൽ പി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് ലിറ്റിൽ കൈറ്സ് കുട്ടികൾക്ക് സാധിച്ചു .തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ആദ്യപാഠങ്ങൾ ലിറ്റിൽ കൈറ്സ് കുട്ടികൾ പകർന്നു
| ===വിക്ടേഴ്സ് ചാനൽ വർത്തനിർമ്മാണ പരിശീലനം ===
| ഞങ്ങളുടെ വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളെ കുറിച്ചാണ് വിക്ടേഴ്സ് ചാനലിൽ അവതരിപ്പിച്ചത്.
| സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ.ടി മേഖലയിൽ കൂടുതൽ അറിവ് പങ്കുവച്ചതിനെക്കുറിച്ചും പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് നടത്തിയ തുണിസഞ്ചി നിർമ്മാണ പരിശീലനത്തെക്കുറിച്ചുമുള്ള വാർത്തകളാണ് ഞങ്ങൾ വിക്ടേഴ്സ് ചാനെലിലേക്കു നൽകിയത് .വാർത്ത നിർമ്മാണ പരിശീലനവും ഞങ്ങൾക്ക് ഇതിനൊപ്പം ലഭിച്ചു .
| ===സ്കൂൾ വാര്ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ ===
| ഞങ്ങളുടെ സ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഒത്തിരി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്സ് നടത്തുകയുണ്ടായി .സ്കൂൾ വാർഷികറിപ്പോർട്ടിനുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിക്കുകയും അവയുടെ ഡോക്യൂമെന്റഷന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു .രാവിലെ നടന്ന പരിപാടികളുടെ വീഡിയോ അവതരണം കുട്ടികൾ നിർമ്മിച്ചു.വിവിധ പരിപാടികൾക്ക് അനുയോച്യമായ ബാക്ഗ്രൗണ്ടുകൾ
| വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ ആയ കെ ഡെന് ലൈവ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചു
| ===സ്കൂൾവിക്കി പുതുക്കൽ===
| ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി പുതുക്കൽ നടത്തി .വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘു വിവരങ്ങൾ തയ്യാറാക്കുകയും ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്യുകയും ചെയ്തു
| ===വെബ് കാം പരിശീലനം ===
| പ്രോജെക്ടറും മറ്റു കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചുള്ള ഉപയോഗങ്ങങ്ങളെക്കുറിച്ചു ഞങ്ങൾക്ക് ക്ലാസുകൾ ലഭിച്ചു .സർക്കാരിൽ നിന്നും ലഭിച്ച വെബ് കാം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും മാസ്റ്റർ ട്രൈലെർ ആയ എൽബി സർ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു
| ===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ നിർമാണം ===
| ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷന് നടത്തുകയുണ്ടായി കെ ഡെന് ലൈവ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഡോക്യൂമെന്റഷന്സ് നടത്തിയത്
| ===പ്രതിഭകളെത്തേടി ===
| ഞങളുടെ വിദ്യാലയത്തിന്റെ പരിസരങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും അവരെ ആദരിക്കുവാനുമായി ഒരവസരം ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി ഞങ്ങളുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും കുട്ടികളും അധ്യാപകരും ചേർന്നാണ് പ്രതിഭകളെ തേടി ഇറങ്ങിയത്
| ===എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനം===
| '''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''
| [[പ്രമാണം:25041_lk.jpg||ലഘുചിത്രം|നടുവിൽ]]
| ലിറ്റിൽകൈറ്റ് അവാർഡ് 2018-'19 എറണാകുളം ജില്ലാ മൂന്നാംസ്ഥാനം