"സി എച്ച് എം എച്ച് എസ് എളയാവൂർ/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (2022-2023 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ സി എച്ച് എം എച്ച് എസ് എളയാവൂർ/പ്രവർത്തനങ്ങൾ/2022-2023 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
[[പ്രമാണം:Football_chmhss.jpg|വലത്ത്‌|ചട്ടരഹിതം]]

World Cup football ഭാഗമായി നമ്മുടെ School ൽ December 5 മുതൽ ഒരു ഫുട്ബോൾ സൗഹൃദ മൽസരം സംഘടിപ്പിക്കുന്നു അതിൽ PTA അംഗങ്ങളും Teachers ഉം കുട്ടികളുടേയും Team രൂപീകരിച്ച് കളികൾ നടത്തുന്നു  ആദ്യ ദിനം 8 Team കളുടെ march past ഓടു കൂടി നമ്മുടെ ഉൽഘാടന പരിപാടി ആരംഭിക്കുന്നതാണ് തുടർന്ന് PTA യും Teachers ഉം തമ്മിൽ മൽസരിക്കുന്നു ശേഷം കുട്ടികളുടെ 8 Group കളാക്കി world cup  Quarter finals കളിക്കുന്നു . A മുതൽ H വരെ Group കളാക്കി തിരിച്ചിട്ടുണ്ട് . ഒരു ദിവസം 2 കളികൾ വെച്ച്  4 to 4.30 വരെയും 4.30 to 5 മണി വരെയും നടത്തുന്നതാണ്.

== '''World Aids Day Dec - 1''' ==
== '''World Aids Day Dec - 1''' ==
[[പ്രമാണം:World Aids Day December 1.jpg|വലത്ത്‌|300x300ബിന്ദു]]

Aids Day യോട് അനുബന്ധിച്ച് SPC യുടെ ആഭിമുഖ്യത്തിൽ നടത്തിയ                                 
ലോക Aids ദിനത്തോടനുബന്ധിച്ച് SPC യുടെ ആഭിമുഖ്യത്തിൽ സന്ദേശറാലി നടത്തി.
സന്ദേശറാലി.

വരി 28: വരി 29:
== '''ശുഭയാത്ര''' ==
== '''ശുഭയാത്ര''' ==
[[പ്രമാണം:Shubayatra chmhss.jpg|വലത്ത്‌|389x389ബിന്ദു]]

ആയിരക്കണക്കിനു ജീവനാണ് നമ്മുടെ റോഡുകളിൽ അപകട ങ്ങളിൽപ്പെട്ട് വർഷന്തോറും പൊലിഞ്ഞുപോകുന്നത്. വാഹനാപകട ങ്ങളുടെയും മറ്റ് റോഡപകടങ്ങളുടെയും വാർത്തയില്ലാത്ത ഒരു ദിവസം പോലുമില്ല. ഗതാഗതസംവിധാനത്തിൽ പുത്തൻപുത്തൻ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും അപകടങ്ങൾക്കു കുറവില്ലെന്നുമാത്രമല്ല അതു വർദ്ധിക്കുകയുമാണ് വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുബോൾ റോഡ് സേഫ്റ്റി നിയമങ്ങൾ പാലിക്കാതെയാണ് പലരും വണ്ടിയോടിക്കുന്നത് .അതിന് എതിരെ ട്രാഫിക്ക് ബോധവൽക്കരണവുമായി സി എച്ച് എം ഹയർ സെക്കൻ്ററി സ്കൂൾ  എസ് പി സി വിദ്യാർത്ഥികൾ

== '''SPC ക്യാമ്പ് - 2022''' ==
=== <u>എസ്.പി.സി. ക്യാമ്പ് തുടങ്ങി</u> ===
എളയാവൂർ :എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡ് റി സ്കൂളിൽ എസ്.പി.സി. ക്യാമ്പ് തുടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ വത്സലൻ, പി.ടി.എ. പ്രസി ഡൻറ് മുഹമ്മദലി കൂടാളി, പ്രഥമാധ്യാപകൻ പി.പി. സുബൈർ,  സ്റ്റാഫ് സെക്രട്ടറി കെ.എം. കൃഷ്ണകുമാർ, എ. പ്രകാശൻ, എം. മുസ്തഫ, ടി.എം. ഷക്കീല എന്നിവർ സംസാരിച്ചു.

12:15, 26 ഡിസംബർ 2022-നു നിലവിലുള്ള രൂപം

'വജ്രം'  തുടർ വിദ്യാഭാസ പദ്ധതി

 ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് SSLC / +2 പാസാവുക എന്നത്. പുതിയ കാലത്തെ കുട്ടികൾ 100% എന്ന പോലെ SSLC യും +2 വും നേടുന്നത് ഒരു സാമൂഹ്യ വിപ്ലവമായി തന്നെ നാം കാണുന്നുണ്ടല്ലോ....

     എന്നാൽ കുട്ടിക്കാലത്തെ പല വിധ ജീവിത പ്രതിസസികളും, അസൗകര്യങ്ങളും കാരണം നമ്മുടെ മക്കളുടെ രക്ഷിതാക്കളിൽ പലർക്കും SSLC / +2 നേടിയെടുക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അതൊരു നൊമ്പരമായി അവർ അനുഭവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മക്കളെ  ഉന്നത വിജയത്തിലെത്തിക്കുന്ന chm മിഷനറി ഈ നൊമ്പരം തിരിച്ചറിഞ്ഞ്, പുതുമയാർന്ന വേറൊരു സാമൂഹ്യവിപ്ലവത്തിന് ശ്രമിക്കുകയാണ്.  നമ്മുടെ chm 3500 ലധികം കുടുംബങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ SSLC/ +2 നേടാൻ പറ്റാത്തവരായ രക്ഷിതാക്കൾ , അവരുടെ വീടുകളിലെ മറ്റ് മുതിർന്നവർ /ബന്ധുക്കൾ ഇനിയെങ്കിലും SSLC/  +2 പാസാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവരാണ്. അവരുടെ സ്വപ്ന സാഫല്യത്തിന് വേണ്ടിയുള്ള ഒരു പദ്ധതി കൂടിയാണ് വജ്രം. സാക്ഷരത മിഷന്റെ SSLC / +2 തുല്യത പരീക്ഷ - chm മിഷനറിയുടെ സഹായത്തോടെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നേടിയെടുക്കാനാവുന്നു .  

NMMS സ്കോളർഷിപ്പിനി വേണ്ടി പരിശീലനം തുടങ്ങി

നാഷണൽ മീൻസ് കം മെറിറ്റ്  എന്ന ദേശീയതല സ്കോളർഷിപ്പിന് വേണ്ടിയുള്ള പരിശീലനം തുടങ്ങി. എല്ലാ  ദിവസങ്ങളിലും ഉച്ചക്കും വൈകുനേരങ്ങളിലുമായാണ്

ക്ലാസുകൾ. ഓരോ സബ്ജക്ട് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ആണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷം സ്കൂളിൽ  നിന്നും  9 പേർക്ക് ഈ  സ്കോളർഷിപ്പിന് അർഹത  നേടി

ഫുട്ബോൾ ടൂർണമെന്റ് -2022

World Cup football ഭാഗമായി നമ്മുടെ School ൽ December 5 മുതൽ ഒരു ഫുട്ബോൾ സൗഹൃദ മൽസരം സംഘടിപ്പിക്കുന്നു അതിൽ PTA അംഗങ്ങളും Teachers ഉം കുട്ടികളുടേയും Team രൂപീകരിച്ച് കളികൾ നടത്തുന്നു  ആദ്യ ദിനം 8 Team കളുടെ march past ഓടു കൂടി നമ്മുടെ ഉൽഘാടന പരിപാടി ആരംഭിക്കുന്നതാണ് തുടർന്ന് PTA യും Teachers ഉം തമ്മിൽ മൽസരിക്കുന്നു ശേഷം കുട്ടികളുടെ 8 Group കളാക്കി world cup  Quarter finals കളിക്കുന്നു . A മുതൽ H വരെ Group കളാക്കി തിരിച്ചിട്ടുണ്ട് . ഒരു ദിവസം 2 കളികൾ വെച്ച് 4 to 4.30 വരെയും 4.30 to 5 മണി വരെയും നടത്തുന്നതാണ്.

World Aids Day Dec - 1

ലോക Aids ദിനത്തോടനുബന്ധിച്ച് SPC യുടെ ആഭിമുഖ്യത്തിൽ സന്ദേശറാലി നടത്തി.

ശുഭയാത്ര

ആയിരക്കണക്കിനു ജീവനാണ് നമ്മുടെ റോഡുകളിൽ അപകട ങ്ങളിൽപ്പെട്ട് വർഷന്തോറും പൊലിഞ്ഞുപോകുന്നത്. വാഹനാപകട ങ്ങളുടെയും മറ്റ് റോഡപകടങ്ങളുടെയും വാർത്തയില്ലാത്ത ഒരു ദിവസം പോലുമില്ല. ഗതാഗതസംവിധാനത്തിൽ പുത്തൻപുത്തൻ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും അപകടങ്ങൾക്കു കുറവില്ലെന്നുമാത്രമല്ല അതു വർദ്ധിക്കുകയുമാണ് വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുബോൾ റോഡ് സേഫ്റ്റി നിയമങ്ങൾ പാലിക്കാതെയാണ് പലരും വണ്ടിയോടിക്കുന്നത് .അതിന് എതിരെ ട്രാഫിക്ക് ബോധവൽക്കരണവുമായി സി എച്ച് എം ഹയർ സെക്കൻ്ററി സ്കൂൾ  എസ് പി സി വിദ്യാർത്ഥികൾ

SPC ക്യാമ്പ് - 2022

എസ്.പി.സി. ക്യാമ്പ് തുടങ്ങി