"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/മികവ് പഠന പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
പ്രമാണം:42036 sadakko .jpeg
പ്രമാണം:42036 sadakko .jpeg
പ്രമാണം:42036 hiroshima 22.jpeg
പ്രമാണം:42036 hiroshima 22.jpeg
</gallery>
''' സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  നടത്തി'''
<gallery>
പ്രമാണം:42036schoolleader.jpeg
പ്രമാണം:42036leaders1.jpeg
</gallery>
'''സമ്മാനങ്ങൾ നൽകി ....  '''
സബ്ജില്ല ശാസ്ത്രമേളകളിൽ വിജയിച്ച കുട്ടികൾക്ക് സ്ക്കൂളിൽ നിന്നും സമ്മാനങ്ങൾ നൽകി...
<gallery>
പ്രമാണം:42036prize1.jpeg
പ്രമാണം:42036prize3.jpeg
പ്രമാണം:42036prize3.jpeg
പ്രമാണം:42036prize04.jpeg
പ്രമാണം:42036prize06.jpeg
പ്രമാണം:42036prize08.jpeg
പ്രമാണം:42036prize09.jpeg
പ്രമാണം:42036prize90.jpeg
പ്രമാണം:42036prize07.jpeg
</gallery>
'''64 -ാംമത്  സംസ്ഥാന സ്ക്കൂൾ കായികോത്സവം  പുത്തരിക്കണ്ടം മൈതാനത്തിൽ.....2022 ഡിസംബർ 3 മുതൽ 6 വരെ'''
          സ്ക്കൂളുകളിൽ ആഘോഷമായി ഘോഷയാത്രകളും കൂട്ടയോട്ടവും സംഘടിപ്പിച്ചു......
<gallery>
പ്രമാണം:42036mela001.jpeg
പ്രമാണം:42036mela06.jpeg
പ്രമാണം:42036mela07.jpeg
പ്രമാണം:42036mela05.jpeg
പ്രമാണം:42036mela04.jpeg
പ്രമാണം:42036mela03.jpeg
പ്രമാണം:42036mela02.jpeg
</gallery>
</gallery>

19:55, 29 നവംബർ 2022-നു നിലവിലുള്ള രൂപം

വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം .....

       വിദ്യാരംഗം ക്ളബ്ബ് , മലയാളം ഇംഗ്ളീഷ് ,ഹിന്ദി  ക്ളബ്ബുകളുടെ പ്രവർത്തനം ഉത്ഘാടനം 29.7.2022  വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിനുകളുടെ പ്രകാശനവും നടന്നു...മ്യൂസിക് ക്ളബ്ബ് , വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ്  സയൻസ് ക്ളബ്ബ്  ,സോഷ്യൽസയൻസ്ക്ളബ്ബ്  , കണക്ക് ക്ളബ്ബ്  തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു...

ദേശാഭിമാനി പത്രം ഉദ്ഘാടനവും നടന്നു....

SSLC യ്ക്ക് ഈ വർഷവും 100 % വിജയം

   6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി.. എല്ലാ കുട്ടികളുടെ വീടുകളിലും പോയി മധുരം നൽകി....പഞ്ചായത്തിൽ നിന്ന്  100 % വിജയം നേടിയതിനുള്ള  പുരസ്ക്കാരവും ലഭിച്ചു..

ലഹരി വിരുദ്ധദിനാചരണം

കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി  ഒരു കൗൺസിലീംഗ് ക്ളാസ്സ് സംഘടിപ്പിച്ചു..ഡോ.സിദ്ദിഖ് സർ ക്ളാസ്സ് നടത്തി വളരെ പ്രയോജനകരം ആയിരുന്നു...
    ലഹരിക്കെതിരെ നവകേരള മുന്നേറ്റം 2.10.22 --1.11.22 
    സംസ്ഥാനതല ഉദ്ഘാടനം  ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ വിപുലമായ പ്രചാരണ പരിപാടികൾക്ക്  തുടക്കമായി. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം  ......സ്ക്കൂളിലും  പല  പ്രവർത്തനങ്ങൾ നടന്നു....

ഹിരോഷിമാ -നാഗസാക്കി ദിനം - ആഗസ്റ്റ് 8

 ക്ളബ്ബുകളുടെ നേതൃത്ത്വത്തിൽ സഡാക്ക് കൊക്കുകളുടെ നിർമ്മാണ മത്സരം നടത്തി.  യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി... പ്രത്യേക അസ്സംബ്ളി അന്നേദിവസം നടത്തുകയുണ്ടായി..

സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

സമ്മാനങ്ങൾ നൽകി .... സബ്ജില്ല ശാസ്ത്രമേളകളിൽ വിജയിച്ച കുട്ടികൾക്ക് സ്ക്കൂളിൽ നിന്നും സമ്മാനങ്ങൾ നൽകി...

64 -ാംമത് സംസ്ഥാന സ്ക്കൂൾ കായികോത്സവം പുത്തരിക്കണ്ടം മൈതാനത്തിൽ.....2022 ഡിസംബർ 3 മുതൽ 6 വരെ

         സ്ക്കൂളുകളിൽ ആഘോഷമായി ഘോഷയാത്രകളും കൂട്ടയോട്ടവും സംഘടിപ്പിച്ചു......