"ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''[[ജി. യു. പി. എസ്. മുഴക്കുന്ന്/പരിസ്ഥിതിദിനം-ജൂൺ 5|പരിസ്ഥിതി]]''' [[ജി. യു. പി. എസ്. മുഴക്കുന്ന്/പരിസ്ഥിതിദിനം-ജൂൺ 5|ദി'''നം -ജൂൺ 5''']]==
== '''പരിസ്ഥിതി ദിനം -ജൂൺ 5'''==

=='''[[ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/വായന ദിനം - ജൂൺ 19|വായന ദിനം - ജൂൺ 19]]'''==
=='''വായന ദിനം - ജൂൺ 19'''==
'''<big>ജൂൺ 19 വായനദിനം</big>'''  

== '''[[ജി.യു.പി.എസ് മുഴക്കുന്ന് /ലഹരിവിരുദ്ധ ദിനം - ജൂൺ 26|ലഹരിവിരുദ്ധ ദിനം - ജൂൺ 26]]''' ==
കുട്ടികളിൽ ആവേശം ഉണർത്തുന്ന രീതിയിലും വിജ്ഞാനം പകരുന്ന രീതിയിലും സംഘടിപ്പിച്ച് വളരെയധികം ആകർഷകം ആകുവാൻ ഞങ്ങൾക്ക് സാധിച്ചു.. വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു വിവിധ പ്രോഗ്രാമുകൾ ആവിഷ്കരിച്ചത്.. ഈ ദിനത്തിൽ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.. തുടർ ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുവാനും, അവയുടെ ആസ്വാദനക്കുറിപ്പ് വിലയിരുത്തുവാനും പൊതുനിർദേശം ഞങ്ങൾ ആവിഷ്കരിച്ചു.. സ്കൂൾ ലൈബ്രറിയുടെ ചുമതലക്കാരിയായ ശ്രീമതി ശ്രീജിത്ത് ടീച്ചർ ഈ ദൗത്യം നിർവഹിച്ചു വരുന്നു...

== '''[[ജി.യു.പി.എസ് മുഴക്കുന്ന് /ബഷീർ ദിനം - ജൂലൈ 5|ബഷീർ ദിനം - ജൂലൈ 5]]''' ==
വായന ദിനത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലായി , ഒരു പുസ്തകം പരിചയപ്പെടുത്തുന്ന പദ്ധതിയായിരുന്നു പിന്നീട് ഞങ്ങൾ നടപ്പിലാക്കിയത്.. ഇതിൻറെ ചുമതല വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് നൽകി.. ഒരു മികച്ച ആസ്വാദകൻ എന്ന നിലയിൽ ഓരോ അധ്യാപകരും ഈ പ്രവർത്തനം ഭംഗിയായി പൂർത്തീകരിച്ചു.. രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം, തുടർനിമിഷങ്ങളിൽ പുസ്തക പരിചയ  പ്രവർത്തനം നിർവഹിക്കപ്പെട്ടു... പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന അധ്യാപകരെ, ആ പുസ്തകങ്ങളോട് കൂടി തന്നെ ഫോട്ടോകളിലൂടെ സ്റ്റാഫ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും പരിചയപ്പെടുത്തി...

== '''[[ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/ചാന്ദ്രദിനം -ജൂലൈ 21|ചാന്ദ്രദിനം -ജൂലൈ 21]]''' ==
     വിവിധ ക്ലാസുകളിലെ സാഹചര്യമനുസരിച്ച്, ജൂൺ 19 മുതലുള്ള ഒരു മാസക്കാലം , വ്യത്യസ്ത മായ പദ്ധതികൾ ഉൾക്കൊള്ളിച്ച് ഒരു സാഹിത്യ സദസ്സ് തന്നെ സംഘടിപ്പിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.. ഇവിടെ ക്ലാസ് അധ്യാപകർ അവ ഭംഗിയായി പൂർത്തീകരിച്ചു വരുന്നു...

== [[ജി,യു. പി. എസ്. മുഴക്കുന്ന്/പ്രേംചന്ദ് ജയന്തി|'''പ്രേം ചന്ദ് ജയന്തി -ജൂലൈ 31''']] ==
=== '''<small>വായനദിനം പുസ്തകപരിചയങ്ങളിലൂടെ</small>''' ===
<gallery>
പ്രമാണം:14871 2022 വായനദിനം 6.jpeg
പ്രമാണം:14871 2022 വായനദിനം 4.jpeg
പ്രമാണം:14871 2022 vayanadinam 3.jpeg
പ്രമാണം:14871 2022 vayanadinam 1.jpeg
പ്രമാണം:14871 2022 വായനദിനം 2.jpeg
പ്രമാണം:14871 2022 വായനദിനം 5.jpeg
</gallery>

== [[ജി.യു.പി.എസ് മുഴക്കുന്ന് /ഹിരോഷിമ നാഗസാക്കി ദിനം - ജൂൺ 19|'''ഹിരോഷിമ നാഗസാക്കി ദിനം-ഓഗസ്റ്റ്‌ 6,9''']] ==
== '''ലഹരിവിരുദ്ധ ദിനം - ജൂൺ 26''' ==
<gallery>
പ്രമാണം:14871 2022 ലാഹരിവിരുദ്ധദിനം 1.jpeg
</gallery>ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ഞങ്ങളുടെ സ്കൂളിൽ ലളിതമായ ചടങ്ങിലൂടെ നിർവഹിക്കപ്പെട്ടു.. ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന പ്രവർത്തനം ആയിരുന്നു ഞങ്ങൾ ആവിഷ്കരിച്ചത്.. ഇതിനായി സ്കൂൾ നോട്ടീസ് ബോർഡിൽ ലഹരി വിരുദ്ധ ദിനത്തെ സംബന്ധിച്ച ഒരു പോസ്റ്റർ ആദ്യം പ്രസിദ്ധീകരിച്ചു.. അങ്ങനെ ലഹരി വിരുദ്ധ ദിനത്തിൻറെ ആദ്യ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.. പിന്നീട് സ്കൂളിലെ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം, ലഹരിവിരുദ്ധ ദിന സന്ദേശം മൈക്രോ ഫോണിലൂടെ കുട്ടികൾക്ക് നൽകി.. ഇത് വളരെ ഭംഗിയായി നിർവഹിച്ചത്, ഏഴാം ക്ലാസിലെ മീനാക്ഷി ജിതിൻ എന്ന കുട്ടിയാണ്.. സ്കൂൾ ഗ്രൂപ്പിലൂടെ പ്രസ്തുത പോസ്റ്ററും, ബോധവൽക്കരണ സന്ദേശം നൽകിയ കുട്ടിയുടെ ഫോട്ടോയും, ബോധവൽക്കരണ ലേഖനങ്ങളും ഷെയർ ചെയ്യപ്പെട്ടു...

== [[ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/സ്വാതന്ത്ര്യദിനം -ഓഗസ്റ്റ്‌ 15|'''സ്വാതന്ത്ര്യദിനം''' -'''ഓഗസ്റ്റ്‌ 15''']] ==
ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും മനസ്സിൽ, ലഘുവാ യെങ്കിലും, ലഹരിയുടെ അപകടാവസ്ഥയെക്കുറിച്ച്  ഒരു മുന്നറിയിപ്പ് നൽകുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് സാധിച്ചു

== '''[[ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/ഹിന്ദി ദിനം -സെപ്റ്റംബർ 14|ഹിന്ദി ദിനം -സെപ്റ്റംബർ 14]]''' ==
== '''ബഷീർ ദിനം - ജൂലൈ 5''' ==

== '''[[ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/ലോക ഓസോൺ ദിനം - സെപ്റ്റംബർ 16|ലോക ഓസോൺ ദിനം - സെപ്റ്റംബർ 16]]''' ==
=== ബഷീർ ദിനം 2022 ===
<gallery>
പ്രമാണം:14871 2022 ബഷീർ ദിനം 7.jpeg
പ്രമാണം:14871 2022 ബഷീർ ദിനം 8.jpeg
പ്രമാണം:14871 2022 ബഷീർ ദിനം 5.jpeg
പ്രമാണം:14871 2022 ബഷീർ ദിനം 9.jpeg
പ്രമാണം:14871 2022 ബഷീർ ദിനം 6.jpeg
പ്രമാണം:14871 2022 ബഷീർ ദിനം 9.jpeg
പ്രമാണം:14871 2022 ബഷീർ ദിനം 1.jpeg
</gallery>ഒരു അക്കാദമിക വർഷത്തിലെ വ്യത്യസ്ത മാർന്ന ദിനാചരണങ്ങൾ ഏറ്റവും ആകർഷകമായി ആഘോഷിക്കുക എന്നത് ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമായി എന്നും കരുതുന്നു..2022 അധ്യയന വർഷത്തെ ബഷീർ ദിനാഘോഷവും വ്യത്യസ്തമാർന്ന പരിപാടികളിലൂടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു...  പുതിയ എസ് .ആർ. ജി കൺവീനർ, ശ്രീമതി സുവിത ടീച്ചറുടെ നേതൃത്വത്തിൽ വ്യത്യസ്ത മാർന്ന പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സ്കൂൾ എസ് .ആർ .ജി യോഗം ചേർന്ന് ആഘോഷ ഇനങ്ങളും, ചുമതല വിഭജനവും നടത്തി..അതിൻ പ്രകാരം ശ്രീ ജിജോ ജേക്കബ്, ശ്രീജിന,സുവിധ എന്നീ അധ്യാപകർ  പ്രസ്തുത പരിപാടികളുടെ ചുമതലകൾ ഏറ്റെടുത്തു... ഏറ്റവും ആകർഷകമായ രീതിയിൽ വ്യത്യസ്ത മാർന്ന പോസ്റ്ററുകൾ വഴി കുട്ടികളെ വിവരം അറിയിക്കുകയായിരുന്നു ആദ്യപടി.. അത് വളരെ സ്തുത്യർഹമാർന്ന രീതിയിൽ ജിജോ ജേക്കബ് നിർവഹിച്ചു.. അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു പിന്നീട് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മത്സരത്തിന്റെ ഭാഗമായി  ഉണ്ടായത്... ബഷീർ കഥാപാത്രങ്ങൾ വീഡിയോകളായും, ഫോട്ടോകളായും കുട്ടികൾ വാട്സ്ആപ്പ് വഴി അയച്ചു തരികയും , മത്സരങ്ങൾക്കായി ഉടൻതന്നെ തയ്യാറെടുക്കുകയും ചെയ്തു... അങ്ങനെ കഥാരചനയും ചിത്രരചനയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു... കുട്ടികളുടെ സൃഷ്ടികൾ എല്ലാം ഒന്നിച്ച് വിലയിരുത്തുന്നതിനായി , നിറങ്ങൾ എന്ന പേരിൽ പ്രത്യേക ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭാവിയിലെ വ്യത്യസ്ത ദിനാചരണങ്ങളുടെ നിർവഹണവും ഈ ഗ്രൂപ്പ് വഴിയായിരിക്കും... ശ്രീമതി സുവിധ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാഷ്, സജിത ടീച്ചർ  എന്നിവരുടെ  മികവാർന്ന പ്രവർത്തനമാണ് ഈ  ദിനാചരണത്തിൽ ദൃശ്യമായത് ദൃശ്യമായത് എന്ന്  നിസ്സംശയം പറയാൻ സാധിക്കും
 
== '''ചാന്ദ്രദിനം -ജൂലൈ 21''' ==
 
=== ചാന്ദ്രദിനം 2022 ===
<gallery>
പ്രമാണം:14871 2022 chandradinam 2.jpeg
പ്രമാണം:14871 2022 chandradinam 1.jpeg
പ്രമാണം:14871 2022 chandradinam 3.jpeg
പ്രമാണം:14871 2022 chandradinam 4.jpeg
പ്രമാണം:14871 2022 chandradinam 4.jpeg
പ്രമാണം:14871 2022 chandradinam 5.jpeg
പ്രമാണം:14871 2022 chandradinam 7.jpeg
പ്രമാണം:14871 2022 chandradinam 8.jpeg
പ്രമാണം:14871 2022 chandradinam 6.jpeg
പ്രമാണം:14871 2022 chandradinam 11.jpeg
പ്രമാണം:14871 2022 chandradinam 15.jpeg
പ്രമാണം:14871 2022 chandradinam 18.jpeg
പ്രമാണം:14871 2022 chandradinam 10.jpeg
പ്രമാണം:14871 2022 chandradinam 9.jpeg
പ്രമാണം:14871 2022 chandradinam 17.jpeg
പ്രമാണം:14871 2022 chandradinam 14.jpeg
</gallery>ജൂലൈ 21 ചന്ദ്രദിനം, വ്യത്യസ്തമായ മത്സരനങ്ങളോടെ സ്കൂളിൽ നടത്തപ്പെട്ടു.. ഒരാഴ്ച മുമ്പ് തന്നെ മനോഹരമായ പോസ്റ്ററുകൾ വഴി, സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ ദിനാഘോഷത്തെ സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു.. അതനുസരിച്ച് കുട്ടികൾക്ക് പ്രത്യേകമായി തയ്യാറെടുക്കുവാൻ സാധിച്ചു... ചാന്ദ്ര ദിന പ്രശ്നോത്തരി, റോക്കറ്റ് നിർമ്മാണം, പോസ്റ്റർ രചന, അമ്പിളിമാമന് കത്ത്, ചാന്ദ്രദിന സന്ദേശങ്ങൾ തുടങ്ങി, ഏറെ ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ ഒരുക്കിയിരുന്നു.. സ്കൂളിലെ സയൻസ് അധ്യാപകർ, എസ്.ആർ.ജി.കൺവീനർ എന്നിവർ ഒരാഴ്ചയോളം നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിൽ മറ്റ് എല്ലാ അധ്യാപകരും ആത്മാർത്ഥമായി സഹകരിച്ചു.... വിവിധ ഇനങ്ങളിൽ   വിജയികളായ കുട്ടികൾക്ക് പിറ്റേദിവസം തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു... ചാന്ദ്രദിന പ്രവർത്തനങ്ങൾ രണ്ടു വീഡിയോകളിലായി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..
 
== '''പ്രേം ചന്ദ് ജയന്തി -ജൂലൈ 31''' ==
 
=== പ്രേംചന്ദ് ജയന്തി*2022 ===
<gallery>
പ്രമാണം:14871 2022 premchandjayanthi 3.jpeg
പ്രമാണം:14871 2022 premchandjayanthi 2.jpeg
പ്രമാണം:14871 2022 premchandjayanthi 1.jpeg
</gallery>  ' ഉപന്യാസ് സമ്രാട്ട് ' മും ശീ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികൾക്കായി ഹിന്ദി പ്രസംഗം, വായന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത് . ഇതു വഴി പ്രേംചന്ദിനെപ്പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. കൂടാതെ ഹിന്ദി ഗ്രൂപ്പുകളിലൂടെയും ക്ലാസ്സിലൂടെയും പ്രേംചന്ദുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി
 
== '''ഹിരോഷിമ നാഗസാക്കി ദിനം-ഓഗസ്റ്റ്‌ 6,9''' ==
 
=== ആഗസ്റ്റ് 6,9  യുദ്ധവിരുദ്ധ റാലി ===
<gallery>
പ്രമാണം:14871 2022 hiroshimaday 1.jpeg
</gallery>        ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട നുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു... കുട്ടികൾ നേരത്തെ പ്ലക്കാർഡോകൾ തയ്യാറാക്കിയിരുന്നു.. ഇതും വഹിച്ചു കൊണ്ടായിരുന്നു കുട്ടികൾ മുഴക്കുന്ന് അങ്ങാടിയിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തിയത്...  കുട്ടികളുടെ കൂടെ എല്ലാ അധ്യാപകരും സന്നിഹിതരായിരുന്നു..
 
യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഈ റാലിയിൽ ഉടനീളം കുട്ടികൾ ഏറ്റുചൊല്ലി... റാലിയുടെ സമാപനത്തിനുശേഷം സ്കൂളിൽ വച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.. കുട്ടികൾ അവരവരുടെ ക്ലാസിൽ വച്ച്, സ്കൂൾ മൈക്രോഫോണിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി പ്രതിജ്ഞ ഏറ്റുചൊല്ലി... സഡാക്കോ കൊക്ക് നിർമ്മാണം അധ്യാപികമാരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നടന്നു....
 
യുദ്ധവിരുദ്ധ സന്ദേശം കുട്ടികളുടെ മനസ്സിൽ എത്തിക്കുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് സാധിച്ചു
 
== '''സ്വാതന്ത്ര്യദിനം''' -'''ഓഗസ്റ്റ്‌ 15''' ==
 
=== സ്വാതന്ത്ര്യദിനാഘോഷം 2022 ===
2022 വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പദ്ധതികളോടെ മൂന്ന് ദിവസങ്ങളിലായി ആഘോഷിച്ചു.... ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ  നേരത്തെ നിശ്ചയിച്ച പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു... ഒരാഴ്ച മുമ്പ് തന്നെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.. ചിത്രരചന, പോസ്റ്റർ രചന, ദേശഭക്തിഗാന മത്സരം പരിശീലനം എന്നിവ ആരംഭിച്ചിരുന്നു... ആഗസ്റ്റ് 13ന് സ്കൂളിൽ ദേശീയ പതാക ഉയർത്തി... കുട്ടികൾക്കാവശ്യമായ പതാകകൾ വിതരണം ചെയ്തു... അവരുടെ വീടുകളിൽ ഈ പതാക ഉയർത്തി, ഫോട്ടോകൾ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടു... ആഗസ്റ്റ് 15 ആം തീയതി രാവിലെ 9 30ന് പതാക
 
വന്ദനത്തോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആരംഭിച്ചു.. ആസാദി കാ
 
അമൃത് മഹോത്സവ് എന്ന പേരിലുള്ള ആഘോഷങ്ങളിൽ എല്ലാ കുട്ടികളും സജീവമായ പങ്കാളിത്തം വഹിച്ചു.. മനോഹരമായ ബാനറുകളും പോസ്റ്ററുകളും വഴി സ്കൂൾ വാട്സപ്പ് സ്കൂളിലെ ആഘോഷങ്ങളുടെ വാർത്തകൾ കൊണ്ട് നിറഞ്ഞു... ആഗസ്റ്റ് 15ന് പതാക വന്ദനത്തിനുശേഷം എല്ലാ കുട്ടികളും പങ്കെടുത്ത മനോഹരമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിക്കപ്പെട്ടു.. റാലി തിരിച്ച് സ്കൂളിൽ എത്തിയതിനുശേഷം പൊതുസമ്മേളനത്തോടെ അന്നത്തെ പരിപാടികൾ ആരംഭിച്ചു.. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.. ഉച്ചയോടു കൂടി പായസവിതരണം നടത്തപ്പെടുകയും, എല്ലാവർക്കും മനോഹരമായ ഒരു സ്വാതന്ത്ര്യദിന സ്മരണകൾ നൽകപ്പെടുകയും ചെയ്തു
 
== '''ഹിന്ദി ദിനം -സെപ്റ്റംബർ 14''' ==
2022-23 വർഷത്തെ ഹിന്ദി ദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി. യു.പി വിഭാഗം കുട്ടികൾക്കായി ഹിന്ദി പോസ്റ്റർ രചന,  ഹിന്ദി കയ്യെഴുത്ത് (ക്ലാസ്സ് തലം) എന്നീ മത്സരങ്ങൾ നടത്തി.
 
അതുപോലെ ഉപജില്ലാ തല പ്രസംഗ മത്സരം, വായന മത്സരം തുടങ്ങിയ ഇനങ്ങളിൽ വിദ്യാലയത്തിലെ   ആവണി, അൻഷിക എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുയും ചെയ്തു. ഹിന്ദി ദിനാഘോഷത്തിൽ 5, 6, 7 ക്ലാസ്സുകളിലെ മുഴുവൻ  കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിച്ചിട്ടുണ്ട്.
 
== '''ലോക ഓസോൺ ദിനം - സെപ്റ്റംബർ 16''' ==
 
=== '''ഓസോൺ ദിനാചരണം 2002''' ===
          മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയെയും പരിസ്ഥിതിയെയും എത്രമാത്രം ദോഷകരമായ ബാധിച്ചു എന്നതിൻറെ പ്രകടമായ ഉദാഹരണം ആണല്ലോ അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ ഉണ്ടായ സുഷിരങ്ങൾ.. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ഓസോൺ ദിനാചരണം   ക്രിയാത്മകമായ വിവിധ പ്രവർത്തനങ്ങൾ വഴി സ്കൂളിൽ നടത്തപ്പെട്ടു.. സയൻസ് ക്ലബ് കൺവീനർ ശ്രീമതി അമൃത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.. രാവിലെ ഓസോൺ ദിന സന്ദേശം നൽകുകയും ഒരു ബോധവൽക്കരണ പ്രവർത്തനം എന്ന നിലയിൽ കുട്ടികളെ കൊണ്ട് ആ സന്ദേശം ഉൾക്കൊള്ളാനുള്ള അവസരം നൽകുകയും ചെയ്തു.. എൽ.പി ,യു.പി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം ക്വിസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു... മികച്ച ഉപന്യാസങ്ങൾ തെരഞ്ഞെടുത്ത് സമ്മാനാർഹരെ ആദരിക്കുകയും ചെയ്തു... പ്രദർശന ഇനമായി കുട്ടികളെ കൊണ്ട് പോസ്റ്റർ രചന അവരുടെ വീടുകളിൽ നിന്ന് ചെയ്യിക്കുകയും, അത് സ്കൂൾ വരാന്തയിൽ ഒരു പ്രദർശനമായി ക്രമീകരിക്കുകയും ചെയ്തു... സയൻസ് ക്ലബ്ബ് കൺവീനർക്കൊപ്പം മറ്റ് സയൻസ് അധ്യാപകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി....
 
=== ലോക ഓസോൺ ദിനം സെപ്റ്റംബർ 16 ===
     ഈ വർഷത്തെ ഓസോൺ ദിനം വ്യത്യസ്ത പരിപാടികളോടെ സ്കൂളിൽ ഓർമ്മിക്കപ്പെട്ടു.. ഓസോൺ ദിന സന്ദേശം, ഉപന്യാസരചന, ക്വിസ് മത്സരം, പ്രദർശന വിഭാഗവുമായി നടത്തിയ പോസ്റ്റർ രചന എന്നിവ ഈ ദിനത്തിന്റെ പ്രത്യേകതകൾ ആയിരുന്നു... സയൻസ് ക്ലബ്ബ് കൺവീനറായ ശ്രീമതി അമൃത ടീച്ചർ പ്രസ്തുത പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു... മറ്റ് ക്ലാസുകളിൽ സയൻസ് കൈകാര്യം ചെയ്യുന്ന അധ്യാപകരും, ഈ പ്രവർത്തനങ്ങൾക്ക് പിൻബലമായി ഉണ്ടായിരുന്നു...

15:14, 4 ഡിസംബർ 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം -ജൂൺ 5

വായന ദിനം - ജൂൺ 19

ജൂൺ 19 വായനദിനം

കുട്ടികളിൽ ആവേശം ഉണർത്തുന്ന രീതിയിലും വിജ്ഞാനം പകരുന്ന രീതിയിലും സംഘടിപ്പിച്ച് വളരെയധികം ആകർഷകം ആകുവാൻ ഞങ്ങൾക്ക് സാധിച്ചു.. വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു വിവിധ പ്രോഗ്രാമുകൾ ആവിഷ്കരിച്ചത്.. ഈ ദിനത്തിൽ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.. തുടർ ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുവാനും, അവയുടെ ആസ്വാദനക്കുറിപ്പ് വിലയിരുത്തുവാനും പൊതുനിർദേശം ഞങ്ങൾ ആവിഷ്കരിച്ചു.. സ്കൂൾ ലൈബ്രറിയുടെ ചുമതലക്കാരിയായ ശ്രീമതി ശ്രീജിത്ത് ടീച്ചർ ഈ ദൗത്യം നിർവഹിച്ചു വരുന്നു...

വായന ദിനത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലായി , ഒരു പുസ്തകം പരിചയപ്പെടുത്തുന്ന പദ്ധതിയായിരുന്നു പിന്നീട് ഞങ്ങൾ നടപ്പിലാക്കിയത്.. ഇതിൻറെ ചുമതല വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് നൽകി.. ഒരു മികച്ച ആസ്വാദകൻ എന്ന നിലയിൽ ഓരോ അധ്യാപകരും ഈ പ്രവർത്തനം ഭംഗിയായി പൂർത്തീകരിച്ചു.. രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം, തുടർനിമിഷങ്ങളിൽ പുസ്തക പരിചയ  പ്രവർത്തനം നിർവഹിക്കപ്പെട്ടു... പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന അധ്യാപകരെ, ആ പുസ്തകങ്ങളോട് കൂടി തന്നെ ഫോട്ടോകളിലൂടെ സ്റ്റാഫ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും പരിചയപ്പെടുത്തി...

     വിവിധ ക്ലാസുകളിലെ സാഹചര്യമനുസരിച്ച്, ജൂൺ 19 മുതലുള്ള ഒരു മാസക്കാലം , വ്യത്യസ്ത മായ പദ്ധതികൾ ഉൾക്കൊള്ളിച്ച് ഒരു സാഹിത്യ സദസ്സ് തന്നെ സംഘടിപ്പിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.. ഇവിടെ ക്ലാസ് അധ്യാപകർ അവ ഭംഗിയായി പൂർത്തീകരിച്ചു വരുന്നു...

വായനദിനം പുസ്തകപരിചയങ്ങളിലൂടെ

ലഹരിവിരുദ്ധ ദിനം - ജൂൺ 26

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ഞങ്ങളുടെ സ്കൂളിൽ ലളിതമായ ചടങ്ങിലൂടെ നിർവഹിക്കപ്പെട്ടു.. ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന പ്രവർത്തനം ആയിരുന്നു ഞങ്ങൾ ആവിഷ്കരിച്ചത്.. ഇതിനായി സ്കൂൾ നോട്ടീസ് ബോർഡിൽ ലഹരി വിരുദ്ധ ദിനത്തെ സംബന്ധിച്ച ഒരു പോസ്റ്റർ ആദ്യം പ്രസിദ്ധീകരിച്ചു.. അങ്ങനെ ലഹരി വിരുദ്ധ ദിനത്തിൻറെ ആദ്യ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.. പിന്നീട് സ്കൂളിലെ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം, ലഹരിവിരുദ്ധ ദിന സന്ദേശം മൈക്രോ ഫോണിലൂടെ കുട്ടികൾക്ക് നൽകി.. ഇത് വളരെ ഭംഗിയായി നിർവഹിച്ചത്, ഏഴാം ക്ലാസിലെ മീനാക്ഷി ജിതിൻ എന്ന കുട്ടിയാണ്.. സ്കൂൾ ഗ്രൂപ്പിലൂടെ പ്രസ്തുത പോസ്റ്ററും, ബോധവൽക്കരണ സന്ദേശം നൽകിയ കുട്ടിയുടെ ഫോട്ടോയും, ബോധവൽക്കരണ ലേഖനങ്ങളും ഷെയർ ചെയ്യപ്പെട്ടു...

ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും മനസ്സിൽ, ലഘുവാ യെങ്കിലും, ലഹരിയുടെ അപകടാവസ്ഥയെക്കുറിച്ച്  ഒരു മുന്നറിയിപ്പ് നൽകുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് സാധിച്ചു

ബഷീർ ദിനം - ജൂലൈ 5

ബഷീർ ദിനം 2022

ഒരു അക്കാദമിക വർഷത്തിലെ വ്യത്യസ്ത മാർന്ന ദിനാചരണങ്ങൾ ഏറ്റവും ആകർഷകമായി ആഘോഷിക്കുക എന്നത് ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമായി എന്നും കരുതുന്നു..2022 അധ്യയന വർഷത്തെ ബഷീർ ദിനാഘോഷവും വ്യത്യസ്തമാർന്ന പരിപാടികളിലൂടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു...  പുതിയ എസ് .ആർ. ജി കൺവീനർ, ശ്രീമതി സുവിത ടീച്ചറുടെ നേതൃത്വത്തിൽ വ്യത്യസ്ത മാർന്ന പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സ്കൂൾ എസ് .ആർ .ജി യോഗം ചേർന്ന് ആഘോഷ ഇനങ്ങളും, ചുമതല വിഭജനവും നടത്തി..അതിൻ പ്രകാരം ശ്രീ ജിജോ ജേക്കബ്, ശ്രീജിന,സുവിധ എന്നീ അധ്യാപകർ  പ്രസ്തുത പരിപാടികളുടെ ചുമതലകൾ ഏറ്റെടുത്തു... ഏറ്റവും ആകർഷകമായ രീതിയിൽ വ്യത്യസ്ത മാർന്ന പോസ്റ്ററുകൾ വഴി കുട്ടികളെ വിവരം അറിയിക്കുകയായിരുന്നു ആദ്യപടി.. അത് വളരെ സ്തുത്യർഹമാർന്ന രീതിയിൽ ജിജോ ജേക്കബ് നിർവഹിച്ചു.. അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു പിന്നീട് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മത്സരത്തിന്റെ ഭാഗമായി  ഉണ്ടായത്... ബഷീർ കഥാപാത്രങ്ങൾ വീഡിയോകളായും, ഫോട്ടോകളായും കുട്ടികൾ വാട്സ്ആപ്പ് വഴി അയച്ചു തരികയും , മത്സരങ്ങൾക്കായി ഉടൻതന്നെ തയ്യാറെടുക്കുകയും ചെയ്തു... അങ്ങനെ കഥാരചനയും ചിത്രരചനയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു... കുട്ടികളുടെ സൃഷ്ടികൾ എല്ലാം ഒന്നിച്ച് വിലയിരുത്തുന്നതിനായി , നിറങ്ങൾ എന്ന പേരിൽ പ്രത്യേക ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭാവിയിലെ വ്യത്യസ്ത ദിനാചരണങ്ങളുടെ നിർവഹണവും ഈ ഗ്രൂപ്പ് വഴിയായിരിക്കും... ശ്രീമതി സുവിധ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാഷ്, സജിത ടീച്ചർ  എന്നിവരുടെ  മികവാർന്ന പ്രവർത്തനമാണ് ഈ  ദിനാചരണത്തിൽ ദൃശ്യമായത് ദൃശ്യമായത് എന്ന്  നിസ്സംശയം പറയാൻ സാധിക്കും

ചാന്ദ്രദിനം -ജൂലൈ 21

ചാന്ദ്രദിനം 2022

ജൂലൈ 21 ചന്ദ്രദിനം, വ്യത്യസ്തമായ മത്സരനങ്ങളോടെ സ്കൂളിൽ നടത്തപ്പെട്ടു.. ഒരാഴ്ച മുമ്പ് തന്നെ മനോഹരമായ പോസ്റ്ററുകൾ വഴി, സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ ദിനാഘോഷത്തെ സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു.. അതനുസരിച്ച് കുട്ടികൾക്ക് പ്രത്യേകമായി തയ്യാറെടുക്കുവാൻ സാധിച്ചു... ചാന്ദ്ര ദിന പ്രശ്നോത്തരി, റോക്കറ്റ് നിർമ്മാണം, പോസ്റ്റർ രചന, അമ്പിളിമാമന് കത്ത്, ചാന്ദ്രദിന സന്ദേശങ്ങൾ തുടങ്ങി, ഏറെ ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ ഒരുക്കിയിരുന്നു.. സ്കൂളിലെ സയൻസ് അധ്യാപകർ, എസ്.ആർ.ജി.കൺവീനർ എന്നിവർ ഒരാഴ്ചയോളം നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിൽ മറ്റ് എല്ലാ അധ്യാപകരും ആത്മാർത്ഥമായി സഹകരിച്ചു.... വിവിധ ഇനങ്ങളിൽ   വിജയികളായ കുട്ടികൾക്ക് പിറ്റേദിവസം തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു... ചാന്ദ്രദിന പ്രവർത്തനങ്ങൾ രണ്ടു വീഡിയോകളിലായി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..

പ്രേം ചന്ദ് ജയന്തി -ജൂലൈ 31

പ്രേംചന്ദ് ജയന്തി*2022

  ' ഉപന്യാസ് സമ്രാട്ട് ' മും ശീ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികൾക്കായി ഹിന്ദി പ്രസംഗം, വായന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത് . ഇതു വഴി പ്രേംചന്ദിനെപ്പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. കൂടാതെ ഹിന്ദി ഗ്രൂപ്പുകളിലൂടെയും ക്ലാസ്സിലൂടെയും പ്രേംചന്ദുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി

ഹിരോഷിമ നാഗസാക്കി ദിനം-ഓഗസ്റ്റ്‌ 6,9

ആഗസ്റ്റ് 6,9  യുദ്ധവിരുദ്ധ റാലി

        ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട നുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു... കുട്ടികൾ നേരത്തെ പ്ലക്കാർഡോകൾ തയ്യാറാക്കിയിരുന്നു.. ഇതും വഹിച്ചു കൊണ്ടായിരുന്നു കുട്ടികൾ മുഴക്കുന്ന് അങ്ങാടിയിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തിയത്...  കുട്ടികളുടെ കൂടെ എല്ലാ അധ്യാപകരും സന്നിഹിതരായിരുന്നു..

യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഈ റാലിയിൽ ഉടനീളം കുട്ടികൾ ഏറ്റുചൊല്ലി... റാലിയുടെ സമാപനത്തിനുശേഷം സ്കൂളിൽ വച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.. കുട്ടികൾ അവരവരുടെ ക്ലാസിൽ വച്ച്, സ്കൂൾ മൈക്രോഫോണിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി പ്രതിജ്ഞ ഏറ്റുചൊല്ലി... സഡാക്കോ കൊക്ക് നിർമ്മാണം അധ്യാപികമാരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നടന്നു....

യുദ്ധവിരുദ്ധ സന്ദേശം കുട്ടികളുടെ മനസ്സിൽ എത്തിക്കുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് സാധിച്ചു

സ്വാതന്ത്ര്യദിനം -ഓഗസ്റ്റ്‌ 15

സ്വാതന്ത്ര്യദിനാഘോഷം 2022

2022 വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പദ്ധതികളോടെ മൂന്ന് ദിവസങ്ങളിലായി ആഘോഷിച്ചു.... ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ  നേരത്തെ നിശ്ചയിച്ച പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു... ഒരാഴ്ച മുമ്പ് തന്നെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.. ചിത്രരചന, പോസ്റ്റർ രചന, ദേശഭക്തിഗാന മത്സരം പരിശീലനം എന്നിവ ആരംഭിച്ചിരുന്നു... ആഗസ്റ്റ് 13ന് സ്കൂളിൽ ദേശീയ പതാക ഉയർത്തി... കുട്ടികൾക്കാവശ്യമായ പതാകകൾ വിതരണം ചെയ്തു... അവരുടെ വീടുകളിൽ ഈ പതാക ഉയർത്തി, ഫോട്ടോകൾ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടു... ആഗസ്റ്റ് 15 ആം തീയതി രാവിലെ 9 30ന് പതാക

വന്ദനത്തോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആരംഭിച്ചു.. ആസാദി കാ

അമൃത് മഹോത്സവ് എന്ന പേരിലുള്ള ആഘോഷങ്ങളിൽ എല്ലാ കുട്ടികളും സജീവമായ പങ്കാളിത്തം വഹിച്ചു.. മനോഹരമായ ബാനറുകളും പോസ്റ്ററുകളും വഴി സ്കൂൾ വാട്സപ്പ് സ്കൂളിലെ ആഘോഷങ്ങളുടെ വാർത്തകൾ കൊണ്ട് നിറഞ്ഞു... ആഗസ്റ്റ് 15ന് പതാക വന്ദനത്തിനുശേഷം എല്ലാ കുട്ടികളും പങ്കെടുത്ത മനോഹരമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിക്കപ്പെട്ടു.. റാലി തിരിച്ച് സ്കൂളിൽ എത്തിയതിനുശേഷം പൊതുസമ്മേളനത്തോടെ അന്നത്തെ പരിപാടികൾ ആരംഭിച്ചു.. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.. ഉച്ചയോടു കൂടി പായസവിതരണം നടത്തപ്പെടുകയും, എല്ലാവർക്കും മനോഹരമായ ഒരു സ്വാതന്ത്ര്യദിന സ്മരണകൾ നൽകപ്പെടുകയും ചെയ്തു

ഹിന്ദി ദിനം -സെപ്റ്റംബർ 14

2022-23 വർഷത്തെ ഹിന്ദി ദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി. യു.പി വിഭാഗം കുട്ടികൾക്കായി ഹിന്ദി പോസ്റ്റർ രചന,  ഹിന്ദി കയ്യെഴുത്ത് (ക്ലാസ്സ് തലം) എന്നീ മത്സരങ്ങൾ നടത്തി.

അതുപോലെ ഉപജില്ലാ തല പ്രസംഗ മത്സരം, വായന മത്സരം തുടങ്ങിയ ഇനങ്ങളിൽ വിദ്യാലയത്തിലെ   ആവണി, അൻഷിക എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുയും ചെയ്തു. ഹിന്ദി ദിനാഘോഷത്തിൽ 5, 6, 7 ക്ലാസ്സുകളിലെ മുഴുവൻ  കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിച്ചിട്ടുണ്ട്.

ലോക ഓസോൺ ദിനം - സെപ്റ്റംബർ 16

ഓസോൺ ദിനാചരണം 2002

          മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയെയും പരിസ്ഥിതിയെയും എത്രമാത്രം ദോഷകരമായ ബാധിച്ചു എന്നതിൻറെ പ്രകടമായ ഉദാഹരണം ആണല്ലോ അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ ഉണ്ടായ സുഷിരങ്ങൾ.. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ഓസോൺ ദിനാചരണം   ക്രിയാത്മകമായ വിവിധ പ്രവർത്തനങ്ങൾ വഴി സ്കൂളിൽ നടത്തപ്പെട്ടു.. സയൻസ് ക്ലബ് കൺവീനർ ശ്രീമതി അമൃത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.. രാവിലെ ഓസോൺ ദിന സന്ദേശം നൽകുകയും ഒരു ബോധവൽക്കരണ പ്രവർത്തനം എന്ന നിലയിൽ കുട്ടികളെ കൊണ്ട് ആ സന്ദേശം ഉൾക്കൊള്ളാനുള്ള അവസരം നൽകുകയും ചെയ്തു.. എൽ.പി ,യു.പി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം ക്വിസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു... മികച്ച ഉപന്യാസങ്ങൾ തെരഞ്ഞെടുത്ത് സമ്മാനാർഹരെ ആദരിക്കുകയും ചെയ്തു... പ്രദർശന ഇനമായി കുട്ടികളെ കൊണ്ട് പോസ്റ്റർ രചന അവരുടെ വീടുകളിൽ നിന്ന് ചെയ്യിക്കുകയും, അത് സ്കൂൾ വരാന്തയിൽ ഒരു പ്രദർശനമായി ക്രമീകരിക്കുകയും ചെയ്തു... സയൻസ് ക്ലബ്ബ് കൺവീനർക്കൊപ്പം മറ്റ് സയൻസ് അധ്യാപകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി....

ലോക ഓസോൺ ദിനം സെപ്റ്റംബർ 16