"വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{| class="wikitable" |- ! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക് | ! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക് | ||
|- | |- | ||
|'''ശ്രീ.MRCനായർ'''<br>'''ദേശീയ അധ്യാപക അവാർഡ് ജേതാവ്,'''<br>'''ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്.''' | |||
||[[പ്രമാണം:Mrc1.jpg|100px]]||ശ്രീ.എം രാമചന്ദ്രൻ നായർ എന്ന എം ആർ സി നായർ 1947 ജനുവരി 21 മാവേലിക്കര താലൂക്കിൽപെട്ട കരിമുളക്കൽ എന്ന സ്ഥലത്ത് ജനിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് .1970 അധ്യാപകനായി ആയി സർവീസിൽ പ്രവേശിച്ചു . 1998 ''ഗണിത കഥകൾ'' എന്ന പുസ്തകത്തിന് അധ്യാപക കലാവേദി അവാർഡ് ലഭിക്കുകയുണ്ടായി . 1999 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ''കണക്കുള്ള കഥകൾ'' എന്ന കൃതിക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഇന്ത്യ 2008 ലെ അവാർഡ് ലഭിക്കുകയുണ്ടായി. അന്വേഷണം, രാജസൂയം, ദശാവതാരം, റിക്രൂട്ടിംഗ് എന്നീ ഏകാങ്ക നാടക സമാഹാരങ്ങളും ഗണിതപഠനം ലളിതം ആക്കുന്നതിനുള്ള നിരവധി ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.|| | |||
|- | |||
|'''Shri B Aburaj'''<br>'''Director SIET''' ||[[പ്രമാണം:36035 ABU FAMOUS1.jpeg|100px]]|| മാധ്യമപ്രവർത്തകനും അധ്യാപകനും,എംഎ,എംബിഎ ബിരുദധാരിയായ അബുരാജ് രണ്ട് ദശാബ്ദം മാധ്യമരംഗത്തും 10 വർഷമായി അധ്യാപകനായും പ്രവർത്തിച്ചു. 2006–11ൽ എൽഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ഡോക്യുമെന്ററികൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസമേഖലയിലെ അധികാരത്തിന്റെ ഇടപെടലുകൾ വിശകലനം ചെയ്യുന്ന 'അധികാരവും അധ്യയനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ആലപ്പുഴ ചാരുംമൂട് സ്വദേശിയാണ്|| | |||
https://www.facebook.com/aburaj.aburaj | |||
|- | |||
|'''Shri Rajan Chunakkara'''||[[പ്രമാണം:36035 rajan.jpg|100px]]|| | |||
കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2] | |||
പുരസ്കാരങ്ങൾ | |||
1980 ഇന്റർ നാഷണൽ ബുക്ക്‌പ്രോജക്ട് അവാർഡ് (അമേരിക്ക) | |||
1993-ലെ ചിത്രകലയ്ക്കുളള സ്വർണ്ണ കമലം, കേരളാലളിതകലാഅക്കാദമി | |||
1994-ലെ ശിൽപ്പകലയ്ക്കുളള ദേശീയ അവാർഡ്, കേന്ദ്രകരകൗശല വികസന കോർപറേഷൻ | |||
1995-ലെ കെ. രാമനുണ്ണിത്താൻ അവാർഡ് | |||
1996-ലെ ചിത്ര-ശിൽപ കലക്കുള്ള ഫെലോഷിപ്പ്, ഗാന്ധി മ്യൂസിയം, ഇംഗ്ളണ്ട്.[3] | |||
1997-ലെ ഗ്രാമശ്രീ അവാർഡ് | |||
2005-ലെ തച്ചുശാസ്ത്രരത്‌ന ശിൽപ്പരത്‌ന അവാർഡ്, കേരള സംസ്ഥാനസർക്കാർ | |||
കൊടുമൺ ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ ശില്പഭംഗിയുടെ തികവിനാൽ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ശിൽപ്പികലാനിധി പട്ടം നൽകി ആദരിച്ചിരുന്നു. [1].|| | |||
|- | |||
|''' Kanmony.S'''||[[പ്രമാണം:36035 KON 1.jpg|100px]]||കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്ക്...സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയാണ് കലോത്സവ വേദികളിലെ വിവിധ മൽസരയിനങ്ങളിൽ വിജയിച്ച് വാർത്തകളിലിടം പിടിച്ച കൺമണി കാലു കൊണ്ടു ചിത്രം വരച്ച്.നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്...2016-2017 സംസ്ഥാന കലോൽസവത്തിൽ അഷ്ടപദിയിലും ശാസ്ത്രീയ സംഗീതത്തിലും വിജയിയായിരുന്നു. സംസ്ഥാന കലോൽസവം 2017-2018 ലെ കഥകളിസംഗീതത്തിലെ വിജയി.2019 ൽ സർഗാത്മക മികവിന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു|| | |||
https://www.facebook.com/kanmony.sasi | |||
|- | |||
|'''Shri Kannan Thamarakkulam '''||[[പ്രമാണം:36035 KANNAN.jpg|100px]]||Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.||https://www.facebook.com/KannanThamarakkulamOfficialPage | |||
|- | |||
|} |
22:03, 1 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം
പേര് | ഫോട്ടോ | പ്രവർത്തന മേഖല | അവരിലേക്കുള്ള ലിങ്ക് |
---|---|---|---|
ശ്രീ.MRCനായർ ദേശീയ അധ്യാപക അവാർഡ് ജേതാവ്, ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്. |
ശ്രീ.എം രാമചന്ദ്രൻ നായർ എന്ന എം ആർ സി നായർ 1947 ജനുവരി 21 മാവേലിക്കര താലൂക്കിൽപെട്ട കരിമുളക്കൽ എന്ന സ്ഥലത്ത് ജനിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് .1970 അധ്യാപകനായി ആയി സർവീസിൽ പ്രവേശിച്ചു . 1998 ഗണിത കഥകൾ എന്ന പുസ്തകത്തിന് അധ്യാപക കലാവേദി അവാർഡ് ലഭിക്കുകയുണ്ടായി . 1999 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. കണക്കുള്ള കഥകൾ എന്ന കൃതിക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഇന്ത്യ 2008 ലെ അവാർഡ് ലഭിക്കുകയുണ്ടായി. അന്വേഷണം, രാജസൂയം, ദശാവതാരം, റിക്രൂട്ടിംഗ് എന്നീ ഏകാങ്ക നാടക സമാഹാരങ്ങളും ഗണിതപഠനം ലളിതം ആക്കുന്നതിനുള്ള നിരവധി ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. | ||
Shri B Aburaj Director SIET |
മാധ്യമപ്രവർത്തകനും അധ്യാപകനും,എംഎ,എംബിഎ ബിരുദധാരിയായ അബുരാജ് രണ്ട് ദശാബ്ദം മാധ്യമരംഗത്തും 10 വർഷമായി അധ്യാപകനായും പ്രവർത്തിച്ചു. 2006–11ൽ എൽഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ഡോക്യുമെന്ററികൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസമേഖലയിലെ അധികാരത്തിന്റെ ഇടപെടലുകൾ വിശകലനം ചെയ്യുന്ന 'അധികാരവും അധ്യയനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ആലപ്പുഴ ചാരുംമൂട് സ്വദേശിയാണ് | ||
Shri Rajan Chunakkara |
കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2] പുരസ്കാരങ്ങൾ 1980 ഇന്റർ നാഷണൽ ബുക്ക്‌പ്രോജക്ട് അവാർഡ് (അമേരിക്ക) 1993-ലെ ചിത്രകലയ്ക്കുളള സ്വർണ്ണ കമലം, കേരളാലളിതകലാഅക്കാദമി 1994-ലെ ശിൽപ്പകലയ്ക്കുളള ദേശീയ അവാർഡ്, കേന്ദ്രകരകൗശല വികസന കോർപറേഷൻ 1995-ലെ കെ. രാമനുണ്ണിത്താൻ അവാർഡ് 1996-ലെ ചിത്ര-ശിൽപ കലക്കുള്ള ഫെലോഷിപ്പ്, ഗാന്ധി മ്യൂസിയം, ഇംഗ്ളണ്ട്.[3] 1997-ലെ ഗ്രാമശ്രീ അവാർഡ് 2005-ലെ തച്ചുശാസ്ത്രരത്‌ന ശിൽപ്പരത്‌ന അവാർഡ്, കേരള സംസ്ഥാനസർക്കാർ കൊടുമൺ ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ ശില്പഭംഗിയുടെ തികവിനാൽ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ശിൽപ്പികലാനിധി പട്ടം നൽകി ആദരിച്ചിരുന്നു. [1].|| | ||
Kanmony.S | കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്ക്...സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയാണ് കലോത്സവ വേദികളിലെ വിവിധ മൽസരയിനങ്ങളിൽ വിജയിച്ച് വാർത്തകളിലിടം പിടിച്ച കൺമണി കാലു കൊണ്ടു ചിത്രം വരച്ച്.നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്...2016-2017 സംസ്ഥാന കലോൽസവത്തിൽ അഷ്ടപദിയിലും ശാസ്ത്രീയ സംഗീതത്തിലും വിജയിയായിരുന്നു. സംസ്ഥാന കലോൽസവം 2017-2018 ലെ കഥകളിസംഗീതത്തിലെ വിജയി.2019 ൽ സർഗാത്മക മികവിന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു | ||
Shri Kannan Thamarakkulam | Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016. | https://www.facebook.com/KannanThamarakkulamOfficialPage |