"ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
</gallery>
</gallery>


===<big>പ്രവർത്തനങ്ങൾ</big>===
==<big>പ്രവർത്തനങ്ങൾ</big>==
===='''സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ'''====
==='''സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ'''===
* ഫുട്മ്പോൾ
* ഫുട്മ്പോൾ
* ഷോട്ട് പുട്ട്
* ഷോട്ട് പുട്ട്
* ഡിസ്കസ് ത്രോ
* ഹാൻഡ്ബോൾ
* ഹാൻഡ്ബോൾ
* വോളി മ്പോൾ
* വോളി മ്പോൾ
* കരാട്ടെ
* കരാട്ടെ
* ചെസ്സ്
* ചെസ്സ്
* ക്രിക്കറ്റ്


<gallery mode="nolines" widths="350" heights="220">
<gallery mode="nolines" widths="350" heights="220">
വരി 32: വരി 34:
</gallery>
</gallery>


===='''സ്റ്റുഡൻസ് ഫിറ്റ്നസ് എൻഷ്വർ പ്രോഗ്രാം'''====
==='''സ്റ്റുഡൻസ് ഫിറ്റ്നസ് എൻഷ്വർ പ്രോഗ്രാം'''===


* കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതി
* കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതി
വരി 40: വരി 42:
പ്രമാണം:36013 .CART11.jpeg
പ്രമാണം:36013 .CART11.jpeg
പ്രമാണം:36013 .CART22.jpeg
പ്രമാണം:36013 .CART22.jpeg
</gallery>
=== സ്കൂൾ സ്പോർട്സ് മീറ്റ് 2022 ===
<gallery mode="nolines" widths="250" heights="250">
പ്രമാണം:36013.SPTS4.jpg
പ്രമാണം:36013.SPTS3.jpg
പ്രമാണം:36013.SPTS2.jpg
പ്രമാണം:36013.SPTS1.jpg
</gallery>https://youtu.be/qoelGzZLIuE
=== സബ്‍ജില്ലാ മത്സരങ്ങൾ 2022 ===
മാവേലിക്കര സബ്ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി റവന്യു ജില്ലാ മത്സരത്തിലേക്ക് എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ മുഹമ്മദ്‌ ബിലാൽ(സബ് ജൂനിയർ Chess),അദ്വൈത് പി എസ് (സബ് ജൂനിയർ Aquatics- 50 meter freestyle & 50 meter backstroke)എന്നിവർ യോഗ്യത നേടി. മത്സരത്തിൽ ജൂനിയർ ഗേൾസ്, Subjunior Boys, Senior Boys വിജയികളായി .കൂടെ ബാഡ്മിന്റൺ, വോളിബാൾ എന്നിവയിൽ  (sub junior boys,junior boys and senior boys) runners up ആയി  .<gallery mode="nolines" widths="300" heights="250">
പ്രമാണം:36013.sports1.jpg
പ്രമാണം:36013.sprts2.jpg
പ്രമാണം:36013.sprts3.jpg
പ്രമാണം:36013.sprts4.jpg
പ്രമാണം:36013.sprts5.jpg
പ്രമാണം:36013.sprts6.jpg
</gallery>
</gallery>

00:27, 25 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടാനും കഴിഞ്ഞു.

കൺവീനർ

എ രേഖാ കുമാരി

പ്രവർത്തനങ്ങൾ

സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ

  • ഫുട്മ്പോൾ
  • ഷോട്ട് പുട്ട്
  • ഡിസ്കസ് ത്രോ
  • ഹാൻഡ്ബോൾ
  • വോളി മ്പോൾ
  • കരാട്ടെ
  • ചെസ്സ്
  • ക്രിക്കറ്റ്

സ്റ്റുഡൻസ് ഫിറ്റ്നസ് എൻഷ്വർ പ്രോഗ്രാം

  • കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതി
  • കുങ്ഫു , കരാട്ടെ ,ആയോധന കലയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തുന്നു

സ്കൂൾ സ്പോർട്സ് മീറ്റ് 2022

https://youtu.be/qoelGzZLIuE

സബ്‍ജില്ലാ മത്സരങ്ങൾ 2022

മാവേലിക്കര സബ്ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി റവന്യു ജില്ലാ മത്സരത്തിലേക്ക് എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ മുഹമ്മദ്‌ ബിലാൽ(സബ് ജൂനിയർ Chess),അദ്വൈത് പി എസ് (സബ് ജൂനിയർ Aquatics- 50 meter freestyle & 50 meter backstroke)എന്നിവർ യോഗ്യത നേടി. മത്സരത്തിൽ ജൂനിയർ ഗേൾസ്, Subjunior Boys, Senior Boys വിജയികളായി .കൂടെ ബാഡ്മിന്റൺ, വോളിബാൾ എന്നിവയിൽ (sub junior boys,junior boys and senior boys) runners up ആയി .