"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1 . 2020-23 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ
{{Lkframe/Header}}
== '''2023-24 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ''' ==

* സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ്
=== ഫ്രീഡം ഫെസ്റ്റ് 2023 പ്രവർത്തനങ്ങൾ ===
* ഡിജിറ്റൽ പത്രം
ഫ്രീഡം ഫെസ്റ്റ് 2023 ന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ 09/08/2023 ന് രാവിലെ 9.45 ന് അസംബ്ലി ചേരുകയും സോഫ്റ്റ്വെയർ സ്വാതന്ത്ര്യപ്രതിജ്ഞയെടുക്കുകയും ചെയ്തു.
* അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ്

[[പ്രമാണം:39029 np2.jpg|ലഘുചിത്രം]]
10/08/2023 വ്യാഴാഴ്ച 11 മണിമുതൽ സ്കൂൾ ഐ.ടി. ലാബിൽ വച്ച് പോസ്റ്റർ രചനാ മത്സരം നടന്നു. മത്സരത്തിന് മുന്നോടിയായി കുട്ടികൾക്ക് പോസ്റ്റർ രചനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ജയശ്രീ ടീച്ചർ, രജനി ടീച്ചർ, സതീഷ് സാർ എന്നിവർ നൽകി. ഒരു മണിക്കൂറിനുശേഷം പ്രവർത്തനങ്ങൾ അവസാനിച്ചു.
[[പ്രമാണം:39029 LK3.jpg|ലഘുചിത്രം]]

ഉച്ചയ്ക്ക് 2 മണിമുതൽ ആർട്ട് ഗ്യാലറിയിൽ വച്ച് സ്വതന്ത്ര ഹാർഡ്വെയർ ഉപകരണങ്ങളുടെ പ്രദർശനവും പ്രവർത്തനങ്ങളുടെ വിശദീകരണവും നടന്നു.

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
വൈകിട്ട് 5 മണിയ്ക്ക് വെളിയം വെസ്റ്റിൽ താന്നിമുക്ക് എന്ന സ്ഥലത്തെ സാഹിതി ഗ്രന്ഥശാലയിൽ വച്ച് പൊതുജനങ്ങൾക്ക് സ്വതന്ത്ര വിജ്ഞാനോൽസവവുമായി ബന്ധപ്പെട്ട പ്രധാന മൂന്നുവിഷയങ്ങളി‍ൽ പ്രവർത്തനാധിഷ്ഠിതമായി പരിശീലനവും ബോധവൽക്കരണവും നൽകി. ഫ്രീ സോഫ്റ്റ്വെയറിനെക്കുറിച്ച് സതീഷ് സാർ ലഘുസെമിനാർ അവതരിപ്പിച്ചു. ആർഡ്വിനോ കിറ്റുപയോഗിച്ച് നിർമ്മിച്ച വിവിധ ഉപകരണങ്ങളും അവയുടെ സോഫ്റ്റ്വെയർസ പ്രോഗ്രാമിംഗും സംബന്ധിച്ച ക്ലാസുകൾ വിദ്യാർത്ഥികൾ നൽകി.
== '''2022-23 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ''' ==

====  <u>സത്യമേവ ജയതേ</u> ====
നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ എല്ലാ  വിദ്യാർത്ഥികൾ
ക്കും അധ്യാപകർ വഴി  പരിശീലനം നൽകി. എല്ലാ വിദ്യാർത്ഥികൾ ഈപരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്ത‍ു<gallery mode="packed-overlay" heights="150">
39029 sathyameva jayathe3.jpg|
Sathyameva jayathe2022 1.jpg
39029sathyameva jayathe4.jpg
39029sathyameva jayathe2.jpg
</gallery>
====  '''<u>സബ്  ജില്ലാ ക്യമ്പ്</u>'''  ====
ജ‍ൂലൈ 16,17 ദിവസങ്ങളിലായി നടന്ന സബ് ജില്ലാ ക്യമ്പിൽ അനിമേഷനില‍ും പ്രോഗ്രാമിങ്ങില‍ും 4 ക‍ുട്ടികൾ വീതം പങ്കെട‍ുത്ത‍ു. സബ് ജില്ലാ തലത്തിൽ അനിമേഷനില‍ും പ്രോഗ്രാമിങ്ങില‍ും ഒന്നാം സ്ഥാനത്ത് എത്തി അഭിമാനാർഹമായ നേട്ടം കൈവരിച്ച‍ു.<gallery mode="packed-overlay" heights="300">
  LK 39029 2022 1.jpg|
</gallery>
====  '''<u>സൈബർ സുരക്ഷ പരിശീലനം</u>''' ====
'''-''' പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്ക് സൈബർ ലോകത്ത്പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അവബോ ധം നല്കുന്നതിനായി സൈബർ ലോകത്തെ സുരക്ഷിത ജീ വിതംഎന്നവിഷയത്തിൽ ബോധവത്കരണ ക്ലാസ്നടത്തി. പ്രഥമാദ്ധ്യാപിക എം.വസന്തകുമാരി ക്ലാസ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ വി.ആർ ആദിത്യൻ,ഹരിനാ രായണൻ,ഗോകുൽ സന്തോഷ്,അതുല്യ എന്നിവർ ക്ലാസ യിച്ചു.കൈറ്റ് മിസ്ട്രസ്മാരായ ഉപാസന, പ്രസന്നകുമാരി എ ന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
<gallery mode="packed-overlay" heights="200">
  39029 np2.jpg
</gallery>
    <gallery mode="packed-overlay" heights="400">
      39029 LK3.jpg|
    </gallery>
==  '''2020-21 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ'''==
==== സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് ====
==== ഡിജിറ്റൽ പത്രം ====
==== അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ് ====
]
== '''2019-22 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ''' ==
==== 2020-23  ബാച്ചിന‍ുള്ള ഗ‍ൂഗീൾ ക്ലാസ്സ് റ‍ൂം പരിശീലനം ====
==== മന‍ുഷ്യ നി‍ർമിത ബ‍ുദ്ധി - സെമിനാ‍ർ ====
==== ഇ - വെയ്സ്റ്റ്  - സെമിനാ‍ർ ====
==== സൈബ‍ർ നിയമങ്ങൾ - സെമിനാ‍ർ ====
*
==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]==
[[പ്രമാണം:LK 39029 2022 1.jpg|ലഘുചിത്രം]]
[[പ്രമാണം:LK 39029 2022 1.jpg|ലഘുചിത്രം]]
==ഡിജിറ്റൽ പൂക്കളം 2019==
[[പ്രമാണം:39029-klm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:39029-klm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:39029-klm-dp-2019-3.png|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]

12:24, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023-24 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റ് 2023 പ്രവർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റ് 2023 ന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ 09/08/2023 ന് രാവിലെ 9.45 ന് അസംബ്ലി ചേരുകയും സോഫ്റ്റ്വെയർ സ്വാതന്ത്ര്യപ്രതിജ്ഞയെടുക്കുകയും ചെയ്തു.

10/08/2023 വ്യാഴാഴ്ച 11 മണിമുതൽ സ്കൂൾ ഐ.ടി. ലാബിൽ വച്ച് പോസ്റ്റർ രചനാ മത്സരം നടന്നു. മത്സരത്തിന് മുന്നോടിയായി കുട്ടികൾക്ക് പോസ്റ്റർ രചനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ജയശ്രീ ടീച്ചർ, രജനി ടീച്ചർ, സതീഷ് സാർ എന്നിവർ നൽകി. ഒരു മണിക്കൂറിനുശേഷം പ്രവർത്തനങ്ങൾ അവസാനിച്ചു.

ഉച്ചയ്ക്ക് 2 മണിമുതൽ ആർട്ട് ഗ്യാലറിയിൽ വച്ച് സ്വതന്ത്ര ഹാർഡ്വെയർ ഉപകരണങ്ങളുടെ പ്രദർശനവും പ്രവർത്തനങ്ങളുടെ വിശദീകരണവും നടന്നു.

വൈകിട്ട് 5 മണിയ്ക്ക് വെളിയം വെസ്റ്റിൽ താന്നിമുക്ക് എന്ന സ്ഥലത്തെ സാഹിതി ഗ്രന്ഥശാലയിൽ വച്ച് പൊതുജനങ്ങൾക്ക് സ്വതന്ത്ര വിജ്ഞാനോൽസവവുമായി ബന്ധപ്പെട്ട പ്രധാന മൂന്നുവിഷയങ്ങളി‍ൽ പ്രവർത്തനാധിഷ്ഠിതമായി പരിശീലനവും ബോധവൽക്കരണവും നൽകി. ഫ്രീ സോഫ്റ്റ്വെയറിനെക്കുറിച്ച് സതീഷ് സാർ ലഘുസെമിനാർ അവതരിപ്പിച്ചു. ആർഡ്വിനോ കിറ്റുപയോഗിച്ച് നിർമ്മിച്ച വിവിധ ഉപകരണങ്ങളും അവയുടെ സോഫ്റ്റ്വെയർസ പ്രോഗ്രാമിംഗും സംബന്ധിച്ച ക്ലാസുകൾ വിദ്യാർത്ഥികൾ നൽകി.

2022-23 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

സത്യമേവ ജയതേ

നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾ

ക്കും അധ്യാപകർ വഴി പരിശീലനം നൽകി. എല്ലാ വിദ്യാർത്ഥികൾ ഈപരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്ത‍ു

സബ് ജില്ലാ ക്യമ്പ്

ജ‍ൂലൈ 16,17 ദിവസങ്ങളിലായി നടന്ന സബ് ജില്ലാ ക്യമ്പിൽ അനിമേഷനില‍ും പ്രോഗ്രാമിങ്ങില‍ും 4 ക‍ുട്ടികൾ വീതം പങ്കെട‍ുത്ത‍ു. സബ് ജില്ലാ തലത്തിൽ അനിമേഷനില‍ും പ്രോഗ്രാമിങ്ങില‍ും ഒന്നാം സ്ഥാനത്ത് എത്തി അഭിമാനാർഹമായ നേട്ടം കൈവരിച്ച‍ു.

സൈബർ സുരക്ഷ പരിശീലനം

- പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്ക് സൈബർ ലോകത്ത്പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അവബോ ധം നല്കുന്നതിനായി സൈബർ ലോകത്തെ സുരക്ഷിത ജീ വിതംഎന്നവിഷയത്തിൽ ബോധവത്കരണ ക്ലാസ്നടത്തി. പ്രഥമാദ്ധ്യാപിക എം.വസന്തകുമാരി ക്ലാസ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ വി.ആർ ആദിത്യൻ,ഹരിനാ രായണൻ,ഗോകുൽ സന്തോഷ്,അതുല്യ എന്നിവർ ക്ലാസ യിച്ചു.കൈറ്റ് മിസ്ട്രസ്മാരായ ഉപാസന, പ്രസന്നകുമാരി എ ന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

2020-21 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ്

ഡിജിറ്റൽ പത്രം

അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ്

]

2019-22 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

2020-23 ബാച്ചിന‍ുള്ള ഗ‍ൂഗീൾ ക്ലാസ്സ് റ‍ൂം പരിശീലനം

മന‍ുഷ്യ നി‍ർമിത ബ‍ുദ്ധി - സെമിനാ‍ർ

ഇ - വെയ്സ്റ്റ് - സെമിനാ‍ർ

സൈബ‍ർ നിയമങ്ങൾ - സെമിനാ‍ർ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം