"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}{{Infobox littlekites
|സ്കൂൾ കോഡ്= 43083
|സ്കൂൾ കോഡ്= 43083
|അധ്യയനവർഷം= 2018-19
|അധ്യയനവർഷം= 2018-19
വരി 29: വരി 29:
</gallery>
</gallery>

==സ്കൂൾ ഡിജിറ്റൽ മാഗസീൻ==
[[പ്രമാണം:ഡിജിറ്റൽ മാഗസിൻ പ്രകാശനം എസ് എം വി.jpg|left|thumb|ഡിജിറ്റൽ മാഗസീൻ പ്രകാശനം ചെയ്തു.]]

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]

[https://online.flippingbook.com/view/947425/ ഇ-ഡിജിറ്റൽ മാഗസിൻ (Book View)] [[പ്രമാണം:Bigbook1 e0 42339.gif|50px]]

[[Category:ലിറ്റിൽ കൈറ്റ്സ്]]

<gallery mode="packed-overlay" heights="250">
പ്രമാണം:Lk introduction class.jpg|Lk introduction class
</gallery>
==ഡിജിറ്റൽ പൂക്കളം==
==ഡിജിറ്റൽ പൂക്കളം==
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ......
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ......

[[പ്രമാണം:43083-tvm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം - ഒന്നാം സ്ഥാനം|left]]      [[പ്രമാണം:43083-tvm-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം - രണ്ടാം സ്ഥാനം|left]]    [[പ്രമാണം:43083-tvm-dp-2019-3.png|thumb|ഡിജിറ്റൽ പൂക്കളം - മൂന്നാം സ്ഥാനം|left]]
[[പ്രമാണം:43083-tvm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം - ഒന്നാം സ്ഥാനം|left]]      [[പ്രമാണം:43083-tvm-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം - രണ്ടാം സ്ഥാനം|left]]    [[പ്രമാണം:43083-tvm-dp-2019-3.png|thumb|ഡിജിറ്റൽ പൂക്കളം - മൂന്നാം സ്ഥാനം|left]]

19:26, 28 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43083-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43083
യൂണിറ്റ് നമ്പർLK/2018/43083
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർപ്രിയൻ ഷാ
ഡെപ്യൂട്ടി ലീഡർരാഹുൽ വിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരിജ ഗോപി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീനാ കുമാരി എസ്
അവസാനം തിരുത്തിയത്
28-09-202343083

ലിറ്റിൽ കൈറ്റ്സ്

സ്കൂളിൽ ഐ റ്റി @ സ്കൂൾ, ഇപ്പോഴത്തെ കൈറ്റിന്റെ നേതൃത്വത്തിൽ തു‌‌ടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി ക്ലബ്ബ് ഇപ്പോൾ നിലവിലുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ കൂട്ടായ്മ നമ്മുടെ സ്കൂളിൽ അതി വിജയകരമായി പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഐറ്റി ക്ലബ്ബ് വളരെ സജ്ജീവമായിരുന്നു. എല്ലാവർഷവും ഐറ്റി ക്വിസ് മത്സരം, മലായാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും മുടങ്ങാതെ എല്ലാ വർഷത്തേയും ഐറ്റി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എല്ലാ ബുധന്ഴ്ചയും സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങ് കൂടുകയും കംപ്യൂട്ടർ പരിജ്ഞാനം കുട്ടികളിൽ വർദ്ധിക്കാനുള്ള ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഹാർഡ‍് വെയർ ക്ലിന്ക്ക്, ഇന്റർ നെറ്റിന്റെ സുരക്ഷ, ആനിമേഷൻ, ഇൻക്സ്കേപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകിയത്.

ജൂൺ 11 ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം ശ്രീമതി ഗിരിജ ടീച്ചർ ആണ് നയിച്ചത് .

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് പുരോഗമിക്കുന്നു.

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ......

ഡിജിറ്റൽ പൂക്കളം - ഒന്നാം സ്ഥാനം

ഡിജിറ്റൽ പൂക്കളം - രണ്ടാം സ്ഥാനം

ഡിജിറ്റൽ പൂക്കളം - മൂന്നാം സ്ഥാനം