"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സോഷ്യൽ സയ൯സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:

ആഗസ്റ്റ് 15  സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ,യു പി വിദ്യാർത്ഥികൾക്കായി ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾ ആഗസ്റ്റ് 15 ന് സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.
ആഗസ്റ്റ് 15  സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ,യു പി വിദ്യാർത്ഥികൾക്കായി ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾ ആഗസ്റ്റ് 15 ന് സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.

<gallery>
<gallery>
വരി 32: വരി 36:
<gallery>
<gallery>
ലോക ജനസംഖ്യ.jpeg
ലോക ജനസംഖ്യ.jpeg
ലോക ജനസംഖ്യ1.jpeg
ലോക ജനസംഖ്യ1.jpg
ലോക ജനസംഖ്യ2.jpg
ലോക ജനസംഖ്യ2.jpg
</gallery>
</gallery>
  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആഗസ്റ്റ് 6,9, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം പോസ്റ്റർ മത്സരവും യുപി വിഭാഗം പ്ലക്കാർഡ് മത്സരവുംനടത്തപ്പെട്ടു.വിജയികളായവർക്ക്  സമ്മാനങ്ങൾ നൽകിആദരിച്ചു.ഹെഡ്മാസ്റ്റർ ആന്റോ മാസ്റ്റർ, യുപി അധ്യാപികമാരായ അനിത ടീച്ചർ, ജെസ്സി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
<gallery>
24018_2022 ഹിരോഷിമദിനം.jpg
</gallery>
== '''സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികദിനം  അമൃത  മഹോത്സവം ''' ==
    സ്വാതന്ത്യത്തിന്റെ  അമൃത  മഹോത്സവം
              സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 10 ,11 ,12 തിയ്യതികളിലായി  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്യത്തിന്റെ കയ്യൊപ്പ് ,ഗാന്ധി മരം നടൽ ഭരണഘടന  ആമുഖം സമാദരണം തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളും ദേശഭക്തി ഗാനം ,ചിത്രരചന ,കൊളാഷ് ,ന്യത്തം ,പ്രസംഗം ,ജീവചരിത്രം ,ഫാൻസി ഡ്രസ്സ് ,പതാക നിർമാണം തുടങ്ങിയ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി നടത്തുകയുണ്ടായി .ഓഗസ്റ്റ് 15  ന് പതാക ഉയർത്തുകയും  NCC ,SCOUT, JRCഎന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്യ ദിന റാലി സംഘടിപ്പിക്കുകയും ചെയ്തു .തുടർന്ന് പൊതു സമ്മേളനത്തിൽ വെച്ച് 75  വയസിനു മുകളിലുള്ള പ്രമുഖ വ്യക്തിയെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കു സമ്മാനങ്ങൾ നൽകുകയും എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാരം വിതരണം ചെയ്തു .
<gallery>
24018_2022 സ്വാതന്ത്യത്തിന്റെഅമൃതമഹോത്സവം1 .jpeg
24018_2022 സ്വാതന്ത്യത്തിന്റെഅമൃതമഹോത്സവം2 .jpeg
24018_2022 സ്വാതന്ത്യത്തിന്റെഅമൃതമഹോത്സവം3 .jpeg

</gallery>
 
<!--visbot  verified-chils->
<!--visbot  verified-chils->

12:05, 19 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ് 2016-17

           2016 ജൂൺ 22 ന്  ബഹു.ഹെഡ്മാസ്റ്റർ, UP, HS സോഷ്യൽ സയൻസ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ജനാപിപത്യ രീതിയിലൂടെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ക്ലബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്ത് 2016-17 അധ്യയന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കി.

2016 ജൂലായ് 11ന് ജനസംഖ്യാ ദിനത്തിനോടനുബന്ധിച്ച് സന്ദേശം നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് പ്രസംഗ മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധ ദിനത്തിന്റെ ആവശ്യകതയെ ബോധിപ്പിക്കുന്നതിനായി പോസ്റ്റർ മത്സരം നടത്തി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ്, പത്ര വാർത്താവായനാ മത്സരം എന്നിവയും നടത്തി. സ്കൂൾ അസംബ്ലിയിൽ പത്രവാർത്ത വായിക്കുവാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എക്സിബിഷൻ നടത്തുകയും അതിൽ സമ്മാനാർഹരായവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നടത്തിയ മത്സരങ്ങളിലെല്ലാം തന്നെ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അധ്യാപികയായ മേഗി ടി. എം ആണ്.

സോഷ്യൽ സയൻസ് ക്ലബ്ബ് 2018-19

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ,യു പി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ലാൽബാബു മാസ്റ്ററാണ്.

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ,യു പി വിദ്യാർത്ഥികൾക്കായി ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾ ആഗസ്റ്റ് 15 ന് സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ്ബ് 2022-23

2022 ലോക ജനസംഖ്യ ദിനത്തിനത്തിനോടുനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൺവീനർമാരായ ലാൽബാബു മാസ്റ്ററുടെയും ജെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു . മത്സരത്തിൽ വിജയികളായവർക്കു പ്രധാനാധ്യാപകൻ ആന്റോ സി കാക്കശ്ശേരി ഉപഹാരങ്ങൾ നൽകി .

  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ   ആഗസ്റ്റ് 6,9, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം പോസ്റ്റർ മത്സരവും യുപി വിഭാഗം പ്ലക്കാർഡ് മത്സരവുംനടത്തപ്പെട്ടു.വിജയികളായവർക്ക്  സമ്മാനങ്ങൾ നൽകിആദരിച്ചു.ഹെഡ്മാസ്റ്റർ ആന്റോ മാസ്റ്റർ, യുപി അധ്യാപികമാരായ അനിത ടീച്ചർ, ജെസ്സി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികദിനം അമൃത മഹോത്സവം