"എ.എം.എച്ച്.എസ്. തിരൂർക്കാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂനിയർ റെഡ് ക്രോസ് ഈ സ്കൂളിൽ പ്രവർത്തിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂനിയർ റെഡ് ക്രോസ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ജൂനിയർ റെഡ് ക്രോസ് 2015-16 അധ്യയന വർഷത്തിൽ ആണ് ജൂനിയർ റെഡ് cross ന്റെ ആദ്യ ബാച്ച് തുടങ്ങുന്നത് .2 യൂണിറ്റും അതിൽ 40കുട്ടികളുമായിട്ടായിരുന്നു JRC യുടെ തുടക്കും .നാട്ടിലുള്ള എല്ലാ സന്നദ്ധ പ്രവർത്തനങ്ങളിലും ഓരോ JRC കേഡറ്റിന്റേയും സാന്നിധ്യം ഉണ്ടായിരുന്നു .ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികൾ നടത്തുമായിരുന്നു .അതിൽ എടുത്തുപറയാവുന്ന ഒന്നാണ് പാലിയേറ്റിവ് ദിനാചരണം .സേവന മനോഭാവമുള്ള ഒരുകൂട്ടം വിദ്യാർത്ഥികളെ ഇതിനാൽ വാർത്തെടുക്കാൻ കഴിയുന്നു .തുടക്കത്തിൽ  ഫാറൂഖ് സർ ,ഫെബിന ടീച്ചർ എന്നിവരാണ് ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നത് .നിലവിൽ 120 കേഡറ്റുകളും 6 കൗൺസിലർമാരും ഇതിൽ ഉണ്ട് .നല്ല പ്രവർത്തനങ്ങളും പാവങ്ങളെ സഹായിക്കാനുള്ള മനോഭാവവും കൈ മുതലായി എ.എം.എച്ച്.എസ്. തിരൂർക്കാട് സ്കൂളിലെ കേഡറ്റുകൾ അവരുടെ ജൈത്ര യാത്ര തുടരുന്നു
[[പ്രമാണം:18067 jrc 1.jpeg|ഇടത്ത്‌|ലഘുചിത്രം|ജൂനിയർ റെഡ് cross 2021-22]]

22:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ് 2015-16 അധ്യയന വർഷത്തിൽ ആണ് ജൂനിയർ റെഡ് cross ന്റെ ആദ്യ ബാച്ച് തുടങ്ങുന്നത് .2 യൂണിറ്റും അതിൽ 40കുട്ടികളുമായിട്ടായിരുന്നു JRC യുടെ തുടക്കും .നാട്ടിലുള്ള എല്ലാ സന്നദ്ധ പ്രവർത്തനങ്ങളിലും ഓരോ JRC കേഡറ്റിന്റേയും സാന്നിധ്യം ഉണ്ടായിരുന്നു .ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികൾ നടത്തുമായിരുന്നു .അതിൽ എടുത്തുപറയാവുന്ന ഒന്നാണ് പാലിയേറ്റിവ് ദിനാചരണം .സേവന മനോഭാവമുള്ള ഒരുകൂട്ടം വിദ്യാർത്ഥികളെ ഇതിനാൽ വാർത്തെടുക്കാൻ കഴിയുന്നു .തുടക്കത്തിൽ  ഫാറൂഖ് സർ ,ഫെബിന ടീച്ചർ എന്നിവരാണ് ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നത് .നിലവിൽ 120 കേഡറ്റുകളും 6 കൗൺസിലർമാരും ഇതിൽ ഉണ്ട് .നല്ല പ്രവർത്തനങ്ങളും പാവങ്ങളെ സഹായിക്കാനുള്ള മനോഭാവവും കൈ മുതലായി എ.എം.എച്ച്.എസ്. തിരൂർക്കാട് സ്കൂളിലെ കേഡറ്റുകൾ അവരുടെ ജൈത്ര യാത്ര തുടരുന്നു

ജൂനിയർ റെഡ് cross 2021-22