"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഉപഭോക്തൃ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('* ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ മുഖ്യമായ ലക്ഷ്യം. | * ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ മുഖ്യമായ ലക്ഷ്യം. | ||
* | * | ||
* പ്രതിഫലം | * പ്രതിഫലം നൽകി ഏതെങ്കിലും സാധനം വാങ്ങുമ്പോഴോ സേവനം ലഭ്യമാക്കുമ്പോഴോ ഒരാൾക്ക് ഉപഭോക്താവ് എന്ന നിലയിൽ ചില അവകാശങ്ങൾ വന്നു ചേരുന്നു. | ||
* | * | ||
* ഉപഭോക്താക്കളുടെ താഴെ പറയുന്ന | * ഉപഭോക്താക്കളുടെ താഴെ പറയുന്ന അവകാശങ്ങൾ ഈ നിയമം അംഗീകരിക്കുന്നു:- | ||
* | * | ||
* ജീവനും സ്വത്തിനും | * ജീവനും സ്വത്തിനും ആപൽക്കരമായ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യപ്പെടുന്നതിൽ നിന്നുള്ള അവകാശം; | ||
* അന്യായമായ | * അന്യായമായ വ്യാപാരസംബ്രദായങ്ങളിൽ നിന്ന് സംരക്ഷിക്കുവാനുതകും വിധം സാധനങ്ങളുടെയും സേവനങ്ങളുടേയും അളവ്, ഗുണം,വീര്യം, ശുദ്ധത നിലവാരം എന്നിവ അറിയുന്നതിനുള്ള അവകാശം; | ||
* സാധ്യമാകുന്നിടത്തോളം സാധനങ്ങളും സേവനങ്ങളും മത്സരവിലക്ക് ലഭ്യമാവുമെന്ന് ഉറപ്പ്വരുത്തികിട്ടുന്നതിനുള്ള അവകാശം; | * സാധ്യമാകുന്നിടത്തോളം സാധനങ്ങളും സേവനങ്ങളും മത്സരവിലക്ക് ലഭ്യമാവുമെന്ന് ഉറപ്പ്വരുത്തികിട്ടുന്നതിനുള്ള അവകാശം; | ||
* സമുചിത | * സമുചിത സമിതികളിൽ കേൾക്കപ്പെടുകയും ഉപഭോക്താക്കളുടെ തൽപര്യങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പ് വരുത്തി കിട്ടുന്നതിനുള്ള അവകാശം; | ||
* അന്യായമായ വ്യാപാരസംബ്രദായത്തിനോ, | * അന്യായമായ വ്യാപാരസംബ്രദായത്തിനോ, സമ്മർദ്ദവിപണന തന്ത്രങ്ങൾക്കോ അല്ലെങ്കിൽ തത്വദീക്ഷയില്ലാത്ത ഉപഭോക്തൃ ചൂഷണത്തിനോ എതിരെ പരിഹാരം തേടാനുള്ള അവകാശം; | ||
* ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം. | * ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം. | ||
* | * | ||
* | * | ||
* ജില്ലാ-സംസ്ഥാന-ദേശീയ | * ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്തൃ കോടതികൾ വഴി ഒട്ടും പണചിലവില്ലാതെ പെട്ടന്ന് നീതി നടപ്പാക്കി കിട്ടുന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്. | ||
* | * | ||
* 1986 ലെ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഒരു ഉപഭോക്താവിന്: | * 1986 ലെ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഒരു ഉപഭോക്താവിന്: | ||
* | * | ||
* | * ഉപഭോക്തൃകോടതിയിൽ പരാതികൊടുക്കുന്നതിനോ, വാദം കേൾക്കുന്നതിനോ യാതൊരുവിധത്തിലുള്ള ഫീസും നൽകേണ്ടതില്ല. | ||
* | * ഉപഭോക്തൃകോടതിയിൽ നൽകേണ്ട പരാതിക്ക് പ്രത്യേക രൂപം നിർദ്ദേശിക്കാത്തതുകൊണ്ട് വെള്ളക്കടലാസ്സിൽ പരാതിയുടെ കാരണവും ആവശ്യപ്പെടുന്ന പരിഹാരവും കാണിച്ചുകൊണ്ട് അപേക്ഷ നൽകിയാൽ മതിയാകും. | ||
* | * ഉപഭോക്തൃകോടതിയിൽ സ്വന്തം നിലയിലോ അധികാരപ്പെടുത്തുന്ന മറ്റൊരാൾ മുഖേനയോ തന്റെ വാദം സമർഥിക്കാവുന്നതാണ് ഈ ആവശ്യത്തിന് വക്കീലിനെ ഏർപ്പെടുത്തേണ്ടതില്ല. | ||
* പരാതിയോടൊപ്പം സത്യവാങ്ങ്മൂലം | * പരാതിയോടൊപ്പം സത്യവാങ്ങ്മൂലം നൽകേണ്ടതില്ല. | ||
* സാധാരണ | * സാധാരണ സിവിൾ കോടതിയിൽ കാണുന്ന വാദപ്രദിവാദത്തിന് വിധേയനാകേണ്ടതില്ല. | ||
* വ്യവഹാരകാരണം ഉത്ഭവിച്ച് | * വ്യവഹാരകാരണം ഉത്ഭവിച്ച് രണ്ടുവർഷത്തിനുള്ളിൽ പരാതി നൽകിയാൽ മതിയാകും. | ||
* ഉപഭോക്തൃകോടതിയുടെ | * ഉപഭോക്തൃകോടതിയുടെ വിധിപ്പകർപ്പ് സൗജന്യമായി ലഭിക്കും. | ||
* ജംഗമവസ്തുക്കളെയാണ് ഈ നിയമത്തിലെ | * ജംഗമവസ്തുക്കളെയാണ് ഈ നിയമത്തിലെ സാധനങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കൈമാറ്റ വ്യവസ്ഥയിലൂടെ വാങ്ങുന്ന സാധനങ്ങൾക്കും ഈ നിയമം ബാധകമാണ്. അതായത് ദൈനംദിന ആവശ്യങ്ങൾക്കായി ടൂത്ത്പേസ്റ്റ്, വസ്ത്രം, ഭക്ഷണപതാർഥങ്ങൾ, ടെലിവിഷൻ എന്നിങ്ങനെ ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ ഉപഭോക്താക്കളാണ്. | ||
* | * | ||
* ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം 'സാധനം' എന്ന പദത്തിന്റെ | * ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം 'സാധനം' എന്ന പദത്തിന്റെ നിർവചനത്തിൽ സ്ഥാവരവസ്തുക്കൾ ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പുരയിടം വാങ്ങൂന്നയാൾ ഉപഭോക്താവല്ല. | ||
* | * | ||
* സംസ്ഥാന | * സംസ്ഥാന സർക്കാർ ഈ നിയമത്തിന്റെ വിവിധ വകുപ്പുകളിലുള്ള വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. | ||
* | * | ||
* സംസ്ഥാന | * സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാനത്തിന്റെ ഓരോ ജില്ലയിലും 'ജില്ലാ ഫാറം' എന്നറിയപ്പെടുന്ന ഉപഭോക്തതർക്ക പരിഹാര ഫാറങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും ഉൾപെടെ 5 ലക്ഷം രൂപയിൽ കൂടാത്ത പരാതികൾ സ്വികരിക്കുന്നതിന് ജില്ലാഫാറത്തിനധികാരമുണ്ട്. | ||
* | * | ||
* അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ | * അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങൾ സംസ്ഥാനത്തിനകത്ത് പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും ഉൾപെടെ 5 ലക്ഷം രൂപയിൽ കൂടിയതും എന്നാൽ 20 ലക്ഷം രൂപയിൽ കൂടാത്തതുമായ പരാതികൾ സ്വികരിക്കുന്നതിന് സംസ്ഥാനകമ്മീഷനധികാരമുണ്ട്. | ||
* വളരെ | * വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഉപഭോക്തൃ ക്ലബ്ബ് 1998 മുതൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഉപഭോക്തൃസംരക്ഷണത്തെ ക്കുറിച്ച് പല പരിപാടികളും നടത്തിവരുന്നു.'''ശ്രീ. സുബൈർ സാർ'''ഉപഭോക്തൃ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു | ||
[[പ്രമാണം:Roleofconsumerclubs.pdf|thumb|consumerclub]] | |||
<!--visbot verified-chils-> |
14:04, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
- ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ മുഖ്യമായ ലക്ഷ്യം.
- പ്രതിഫലം നൽകി ഏതെങ്കിലും സാധനം വാങ്ങുമ്പോഴോ സേവനം ലഭ്യമാക്കുമ്പോഴോ ഒരാൾക്ക് ഉപഭോക്താവ് എന്ന നിലയിൽ ചില അവകാശങ്ങൾ വന്നു ചേരുന്നു.
- ഉപഭോക്താക്കളുടെ താഴെ പറയുന്ന അവകാശങ്ങൾ ഈ നിയമം അംഗീകരിക്കുന്നു:-
- ജീവനും സ്വത്തിനും ആപൽക്കരമായ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യപ്പെടുന്നതിൽ നിന്നുള്ള അവകാശം;
- അന്യായമായ വ്യാപാരസംബ്രദായങ്ങളിൽ നിന്ന് സംരക്ഷിക്കുവാനുതകും വിധം സാധനങ്ങളുടെയും സേവനങ്ങളുടേയും അളവ്, ഗുണം,വീര്യം, ശുദ്ധത നിലവാരം എന്നിവ അറിയുന്നതിനുള്ള അവകാശം;
- സാധ്യമാകുന്നിടത്തോളം സാധനങ്ങളും സേവനങ്ങളും മത്സരവിലക്ക് ലഭ്യമാവുമെന്ന് ഉറപ്പ്വരുത്തികിട്ടുന്നതിനുള്ള അവകാശം;
- സമുചിത സമിതികളിൽ കേൾക്കപ്പെടുകയും ഉപഭോക്താക്കളുടെ തൽപര്യങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പ് വരുത്തി കിട്ടുന്നതിനുള്ള അവകാശം;
- അന്യായമായ വ്യാപാരസംബ്രദായത്തിനോ, സമ്മർദ്ദവിപണന തന്ത്രങ്ങൾക്കോ അല്ലെങ്കിൽ തത്വദീക്ഷയില്ലാത്ത ഉപഭോക്തൃ ചൂഷണത്തിനോ എതിരെ പരിഹാരം തേടാനുള്ള അവകാശം;
- ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം.
- ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്തൃ കോടതികൾ വഴി ഒട്ടും പണചിലവില്ലാതെ പെട്ടന്ന് നീതി നടപ്പാക്കി കിട്ടുന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്.
- 1986 ലെ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഒരു ഉപഭോക്താവിന്:
- ഉപഭോക്തൃകോടതിയിൽ പരാതികൊടുക്കുന്നതിനോ, വാദം കേൾക്കുന്നതിനോ യാതൊരുവിധത്തിലുള്ള ഫീസും നൽകേണ്ടതില്ല.
- ഉപഭോക്തൃകോടതിയിൽ നൽകേണ്ട പരാതിക്ക് പ്രത്യേക രൂപം നിർദ്ദേശിക്കാത്തതുകൊണ്ട് വെള്ളക്കടലാസ്സിൽ പരാതിയുടെ കാരണവും ആവശ്യപ്പെടുന്ന പരിഹാരവും കാണിച്ചുകൊണ്ട് അപേക്ഷ നൽകിയാൽ മതിയാകും.
- ഉപഭോക്തൃകോടതിയിൽ സ്വന്തം നിലയിലോ അധികാരപ്പെടുത്തുന്ന മറ്റൊരാൾ മുഖേനയോ തന്റെ വാദം സമർഥിക്കാവുന്നതാണ് ഈ ആവശ്യത്തിന് വക്കീലിനെ ഏർപ്പെടുത്തേണ്ടതില്ല.
- പരാതിയോടൊപ്പം സത്യവാങ്ങ്മൂലം നൽകേണ്ടതില്ല.
- സാധാരണ സിവിൾ കോടതിയിൽ കാണുന്ന വാദപ്രദിവാദത്തിന് വിധേയനാകേണ്ടതില്ല.
- വ്യവഹാരകാരണം ഉത്ഭവിച്ച് രണ്ടുവർഷത്തിനുള്ളിൽ പരാതി നൽകിയാൽ മതിയാകും.
- ഉപഭോക്തൃകോടതിയുടെ വിധിപ്പകർപ്പ് സൗജന്യമായി ലഭിക്കും.
- ജംഗമവസ്തുക്കളെയാണ് ഈ നിയമത്തിലെ സാധനങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കൈമാറ്റ വ്യവസ്ഥയിലൂടെ വാങ്ങുന്ന സാധനങ്ങൾക്കും ഈ നിയമം ബാധകമാണ്. അതായത് ദൈനംദിന ആവശ്യങ്ങൾക്കായി ടൂത്ത്പേസ്റ്റ്, വസ്ത്രം, ഭക്ഷണപതാർഥങ്ങൾ, ടെലിവിഷൻ എന്നിങ്ങനെ ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ ഉപഭോക്താക്കളാണ്.
- ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം 'സാധനം' എന്ന പദത്തിന്റെ നിർവചനത്തിൽ സ്ഥാവരവസ്തുക്കൾ ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പുരയിടം വാങ്ങൂന്നയാൾ ഉപഭോക്താവല്ല.
- സംസ്ഥാന സർക്കാർ ഈ നിയമത്തിന്റെ വിവിധ വകുപ്പുകളിലുള്ള വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
- സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാനത്തിന്റെ ഓരോ ജില്ലയിലും 'ജില്ലാ ഫാറം' എന്നറിയപ്പെടുന്ന ഉപഭോക്തതർക്ക പരിഹാര ഫാറങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും ഉൾപെടെ 5 ലക്ഷം രൂപയിൽ കൂടാത്ത പരാതികൾ സ്വികരിക്കുന്നതിന് ജില്ലാഫാറത്തിനധികാരമുണ്ട്.
- അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങൾ സംസ്ഥാനത്തിനകത്ത് പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും ഉൾപെടെ 5 ലക്ഷം രൂപയിൽ കൂടിയതും എന്നാൽ 20 ലക്ഷം രൂപയിൽ കൂടാത്തതുമായ പരാതികൾ സ്വികരിക്കുന്നതിന് സംസ്ഥാനകമ്മീഷനധികാരമുണ്ട്.
- വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഉപഭോക്തൃ ക്ലബ്ബ് 1998 മുതൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഉപഭോക്തൃസംരക്ഷണത്തെ ക്കുറിച്ച് പല പരിപാടികളും നടത്തിവരുന്നു.ശ്രീ. സുബൈർ സാർഉപഭോക്തൃ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു
പ്രമാണം:Roleofconsumerclubs.pdf