"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
=== 2019 === | === 2019 === | ||
സ്കൂളിലെ 2017-18 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
[[പ്രമാണം:19068 PTA 1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]] | |||
== എസ്.എസ്.എൽ.സി. == | == എസ്.എസ്.എൽ.സി. == | ||
=== 2021 === | === എസ്.എസ്.എൽ.സി. 2021 === | ||
2021 ലെ എസ്.എസ് എൽ. സി. പരീക്ഷയിൽ 100 % വിജയം കൈവരിച്ചതിന്റെ ഭാഗമായി മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വള്ളിക്കുന്ന് സി.ബി ഹയർ സെക്കന്ററി സ്കൂൾ ജില്ലാ പഞ്ചായത്തിന്റെ ആദരം ഏറ്റുവാങ്ങി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19068 sslc 2021 1.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:19068 sslc1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ![[പ്രമാണം:19068 sslc1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
![[പ്രമാണം:19068 sslc 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19068 sslc 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
! | ! | ||
|} | |} | ||
=== എസ്.എസ്.എൽ.സി. 2020 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2020.resized.jpg | |||
</gallery> | |||
=== എസ്.എസ്.എൽ.സി. 2019 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2019 1.jpg | |||
പ്രമാണം:19068 sslc 2019 2.jpg | |||
</gallery> | |||
=== എസ്.എസ്.എൽ.സി. 2018 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2018 1.jpg | |||
</gallery> | |||
=== എസ്.എസ്.എൽ.സി. 2017 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2017 1.jpg | |||
</gallery> | |||
== മറ്റ് അംഗീകാരങ്ങൾ == | == മറ്റ് അംഗീകാരങ്ങൾ == | ||
1984 - 85 വർഷം ഏറ്റവും മികച്ച സ്കൂളിനുള്ള ഉപഹാരം ബഹുമാനപ്പെട്ട ഡി.ഇ. ഒ. നളിനി വർഗീസിൽ നിന്നും ഏറ്റുവാങ്ങുന്നു.[[പ്രമാണം:19068 awars 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | 1984 - 85 വർഷം ഏറ്റവും മികച്ച സ്കൂളിനുള്ള ഉപഹാരം ബഹുമാനപ്പെട്ട ഡി.ഇ. ഒ. നളിനി വർഗീസിൽ നിന്നും ഏറ്റുവാങ്ങുന്നു.[[പ്രമാണം:19068 awars 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
== സതേൺ ഇന്ത്യ സയൻസ് മേള == | |||
ബെംഗളൂരുവിൽ വച്ച് നടന്ന സതേൺ ഇന്ത്യ സയൻസ് മേളയിൽ അധ്യാപകരുടെ വിഭാഗത്തിൽ മാഗ്നറ്റിക് ഫീൽഡ് മാതൃക ഒരുക്കിയ വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ കെ.ടി.മനോജ് ഒന്നാമതെത്തി.<gallery mode="packed-hover" heights="200"> | |||
പ്രമാണം:19068 sisf 1.jpg | |||
പ്രമാണം:19068 sisf 2.jpg | |||
പ്രമാണം:19068 sisf 3.jpg | |||
</gallery>സതേൺ ഇന്ത്യ സയൻസ് മേളയിൽ വിജയികളായ സി.ബി എച്ച്.എസ്. എസ് ടീം<gallery mode="packed-hover" heights="200"> | |||
പ്രമാണം:19068 awars 2.jpeg | |||
</gallery> |
08:48, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് അവാർഡ്
2019
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019 ൽ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് രമ പാറോൽ കൈറ്റ് മാസ്റ്റർ ഉല്ലാസ് യു ജി കൈറ്റ് മിസ്ട്രസ് സംഗീത സി പി എന്നിവർ ചേർന്ന് തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ നിന്നും ഏറ്റുവാങ്ങി.
ദേശീയ അദ്ധ്യാപക അവാർഡ്
2014
2014 സെപ്റ്റംബർ 5 - ന് മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടി സ്കൂളിനും അഭിമാനമായി മാറിയ ഫിസിക്കൽ സയൻസ് അദ്ധ്യാപകനായ മനോജ് കെ ടി , ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുക്കർജിയിൽ നിന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.
2000
2000 സെപ്തംബർ 5-ന് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് നേടി സ്കൂളിനും പഞ്ചായത്തിനും അഭിമാനമായി മാറിയ പ്രിൻസിപ്പൽ ഇ.നീലകണ്ഠൻ, ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഡൽഹി വിജ്ഞാന് ഭവനിൽ കെ.ആർ.നാരായണൻ. സമൂഹത്തിന് നൽകിയ വിലപ്പെട്ട സാമൂഹിക സേവനങ്ങൾക്ക് അദ്ദേഹത്തിന് ലഭിച്ച പൊതു അംഗീകാരമായിരുന്നു അത്. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പഞ്ചായത്തിനും വേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞു വച്ച വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാർത്ഥിയുടെ പാഠ്യപദ്ധതിയിലും കല, കായികം തുടങ്ങിയ കോ-പാഠ്യേതര പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം പ്രശംസനീയവും അതുല്യവുമായ വശമായിരുന്നു. 2000 നവംബർ 30-ന്, എല്ലാവരാലും ആദരിക്കപ്പെട്ട പ്രമുഖ അധ്യാപകൻ തന്റെ സർവീസിൽ നിന്ന് വിരമിച്ചു.
കേരള സംസ്ഥാന അദ്ധ്യാപക അവാർഡ്
2014
വളളിക്കുന്ന് സി.ബി ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകനായ ശ്രീ. മനോജ് കെ ടി 2014 ൽ മികച്ച അദ്ധ്യാപകനുള്ള കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് ഡി.പി ഐ . ഗോപാലകൃഷ്ണ ബട്ടിൽ നിന്നും ഏറ്റുവാങ്ങി
വിക്രം സാരാഭായ് ടീച്ചർ സയന്റിസ്റ്റ് അവാർഡ്
2022
2021 ലെ സാരാഭായ് ടീച്ചർ സയന്റിസ്റ്റ് അധ്യാപക അവാർഡ് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ കെ ടി മനോജ് സർ നേടി. രാമൻ സയൻസ് ആൻഡ് ടെക്നോളജി ഫൗണ്ടേഷൻ, നാഷ്ണൽ കൗൺസിൽ ഓഫ് ടീച്ചർ സയന്റിസ്റ്റ് ഓഫ് ഇന്ത്യ, എ.പി.ജെ അബ്ദുൾ കലാം നാഷ്ണൽ കൗൺസിൽ ഓഫ് യങ് സയന്റിസ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡ് ഓൺ ലൈൻ ആയി നടന്ന ചടങ്ങിൽ അവാർഡ് സ്വീകരിച്ചു.
പി.ടി.എ അവാർഡ്
2019
സ്കൂളിലെ 2017-18 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എസ്.എസ്.എൽ.സി.
എസ്.എസ്.എൽ.സി. 2021
2021 ലെ എസ്.എസ് എൽ. സി. പരീക്ഷയിൽ 100 % വിജയം കൈവരിച്ചതിന്റെ ഭാഗമായി മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വള്ളിക്കുന്ന് സി.ബി ഹയർ സെക്കന്ററി സ്കൂൾ ജില്ലാ പഞ്ചായത്തിന്റെ ആദരം ഏറ്റുവാങ്ങി.
എസ്.എസ്.എൽ.സി. 2020
എസ്.എസ്.എൽ.സി. 2019
എസ്.എസ്.എൽ.സി. 2018
എസ്.എസ്.എൽ.സി. 2017
മറ്റ് അംഗീകാരങ്ങൾ
1984 - 85 വർഷം ഏറ്റവും മികച്ച സ്കൂളിനുള്ള ഉപഹാരം ബഹുമാനപ്പെട്ട ഡി.ഇ. ഒ. നളിനി വർഗീസിൽ നിന്നും ഏറ്റുവാങ്ങുന്നു.
സതേൺ ഇന്ത്യ സയൻസ് മേള
ബെംഗളൂരുവിൽ വച്ച് നടന്ന സതേൺ ഇന്ത്യ സയൻസ് മേളയിൽ അധ്യാപകരുടെ വിഭാഗത്തിൽ മാഗ്നറ്റിക് ഫീൽഡ് മാതൃക ഒരുക്കിയ വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ കെ.ടി.മനോജ് ഒന്നാമതെത്തി.
സതേൺ ഇന്ത്യ സയൻസ് മേളയിൽ വിജയികളായ സി.ബി എച്ച്.എസ്. എസ് ടീം