"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{PHSchoolFrame/Header}}
</gallery>
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Thomas Girls H.S. Perumanoor}}
{{prettyurl|St. Thomas Girls H.S. Perumanoor}}{{Infobox School  
{{Infobox School|
|സ്ഥലപ്പേര്= പെരുമാനൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല= എറണാകുളം
പേര്=സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍|
|റവന്യൂ ജില്ല= എറണാകുളം
സ്ഥലപ്പേര്=പെരുമാന്നൂര്|
|സ്കൂൾ കോഡ്= 26078
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|വിക്കിഡാറ്റ ക്യു ഐഡി= Q99485995
റവന്യൂ ജില്ല=എറണാകുളം|
|യുഡൈസ് കോഡ്= 32080301506
സ്കൂള്‍ കോഡ്=26078|
|സ്ഥാപിതവർഷം= 1939
സ്ഥാപിതദിവസം=1939|
|സ്കൂൾ വിലാസം= സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ
സ്ഥാപിതമാസം=ജുണ്‍1|
|പോസ്റ്റോഫീസ്= പെരുമാനൂർ
സ്ഥാപിതവര്‍ഷം=1939|
|പിൻ കോഡ്= 682015
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
|സ്കൂൾ ഫോൺ= 0484 2665377
പിന്‍ കോഡ്= 682015|
|സ്കൂൾ ഇമെയിൽ= stthomassd@yahoo.com
സ്കൂള്‍ ഫോണ്‍=04842665377|
|ഉപജില്ല= എറണാകുളം
സ്കൂള്‍ ഇമെയില്‍=stthomassd@yahoo.com|
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
സ്കൂള്‍ വെബ് സൈറ്റ്=www.stthomasghsperumanoor.com|
|വാർഡ്= 60
ഉപ ജില്ല=എറണാകുളം‌|
|ലോകസഭാമണ്ഡലം= എറണാകുളം
ഭരണം വിഭാഗം=സര്‍ക്കാര്‍|
|നിയമസഭാമണ്ഡലം= എറണാകുളം
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
|താലൂക്ക്= കണയന്നൂർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
പഠന വിഭാഗങ്ങള്‍2= യു.പി|
|ഭരണവിഭാഗം= എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= എല്‍ പി |
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|പഠന വിഭാഗങ്ങൾ1= എൽ.പി
ആൺകുട്ടികളുടെ എണ്ണം=227
|പഠന വിഭാഗങ്ങൾ2= യു.പി
| പെൺകുട്ടികളുടെ എണ്ണം=1127
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1354
|സ്കൂൾ തലം= 1 മുതൽ 10 വരെ
| അദ്ധ്യാപകരുടെ എണ്ണം=42
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പ്രിന്‍സിപ്പല്‍=‍ സിസ്റ്റര്‍  ക്ലാര എം.കെ.
|ആൺകുട്ടികളുടെ എണ്ണം 1-10= 217
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍  ക്ലാര എം.കെ.
|പെൺകുട്ടികളുടെ എണ്ണം 1-10= 1187
| പി.ടി.. പ്രസിഡണ്ട്=സണ്ണി ടി.
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1404
| സ്കൂള്‍ ചിത്രം= stthomasperumanur.jpg|
|അദ്ധ്യാപകരുടെ എണ്ണം 1-10= 42
}}
||പ്രധാന അദ്ധ്യാപിക= സിമ്മി തോമസ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പി.ടി.. പ്രസിഡണ്ട്= എൻ.ഡി.മനോജ്
|എം.പി.ടി.. പ്രസിഡണ്ട്= ബിന്ദു സുശീൽ
|സ്കൂൾ ചിത്രം= stthomasperumanur.jpg
|size=350px
|caption=സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ
|ലോഗോ=
|logo_size=50px
}}  
 
എറണാകുളം റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍‍‍ഡഡ് വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
   
== ചരിത്രം ==
== ചരിത്രം ==
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ  വർഗീസ് പയ്യപ്പിളളിയച്ചന്റെ  ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ്  ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ്  തോമസ് സ്ക്കൂളിന്റെ തുടക്കം.  കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച  ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു  സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.  നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന്  high school ക്ലാസ്സുകൾ  high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർതിക്കുന്നു
[[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ചരിത്രം|തുടർന്ന് വായിക്കുക]]

കുംബളം, നെട്ടൂര്‍, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ല്‍ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതല്‍ സര്‍ക്കാര്‍ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോള്‍ മുതല്‍ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു.
== ഭൗതികസൗകര്യങ്ങൾ==
സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ

അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയര്‍ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എല്‍, കെ.സി.എസ്സ്.എല്‍. എന്നീ യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1354കുട്ടികളും 42അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്.
== പ്രവേശനോത്സവം ==
ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിളളി അച്ഛന്‍ സ്ഥാപിച്ച ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുന്നത്. പഴയ എല്‍.പി,യു.പി,കെട്ടിടങ്ങള്‍ക്കു പകരം പ്രധാനകെട്ടിടവുമായി ബന്ധിപ്പിച്ച് പിന്നിലേക്ക് 3 നിലകളുളള പുതിയ കെട്ടിടം മാനേജ്മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പണി കഴിപ്പിച്ചിട്ടുണ്ട്. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി വിശാലമായ 2 കംമ്പ്യൂട്ടര്‍ ലാബുകളും വിപുലമായ സയന്‍സ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയര്‍ത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂള്‍ കുട്ടികളെ ഒരുക്കിയെടുക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ നേർക്കാഴ്ച|നേർക്കാഴ്ച]]
സംഘടനകൾ
=== കെ സി എസ് എൽ ===
വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി.
* ഡി സി എൽ

== ഭൗതികസൗകര്യങ്ങള്‍ ==  
== മൂല്യബോധനപ്രവർത്തനങ്ങൾ ==  
സയന്‍സ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബുകള്‍, ഇന്‍റര്‍നെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി,, സ്മാര്‍ട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോര്‍ട്ട് റൂം, ബസ്ക്കറ്റ് ബാള്‍-ഹോക്കി-കോര്‍ട്ടുകള്‍, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകള്‍, കുടിവെളള കൂളര്‍, ഇ-ടോയിലറ്റ്, ഗേള്‍ ഫ്രണ്ടിലി ടോയിലറ്റുകള്‍, ഗ്രീന്‍ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകള്‍, അസംബ്ളി ഗ്രൗണ്ട്, ഓപ്പണ്‍ സ്റ്റേജ്, സ്ക്കൂള്‍ ബസ് സൗകര്യങ്ങള്‍
* സൻമാർഗബോധനക്ളാസുകൾ
    കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. 
== കാരുണ്യപ്രവൃത്തികൾ ==
കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. കൂടാതെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ  നൽകി വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== കൗൺസിലിംഗ് ==  
* [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.  
* [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
സംഘടനകള്‍

* കെ സി എസ് എല്‍
== <big><big =>ദിനാചരണങ്ങൾ==
* ഡി സി എല്‍
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.
== മൂല്യബോധനപ്രവര്‍ത്തനങ്ങള്‍ ==  
<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big>
* സന്‍മാര്‍ഗബോധനക്ളാസുകള്‍
  ''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചുജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.
    കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.
യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി.
== കാരുണ്യപ്രവൃത്തികള്‍ ==
യോഗാദിനം ആചരിച്ചു
   
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നു.  
 
== കൗണ്‍സിലിംഗ് ==
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗണ്‍സിലിംഗ് പോലുള്ള സേവനം സ്കൂളില്‍ ലഭ്യമാക്കുന്നു.

== ദിനാചരണങ്ങള്‍ ==
ജൂൺ ഇരുപത്തൊന്നിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾ ഹെഡ്മിസ്സ്ട്രസ് സി. ലീനസിന്റെ സാന്നിദ്ധ്യത്തിൽ യോഗചെയ്ത് യോഗാദിനം ആചരിച്ചു. സുമ ടീച്ചറുടേയും ഹെമിസ്സ്ട്രസ്സിന്റേയും നേതൃത്വത്തിൽ സംഗീതത്തിനൊത്ത് കുട്ടികൾ എല്ലാവരും യോഗചെയ്യാൻ ഇടയായി. ഓരോ യോഗ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയുണ്ടായി. അതിനുശേഷം ഹെഡ്മിസ്സ്ട്രസ്സ് ദിനംപ്രതി യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യോഗയിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവർ കുട്ടികളോട് പറയുകയും ചെയ്തു.
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''സി.ജോണ്‍ മേരി എസ്.ഡി.,  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സി.ജോൺ മേരി എസ്.ഡി.,  
സി.റെനി എസ്.ഡി., സി. ഫ്ലോറിന്‍ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെന്‍സ്ലാവൂസ് എസ്.ഡി., സി.ആന്‍ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.
സി.റെനി എസ്.ഡി., സി. ഫ്ലോറിൻ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെൻസ്ലാവൂസ് എസ്.ഡി., സി.ആൻ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  മാസ്റ്റര്‍ ക്ലിന്‍റ് (ബാല്യത്തില്‍ പൊലിഞ്ഞ ചിത്രകാരന്‍), ഡോ.ബാബു ഫ്രാന്‍സിസ്(HOD Nephrology, Lissy Hospital EKM) ,  ശ്രീ. എലിസബത്ത് ടീച്ചര്‍ (മുന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍) എസ്സി (മുന്‍ കൗണ്‍സിലര്‍) FR.Dr.Prasanth Palakkappilly (Principal, SH College Thevara)  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  മാസ്റ്റർ ക്ലിൻറ് (ബാല്യത്തിൽ പൊലിഞ്ഞ ചിത്രകാരൻ), ഡോ.ബാബു ഫ്രാൻസിസ്(HOD Nephrology, Lissy Hospital EKM) ,  ശ്രീ. എലിസബത്ത് ടീച്ചർ (മുൻ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ) എസ്സി (മുൻ കൗൺസിലർ) FR.Dr.Prasanth Palakkappilly (Principal, SH College Thevara)  
*
*

==വഴികാട്ടി==
==വഴികാട്ടി==
തേവര കവലയില്‍നിന്ന് തേവരഫെറി റോഡില്‍ നവീകരിച്ച KURTC Bus Stand ന് എതിര്‍വശത്ത് കാണുന്നതാണ് St.Thomas Girls High School.
സെന്റ് തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
{{#multimaps:9.947008, 76.293322|zoom="17"|width=800px|}}

<googlemap version="0.9" lat="9.947008" lon="76.293322" zoom="17">
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School.
9.946934, 76.293315
----
സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍
{{Slippymap|lat=9.947259141315484|lon= 76.29318772528315|zoom=18|width=full|height=400|marker=yes}}
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ഥിതിചെയ്യുന്നു.
|}

== ഗ്യാലറി ==
== ഗ്യാലറി ==
<
 
<!--visbot  verified-chils->
 
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍‍‍ഡഡ് വിദ്യാലയമാണിത്.

സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ
സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ
വിലാസം
പെരുമാനൂർ

സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ
,
പെരുമാനൂർ പി.ഒ.
,
682015
,
എറണാകുളം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0484 2665377
ഇമെയിൽstthomassd@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26078 (സമേതം)
യുഡൈസ് കോഡ്32080301506
വിക്കിഡാറ്റQ99485995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ1187
ആകെ വിദ്യാർത്ഥികൾ1404
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിമ്മി തോമസ്
പി.ടി.എ. പ്രസിഡണ്ട്എൻ.ഡി.മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സുശീൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർതിക്കുന്നു

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ

പ്രവേശനോത്സവം

പാഠ്യേതര പ്രവർത്തനങ്ങൾ

സംഘടനകൾ

കെ സി എസ് എൽ

വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി.

  • ഡി സി എൽ

മൂല്യബോധനപ്രവർത്തനങ്ങൾ

  • സൻമാർഗബോധനക്ളാസുകൾ
    കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു.  

കാരുണ്യപ്രവൃത്തികൾ

കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. കൂടാതെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ  നൽകി വരുന്നു.

കൗൺസിലിംഗ്

കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.

ദിനാചരണങ്ങൾ

കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി

ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ്  വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.  ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.

യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. യോഗാദിനം ആചരിച്ചു

ജൂൺ ഇരുപത്തൊന്നിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾ ഹെഡ്മിസ്സ്ട്രസ് സി. ലീനസിന്റെ സാന്നിദ്ധ്യത്തിൽ യോഗചെയ്ത് യോഗാദിനം ആചരിച്ചു. സുമ ടീച്ചറുടേയും ഹെമിസ്സ്ട്രസ്സിന്റേയും നേതൃത്വത്തിൽ സംഗീതത്തിനൊത്ത് കുട്ടികൾ എല്ലാവരും യോഗചെയ്യാൻ ഇടയായി. ഓരോ യോഗ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയുണ്ടായി. അതിനുശേഷം ഹെഡ്മിസ്സ്ട്രസ്സ് ദിനംപ്രതി യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യോഗയിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവർ കുട്ടികളോട് പറയുകയും ചെയ്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജോൺ മേരി എസ്.ഡി., സി.റെനി എസ്.ഡി., സി. ഫ്ലോറിൻ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെൻസ്ലാവൂസ് എസ്.ഡി., സി.ആൻ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മാസ്റ്റർ ക്ലിൻറ് (ബാല്യത്തിൽ പൊലിഞ്ഞ ചിത്രകാരൻ), ഡോ.ബാബു ഫ്രാൻസിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചർ (മുൻ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ) എസ്സി (മുൻ കൗൺസിലർ) FR.Dr.Prasanth Palakkappilly (Principal, SH College Thevara)

വഴികാട്ടി

ഗ്യാലറി