ഉള്ളടക്കത്തിലേക്ക് പോവുക

"എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35348 (സംവാദം | സംഭാവനകൾ)
l
35348 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35348 picalibrary.jpg|ലഘുചിത്രം|l]]
 
'''പുസ്‌തകത്തൊട്ടിൽ'''
'''പുസ്‌തകത്തൊട്ടിൽ'''


വരി 11: വരി 11:
പ്രമാണം:35348 pic301.jpg
പ്രമാണം:35348 pic301.jpg
പ്രമാണം:35348 pic302.jpg
പ്രമാണം:35348 pic302.jpg
35348 picalibrary.jpg
35348 piclib.jpg
</gallery>
</gallery>

05:08, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പുസ്‌തകത്തൊട്ടിൽ

പലർക്കും പലതരം ശീലങ്ങളും ഇഷ്ടങ്ങളും ഉണ്ടാകും. വായനാ ശീലം ഉള്ളവർ ആണെങ്കിൽ പുസ്തകങ്ങൾ വാങ്ങി കൂട്ടും. പുസ്തകങ്ങൾ വാങ്ങി വായിച്ച് സൂക്ഷിച്ച് വെക്കുന്ന ഒരു തൊട്ടിഅതാണ് പുസ്തകത്തൊൽ . കുട്ടികളുടെ പിറന്നാൾ അല്ലെങ്കിൽ മറ്റു വിശേഷദിവസങ്ങളിൽ സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ കയ്യിൽ അവർക്കിഷ്ടമുള്ള ഒരു പുസ്തകം കൂടിയുണ്ടാകും .,അവരുടെ ക്ലാസിലെ പുസ്തകതൊട്ടിലിൽ ( ക്ലാസ് ലൈബ്രറിയിൽ )സൂക്ഷിക്കാനായി.. പുസ്തക ശേഖരണം ആരംഭിച്ചു സ്‌കൂൾ വായനശാലയിലേക്ക് ഒരു പുസ്തകം എന്ന പദ്ധതിയിൻ കീഴിൽ എം ടി യു പി സ്‌കൂളിൽ പുസ്തകശേഖരണം ആരംഭിച്ചു. ഇളംതലമുറയിൽ വായനാശീലം വളർത്തിക്കൊണ്ടുവരുന്നതിന് എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ ലൈബ്രറി സജ്ജീകരിക്കുന്നതിനാണ് പുസ്തക ശേഖരണം ആരംഭിച്ചിട്ടുള്ളത്.

രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, പൊതുസമൂഹം എന്നിവരുടെ പിന്തുണയോടെയാണ് പുസ്തകശേഖരണം .