"വർഗ്ഗം:202l-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | |||
'''<big>2021-22 ൽ ഓൺലൈനായി നടത്തിയ പ്രവേശനോത്സവം</big>.'''''[https://www.youtube.com/watch?v=_dL26K7IKlg വീഡിയോ കാണാം]'' | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.<gallery> | ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.'''''[https://www.youtube.com/watch?v=hxAngtMXq5Y വീഡിയോ കാണാം]'''''<gallery> | ||
പ്രമാണം:26338 eco1 (4).jpeg | പ്രമാണം:26338 eco1 (4).jpeg | ||
പ്രമാണം:26338 eco1 (2).jpeg | പ്രമാണം:26338 eco1 (2).jpeg | ||
വരി 25: | വരി 29: | ||
== സ്വാതന്ത്ര്യ ദിനം == | == സ്വാതന്ത്ര്യ ദിനം == | ||
ഓൺലൈനായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം കാണാൻ '''''[https://www.youtube.com/watch?v=wfZBdSEfvKY ഇവിടെ തൊട്ടു നോക്കൂ]''''' | ഓൺലൈനായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം കാണാൻ '''''[https://www.youtube.com/watch?v=wfZBdSEfvKY ഇവിടെ തൊട്ടു നോക്കൂ]''''' | ||
== ദേശീയ ശാസ്ത്ര ദിനം == | |||
<gallery> | |||
പ്രമാണം:26338SCIENCE1 (2).jpeg | |||
പ്രമാണം:26338SCIENCE1 (4).jpeg | |||
പ്രമാണം:26338SCIENCE1 (3).jpeg | |||
പ്രമാണം:26338SCIENCE1 (1).jpeg | |||
</gallery>ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി ക്ലാസ്സ് മുറിയിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കാണിച്ചു.ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരശേഖരണം നടത്തി'''''[https://www.youtube.com/watch?v=2m0h_6JzSFQ വീഡിയോ കാണാം]''''' | |||
== ഓണാഘോഷം == | |||
കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്കായി നിർമ്മിച്ച '''''[https://www.youtube.com/watch?v=WYVX8GL-ZJo ഷോർട്ട് ഫിലിം കാണാം]''''' | |||
== ബഷീർ ദിനം == | |||
വിദ്യാർത്ഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി മാറിയപ്പോൾ '''''[https://www.youtube.com/watch?v=wbqI3zmtIU8 വീഡിയോ കാണാം]''''' |
15:11, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2021-22 ൽ ഓൺലൈനായി നടത്തിയ പ്രവേശനോത്സവം.വീഡിയോ കാണാം
പരിസ്ഥിതി ദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.വീഡിയോ കാണാം
ശിശുദിനം
നവംബർ 14 ശിശുദിനത്തിൻ്റെ ഭാഗമായി നെഹ്രു ക്യാപ്പ് നിർമ്മാണം പ്രസംഗം, ശിശുദിന പോസ്റ്റർ, കാർഡ് നിർമ്മാണം, പ്രസംഗ മത്സരംഎന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഓൺ ലൈൻ അസംബ്ലി
കോ വിഡ് കാലത്ത് നടത്തിയ ഓൺലൈൻ അസംബ്ലി കാണാം ഇവിടെ തൊട്ടു നോക്കൂ
ഗണിത പൂക്കളം
ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗണിത പൂക്കളം കാണാൻ ഇവിടെ തൊട്ടു നോക്കൂ
സ്വാതന്ത്ര്യ ദിനം
ഓൺലൈനായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം കാണാൻ ഇവിടെ തൊട്ടു നോക്കൂ
ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി ക്ലാസ്സ് മുറിയിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കാണിച്ചു.ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരശേഖരണം നടത്തിവീഡിയോ കാണാം
ഓണാഘോഷം
കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ഷോർട്ട് ഫിലിം കാണാം
ബഷീർ ദിനം
വിദ്യാർത്ഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി മാറിയപ്പോൾ വീഡിയോ കാണാം
"202l-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.