"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്/വിദഗ്ദ്ധരുടെ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ലിറ്റിൽകൈറ്റ്സ്/വിദഗ്ദ്ധരുടെ ക്ലാസ് == | |||
സബ് ജില്ലാ തലത്തിൽ നിരവധി പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നലകുകയുണ്ടായി .കുട്ടികളെ പ്രോഗ്രാമിങ് , അനിമേഷൻ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിചു .സമയ ക്ലിപ്തതയോടെ ഈ ഗ്രൂപ്പ് കൾക്ക് ചില മൊഡ്യൂൾ കൽ പരിചയപ്പെടുത്തുകയും അത് വഴി രാവിലെ മുതൽ വൈകുന്നേരം വരെ നിരവധി പ്രവർത്തനങ്ങൾ ലാപ് ഉപയോഗിച്ച് വിദ്യാർത്ഥികൾ ചെയ്യുകയുണ്ടായി .കുട്ടികൾ ആരോഗ്യപരമായ മത്സര ബുദ്ധിയോടെ അനിമേഷൻ രംഗത്തും പ്രോഗ്രാമിങ് രംഗത്തും ഉത്സാഹത്തോടെ തങ്ങൾക്കു കിട്ടിയ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി .പിറ്റേ ദിവസം ഈ രണ്ടു വിഭാഗങ്ങളിലും കുട്ടികൾ അറിയാതെ തന്നെ ഒരു മത്സരം സംഘടിപ്പിച്ചു . വിദഗ്ധരായ കുട്ടികളെ ജില്ലാ തലത്തിലേക്ക് സെലക്ട് ചെയ്‌തു | സബ് ജില്ലാ തലത്തിൽ നിരവധി പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നലകുകയുണ്ടായി .കുട്ടികളെ പ്രോഗ്രാമിങ് , അനിമേഷൻ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിചു .സമയ ക്ലിപ്തതയോടെ ഈ ഗ്രൂപ്പ് കൾക്ക് ചില മൊഡ്യൂൾ കൽ പരിചയപ്പെടുത്തുകയും അത് വഴി രാവിലെ മുതൽ വൈകുന്നേരം വരെ നിരവധി പ്രവർത്തനങ്ങൾ ലാപ് ഉപയോഗിച്ച് വിദ്യാർത്ഥികൾ ചെയ്യുകയുണ്ടായി .കുട്ടികൾ ആരോഗ്യപരമായ മത്സര ബുദ്ധിയോടെ അനിമേഷൻ രംഗത്തും പ്രോഗ്രാമിങ് രംഗത്തും ഉത്സാഹത്തോടെ തങ്ങൾക്കു കിട്ടിയ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി .പിറ്റേ ദിവസം ഈ രണ്ടു വിഭാഗങ്ങളിലും കുട്ടികൾ അറിയാതെ തന്നെ ഒരു മത്സരം സംഘടിപ്പിച്ചു . വിദഗ്ധരായ കുട്ടികളെ ജില്ലാ തലത്തിലേക്ക് സെലക്ട് ചെയ്‌തു | ||
[[പ്രമാണം:Screenshot from 2022-03-14 23-40-56.png|centre|]] |
23:48, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ലിറ്റിൽകൈറ്റ്സ്/വിദഗ്ദ്ധരുടെ ക്ലാസ്
സബ് ജില്ലാ തലത്തിൽ നിരവധി പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നലകുകയുണ്ടായി .കുട്ടികളെ പ്രോഗ്രാമിങ് , അനിമേഷൻ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിചു .സമയ ക്ലിപ്തതയോടെ ഈ ഗ്രൂപ്പ് കൾക്ക് ചില മൊഡ്യൂൾ കൽ പരിചയപ്പെടുത്തുകയും അത് വഴി രാവിലെ മുതൽ വൈകുന്നേരം വരെ നിരവധി പ്രവർത്തനങ്ങൾ ലാപ് ഉപയോഗിച്ച് വിദ്യാർത്ഥികൾ ചെയ്യുകയുണ്ടായി .കുട്ടികൾ ആരോഗ്യപരമായ മത്സര ബുദ്ധിയോടെ അനിമേഷൻ രംഗത്തും പ്രോഗ്രാമിങ് രംഗത്തും ഉത്സാഹത്തോടെ തങ്ങൾക്കു കിട്ടിയ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി .പിറ്റേ ദിവസം ഈ രണ്ടു വിഭാഗങ്ങളിലും കുട്ടികൾ അറിയാതെ തന്നെ ഒരു മത്സരം സംഘടിപ്പിച്ചു . വിദഗ്ധരായ കുട്ടികളെ ജില്ലാ തലത്തിലേക്ക് സെലക്ട് ചെയ്‌തു