"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:38047 using HotCat) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Lkframe/Header}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=38047 | |സ്കൂൾ കോഡ്=38047 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2021 - 2022 | ||
|യൂണിറ്റ് നമ്പർ=LK/2018/38047 | |യൂണിറ്റ് നമ്പർ=LK/2018/38047 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=21 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|ഉപജില്ല= | |ഉപജില്ല= റാന്നി | ||
|ലീഡർ= | |ലീഡർ= അർജുൻ അജികുമാർ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= സനീജ ഷാനവാസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബെറ്റി വറുഗീസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആശ എസ് എൽ | ||
|ചിത്രം= | |ചിത്രം=38047_LK_Certificate.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
വരി 19: | വരി 19: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. സി. ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് "ലിറ്റിൽ കൈറ്റ്സ്" സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. സി. ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് "ലിറ്റിൽ കൈറ്റ്സ്" സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. | ||
ടീച്ചർ-ഇൻ-ചാർജ് : | ടീച്ചർ-ഇൻ-ചാർജ് :ബെറ്റി വറുഗീസ്, ആശ എസ് എൽ | ||
==ലിറ്റിൽ കൈറ്റ്സ് വെബിനാർ== | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 2022 മാർച്ച് 12ന് വെബിനാർ സംഘടിപ്പിച്ചു. [https://youtu.be/dGCKdTRzUnk വെബിനാർ യൂട്യൂബിൽ ലഭ്യമാണ്] | |||
==സ്കൂൾതല ഏകദിനക്യാമ്പ് 2020 – 23 == | ==സ്കൂൾതല ഏകദിനക്യാമ്പ് 2020 – 23 == | ||
ലിറ്റിൽ കൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരി മാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി. ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് മാരായ അനു വർഗീസ് , ബെറ്റി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി | |||
<gallery heights="150"> | <gallery heights="150"> | ||
പ്രമാണം:38047 LK5.jpg | പ്രമാണം:38047 LK5.jpg | ||
വരി 29: | വരി 33: | ||
പ്രമാണം:38047 LK4.jpg | പ്രമാണം:38047 LK4.jpg | ||
</gallery> | </gallery> | ||
==സ്മാർട്ട് അമ്മ പ്രവർത്തനം 2019== | ==സ്മാർട്ട് അമ്മ പ്രവർത്തനം 2019== | ||
<gallery mode="packed-hover" heights="175"> | <gallery mode="packed-hover" heights="175"> | ||
വരി 40: | വരി 45: | ||
</gallery> | </gallery> | ||
[[ | ==ഡിജിറ്റൽ മാഗസിൻ== | ||
[[:പ്രമാണം:38047_DM_Varnakkoottu.pdf|വർണക്കൂട്ട് 2021 - 22]] | |||
[[:പ്രമാണം:38047-PTA-MIRROR-2019.pdf|മിറർ 2018-19]] | |||
==ഡിജിറ്റൽ മാഗസിൻ 2024== | |||
[[:File:38047-pta-dm24.pdf|’’’ചിരാത്'’’]] |
19:00, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. സി. ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് "ലിറ്റിൽ കൈറ്റ്സ്" സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.
38047-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38047 |
യൂണിറ്റ് നമ്പർ | LK/2018/38047 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ലീഡർ | അർജുൻ അജികുമാർ |
ഡെപ്യൂട്ടി ലീഡർ | സനീജ ഷാനവാസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബെറ്റി വറുഗീസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ എസ് എൽ |
അവസാനം തിരുത്തിയത് | |
10-04-2024 | Jayesh.itschool |
ടീച്ചർ-ഇൻ-ചാർജ് :ബെറ്റി വറുഗീസ്, ആശ എസ് എൽ
ലിറ്റിൽ കൈറ്റ്സ് വെബിനാർ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 2022 മാർച്ച് 12ന് വെബിനാർ സംഘടിപ്പിച്ചു. വെബിനാർ യൂട്യൂബിൽ ലഭ്യമാണ്
സ്കൂൾതല ഏകദിനക്യാമ്പ് 2020 – 23
ലിറ്റിൽ കൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരി മാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി. ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് മാരായ അനു വർഗീസ് , ബെറ്റി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി