"സെൻറ്.തോമസ്സ് എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നെല്ലിമൂട്ടിൽ സ്ഥിതി ചെയ്യുന്ന എ യി ഡഡ്  വിദ്യാലയമാണ്  സെന്റ് തോമസ് എൽ  പി സ്കൂൾ പുതുശ്ശേരി
ചരിത്രം
1910 ൽ ഇരുമേടയിൽ കുടുംബം സ്ഥാപിച്ച സ്കൂൾ 1993ൽ  കാതോലിക്കേറ്റ് മാനേജ്മെന്റിൽ ചേർക്കപ്പെട്ടു. നെല്ലിമൂടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ചലനാത്മകമായ  മാറ്റം സൃഷ്‌ടിച്ച ഈ സ്കൂൾ 112 വർഷമായി ഗൃഹാതുരത്വം  തുളുമ്പുന്ന ഓർമകളുമായി നിലകൊള്ളുന്നു.കല കായിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രേമുഖരായ ഒട്ടേറെ പേർ ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായി ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 4 വരെ  ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി  പാചകപുരയും  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിമുറിയും ഉണ്ട്. ചുറ്റുമതിളോട് കൂടിയ സ്കൂൾ കോമ്പൗണ്ടിന് പ്രധാന കവാടം ഗേറ്റ് സ്ഥാപിച്ചതാണ്. സ്കൂൾ കെട്ടിടത്തിനു ചുറ്റും വരാന്തകൾ ഉണ്ട്. വൈദുതി, കുടിവെള്ളം, ഇന്റർനെറ്റ്‌ സൗകര്യവും വിശാലമായ മുറ്റവും കളിസ്ഥലവും സ്കൂളിനെ മനോഹരമാക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു  

വരി 74: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==മാനേജ്മെന്റ് ==
കാതോലിക്കേറ് & എം ഡി സ്കൂൾ കോ പ്പ റേ റ്റ്  മാനേജ്മെന്റ്
Manager : ഡോക്ടർ യൂഹാനോൻ  മാർ മിലിതിയോസ്
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 87: വരി 97:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==മികവുകൾ==
2007-2008  സബ് ജില്ലാ തല  പ്രവർത്തി പരിചയ മേള - പ്രിയങ്ക മോൾ എ - ക്ലെയ് മോഡലിംഗ് മൂന്നാം സ്ഥാനം
 
=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 113: വരി 122:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ജോളി ജോർജ്
സൂസൻ കെ ജോൺസൺ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
പ്രധാന  അധ്യാപകർ
1.മറിയാമ്മ തോമസ്  1988-1992
2. മറിയാമ്മ ജോർജ് 1992-1999
3. എബ്രഹാം വര്ഗീസ് 1999-2000
4. രാജു മാത്യു 2000-2004
5. ഉമ്മൻ വര്ഗീസ് 2004-2008
6. മിനി സൂസൻ ഐപ്പ് 2008-2018
7. ഡെയ്സി വർഗീസ് 2019-2021
8. ഗ്രേസി പി സി  2019-2021
9. ജോളി ജോർജ് 2021-
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ
ഡോ. ചന്ദ്രൻ
ബാലതാരം
ജിക്സൻ ഫിലിപ്പ് സക്കറിയ
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==

{{#multimaps:|zoom=10}}
{{Slippymap|lat=|9.4443652|lon=76.6354014zoom=10|zoom=16|width=800|height=400|marker=yes}}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഫലകം:PrettyurlSt Thomas L.P.S Puthussery

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.തോമസ്സ് എൽ .പി. എസ്. പുതുശ്ശേരി
വിലാസം
നെല്ലിമൂട്, പുതുശ്ശേരി

ചെങ്ങരൂർ
,
ചെങ്ങരൂർ പി.ഒ.
,
689594
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0469 2688646
ഇമെയിൽstthomaslpsputhussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്37530 (സമേതം)
യുഡൈസ് കോഡ്32120700512
വിക്കിഡാറ്റQ87599924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ബോബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ആഷ എൽസ സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നെല്ലിമൂട്ടിൽ സ്ഥിതി ചെയ്യുന്ന എ യി ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് എൽ പി സ്കൂൾ പുതുശ്ശേരി ചരിത്രം 1910 ൽ ഇരുമേടയിൽ കുടുംബം സ്ഥാപിച്ച സ്കൂൾ 1993ൽ കാതോലിക്കേറ്റ് മാനേജ്മെന്റിൽ ചേർക്കപ്പെട്ടു. നെല്ലിമൂടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ചലനാത്മകമായ മാറ്റം സൃഷ്‌ടിച്ച ഈ സ്കൂൾ 112 വർഷമായി ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളുമായി നിലകൊള്ളുന്നു.കല കായിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രേമുഖരായ ഒട്ടേറെ പേർ ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായി ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ  ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി  പാചകപുരയും  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിമുറിയും ഉണ്ട്. ചുറ്റുമതിളോട് കൂടിയ സ്കൂൾ കോമ്പൗണ്ടിന് പ്രധാന കവാടം ഗേറ്റ് സ്ഥാപിച്ചതാണ്. സ്കൂൾ കെട്ടിടത്തിനു ചുറ്റും വരാന്തകൾ ഉണ്ട്. വൈദുതി, കുടിവെള്ളം, ഇന്റർനെറ്റ്‌ സൗകര്യവും വിശാലമായ മുറ്റവും കളിസ്ഥലവും സ്കൂളിനെ മനോഹരമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു

മാനേജ്മെന്റ്

കാതോലിക്കേറ് & എം ഡി സ്കൂൾ കോ പ്പ റേ റ്റ്  മാനേജ്മെന്റ്

Manager : ഡോക്ടർ യൂഹാനോൻ മാർ മിലിതിയോസ്

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

2007-2008 സബ് ജില്ലാ തല പ്രവർത്തി പരിചയ മേള - പ്രിയങ്ക മോൾ എ - ക്ലെയ് മോഡലിംഗ് മൂന്നാം സ്ഥാനം

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

അദ്ധ്യാപകർ

ജോളി ജോർജ് സൂസൻ കെ ജോൺസൺ

മുൻ സാരഥികൾ

പ്രധാന അധ്യാപകർ 1.മറിയാമ്മ തോമസ് 1988-1992

2. മറിയാമ്മ ജോർജ് 1992-1999

3. എബ്രഹാം വര്ഗീസ് 1999-2000

4. രാജു മാത്യു 2000-2004

5. ഉമ്മൻ വര്ഗീസ് 2004-2008

6. മിനി സൂസൻ ഐപ്പ് 2008-2018

7. ഡെയ്സി വർഗീസ് 2019-2021

8. ഗ്രേസി പി സി 2019-2021

9. ജോളി ജോർജ് 2021-

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോ. ചന്ദ്രൻ

ബാലതാരം ജിക്സൻ ഫിലിപ്പ് സക്കറിയ

വഴികാട്ടി

Map