"ഗവൺമെന്റ് എസ്സ് എം വി എൽ പി എസ്സ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് റോക്കീസ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|Govt.S.M.V. L.P.S. Kallara }} | |||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കല്ലറ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=45329 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100900402 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കല്ലറ | ||
| | |പിൻ കോഡ്=686611 | ||
| | |സ്കൂൾ ഫോൺ=04829 269320 | ||
| | |സ്കൂൾ ഇമെയിൽ=smvgovtlps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കുറവിലങ്ങാട് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈക്കം | ||
| | |താലൂക്ക്=വൈക്കം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=38 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു. കെ. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗീതു പ്രഭാത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി | |||
|സ്കൂൾ ചിത്രം= 45329-school-photo.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകി തലയുയർത്തി നിൽക്കുന്നു................. | |||
ചരിത്രം | |||
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ രണ്ടും മൂന്നും വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ശ്രീമാണിക്യ വിലാസം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ. സ്കൂളിന്റെ ഒരേക്കർ വിസ്തൃതിയുള്ള സ്ഥലം 3 പ്ലോട്ടുകളിലായി കിടക്കുന്നു. സ്കൂളിന്റെ സ്ഥലം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. | |||
== പാഠ്യേതര | അധ:സ്ഥിതർക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ നാടിന്റെ വളർച്ചയ്ക്കു വിദ്യാഭ്യാസത്തിന്റെ ആവകശ്യകത തിരിച്ചറിഞ്ഞ് ശ്രീ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു. അതിനാവശ്യമായ സ്ഥലം സംഭാവനയായി നൽകുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിനായി കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. ശ്രീ തൊമ്മൻ മാപ്പിള നൽകിയ ഒരു കിഴിപ്പണം ഉപയോഗിച്ചാണ് പണി ആരംഭിച്ചത്. അന്ന് എഴുത്തും വായനയും അറിയാവുന്നവർ സൗജന്യമായാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. | ||
* | |||
* | സർ സി. പി. രാമസ്വാമി അയ്യർ, നാലാം ക്ലാസ്സു വരെയുള്ള വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിന് നിയമമുണ്ടാക്കിയതിനെ തുടർന്ന് 1948 ൽ ഈ സ്ക്കൂളും സർക്കാർ ഏറ്റെടുത്തു. ശ്രീ. കെ. ആർ കൃഷ്ണപിള്ള ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. ഇപ്പോൾ 97 ന്റെ നിറവിൽ നിൽക്കുകയാണ് ഈ വിദ്യാലയമുത്തശ്ശി. | ||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | == ഭൗതികസൗകര്യങ്ങൾ == | ||
* ക്ലബ്ബ് | |||
4 ക്ലാസ്സുമുറികൾ, സുരക്ഷിതവും വൃത്തിയുള്ളതുമായ ശുചിമുറികൾ, ജൈവവൈവിധ്യ പാർക്ക്, മൈതാനം, മാലിന്യസംസ്ക്കരണ പ്ലാന്റ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | |||
# 20013-16 ------------------ | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat=9.708484 |lon=76.476804|zoom=16|width=800|height=400|marker=yes}} | |||
Govt.S.M.V. L.P.S. Kallara | |||
|} | |||
| | |||
* കടുത്തുരുത്തി ഭാഗത്തു നിന്ന് വരുന്നവർ കല്ലറ പുത്തൻപള്ളിയിൽ ബസ് ഇറങ്ങി വടക്കോട്ട് 250 മീറ്റർ നടക്കുക | |||
* കുറുപ്പന്തറ ഭാഗത്തു നിന്ന് വരുന്നവർ കല്ലറ പുത്തൻപള്ളിയിൽ ബസ് ഇറങ്ങി വടക്കോട്ട് 250 മീറ്റർ നടക്കുക | |||
* കല്ലറ ഭാഗത്തു നിന്ന് വരുന്നവർ കല്ലറ പുത്തൻപള്ളിയിൽ ബസ് ഇറങ്ങി വടക്കോട്ട് 250 മീറ്റർ നടക്കുക | |||
|} | |||
<!--visbot verified-chils->--> |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എസ്സ് എം വി എൽ പി എസ്സ് കല്ലറ | |
---|---|
വിലാസം | |
കല്ലറ കല്ലറ പി.ഒ. , 686611 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04829 269320 |
ഇമെയിൽ | smvgovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45329 (സമേതം) |
യുഡൈസ് കോഡ് | 32100900402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. കെ. പി |
പി.ടി.എ. പ്രസിഡണ്ട് | ഗീതു പ്രഭാത് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകി തലയുയർത്തി നിൽക്കുന്നു.................
ചരിത്രം
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ രണ്ടും മൂന്നും വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ശ്രീമാണിക്യ വിലാസം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ. സ്കൂളിന്റെ ഒരേക്കർ വിസ്തൃതിയുള്ള സ്ഥലം 3 പ്ലോട്ടുകളിലായി കിടക്കുന്നു. സ്കൂളിന്റെ സ്ഥലം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
അധ:സ്ഥിതർക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ നാടിന്റെ വളർച്ചയ്ക്കു വിദ്യാഭ്യാസത്തിന്റെ ആവകശ്യകത തിരിച്ചറിഞ്ഞ് ശ്രീ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു. അതിനാവശ്യമായ സ്ഥലം സംഭാവനയായി നൽകുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിനായി കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. ശ്രീ തൊമ്മൻ മാപ്പിള നൽകിയ ഒരു കിഴിപ്പണം ഉപയോഗിച്ചാണ് പണി ആരംഭിച്ചത്. അന്ന് എഴുത്തും വായനയും അറിയാവുന്നവർ സൗജന്യമായാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.
സർ സി. പി. രാമസ്വാമി അയ്യർ, നാലാം ക്ലാസ്സു വരെയുള്ള വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിന് നിയമമുണ്ടാക്കിയതിനെ തുടർന്ന് 1948 ൽ ഈ സ്ക്കൂളും സർക്കാർ ഏറ്റെടുത്തു. ശ്രീ. കെ. ആർ കൃഷ്ണപിള്ള ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. ഇപ്പോൾ 97 ന്റെ നിറവിൽ നിൽക്കുകയാണ് ഈ വിദ്യാലയമുത്തശ്ശി.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സുമുറികൾ, സുരക്ഷിതവും വൃത്തിയുള്ളതുമായ ശുചിമുറികൾ, ജൈവവൈവിധ്യ പാർക്ക്, മൈതാനം, മാലിന്യസംസ്ക്കരണ പ്ലാന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt.S.M.V. L.P.S. Kallara
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45329
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ