"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''2021 - 22''' | |||
. | |||
'''യു. എസ്സ്. എസ്സ് പരീക്ഷ - പന്ത്രണ്ട് വിദ്യാർത്ഥികൾ അർഹത നേടി''' | |||
'''14 മാർച്ച് 2022''' | |||
[[ചിത്രം:17076uss.jpeg]] | |||
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2020 - 21 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ അസ്ലിൻ, നിവേദിത, ഷഹിൻ ഫർഹാദ്, ആദിത്, ഫഹീം, മുഹമ്മദ് യാസീൻ, നവാസ്ശിഷ്, ആയിഷ ദിയ, റിഷ്ദ, റയാ ഫാത്തിമ, മുഹമ്മദ് നിസാൽ, ഹൃദ്യ എന്നീ പന്ത്രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. | |||
'''ഫറോക് സബ്ജില്ലാ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ''' | |||
'''09 മാർച്ച് 2022''' | |||
[[ചിത്രം:17076mahir.jpeg]] | |||
അറബിക് അധ്യാപക അക്കാദമിക കോംപ്ലക്സിന് ആഭിമുഖ്യത്തിൽ എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ഫറോക്ക് സബ്ജില്ലാതല പരീക്ഷ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്തു. | |||
'''സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം''' | |||
'''22 ഫെബ്രുവരി 2022''' | |||
[[ചിത്രം:guide1707.jpeg]] | |||
വേളഡ് സ്കൗട്ട് ഡേ/വേളഡ് തിങ്കിഗ് ഡേയോടനുബന്ധിച്ച് 'സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം' എന്ന ആശയവും , | |||
അതിനോടൊപ്പം ലഹരി വിരുദ്ധ സന്ദേശവുമായി ഫാറൂഖ് ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ സർ ഫ്ലാഗ് ഓഫ് നടത്തി. | |||
'''ലോക മാതൃഭാഷാദിനം''' | |||
'''21 ഫെബ്രുവരി 2022''' | |||
[[ചിത്രം:langua.jpeg]] [[ചിത്രം:lang day.jpeg]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. | |||
'''എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) ജേതാക്കളെ ആദരിച്ചു''' | |||
'''18 ഫെബ്രുവരി 2022''' | |||
[[ചിത്രം:17076nnmmss.jpeg]] | |||
. | |||
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ജേതാക്കളായ സനിൽ ഇഹ്സാൻ, റയ ഫാത്തിമ. എ, മുഹമ്മദ് നിഹാൽ എം എന്നീ വിദ്യാർത്ഥികളെ നാളെ സ്കൂൾ മാനേജിംഗ് കമ്മിറ്റി ആദരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് , പി. ടി. എ. പ്രസിഡൻണ്ട് തുടങ്ങിയവർ സന്ദിഹിതരായിരുന്നു | |||
'''ചൂട് കൂടുന്നു - ഞങ്ങൾക്ക് ഒരു പാത്രം വെള്ളം വയ്ക്കാൻ മറക്കരുത്.''' | |||
'''14 ഫെബ്രുവരി 2022''' | |||
[[ചിത്രം:17076 HOT.jpeg]] | |||
| വരി 5: | വരി 90: | ||
'''01 ഫെബ്രുവരി 2022''' | '''01 ഫെബ്രുവരി 2022''' | ||
[[ചിത്രം:motivgfg.jpg]] [[ചിത്രം:mmootgh.jpg]] | [[ചിത്രം:motivgfg.jpg]] [[ചിത്രം:mmootgh.jpg]] | ||
ഫെബ്രുവരി 1 ന് എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് ക്ലാസ്സ് ഉൽഘാടനം ചെയ്തു. സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു. | |||
സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, സബ്ന നന്ദിയും പറഞ്ഞു. | |||
'''റിപ്പബ്ലിക്ക് ദിനം''' | |||
'''26 ജനുവരി 2021''' | |||
കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
| വരി 21: | വരി 115: | ||
'''20 ജനുവരി 2022''' | '''20 ജനുവരി 2022''' | ||
[[ചിത്രം:lstrhhjd.jpg]] [[ചിത്രം:lsrhy.jpg]] | [[ചിത്രം:lstrhhjd.jpg]] [[ചിത്രം:lsrhy.jpg]] | ||
| വരി 33: | വരി 127: | ||
'''ക്ലാസ്സ് മേഗസിൻ പ്രകാശനം''' | |||
'''17 ജനുവരി 2022 | '''17 ജനുവരി 2022 | ||
| വരി 45: | വരി 139: | ||
'''അക്ഷരമുറ്റം ക്വിസ് മത്സരം''' | |||
'''12 ഡിസംബർ 2021''' | |||
ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി. | ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി. | ||
''' വാഴ്ത്ത് - എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം. എൽ. എ യുടെ ആദരം''' | |||
''' 28 നവംബർ 2021''' | |||
[[ചിത്രം:17076 sslc.jpeg]] [[ചിത്രം:17076sslc 2.jpeg]] | |||
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ്. എൽ. സി, ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി, ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബേപ്പൂർ മണ്ഡലം എം. എൽ. എ മുഹമ്മദ് റിയാസ് 2021 ഇന്ന് നവംബർ 28 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. 446 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 179 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 53 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രിൻസിപ്പൽ കെ ഹാഷിം ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ റഫീഖ്, ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്, സ്റ്റാഫ് സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്. പി. പി. ഹാരിസ്, ജനപ്രതിനിധികൾ പങ്കെടുത്തു. | |||
| വരി 56: | വരി 167: | ||
'''വർക്ക്ഷോപ്പ് - എംബ്രോയിഡറി''' | '''വർക്ക്ഷോപ്പ് - എംബ്രോയിഡറി''' | ||
'''16 നവംമ്പർ 2021''' | |||
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. | ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. | ||
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്. | പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്. | ||
| വരി 67: | വരി 180: | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
'''14 നവംബർ''' | '''14 നവംബർ 2021''' | ||
| വരി 79: | വരി 192: | ||
'''12 നവംമ്പർ 2021''' | '''12 നവംമ്പർ 2021''' | ||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നവംമ്പർ 12ന് വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് അധ്യക്ഷത വഹിച്ചു. | ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നവംമ്പർ 12ന് വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് അധ്യക്ഷത വഹിച്ചു. | ||
| വരി 86: | വരി 200: | ||
'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം''' | '''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം''' | ||
'''10 നവംമ്പർ 2021''' | |||
2021 - 22 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനംനവംമ്പർ 10ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്‌ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, പി. ടി. എ. പ്രസിഡൻണ്ട് ഉസ്മാൻ പാഞ്ചാള എന്നിവർ ആശംസകൾ അർപ്പിച്ചു. | 2021 - 22 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനംനവംമ്പർ 10ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്‌ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, പി. ടി. എ. പ്രസിഡൻണ്ട് ഉസ്മാൻ പാഞ്ചാള എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
| വരി 95: | വരി 210: | ||
ഓരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു. ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ നഫത് ഫതാഹ് നന്ദി പറഞ്ഞു. | ഓരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു. ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ നഫത് ഫതാഹ് നന്ദി പറഞ്ഞു. | ||
| വരി 102: | വരി 218: | ||
'''03 നവംമ്പർ 2021''' | '''03 നവംമ്പർ 2021''' | ||
| വരി 118: | വരി 233: | ||
'''01 നവംമ്പർ 2021''' | '''01 നവംമ്പർ 2021''' | ||
[[ചിത്രം:17076thirike.jpeg]] [[ചിത്രം:17076SSANIT.jpeg]] | [[ചിത്രം:17076thirike.jpeg]] [[ചിത്രം:17076SSANIT.jpeg]] | ||
| വരി 127: | വരി 243: | ||
''' | '''എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും ''' | ||
'''26 ഒക്ടോബർ 2021'' | |||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന് സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 446 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 179 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 53 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞു. | |||
''' സ്റ്റഡി ടേബിൾ കൈമാറി''' | |||
''' 08 ഒക്ടോബർ 2021''' | |||
ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പ്ലസ്‌ടു വിൽ പഠിക്കുന്ന നിർദ്ധനരായ 8 വിദ്യാർത്ഥികളുടെ വീടുകളിൽ ഇന്ന് (വെള്ളി ) സ്റ്റഡി ടേബിൾ എത്തിച്ചു . അതിൽ മൂന്ന് വിദ്യാർത്ഥികൾ വാടക വീട്ടിലും, ഒരു വിദ്യാർത്ഥി ലക്ഷം വീട്ടിലും താമസിക്കുന്നവരാണ്. രണ്ട് വിദ്യാർത്ഥികൾക്ക് സിങ്കിൾ പേരൻറാണ്. എഡ്യൂകെയറിനു കീഴിൽ നേരത്തെ പത്ത് സ്റ്റഡി ടേബിൾ നൽകിയിരുന്നു. ഏഴ് സ്റ്റഡി ടേബിൾ കൂടി നൽകാൻ തയ്യാറാക്കി വച്ചിട്ടുണ്ട്. | |||
'''ഗാന്ധിജയന്തി'’’ | |||
''' 02 ഒക്ടോബർ 2021’’’ | |||
ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്‌ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | |||
'''ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ''' | |||
'''08 സെപ്റ്റംബർ 2021''' | |||
[[ചിത്രം:aghfnfn.jpg]] [[ചിത്രം:aklghhg.jpg]] [[ചിത്രം:acmhgh.jpg]] | |||
ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റേയും, മലയാളം ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഹയർ സെക്കണ്ടറി സെമിനാർഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാന സുൽത്താന നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കെ. ടി. കബീർ മലയാളം അദ്ധ്യാപകൻ വി. ആർ. അബ്ദുൽ നാസർ. ഇംഗ്ലീഷ് അദ്ധ്യാപിക ജംഷീന എന്നിവർ സംസാരിച്ചു. | |||
സെപ്റ്റംബർ നാല്, അഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു. | |||
| വരി 155: | വരി 295: | ||
'''06 സെപ്റ്റംബർ 2021''' | '''06 സെപ്റ്റംബർ 2021''' | ||
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ് സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി. | അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ് സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി. | ||
| വരി 178: | വരി 319: | ||
'''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ''' | '''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ''' | ||
'''27 ജൂലൈ | '''27 ജൂലൈ 2021''' | ||
2021 - 22 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് ഓൺലൈനായി നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാംനേയും ഡപ്യൂട്ടി ലീഡേഴ്സായി നഫത് ഫതാഹ്, അദ്വൈത് എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ജാഫർ. എ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | 2021 - 22 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് ഓൺലൈനായി നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാംനേയും ഡപ്യൂട്ടി ലീഡേഴ്സായി നഫത് ഫതാഹ്, അദ്വൈത് എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ജാഫർ. എ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | ||
| വരി 186: | വരി 329: | ||
'''ചാന്ദ്രദിനം''' | '''ചാന്ദ്രദിനം''' | ||
'''23 ജൂലൈ | '''23 ജൂലൈ 2021''' | ||
| വരി 208: | വരി 351: | ||
'''14 ജൂലൈ 2021''' | '''14 ജൂലൈ 2021''' | ||
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
| വരി 217: | വരി 361: | ||
'''05 ജുലൈ 2021''' | '''05 ജുലൈ 2021''' | ||
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു. | ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു. | ||
| വരി 222: | വരി 367: | ||
മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
'''ക്ലാസ് പി ടി എ ''' | |||
'''04 ജൂലൈ 2021''' | |||
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | |||
'''ഫാറൂഖ് എഡ്യകെയർ 250 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.''' | |||
'''02 ജൂലൈ 2021''' | |||
ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ് സ്റ്റാഫ്, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. | |||
'''മൊബൈൽ ഫോൺ വിതരണം''' | |||
'''28 ജൂൺ 2021''' | |||
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 150 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തി. പൂർവ്വവിദ്യാർഥികൾ, അദ്ധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഇതിനാവയശ്യമായ ഫണ്ട് കണ്ടെത്തി. | |||
| വരി 229: | വരി 407: | ||
'''അന്താരാഷ്ട്ര യോഗാദിനം'’’ | '''അന്താരാഷ്ട്ര യോഗാദിനം'’’ | ||
'''21 ജൂൺ 2021''' | |||
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അബാദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | 2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അബാദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | ||
| വരി 240: | വരി 419: | ||
''' 19 ജൂൺ 2021''' | ''' 19 ജൂൺ 2021''' | ||
കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി. ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു. | കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി. ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു. | ||
| വരി 246: | വരി 426: | ||
'''രാമനാട്ടുകര കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യക്കിറ്റ് കൈമാറി.''' | |||
''' 10 ജൂൺ 2021''' | |||
[[ചിത്രം:17076 kit.jpeg]] | |||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എജ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര മുനിസിപ്പൽ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഭക്ഷ്യക്കിറ്റ് കൈമാറി. പ്രിൻസിപ്പൽ കെ ഹാഷിം ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ റഫീഖ്നു കൈമാറി. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.സുരേഷ്, ആരൊഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ യമുന.പി, കൗൺസിലർ സാദിക്, ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ കെ. കെ. ആലിക്കുട്ടി, സി. പീ. സൈഫുദ്ധീൻ, പി. ടി. എ. വൈസ് പ്രസിഡന്റ്. പി. പി. ഹാരിസ്, ചടങ്ങിൽ സംബന്ധിച്ചു. | |||
പരിസ്ഥിതി | '''പരിസ്ഥിതി ദിനം''' | ||
'''05 ജൂൺ 2021''' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതിയെക്കുറിച്ചുള്ള പാട്ടുകളും കുറിപ്പുകളും മറ്റും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. ചിത്രരചന, പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങളും നടന്നു. കൂടാതെ കുട്ടികളോട് വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു പരിചരിക്കാൻ നിർദേശിച്ചു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു. | |||
'''ഓൺലൈൻ പ്രവേശനോത്സവം''' | |||
'''01 ജൂൺ 2021''' | |||
ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു. | |||