Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==വിദ്യാരംഗം==
| | {{Yearframe/Header}} |
| <p style="text-align:justify">'''<u>2021 22 അധ്യയനവർഷത്തെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ</u>''' പ്രവർത്തനങ്ങൾ ജൂൺ രണ്ടിന് ആരംഭിച്ചു. സ്കൂളിലെ മുഴുവൻ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളെയും] ക്ലബ്ബിലെ അംഗങ്ങൾ ആക്കികൊണ്ട് വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സആപ്പ്] ഗ്രൂപ്പ് ആരംഭിച്ചു. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ജൂൺ 19 വായന ദിന]ത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിത], [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്രരചന] തുടങ്ങിയവ ഓൺലൈനായി നടത്തി. മത്സരം എന്നതിലുപരി കുട്ടികളുടെ പങ്കാളിത്തത്തിന് ആണ് പ്രാധാന്യം നൽകിയത്. അതുകൊണ്ടുതന്നെ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും വിജയകരമായി തീർക്കുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം ഡോക്ടർ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം] സബ്ജില്ലാതല സർഗോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി സ്കൂൾതല മത്സരം സംഘടിപ്പിച്ചു. കഥ, ചിത്രരചന, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE നാടൻ പാട്ട്,] കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിൽ ഫാത്തിമത്ത് റുഷ്‌ദ 9ഡി റിൻഷാ ഷെറിൻ 10 ബി ശിവപ്രിയ 10 ബി ദീപക്ക് 9ബി തുടങ്ങിയവരെ തിരഞ്ഞെടുത്തു . കുട്ടികളുടെ പങ്കാളിത്തം മികവ് ഉള്ളതായിരുന്നു. കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ കുട്ടികളുടെ സർഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ആർ.സി സംഘടിപ്പിച്ച [[കമ്പിൽ മോപ്പിള എച്ച് എസ്സ്/അക്ഷരവൃക്ഷം|''അക്ഷരവൃക്ഷം'']] പരിപാടിയിലേക്ക് കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ഫാത്തിമത്ത് റുഷ്‌ദ 9ഡി ശിവപ്രിയ 8 ഇ എന്നിവരുടെ സൃഷ്ടികൾ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് നടത്തിയ ശില്പശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ബഷീർ ദിന<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ] ...</ref>ത്തോടനുബന്ധിച്ച് ബഷീർകൃതികളുടെ നാടകാവിഷ്കാരം ([https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%86%E0%B4%9F%E0%B5%8D പാത്തുമ്മയുടെ ആട്]) കുട്ടികൾക്ക് ഓൺലൈനായി മനോഹരമായി അവതരിപ്പിച്ചു. ബഷീർ ക്വിസ്സ്, പോസ്റ്റർ രചന എന്നീ ഇനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. മത്സര ഇനം ആക്കാതെ നടത്തിയ പരിപാടിയിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണാഘോഷവുമായി] ബന്ധപ്പെട്ട് വീട്ടിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%82 പൂക്കളം] തീർക്കുന്നത് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A6%E0%B5%8D%E0%B4%AF സദ്യ] തുടങ്ങിയവയുടെ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ സജീവമായി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്നു. [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ശിശുദിനവുമായി] ബന്ധപ്പെട്ട [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%82%E0%B4%97%E0%B4%82 പ്രസംഗം] കവിതാരചന [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്രരചന] [https://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ഗാനാലാപനം] എന്നിവ കുട്ടികൾ അവതരിപ്പിച്ച ഓഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.</p>
| | '''മുൻകാല പ്രവർത്തനങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം-17|ഇവിടെ അമർത്തുക]]''' |
|
| |
|
| '''വിദ്യാരംഗം കഴിഞ്ഞകാല പ്രവർത്തനങ്ങൾ അറിയുവാൻ''' [[കമ്പിൽ മോപ്പിള എച്ച് എസ്സ്/വിദ്യാരംഗം-17|'''ഇവിടെ സന്ദർശിക്കുക ''']]
| | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം-18|'''2021-2022''']] |
|
| |
|
| == അവലംബം ==
| | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം-23|'''2022''' '''2023''']] |
07:12, 24 ജൂൺ 2023-നു നിലവിലുള്ള രൂപം