"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:23432-TSR-Kunj-AENON.png||||||||AENON | |||
</gallery> | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST. MICHAEL'S L P S KOTTAPURAM}} | {{prettyurl|ST. MICHAEL'S L P S KOTTAPURAM}} | ||
വരി 35: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=248 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=237 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=485 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസി പി ഡി | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസി പി ഡി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=RAIGAN | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനി | |എം.പി.ടി.എ. പ്രസിഡണ്ട്=ബിനി | ||
|സ്കൂൾ ചിത്രം=23432.jpeg | |സ്കൂൾ ചിത്രം=23432.jpeg | ||
വരി 61: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
....തൃശൂർ ........... ജില്ലയിലെ .... ..ഇരിങ്ങാലക്കുട ......... വിദ്യാഭ്യാസ ജില്ലയിൽ .... .കൊടുങ്ങല്ലൂർ .......... ഉപജില്ലയിലെ .... ...കോട്ടപ്പുറം ........ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് | |||
== ആമുഖം == | == ആമുഖം == | ||
വരി 71: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ മുറിയും ,സ്ററാഫ് റൂം ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. | 19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ മുറിയും ,സ്ററാഫ് റൂം ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. | ||
1890 ൽ സ്ഥാപിതമായ സെൻറ് മൈക്കിൾസ് എൽ പി സ്കൂൾ ഒരു നാലു കെട്ടിന്റെ ആകൃതിയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2008ൽ ക്ലാസ് മുറികൾ ഗവൺമെൻറ് നിർകർഷിച്ച അളവുകൾ കൃത്യമായി പാലിച്ച് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതു. 19 ക്ലാസ് മുറികളും, ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ്, റീഡിങ് റൂം എന്നിങ്ങനെ സൗകര്യമുള്ള 22 മുറികളാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വളരെ സൗകര്യമുള്ള അടുക്കളയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗയോഗ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. മഴവെള്ള ടാങ്കിന് പുറമേ ബോർവെലും വാട്ടർ കണക്ഷനും ഇവിടെയുണ്ട്. ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ എന്നിവ ടൈൽസ് വിരിച്ചതാണ്. കുട്ടികളുടെ കളിസ്ഥലം ഡ്രസ്സ് ചെയ്ത് ടൈൽസ് വിരിച്ച് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കുട്ടികളുടെ വർണ്ണശബളമായ അസംബ്ലി നടത്തുന്നതിന് സൗകര്യമുള്ളതാക്കിയിട്ടുണ്ട്. 4 ക്ലാസ് മുറികളിൽലും കമ്പ്യൂട്ടർ ലാബിലും എൽസിഡി പ്രൊജക്ടർ ഉണ്ട് .വിദ്യാലയം ചുറ്റുമതിലുകൾ ഉള്ളതാണ്. എല്ലാ ക്ലാസ് മുറികളും വിവരസാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് അദ്ധ്യായനം നടത്തിവരുന്നത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 126: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
{{Slippymap|lat=10.20127|lon=76.205361|zoom=18|width=full|height=400|marker=yes}} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
....തൃശൂർ ........... ജില്ലയിലെ .... ..ഇരിങ്ങാലക്കുട ......... വിദ്യാഭ്യാസ ജില്ലയിൽ .... .കൊടുങ്ങല്ലൂർ .......... ഉപജില്ലയിലെ .... ...കോട്ടപ്പുറം ........ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
-
AENON
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം | |
---|---|
വിലാസം | |
കോട്ടപ്പുറം St.Michael's lps Kottapuram , കോട്ടപ്പുറം പി.ഒ. , 680667 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 4 - january - 1890 |
വിവരങ്ങൾ | |
ഫോൺ | 0480 2801580 |
ഇമെയിൽ | stmichaelslpskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23432 (സമേതം) |
യുഡൈസ് കോഡ് | 32070601505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 237 |
ആകെ വിദ്യാർത്ഥികൾ | 485 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിസി പി ഡി |
പി.ടി.എ. പ്രസിഡണ്ട് | RAIGAN |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
വിജ്‍ഞാനത്തിൻറെ ദിവ്യ ജോതിസ്സ് പകർന്നു നൽകുന്ന അക്ഷരമുത്ത്ശ്ശി.
ചരിത്രം
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് മിഷണറിമാർ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിർദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂർ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പിൽ അന്ന, കടേപറമ്പിൽ ത്രേസ്യ, ശ്രീ ജോർജ് കൂടല്ലൂർ എന്നിവർ ചേർന്ന് 1890 ൽ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിൾസ് എൽ. പി.സ്കൂൾ.സെൻറ് മൈക്കിൾസ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡിൽ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവിൽ നാനാജാതിമതസ്ഥർക്കുമായി നൽകിപോന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങൾക്ക് ഭരണകൂടത്തിൽനിന്ന്സഹായവും മററും ലഭിക്കാൻ തുടങ്ങിയപ്പോൾ ചർച്ച് സ്കൂൾ എന്നത് ചർച്ച്എയ്ഡഡ്സ്കൂൾ എന്നായിമാറി.
ഭൗതികസൗകര്യങ്ങൾ
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ മുറിയും ,സ്ററാഫ് റൂം ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. 1890 ൽ സ്ഥാപിതമായ സെൻറ് മൈക്കിൾസ് എൽ പി സ്കൂൾ ഒരു നാലു കെട്ടിന്റെ ആകൃതിയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2008ൽ ക്ലാസ് മുറികൾ ഗവൺമെൻറ് നിർകർഷിച്ച അളവുകൾ കൃത്യമായി പാലിച്ച് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതു. 19 ക്ലാസ് മുറികളും, ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ്, റീഡിങ് റൂം എന്നിങ്ങനെ സൗകര്യമുള്ള 22 മുറികളാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വളരെ സൗകര്യമുള്ള അടുക്കളയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗയോഗ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. മഴവെള്ള ടാങ്കിന് പുറമേ ബോർവെലും വാട്ടർ കണക്ഷനും ഇവിടെയുണ്ട്. ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ എന്നിവ ടൈൽസ് വിരിച്ചതാണ്. കുട്ടികളുടെ കളിസ്ഥലം ഡ്രസ്സ് ചെയ്ത് ടൈൽസ് വിരിച്ച് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കുട്ടികളുടെ വർണ്ണശബളമായ അസംബ്ലി നടത്തുന്നതിന് സൗകര്യമുള്ളതാക്കിയിട്ടുണ്ട്. 4 ക്ലാസ് മുറികളിൽലും കമ്പ്യൂട്ടർ ലാബിലും എൽസിഡി പ്രൊജക്ടർ ഉണ്ട് .വിദ്യാലയം ചുറ്റുമതിലുകൾ ഉള്ളതാണ്. എല്ലാ ക്ലാസ് മുറികളും വിവരസാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് അദ്ധ്യായനം നടത്തിവരുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു
മുൻ സാരഥികൾ
ശ്രീ കാക്കനാട് നാപ്പാട്ടിൽ നാരായണമേനോൻ. ശ്രീ അനന്തനാരായണപ്രഭു, ശ്രീ നാരായണകുറുപ്പ്, ശ്രീ എ എ മാത്യു മാസ്ററർ, ശ്രീ വി ജെ മൈക്കിൾ മാസ്ററർ, റവ. സിസ്ററർപേഷ്യൻസ്, റവ.സിസ്ററർ റാൻസം, റവ.സി.ഗോരത്തി, റവ.സി.യൂക്കറീസ്ററ, റവ.സ് ഫ്ളാവിയ , റവ.സി.മേരി എഫ്രേം , കെ ജെ ത്രേസ്യാമ്മ, റവ.സി.ജോസ് ലിൻ, റവ.സി.ഹെലൻ. റവ.സി.ആഞ്ചലീന, റവ.സി.ജെയ്സി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ തോമസ് ഐസക്( ധനകാര്യ മന്ത്രി),റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ രാജൻ കോട്ടപ്പുറം, കവി സെബാസ്ററ്യൻ, ദൈവദാസൻ തിയോഫിനച്ചൻ, ശ്രീ പി എൽ തോമസ് കുട്ടി, ഫാ. ജേക്കബ് കല്ലറക്കൽ(ഗാനരചയിതാവ്)
no. | names | status |
---|---|---|
1. | ശ്രീ തോമസ് ഐസക് | ധനകാര്യ മന്ത്രി |
2. | റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ | |
3. | രാജൻ കോട്ടപ്പുറം, | കവി |
4. | സെബാസ്ററ്യൻ, | കവി |
5. | തിയോഫിനച്ചൻ, | ദൈവദാസൻ |
6. | ശ്രീ പി എൽ തോമസ് കുട്ടി, | |
7. | ഫാ. ജേക്കബ് കല്ലറക്കൽ | ഗാനരചയിതാവ് |