"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.A.G.H.S.S.Chalappuram}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. Achuthan G. H. S. S Chalappuram}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=ചാലപ്പുറം
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17037
|സ്കൂൾ കോഡ്=17037
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10105
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1902
|വിക്കിഡാറ്റ ക്യു ഐഡി=Q64551481
| സ്കൂള്‍ വിലാസം= ചാലപ്പുറം. പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041400904
| പിന്‍ കോഡ്= 673002
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0495 2302909  
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gaghsschalappuram@gmail.com  
|സ്ഥാപിതവർഷം=1890
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= കോഴിക്കോട് സിറ്റി  
|പോസ്റ്റോഫീസ്=ചാലപ്പുറം  
  <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673002
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0495 2302909
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=gaghsschalappuram@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gaghsschalappuram
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=60
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 478
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 478
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 22
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= എന്‍ മീര.
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= മധുജിത്ത് കെ.
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 17037.jpg ‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=0
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ പെണ്‍ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
|പെൺകുട്ടികളുടെ എണ്ണം 5-10=526
 
|വിദ്യാർത്ഥികളുടെ എണ്ണം 5-10=490
|അദ്ധ്യാപകരുടെ എണ്ണം 5-12=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കൃഷ്ണൻ വി ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=അശോക് കുമാർ ബി
|പി.ടി.. പ്രസിഡണ്ട്= വിപിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‍ന
|സ്കൂൾ ചിത്രം= 17037_school_Ppic.JPG}}
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് '''ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.'''
== ചരിത്രം ==
== ചരിത്രം ==
        മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് റാവു ബഹദൂര്‍ അപ്പു നെടുങ്ങാടിയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ആയിരുന്നു ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവര്‍ത്തിച്ചിരുന്നത്രേ. പാഠ്യവിഷയങ്ങളില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി.
മലയാളത്തിലെ ആദ്യ നോവലായ [https://ml.wikisource.org/wiki/Kundalatha '''കുന്ദലത''']യുടെ കർത്താവ് '''[https://ml.wikipedia.org/wiki/Appu_Nedungadi റാവു ബഹദൂർ അപ്പു നെടുങ്ങാടി]'''യാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരുന്നത്രെ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]]


അപ്പു നെടുങ്ങാടി തന്റെ സ്ക്കൂള്‍ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന്‍ വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്‍' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ ആയി അറിയപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


1957-58 കാലയളവില്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍  ലോവര്‍ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള്‍ വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി  പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
== നേട്ടങ്ങൾ  ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനുകളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആണ്.
*  ജെ ആർ സി യൂനിറ്റ്.
 
*  ക്ലാസ് മാഗസിൻ.
അര്‍പ്പണ മനോഭാവവും ലക്ഷ്യബോധവും കൈകോര്‍ത്തപ്പോള്‍ 2015 - 16 അധ്യയനവര്‍ഷം SSLC പരീക്ഷയ്ക്ക് 100 ശതമാനമെന്ന ചരിത്ര വിജയം നേടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം നിലനിറുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്തും വര്‍ഷങ്ങളായി മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
2.34 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ജെ ആര്‍ സി യൂനിറ്റ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. June.5.   പരിസ്ഥിതി ദിന ത്തിൽ മരങ്ങൾ   മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. ഓഗസ്റ്റ് 15 . സ്വാതന്ത്ര്യ ദിനത്തിൽ ബാഡ്ജ് നിർമ്മിച്ചു.quiz മൽസരം നടത്തി.  ഓഫീസ്  സ്റ്റ്റേഷനറി ക്ക് ഓഫീസ് ഫൈൽ , എൺവലോപ് കവർ, ഫ്ലക്‌സി ഫയൽ റൈറ്റിങ് ബോർഡ് ,ചോക് എന്നിവ നിർമ്മിക്കാൻ പഠിപ്പിക്കു ന്നു.  വിവിധ ആഘോഷങ്ങളുടെ ഭാഗമായിഅനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. പ്രവർത്തി പരിചയ ശില്പശാല സംഘടിപ്പി ക്കുന്നൂ .സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാന പ്രവൃത്തി പഠന മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കും .  കൂടാതെ വസ്ത്ര നിർമ്മാണവും, കുട നിർമ്മാണം, അലങ്കാര വസ്തു നിർമ്മാണം. എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.  കൂടാതെ രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനം നൽകുന്നു
* പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രം.
* [[സ്റുഡന്റ്  പോലീസ് കേഡറ്റ്]]  2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്.  2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
     പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം, തുണിസഞ്ചി നിര്‍മാണം, ചോക്ക് നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിവ നടന്നു വരുന്നു. 12 തയ്യല്‍ മെഷീനുള്ള പരിശീലന കേന്ദ്രത്തില്‍ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കില്‍ തയ്‌ച്ചു കൊടുക്കുന്നു.
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
    സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.
* സ്കൂൾ കലോത്സവം 2016 - 17
    സ്ക്കൂൾ കലോത്സവ ചരിത്രത്തിൽ 2016 - 17 അധ്യയന വർഷം പുത്തൽ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതൻ ഗേൾസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തു. നാടകത്തിൽ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
* പ്രവർത്തി പരിചയ പരിശീലന കേന്ദ്രം.
     പ്രവർത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം, തുണിസഞ്ചി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം എന്നിവ നടന്നു വരുന്നു. 12 തയ്യൽ മെഷീനുള്ള പരിശീലന കേന്ദ്രത്തിൽ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കിൽ തയ്‌ച്ചു കൊടുക്കുന്നു.
* പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
      പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതൻ ഗേൾസിലും വിപുലമായ പരിപാടികൾ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസർ, അധ്യാപകരായ സതീഷ്‌കുമാർ ടി, ജതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
    ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദീകരണം നടത്തി. തുടർന്ന് രക്ഷിതാക്കൾ, പൗരപ്രമുഖർ, സമീപവാസികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവർ സ്ക്കൂളിനു ചുറ്റും ഒത്തുചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി ഉഷാദേവി ടീച്ചർ, ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, SCERT റിസർച്ച് ഓഫീസർ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികൾ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാര്‍
കേരള സർക്കാർ
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
തങ്കമണി,
{| class="wikitable sortable mw-collapsible mw-collapsed"
സോമസുന്ദരന്‍
!വർഷം
ഇന്ദിര
!പേര്
ലീലാവതി
|-
ലീലാമ്മ
|
ഗീത
|തങ്കമണി
കൃഷ്ണന്‍
|-
ഗോപിനാഥന്‍
|
പോക്കര്‍
|സോമസുന്ദരൻ
വിജയകുമാരി
|-
സുജാത പി
|
എന്‍ മുരളി
|ഇന്ദിര
|-
|
|ലീലാവതി
|-
|
|ലീലാമ്മ
|-
|
|ഗീത
|-
|
|കൃഷ്ണൻ
|-
|
|ഗോപിനാഥൻ
|-
|
|പോക്കർ
|-
|
|വിജയകുമാരി
|-
|
|സുജാത പി
|-
|
|എൻ മുരളി
|-
|
|സായിജ
|-
|
|മീര എൻ എ
|-
|
|ലൈല കെ
|}


== സ്റ്റാഫ് ലിസ്റ്റ് 2021-22 ==


''== '''സ്റ്റാഫ് ലിസ്റ്റ്-  2016-2017''' =='''


'''ഹെഡ്‌മിസ്ട്രസ് '''
ബീന എൻ


ഹെഡ്‌മിസ്ട്രസ്
      എന്‍ എ മീര :
അറബിക്
        ഫൈസല്‍ ടി         


പ്രൈമറി വിഭാഗം.
''' ഹൈസ്കൂൾ വിഭാഗം'''
      അബ്ദുള്‍ മജീദ്.കെ    
{| class="wikitable sortable mw-collapsible mw-collapsed"
      ഗണേശന്‍ എം.പി            
!പേര്
      രാധന്‍.കെ    
!വിഷയം
      ജയേഷ് ടി കെ  
|-
      ശശികുമാര്‍ ചെറുവലത്ത്
|'''ചന്ദ്ര.ആർ'''
      രാജന്‍ നടൂലേടത്ത് മീത്തല്‍
|'''ഗണിതം'''
      ഇബ്രായി പി
|-
|'''സജ്ന.കെ'''
|'''ഗണിതം'''
|-
|ഷാനി ജി എസ്സ്
|'''ഫിസിക്കൽ സയൻസ്'''
|-
|'''സീന.കെ.പി'''
|'''ഫിസിക്കൽ സയൻസ്'''
|-
|'''മീര കെ.ടി.'''
|'''ബയോളജി'''
|-
|സണ്ണി ജോസഫ്
|'''സോഷ്യൽ സയൻസ്'''
|-
|'''റീജ.കെ.കെ'''
|'''സോഷ്യൽ സയൻസ്'''
|-
|'''രമ.ടി.പി'''
|'''ഇംഗ്ലീഷ്'''
|-
|'''ധന്യ .കെ.കെ'''
|'''ഇംഗ്ലീഷ്'''
|-
|'''മിനിമോൾ ജോസഫ് .കെ'''
|'''മലയാളം'''
|-
|'''റീജ. കെ.'''
|'''മലയാളം'''
|-
|അനില കെ എം
|'''ഹിന്ദി'''
|-
|ജിതേന്രൻ കെ
|'''സംസ്കൃതം'''
|-
|'''ഷാനവാസ്.കെ.എം'''
|'''അറബിക്'''
|-
|'''റീജ.കെ.കെ'''
|'''സോഷ്യൽ സയൻസ്'''
|-
|'''നെവിൽ പാസ്കൽ.പി.ഐ'''
|'''ഫിസിക്കൽ എഡുക്കേഷൻ'''
|}




ഫിസിക്കല്‍സയന്‍സ്
''' പ്രൈമറി വ്ഭാഗം'''
      ബിന്ദു കുന്നത്ത്
{| class="wikitable sortable mw-collapsible mw-collapsed"
      സീന കെ പി
!പേര്
!വിഷയം
|-
|പ്രേംകുമാർ
|'''ജൂനിയർ ഹിന്ദി'''
|-
|'''ബിനു. കെ.തോമസ്'''
|'''യു.പി.എസ്.ടി'''
|-
|ജയലക്ഷ്മി
|'''യു.പി.എസ്.ടി'''
|-
|'''ഷൈമ.കെ.എം'''
|'''യു.പി.എസ്.ടി'''
|-
|'''റീഷ.ഇ'''
|'''യു.പി.എസ്.ടി'''
|-
|'''ഷൈനി.എം'''
|'''യു.പി.എസ്.ടി'''
|}




''' തയ്യൽ '''
  ഗിരിജ കെ കെ


മലയാളം 
 
      സതീഷ് കുമാര്‍ ടി
      അബ്ദുള്‍ നാസിര്‍ പി


''' അധ്യാപകേതര ജീവനക്കാർ '''
  തുഷാര  (ക്ലർക്ക്)
    പ്രീത(ഓഫീസ് അസിസ്റ്റന്റ്)
  സൂസൺ  (എഫ്.ടി.സി.എം)


ഹിന്ദി
''' കുക്ക് '''
      ജാമില്‍ സി (ഗസ്റ്റ് ടീച്ചര്‍)
  അശ്വതി വി
''' ബസ് ഡ്രൈവർ '''
  ജയപ്രകാശ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
        ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
        ഡോ സർവോത്തമൻ നെടുങ്ങാടി
        ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
        കെ.അജിത


ഇംഗ്ലീഷ്
==വഴികാട്ടി==
      രമ.ടി.പി
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
    ജൈനി ജോസഫ്           


* NH 17ന് തൊട്ട് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു


മാത്‌സ്
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
      അബ്ദുല്‍ നാസര്‍ കെ പി
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലം. റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലായി റോഡിൽ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈൽസിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാൽ സ്ക്കൂളിലെത്താം.
      ശൈലജ പത്തായത്തിങ്ങല്‍
* കോഴിക്കോട് മൊഫ്യുസൽ ബസ് സ്റ്റാന്റിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..
----
{{Slippymap|lat=11.245866|lon= 75.788798|zoom=18|width=full|height=400|marker=yes}}


നാച്ചുറല്‍ സയന്‍സ്
----
      മീര കെ ടി
 
സോഷ്യല്‍ സയന്‍സ്
 
      അബ്ദുല്‍ ഹമീദ് കെ ടി
      ജതീഷ് കെ
സംസ്‌കൃതം
      സില്‍ജ ഏ കെ (ഗസ്റ്റ് ടീച്ചര്‍)
 
P.E.T
      വത്സല.ടി.ബി
 
തയ്യല്‍
      ഗിരിജ കെ കെ
 
ഐടി ഇന്‍സ്ട്രക്ടര്‍
      ഷൈനി കെ (ഗസ്റ്റ്)
 
Non- Teaching Staff
        വിനയ കുമാര്‍ ടി കെ (ക്ലര്‍ക്ക്)
        രാജേന്ദ്ര മോഹനന്‍  (ഓഫീസ് അസിസ്റ്റന്റ്)
        ജസീന്ത സി എ  (ഓഫീസ് അസിസ്റ്റന്റ്)
        സൗമിനി സി പി    (ഓഫീസ് അസിസ്റ്റന്റ്) (ദിവസ വേതനം)
 
കുക്ക്
        അശ്വതി വി
 
ബസ് ഡ്രൈവര്‍
        ജയപ്രകാശ്
 
കാന്റീന്‍
        ജയശ്രീ
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
        ഡോ. മാധവന്‍ കുട്ടി (കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍)
        ഡോ സര്‍വോത്തമന്‍ നെടുങ്ങാടി
        ശാന്ത ടീച്ചര്‍ (അപ്പു നെടുങ്ങാടിയുടെ പേരമകള്‍)
        കെ.അജിത
 
==വഴികാട്ടി==
{{#multimaps: 11.2457893, 75.7867003 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17ന് തൊട്ട് കോഴിക്കോട് നഗരത്തില്‍ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 15 കി.മി. അകലം
* കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കല്ലായി റോഡില്‍ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാല്‍ സ്ക്കൂളിലെത്താം.
* കോഴിക്കോട് മൊഫ്യുസല്‍ ബസ് സ്റ്റാന്റില്‍ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..
|}
|}

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം
വിലാസം
ചാലപ്പുറം

ചാലപ്പുറം പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1890
വിവരങ്ങൾ
ഫോൺ0495 2302909
ഇമെയിൽgaghsschalappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17037 (സമേതം)
എച്ച് എസ് എസ് കോഡ്10105
യുഡൈസ് കോഡ്32041400904
വിക്കിഡാറ്റQ64551481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ366
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണൻ വി ടി
പ്രധാന അദ്ധ്യാപകൻഅശോക് കുമാർ എ ബി
പി.ടി.എ. പ്രസിഡണ്ട്വിപിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‍ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.

ചരിത്രം

മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ് റാവു ബഹദൂർ അപ്പു നെടുങ്ങാടിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരുന്നത്രെ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി യൂനിറ്റ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. June.5.   പരിസ്ഥിതി ദിന ത്തിൽ മരങ്ങൾ   മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. ഓഗസ്റ്റ് 15 . സ്വാതന്ത്ര്യ ദിനത്തിൽ ബാഡ്ജ് നിർമ്മിച്ചു.quiz മൽസരം നടത്തി. ഓഫീസ്  സ്റ്റ്റേഷനറി ക്ക് ഓഫീസ് ഫൈൽ , എൺവലോപ് കവർ, ഫ്ലക്‌സി ഫയൽ റൈറ്റിങ് ബോർഡ് ,ചോക് എന്നിവ നിർമ്മിക്കാൻ പഠിപ്പിക്കു ന്നു. വിവിധ ആഘോഷങ്ങളുടെ ഭാഗമായിഅനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. പ്രവർത്തി പരിചയ ശില്പശാല സംഘടിപ്പി ക്കുന്നൂ .സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാന പ്രവൃത്തി പഠന മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കും . കൂടാതെ വസ്ത്ര നിർമ്മാണവും, കുട നിർമ്മാണം, അലങ്കാര വസ്തു നിർമ്മാണം. എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനം നൽകുന്നു
  • സ്റുഡന്റ്  പോലീസ് കേഡറ്റ് 2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്. 2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
    സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
   സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.
  • സ്കൂൾ കലോത്സവം 2016 - 17
    സ്ക്കൂൾ കലോത്സവ ചരിത്രത്തിൽ 2016 - 17 അധ്യയന വർഷം പുത്തൽ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതൻ ഗേൾസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തു. നാടകത്തിൽ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
  • പ്രവർത്തി പരിചയ പരിശീലന കേന്ദ്രം.
    പ്രവർത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം, തുണിസഞ്ചി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം എന്നിവ നടന്നു വരുന്നു. 12 തയ്യൽ മെഷീനുള്ള പരിശീലന കേന്ദ്രത്തിൽ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കിൽ തയ്‌ച്ചു കൊടുക്കുന്നു.
  • പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
     പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതൻ ഗേൾസിലും വിപുലമായ പരിപാടികൾ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസർ, അധ്യാപകരായ സതീഷ്‌കുമാർ ടി, ജതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
    ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദീകരണം നടത്തി. തുടർന്ന് രക്ഷിതാക്കൾ, പൗരപ്രമുഖർ, സമീപവാസികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവർ സ്ക്കൂളിനു ചുറ്റും ഒത്തുചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി ഉഷാദേവി ടീച്ചർ, ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, SCERT റിസർച്ച് ഓഫീസർ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികൾ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വർഷം പേര്
തങ്കമണി
സോമസുന്ദരൻ
ഇന്ദിര
ലീലാവതി
ലീലാമ്മ
ഗീത
കൃഷ്ണൻ
ഗോപിനാഥൻ
പോക്കർ
വിജയകുമാരി
സുജാത പി
എൻ മുരളി
സായിജ
മീര എൻ എ
ലൈല കെ

സ്റ്റാഫ് ലിസ്റ്റ് 2021-22

ഹെഡ്‌മിസ്ട്രസ്

ബീന എൻ


ഹൈസ്കൂൾ വിഭാഗം

പേര് വിഷയം
ചന്ദ്ര.ആർ ഗണിതം
സജ്ന.കെ ഗണിതം
ഷാനി ജി എസ്സ് ഫിസിക്കൽ സയൻസ്
സീന.കെ.പി ഫിസിക്കൽ സയൻസ്
മീര കെ.ടി. ബയോളജി
സണ്ണി ജോസഫ് സോഷ്യൽ സയൻസ്
റീജ.കെ.കെ സോഷ്യൽ സയൻസ്
രമ.ടി.പി ഇംഗ്ലീഷ്
ധന്യ .കെ.കെ ഇംഗ്ലീഷ്
മിനിമോൾ ജോസഫ് .കെ മലയാളം
റീജ. കെ. മലയാളം
അനില കെ എം ഹിന്ദി
ജിതേന്രൻ കെ സംസ്കൃതം
ഷാനവാസ്.കെ.എം അറബിക്
റീജ.കെ.കെ സോഷ്യൽ സയൻസ്
നെവിൽ പാസ്കൽ.പി.ഐ ഫിസിക്കൽ എഡുക്കേഷൻ


പ്രൈമറി വ്ഭാഗം

പേര് വിഷയം
പ്രേംകുമാർ ജൂനിയർ ഹിന്ദി
ബിനു. കെ.തോമസ് യു.പി.എസ്.ടി
ജയലക്ഷ്മി യു.പി.എസ്.ടി
ഷൈമ.കെ.എം യു.പി.എസ്.ടി
റീഷ.ഇ യു.പി.എസ്.ടി
ഷൈനി.എം യു.പി.എസ്.ടി


തയ്യൽ

 ഗിരിജ കെ കെ


അധ്യാപകേതര ജീവനക്കാർ

  തുഷാര  (ക്ലർക്ക്)
   പ്രീത(ഓഫീസ് അസിസ്റ്റന്റ്)
 സൂസൺ   (എഫ്.ടി.സി.എം)

കുക്ക്

 അശ്വതി വി

ബസ് ഡ്രൈവർ

 ജയപ്രകാശ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

        ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
        ഡോ സർവോത്തമൻ നെടുങ്ങാടി
        ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
        കെ.അജിത

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ന് തൊട്ട് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലം. റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലായി റോഡിൽ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈൽസിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാൽ സ്ക്കൂളിലെത്താം.
  • കോഴിക്കോട് മൊഫ്യുസൽ ബസ് സ്റ്റാന്റിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..

Map