"വി.വി.എച്ച്.എസ്.എസ് നേമം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി''' | ||
സെപ്റ്റംബർ 17 ന് SPCA യുടെ സംസ്ഥാന തല ഉദ്ഘാടനം virtual platform ൽ നടത്തി. അതിന്റെ CPO യായി | സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗതം, വനം, എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. | ||
സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ 2021 സെപ്റ്റംബറിൽ ആണ് പ്രസ്തുത പദ്ധതി അനുവദിച്ചു കിട്ടിയത് . സെപ്റ്റംബർ 17 ന് SPCA യുടെ സംസ്ഥാന തല ഉദ്ഘാടനം virtual platform ൽ നടത്തി. അതിന്റെ CPO യായി മിഥുൻ സാറിനേയും ACPO യായി Dr. സുനന്ദ് സാറിനെയും തിരഞ്ഞെടുത്തു. |
21:30, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗതം, വനം, എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ 2021 സെപ്റ്റംബറിൽ ആണ് പ്രസ്തുത പദ്ധതി അനുവദിച്ചു കിട്ടിയത് . സെപ്റ്റംബർ 17 ന് SPCA യുടെ സംസ്ഥാന തല ഉദ്ഘാടനം virtual platform ൽ നടത്തി. അതിന്റെ CPO യായി മിഥുൻ സാറിനേയും ACPO യായി Dr. സുനന്ദ് സാറിനെയും തിരഞ്ഞെടുത്തു.