"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മധുരവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== മധുരവാണി റേഡിയോ പ്രക്ഷേപണം == | == മധുരവാണി റേഡിയോ പ്രക്ഷേപണം == | ||
സ്കൂൾ റേഡിയോ | സ്കൂൾ റേഡിയോ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകുന്ന ഈ കാലഘട്ടത്തിൽ കടക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ്-ൽ മധുരവാണി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനും ഭാഷ ഉപയോഗം സാധ്യമാക്കുന്നതിനും ഉച്ചാരണ സ്‌ഫുടത നേടുന്നതിനും ഇത് കുട്ടികളെ സഹായിക്കുന്നു.എല്ലാം ദിവസവും ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഒന്നരക്ക് അവസാനിക്കുന്നു പരിപാടികൾ. ഗാന്ധി സൂക്തം , ഗാനങ്ങൾ, കഥ പറച്ചിൽ, പദകേളി എന്നിവ മുഖ്യ ഇനങ്ങൾ.<gallery> | ||
പ്രമാണം:42019madhuravani.jpg|മധുരവാണി റേഡിയോ പ്രക്ഷേപണ സ്റ്റേഷൻ | പ്രമാണം:42019madhuravani.jpg|മധുരവാണി റേഡിയോ പ്രക്ഷേപണ സ്റ്റേഷൻ | ||
പ്രമാണം:42019madhuravani1.jpg|വിവിധ പ്രോഗ്രാം അവതരിപ്പിക്കുന്ന റേഡിയോ വാണികൾ | പ്രമാണം:42019madhuravani1.jpg|വിവിധ പ്രോഗ്രാം അവതരിപ്പിക്കുന്ന റേഡിയോ വാണികൾ | ||