"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Independence day august 15.jpg|ലഘുചിത്രം]] | |||
'''<u>സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം</u>''' | |||
ഓഗസ്റ്റ് 10ാം തിയതി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം, ആരംഭിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് നടത്തി .കുട്ടികളെല്ലാവരും തന്നെ ചാർട്ടിലും എ ഫോർ ഷീറ്റിലുമായി സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് കൊണ്ടുവരുകയും അത് വിദ്യാലയത്തിൽ തൂക്കുകയും തുടർന്ന് ഹെഡ് മിസ്സ്ട്രസ് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് നടത്തുകയും ചെയ്തു .മറ്റു കുട്ടികൾക്ക് അതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്തു. | |||
11/08/2022 ൽസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തി ഒട്ടുമിക്ക കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു കുട്ടികൾ സൈക്കിളുകളിൽ പതാകയുമേന്തി കൊടകര പട്ടണത്തിൽ നീങ്ങിയത് നയനാന്ദകരമായ കാഴ്ചയായിരുന്നു | |||
12/08/2022 ൽ വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തി.കുട്ടികളുടെ പ്രസംഗം ഡാൻസ് ,സ്കിറ്റ് എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമ്മാണം, ദേശഭക്തിഗാനം മത്സരം ,പ്രസംഗം മത്സരം ,പ്രച്ഛന്നവേഷ മത്സരം ,എന്നിവ എൽപി ,യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതി സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും സന്ദേശം നൽകുകയും ചെയ്തു. | |||
ഓഗസ്റ്റ് 15ന് സ്കൂൾ അങ്കണത്തിൽ 8:45ന് സ്വാതന്ത്ര്യദിന പതാക ഉയർത്തി. സന്ദേശം സിസ്റ്റ്ർ ജ്യോതി നൽകി .സ്കൗട്ട് ഗൈഡ്സ് ബാൻഡ്സെറ്റ് , റെസ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ അകമ്പടിയോടെ സ്വാതന്ത്ര്യദിന റാലി നടത്തി .വിവിധ സംസ്ഥാനങ്ങളുടെ വേഷങ്ങളണിഞ്ഞ കുട്ടികൾ റാലിയുടെ പ്രത്യേക ആകർഷണമായിരുന്നു . | |||
കൊടകര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഘോഷയാത്രയിൽ സെൻറ് ഡോൺബോസ്കോ ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.[[പ്രമാണം:Independence day cycle rally.jpg|ലഘുചിത്രം]] | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} |
15:15, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം
ഓഗസ്റ്റ് 10ാം തിയതി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം, ആരംഭിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് നടത്തി .കുട്ടികളെല്ലാവരും തന്നെ ചാർട്ടിലും എ ഫോർ ഷീറ്റിലുമായി സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് കൊണ്ടുവരുകയും അത് വിദ്യാലയത്തിൽ തൂക്കുകയും തുടർന്ന് ഹെഡ് മിസ്സ്ട്രസ് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് നടത്തുകയും ചെയ്തു .മറ്റു കുട്ടികൾക്ക് അതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്തു.
11/08/2022 ൽസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തി ഒട്ടുമിക്ക കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു കുട്ടികൾ സൈക്കിളുകളിൽ പതാകയുമേന്തി കൊടകര പട്ടണത്തിൽ നീങ്ങിയത് നയനാന്ദകരമായ കാഴ്ചയായിരുന്നു
12/08/2022 ൽ വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തി.കുട്ടികളുടെ പ്രസംഗം ഡാൻസ് ,സ്കിറ്റ് എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമ്മാണം, ദേശഭക്തിഗാനം മത്സരം ,പ്രസംഗം മത്സരം ,പ്രച്ഛന്നവേഷ മത്സരം ,എന്നിവ എൽപി ,യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതി സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും സന്ദേശം നൽകുകയും ചെയ്തു.
ഓഗസ്റ്റ് 15ന് സ്കൂൾ അങ്കണത്തിൽ 8:45ന് സ്വാതന്ത്ര്യദിന പതാക ഉയർത്തി. സന്ദേശം സിസ്റ്റ്ർ ജ്യോതി നൽകി .സ്കൗട്ട് ഗൈഡ്സ് ബാൻഡ്സെറ്റ് , റെസ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ അകമ്പടിയോടെ സ്വാതന്ത്ര്യദിന റാലി നടത്തി .വിവിധ സംസ്ഥാനങ്ങളുടെ വേഷങ്ങളണിഞ്ഞ കുട്ടികൾ റാലിയുടെ പ്രത്യേക ആകർഷണമായിരുന്നു .
കൊടകര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഘോഷയാത്രയിൽ സെൻറ് ഡോൺബോസ്കോ ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |