"കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{KtmFrame}} | {{KtmFrame}} | ||
{{OfficeFrame/Header}} | |||
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം | ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം | ||
==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ== | ==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ== | ||
വരി 10: | വരി 11: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു. | * കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat= 9.586721|lon=76.520500|height=550px|zoom=18|width=800|height=400|marker=yes}} | ||
DRC, IT@School Project Kottayam | DRC, IT@School Project Kottayam |
16:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കോട്ടയം | ഡിഇഒ കടുത്തുരുത്തി | ഡിഇഒ കാഞ്ഞിരപ്പള്ളി | ഡിഇഒ കോട്ടയം | ഡിഇഒ പാല | കൈറ്റ് ജില്ലാ ഓഫീസ് |
ഹോം | സൗകര്യങ്ങൾ | ചുമതല | പരിശീലനങ്ങൾ | സോഫ്റ്റ്വെയർ | ഉത്തരവുകൾ | തനത് പ്രവർത്തനങ്ങൾ |
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം
സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ
- കോട്ടയം ഫയർ സ്റ്റേഷൻ
- കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
- ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ്
- ജില്ലാ ആയുർവേദ ആശുപത്രി
- രമ്യാ, ധന്യാ സിനിമാശാലകൾ
- ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
വഴികാട്ടി
- കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
DRC, IT@School Project Kottayam