"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/കംമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്'''കൂൾ കംമ്പ്യ‍ൂട്ടർ ലാബ്''' ==
== സ്'''കൂൾ കംമ്പ്യ‍ൂട്ടർ ലാബ്''' ==
കുട്ടികളിലെ ശാസ്ത്ര പഠനം  പ്രയാസ രഹിതവും സന്തോഷപ്രദവും ആക്കുന്നതിന് വിവിധ സൗകര്യങ്ങളോടുകൂടിയ സയൻസ്‍ ലാബ് സ്കൂളിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു.   ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളിലെ  വിവിധ പരീക്ഷണങ്ങൾക്കും പ്രദർശനത്തിനുമ‍ുള്ള സൗകര്യങ്ങൾ  ലാബിൽ ഒരുക്കിയിട്ടുണ്ട്.
വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള പഠനം ഏകദേശം 2002 മുതലാണ് വിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. പ്രവർത്തികളിൽ തൊഴിൽ നൈപുണി ശേഷിയും വിവര സാങ്കേതിക വിദ്യയിൽ ഉള്ള വിജ്ഞാനവും വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം..


  പ്രത്യേകം തയ്യാറാക്കിയ ലാബ് ടൈംടേബിൾ ഉപയോഗിച്ച് വിഷയാടിസ്ഥാനത്തിൽ ഉള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും  കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.  യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി പഠിക്കുന്ന വിദ്യാർഥികൾക്ക് ലാബ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഐസിറ്റി പഠനത്തിനായി രണ്ട് ഐ ടി ലാബുകൾ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ലാബിൽ ഒരുക്കിയിട്ടുണ്ട്.  ഐസിടി പാഠപുസ്തകം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ച അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ അനുസരിച്ച് ഐ ടി ലാബ്  പ്രവർത്തിക്കുന്നുണ്ട്. കൈറ്റ് നൽകിയ ലാപ്ടോപ്പുകൾ ഉൾപ്പെടെ ലാബിൽ പഠനം ഐടി പഠനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. സ്കൂളിലെ മൂന്നാമത്തെ നിലയിലാണ് ഐടി ലാബ് പ്രവർത്തിക്കുന്നത്
വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന സ്പെഷ്യൽ ഫീസ് സംവിധാനത്തിൽ നിന്ന്  ലാബിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നു.
[[പ്രമാണം:Itlab1 48046.jpg|ഇടത്ത്‌|ലഘുചിത്രം|ഐ ടി ലാബ്]]
[[പ്രമാണം:Itlab3.jpeg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു]]

19:30, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ കംമ്പ്യ‍ൂട്ടർ ലാബ്

വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള പഠനം ഏകദേശം 2002 മുതലാണ് വിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. പ്രവർത്തികളിൽ തൊഴിൽ നൈപുണി ശേഷിയും വിവര സാങ്കേതിക വിദ്യയിൽ ഉള്ള വിജ്ഞാനവും വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം..

ഐസിറ്റി പഠനത്തിനായി രണ്ട് ഐ ടി ലാബുകൾ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ലാബിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പാഠപുസ്തകം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ച അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ അനുസരിച്ച് ഐ ടി ലാബ് പ്രവർത്തിക്കുന്നുണ്ട്. കൈറ്റ് നൽകിയ ലാപ്ടോപ്പുകൾ ഉൾപ്പെടെ ലാബിൽ പഠനം ഐടി പഠനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. . സ്കൂളിലെ മൂന്നാമത്തെ നിലയിലാണ് ഐടി ലാബ് പ്രവർത്തിക്കുന്നത്

ഐ ടി ലാബ്