"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

{{Yearframe/Header}}

[[/2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ|2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ]]

2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ

[[/2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ|2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]

[[/പിടിഎ പ്രവർത്തനങ്ങൾ|പിടിഎ പ്രവർത്തനങ്ങൾ]]

ഒരുമയോടെ..... കൈകോർത്ത്.....

കോവിഡ് മഹാമാരി ലോക ജനതയെ ബാധിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ജനജീവിതം വീടുകളുടെ നാലു ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സെന്റ്. തെരേസാസ് ഹൈസ്കൂളിലെ കുട്ടികളും, അധ്യാപകരും അനധ്യാപകരും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആ പ്രവർത്തനങ്ങളിലൂടെ......

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒരുമയോടെ..... കൈകോർത്ത്.....|««കൂടുതൽ പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക»»]]

ഡിജിറ്റൽ മാഗസിനുകൾ

2020 -21 അധ്യയന വർഷത്തിൽ സ്കൂളിൽ നിന്നും തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളിലൂടെ...

ഡിജിലയം 2020-21

2020 - 21 അധ്യയന വർഷം കോവിഡ് എന്ന മഹാമാരി ജനജീവിതത്തെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കിയപ്പോൾ ഗുരുമുഖത്ത് നിന്ന് കണ്ടും, കേട്ടും, അറിഞ്ഞും, നേടിയെടുത്ത അറിവുകൾ പുതിയ മാനങ്ങൾ തേടിയപ്പോൾ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ട് ശ്രീമതി.ജിത്തു ജോയ് (എസ്.ഐ ടി സി) അധ്യാപികയായ ശ്രീമതി ബിനു. കെ ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കി യതാണ് "ഡിജിലയം" എന്ന ഡിജിറ്റൽ മാഗസിൻ. (https://theresian.nuvie.live/) [[പ്രമാണം:Screenshot 2022-01-28 at 01-18-40 School Magazine.png|ലഘുചിത്രം|https://theresian.nuvie.live/|പകരം=|301x301px|നടുവിൽ]]
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെയെല്ലാം കോർത്തിണക്കി വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകളിലൂടെ തയ്യാറാക്കിയ "ഡിജിറ്റൽ " മാതൃകയിലുളള മാഗസിനായ "ഡിജിലയം" സംസ്ഥാന,ജില്ലാതല അധികാരികളിൽ നിന്നും,മറ്റു വിവിധ മേഖലകളിൽ നിന്നും പ്രശംസാപാത്രത്തിനർഹമായിത്തീരുകയും,സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമാംവിധം ഉയർന്ന നിലവാരമുള്ളതാണെന്ന് പ്രസ്തുത ഉദ്ഘാടന കർമ്മ ചടങ്ങിൽ പങ്കെടുക്കുവാൻ സന്നിഹിതനായ ബഹു. ജില്ലാ കൈറ്റ് കോഡിനേറ്റർ ശ്രീ ഋഷി നടരാജൻ അഭിപ്രായപ്പെട്ടത് സെന്റ്. തെരേസാസ് ഹൈസ്കൂളിന് ഏറെ അഭിമാനകരവും, പൊൻത്തിളക്കവും നൽകുന്നു.

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഡിജിറ്റൽ മാഗസിനുകൾ|««മറ്റു ഡിജിറ്റൽ മാഗസിനുകൾ കാണുന്നതിനു ക്ലിക്ക് ചെയ്യുക»»]]

[[പ്രമാണം:34035 UPLOADS TEMP 10.jpg|ലഘുചിത്രം|തെരേസ്യൻ ആർമിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീട് |279x279ബിന്ദു]]
സ്കൂൾ വെൽഫെയർ ക്ലബ്

കുട്ടികളിൽ മറ്റുള്ളവരോട് ദയ, സ്നേഹം, കരുണ , സഹായ മനസ്ഥിതി എന്നീ മൂല്യങ്ങൾ ജനിപ്പിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിനായി സ്കൂളിൽ ഒരു വെൽഫെയർ ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ മാസത്തിലും ആദ്യ ആഴ്ചയിൽ കാരുണ്യ ചികിത്സാ സഹായ നിധി ഫണ്ട് ശേഖരിക്കുന്നു. കുട്ടികൾ കുറഞ്ഞത് ഒരു രൂപ അതിൽ നിക്ഷേപിച്ച് പങ്കു ചേരുന്നു. കുട്ടികൾക്ക് സ്കൂളിൽ വച്ചുണ്ടാക്കുന്ന അപകടങ്ങൾക്ക് ഫസ്റ്റ് എയിഡ് വാങ്ങുന്നതിനും അവരുടെ ചികിത്സാ ചെലവിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. അധ്യാപകരും, മറ്റ് അഭ്യുദയ കാംക്ഷികളും സംഭാവനയായി നൽകുന്ന തുകയും ഈ നിധിയിൽ ചേർക്കുന്നു. ഈ നിധിയിൽ നിന്നും സാമ്പത്തിക പരാധീനത നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാ സഹായവും നൽകി വരുന്നു.

സ്കൂൾ പ്രവേശനോത്സവം

[[പ്രമാണം:34035 PG 1.jpg|ലഘുചിത്രം|243x243ബിന്ദു]]

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ  സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ, പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

1എ,1ബി ക്ലാസുകളിലെ മുഴുവൻ കുട്ടികളുമായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ.ക്ലാസ് അധ്യാപകർ അവരുടെ ഹാജർ എടുക്കുകയും കുട്ടികൾ ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു.അധ്യാപിക ശ്രീമതി ജിത്തു ജോയ് യുടെ(എസ് ഐ ടി സി )കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.

https://youtu.be/qSMwaaSh3BA

തിരികെ വിദ്യാലയത്തിലേക്ക് - നവംബർ 1

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21]]

വീട് ഒരു വിദ്യാലയം

ജില്ലാടിസ്ഥാനത്തിൽ തുടക്കം കുറിച്ച് തുറവൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ 1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച "വീട് ഒരു വിദ്യാലയം" എന്ന പദ്ധതി മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ കൺവീനർ ശ്രീമതി ബിനു കെ.ജോസഫിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ അവരുടെ വീടുകളെ വിദ്യാലയങ്ങളാക്കി മാറ്റി പ്രവർത്തനങ്ങളെ വിഷയാടിസ്ഥാനത്തിൽ കോർത്തിണക്കി തയ്യാറാക്കി വരുന്ന ഈ പദ്ധതി ഒന്നാം ക്ലാസ് മുതൽ മുതൽ ഏഴാം ക്ലാസ്‌ വരെയുള്ള ക്ലാസ് അധ്യാപകരുടെയും ഭാഷാധ്യാപകരുടെയും പൂർണ സഹകരണത്തോടെ ഫലപ്രാപ്തിയിൽ എത്തിച്ചേരുന്നു.

[[വീട് ഒരു വിദ്യാലയം - സെന്റ്. തെരേസാസ് എച്ച്.എസ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക.]]

2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ.

ജൂൺ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂൺ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ജൂലൈ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂലൈ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ആഗസ്റ്റ്

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ആഗസ്റ്റ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

സെപ്തംബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/സെപ്തംബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ഒക്ടോബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒക്ടോബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

നവംബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/നവംബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ഡിസംബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഡിസംബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ജനുവരി

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജനുവരി|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

പിടിഎ പ്രവർത്തനങ്ങൾ

2019-20, 2020-21

https://drive.google.com/file/d/1PDmeuSbGewI-P3YpUdW6BmpL5G-Gg2On/view?usp=sharing

2021 - 2022 അധ്യയന വർഷം. ഒക്ടോബർ മുതൽ.....

നീണ്ട ഒന്നരവർഷത്തിനു ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിനു മുന്നോടിയായി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്ക്കൂൾ മാനേജ്മെന്റ് 90 % ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നെങ്കിലും ഒക്ടോബർ മൂന്നാം വാരം പി ടി എ അംഗങ്ങളും സ്കൂളിലെ എല്ലാ ടീ ച്ചേഴ്സും ഒത്തുചേർന്ന് ഓരോ ക്ലാസ് റൂമും സാനിറ്റൈസ് ചെയ്യുകയും സ്കൂളിന്റെ ഓരോ ഭാഗവും വിശദമായി പരിശോധിച്ച് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അന്നേ ദിവസം ഉച്ചയ്ക്ക് ജനാധിപത്യ രീതിയിൽ പുതിയ  പി ടി എ പ്രസിഡന്റായി ശ്രീ. ഷിബു കെ പി യെയും വൈസ് പ്രസിഡന്റായി ശ്രീമതി ഭാവന ജയപ്രസാദിനെയും തെരഞ്ഞെടുത്തു.

ഒക്ടോബർ അവസാനവാരം ആരോഗ്യ വകുപ്പിന്റെയും തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പി ടി എ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

ബഹുമാനപ്പെട്ട എം.എൽ.എ. ഷാനിമോൾ ഉസ്മാന്റെ ഫണ്ടിൽ നിന്നും സ്ക്കൂളിന്  അനുവദിച്ചു കിട്ടിയ പാചകപ്പുരയുടെ ശിലയിടൽ കർമ്മവും സ്കൂളിന്റെ സ്ഥാപക ഭൂതനായ വിശുദ്ധ ചാവറയച്ചന്റെ ഓർമ്മദിനവും ജനുവരി 3 ന് സംയുക്തമായി നടത്തി

സ്കൂൾ ആനിവേഴ്സറിയും ദീർഘകാലമായി ഈ സ്കൂളിൽ സേവനം ചെയ്തു വരുന്ന പ്രിയ ലീമടിച്ച റിന്റെ യാത്രയയപ്പു സമ്മേളനവും പി ടി എ  യുടെ പൂർണ്ണ സഹകരണത്തോടെ ജനുവരി 14 ന് ഭംഗിയായി നടത്തി.

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പൂർണ്ണ നൻമയെ ലക്ഷ്യം വച്ചു കൊണ്ട് ഇവിടുത്തെ പി ടി എ അംഗങ്ങളും മാനേജ്മെന്റും ഹെഡ്മിസ്ട്രസും മറ്റ് സ്റ്റാഫ് അംഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്നു.

20:01, 21 ജൂൺ 2024-നു നിലവിലുള്ള രൂപം