"സർ വോദയം എച്ച് എസ് എസ് ആര്യംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(information of school)
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
'''[https://schoolwiki.in/Name_of_your_school_in_English ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Name_of_your_school_in_English
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
|സ്ഥലപ്പേര്=ആര്യംപാടം
|സ്ഥലപ്പേര്=ആര്യംപാടം
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വരി 66: വരി 66:
തൃശ്ശൂർ  ജില്ലയിൽ  അത്താണിക്കടുത്ത് ആര്യംപാടത്തിൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  "സർവോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ  സ്ഥാപിച്ചതാണു ഈ വിദ്യാലയം.
തൃശ്ശൂർ  ജില്ലയിൽ  അത്താണിക്കടുത്ത് ആര്യംപാടത്തിൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  "സർവോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ  സ്ഥാപിച്ചതാണു ഈ വിദ്യാലയം.{{SSKSchool}}
== ചരിത്രം ==
== ചരിത്രം ==
1955 ജൂൺ മസം ആിൻ ത്രിസ്സൂർ ജില്ലയിൽ ആര്യമ്പാടത്ത് ശ്രീ പി ആർ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മാനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നരായണ പിഷാരടി മാസ്റ്റെർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ  വൊക്കേഷ്ണൽ ഹൈയർ സെക്കന്റരിയായി ഉയർത്തപ്പെട്ടു.
1955-ൽ ജൂൺ മാസത്തിൽ തൃശ്ശൂർ ജില്ലയിൽ ആര്യംപാടത്ത്  ശ്രീ പി ആർ മുണ്ടത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപ്പണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മെനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നാരായണ പിഷാരടി മാസ്റ്റർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000-ത്തോടെ  വൊക്കേഷ്ണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 98: വരി 98:
ത്രിശൂർ ജില്ലയിൽ  അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സർ വോദയം വി. എച്. എസ്.എസ്.
ത്രിശൂർ ജില്ലയിൽ  അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സർ വോദയം വി. എച്. എസ്.എസ്.
{{#multimaps:10.64384,76.20426|zoom=16}}
{{Slippymap|lat=10.64384|lon=76.20426|zoom=16|width=full|height=400|marker=yes}}
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സർ വോദയം എച്ച് എസ് എസ് ആര്യംപാടം
SARVODAYAM.jpeg
വിലാസം
ആര്യംപാടം
സർവ്വോദയം വി എച്ച് എസ് എസ് ആര്യപാടം
മുണ്ടത്തിക്കോട് പി.ഒ.
680601
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0488 5286309
ഇമെയിൽsarvodayamhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24022 (സമേതം)
വി എച്ച് എസ് എസ് കോഡ്908035
യുഡൈസ് കോഡ്32071702501
വിക്കിഡാറ്റQ64089738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ247
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ95
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി ഇ
പ്രധാന അദ്ധ്യാപികരമണി എം
പി.ടി.എ. പ്രസിഡണ്ട്സാബു സി സി
എം.പി.ടി.എ. പ്രസിഡണ്ട്ഭവിത കെ ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
തൃശ്ശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യംപാടത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സർവോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ സ്ഥാപിച്ചതാണു ഈ വിദ്യാലയം.
ചരിത്രം
1955-ൽ ജൂൺ മാസത്തിൽ തൃശ്ശൂർ ജില്ലയിൽ ആര്യംപാടത്ത് ശ്രീ പി ആർ മുണ്ടത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപ്പണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മെനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നാരായണ പിഷാരടി മാസ്റ്റർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000-ത്തോടെ വൊക്കേഷ്ണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ മുപ്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വൊക്കേഷ്ണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• ഗൈഡ്സ്.
• എൻ.എസസ്.എസസ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1955-62 പിഷാടീ മാസ്റ്റ് ർ
1962-93ഉണ്ണി മാസ്റ്റ് ർ 1993-മുതൽ രാം ദാസ് മാസ്റ്റ് ർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• പ്രിയ ചന്ദ് മജിസ്റ്റ്രേട്
വഴികാട്ടി
ത്രിശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർ വോദയം വി. എച്. എസ്.എസ്.
Map