"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എൻ.എസ്.പി.എച്ച്.എസ്.എസ് പുറ്റടി (NSPHSS Puttady)/പ്രാദേശിക പത്രം എന്ന താൾ എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/പ്രാദേശിക പത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: തലക്കെട്ട് മലയാളമാക്കുന്നതിന്)
 
(വ്യത്യാസം ഇല്ല)

09:49, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഒാ​ണഘോഷം

9മണിയ്ക്ക് ഒാണഘോഷ പരിപാടി എല്ലാ൦ നടത്താ൯ തുടങ്ങി ആദ്യമായി അത്തപ്പുകളമൽസര൦ ആയിരുന്നു അത് 9മണി മുതൽ 10വരെയായിരുന്നു അതിൽ ഞങ്ങൾ എല്ലാവരു൦ പങ്കെടുത്തു അതുകഴി ‍ഞ്ഞ് ഉട൯ ടീച്ചറിന്റെ ഒാണസന്ദേശ൦ പക൪ന്നു തന്നു അതുകഴിഞ്ഞപ്പോൾ മറ്റു രാസകരമായ കളികളു൦ നടത്തി അതിൽ എല്ലാവരു൦ പങ്കെടുത്തു പിന്നെ ഞങ്ങൾ സാദ്യകഴിച്ചു അതുകഴിഞ്ഞു മറ്റു ഡാ൯സുകൾ ഒാണപാട്ടുകളും നടത്തി ഞങ്ങളുടെ ഒാണഘോഷപരിപടി അവസനിച്ചു പരിപടികൾ എല്ലാ൦ കഴിഞ്ഞപ്പോൾ സമയ൦ 4 മണിയായിരുന്നു

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

എല്ലാവ൪ക്കും ‍ഒാണശംസകൾ നേരുന്നു