"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2017 ജൂൺ മാസത്തിൽ എസ് പി സി അനുവദിച്ചു കിട്ടി 29 10 20...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2017 ജൂൺ മാസത്തിൽ എസ് പി സി അനുവദിച്ചു കിട്ടി 29 10 2017 | 2017 ജൂൺ മാസത്തിൽ എസ് പി സി അനുവദിച്ചു കിട്ടി 29 10 2017 ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കുട്ടികൾക്ക് ഗാഡ് ഓഫ് ഓണർ നൽകി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സ്കൂൾ സന്ദർശിച്ച വിശിഷ്ട വ്യക്തികൾ ലഹരിവിരുദ്ധദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ സംസ്ഥാന എക്സൈസ് കമ്മീഷണർ ശ്രീ ഋഷിരാജ് സിംഗ് സ്കൂൾ സന്ദർശിച്ചു ശ്രീ പ്രജീഷ് തോട്ടത്തിൽ കെ വി സുമേഷ് ചന്ദ്രബാബു പ്രോഗ്രാം എക്സിക്യൂട്ടീവ് ആകാശവാണി തുടങ്ങിയവർ വിവിധ എസ് പി സി പരിപാടികളിൽ പങ്കെടുക്കാൻ സ്കൂൾ സന്ദർശിച്ചു. | ||
സ്കൂളിൽ എസ് പി സി യൂണിറ്റ് ഏറ്റെടുത്ത് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ | |||
പാഥേയം ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി 2019-20 വർഷത്തിൽ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും ഒരുവർഷം എല്ലാ പ്രവർത്തി ദിനത്തിലും ഉച്ചഭക്ഷണം വിതരണം ചെയ്തു.അടുക്കളതോട്ട നിർമ്മാണം എസ് പി സി കേഡറ്റുകൾക്ക് മണ്ണും വളവും നിറച്ച് ഗ്രോബാഗുകൾ ഉം നടീൽ വസ്തുക്കളും നൽകി വിവിധ വാർഡ് മെമ്പർമാർ മറ്റ് പ്രമുഖ വ്യക്തികൾ അവരുടെ പങ്കാളിത്തത്തോടെ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ച് പച്ചക്കറിതോട്ടം നിർമ്മിച്ചു. | |||
'''അനാഥാലയ സന്ദർശനം''' | |||
ജോസ്ഗിരി സമരം ഹോമിൽ കുട്ടികൾ കൃഷിചെയ്ത് പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും തുടർച്ചയായി മൂന്നു വർഷങ്ങളിൽ നൽകി | |||
രക്തദാനക്യാമ്പ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടർച്ചയായി മൂന്ന് വർഷം രക്തദാന ക്യാമ്പ് നടത്തി രക്തദാന സമ്മതപത്രം ശേഖരിച്ചു നൽകി | രക്തദാനക്യാമ്പ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടർച്ചയായി മൂന്ന് വർഷം രക്തദാന ക്യാമ്പ് നടത്തി രക്തദാന സമ്മതപത്രം ശേഖരിച്ചു നൽകി | ||
ലഹരിവിരുദ്ധ മനുഷ്യ ചങ്ങല | '''ലഹരിവിരുദ്ധ മനുഷ്യ ചങ്ങല''' | ||
ജനമൈത്രി പോലീസ് പിണറായിയുമായി ചേർന്ന് പടന്നക്കര മുതൽ മമ്പറം വരെ ലഹരി വിരുദ്ധ മനുഷ്യചങ്ങല ഭാഗമായി | ജനമൈത്രി പോലീസ് പിണറായിയുമായി ചേർന്ന് പടന്നക്കര മുതൽ മമ്പറം വരെ ലഹരി വിരുദ്ധ മനുഷ്യചങ്ങല ഭാഗമായി | ||
ലഹരി വിരുദ്ധ സൈക്കിൾ റാലി കായലോട് മുതൽ മമ്പറം വരെ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി | '''ലഹരി വിരുദ്ധ സൈക്കിൾ റാലി''' | ||
കായലോട് മുതൽ മമ്പറം വരെ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി | |||
വയോജനങ്ങളെ ആദരിക്കൽ | '''വയോജനങ്ങളെ ആദരിക്കൽ''' | ||
വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു | വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു | ||
വൃക്ഷത്തൈ വിതരണം പരിപാലനം | '''വൃക്ഷത്തൈ വിതരണം പരിപാലനം''' | ||
അംഗൻവാടി സന്ദർശനം എല്ലാ ശിശു ദിനങ്ങളിലും അംഗൻവാടി | അംഗൻവാടി സന്ദർശനം എല്ലാ ശിശു ദിനങ്ങളിലും അംഗൻവാടി | ||
വരി 31: | വരി 29: | ||
സന്ദർശിച്ച് സൈക്കിൾ മറ്റു പഠനോപകരണങ്ങൾ വിതരണം ചെയ്തു | സന്ദർശിച്ച് സൈക്കിൾ മറ്റു പഠനോപകരണങ്ങൾ വിതരണം ചെയ്തു | ||
എക്സിബിഷൻ | '''എക്സിബിഷൻ''' | ||
എസ് പി സി ദിനത്തോടനുബന്ധിച്ച് എക്സിബിഷൻ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മാണം ഇവ നടത്തി | |||
ട്രാഫിക് ബോധവൽക്കരണം | '''ട്രാഫിക് ബോധവൽക്കരണം''' | ||
പിണറായി പോലീസ് സ്റ്റേഷനിലെ | പിണറായി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രി ഉമേഷ് കെ വി യുടെ നേതൃത്വത്തിൽ എസ് പി സി വിദ്യാർത്ഥികൾ യാത്രക്കാർക്ക് ബോധവൽക്കരണം നോട്ടീസ് നൽകി ട്രാഫിക് ബോധവൽക്കരണം നടത്തി. | ||
ക്വിസ് മത്സരം | '''ക്വിസ് മത്സരം''' | ||
പ്രധാന ദിനങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കാറുണ്ട് ക്വിസ് മത്സരം പോസ്റ്റർ രചനാ മത്സരം പ്രബന്ധ മത്സരം പ്രസംഗ മത്സരം കൊളാഷ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് | 2018 ജില്ലാതല എസ് പി സി ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും 2019-20 ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിൽ പങ്കെടുത്തു എസ് പി സി ഓൺലൈൻ കലാമേളയിൽ ജൂനിയർ കേഡറ്റ് രഞ്ജുഷ സി കുച്ചിപ്പുടിയിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു.പ്രധാന ദിനങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കാറുണ്ട് ക്വിസ് മത്സരം പോസ്റ്റർ രചനാ മത്സരം, പ്രബന്ധ മത്സരം, പ്രസംഗ മത്സരം, കൊളാഷ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | ||
ലോക്ഡൗൺ പ്രവർത്തനങ്ങൾ | '''ലോക്ഡൗൺ പ്രവർത്തനങ്ങൾ''' | ||
പിണറായി സമൂഹ അടുക്കളയിലേക്ക് 35,000 രൂപയും സാധനങ്ങളും നൽകി | പിണറായി സമൂഹ അടുക്കളയിലേക്ക് 35,000 രൂപയും സാധനങ്ങളും നൽകി.. സി എം ആർ ഡി എഫിലേക്ക് സംഭാവന നൽകി .പിണറായി ആശുപത്രി ശുചീകരണ തൊഴിലാളികളെ ആദരിച്ചു അനാഥാലയത്തിലേക്ക് നോട്ട്ബുക്ക് ,പഠനോപകരണങ്ങൾ ഇവ ശേഖരിച്ച് നൽകി പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നിർധന വിദ്യാർഥികൾക്ക് 12 ടിവിയും 4 കേബിൾ കണക്ഷനും നൽകി | ||
'''സന്ദർശിച്ച സ്ഥലങ്ങൾ''' | |||
നേവൽ അക്കാദമി ഏഴിമല കണ്ണൂർ വിമാനത്താവളം തീരദേശ പോലീസ് സ്റ്റേഷൻ തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷൻ ആറളം സോങ് |
14:11, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
2017 ജൂൺ മാസത്തിൽ എസ് പി സി അനുവദിച്ചു കിട്ടി 29 10 2017 ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കുട്ടികൾക്ക് ഗാഡ് ഓഫ് ഓണർ നൽകി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സ്കൂൾ സന്ദർശിച്ച വിശിഷ്ട വ്യക്തികൾ ലഹരിവിരുദ്ധദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ സംസ്ഥാന എക്സൈസ് കമ്മീഷണർ ശ്രീ ഋഷിരാജ് സിംഗ് സ്കൂൾ സന്ദർശിച്ചു ശ്രീ പ്രജീഷ് തോട്ടത്തിൽ കെ വി സുമേഷ് ചന്ദ്രബാബു പ്രോഗ്രാം എക്സിക്യൂട്ടീവ് ആകാശവാണി തുടങ്ങിയവർ വിവിധ എസ് പി സി പരിപാടികളിൽ പങ്കെടുക്കാൻ സ്കൂൾ സന്ദർശിച്ചു.
സ്കൂളിൽ എസ് പി സി യൂണിറ്റ് ഏറ്റെടുത്ത് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ
പാഥേയം ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി 2019-20 വർഷത്തിൽ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും ഒരുവർഷം എല്ലാ പ്രവർത്തി ദിനത്തിലും ഉച്ചഭക്ഷണം വിതരണം ചെയ്തു.അടുക്കളതോട്ട നിർമ്മാണം എസ് പി സി കേഡറ്റുകൾക്ക് മണ്ണും വളവും നിറച്ച് ഗ്രോബാഗുകൾ ഉം നടീൽ വസ്തുക്കളും നൽകി വിവിധ വാർഡ് മെമ്പർമാർ മറ്റ് പ്രമുഖ വ്യക്തികൾ അവരുടെ പങ്കാളിത്തത്തോടെ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ച് പച്ചക്കറിതോട്ടം നിർമ്മിച്ചു.
അനാഥാലയ സന്ദർശനം
ജോസ്ഗിരി സമരം ഹോമിൽ കുട്ടികൾ കൃഷിചെയ്ത് പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും തുടർച്ചയായി മൂന്നു വർഷങ്ങളിൽ നൽകി
രക്തദാനക്യാമ്പ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടർച്ചയായി മൂന്ന് വർഷം രക്തദാന ക്യാമ്പ് നടത്തി രക്തദാന സമ്മതപത്രം ശേഖരിച്ചു നൽകി
ലഹരിവിരുദ്ധ മനുഷ്യ ചങ്ങല
ജനമൈത്രി പോലീസ് പിണറായിയുമായി ചേർന്ന് പടന്നക്കര മുതൽ മമ്പറം വരെ ലഹരി വിരുദ്ധ മനുഷ്യചങ്ങല ഭാഗമായി
ലഹരി വിരുദ്ധ സൈക്കിൾ റാലി
കായലോട് മുതൽ മമ്പറം വരെ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി
വയോജനങ്ങളെ ആദരിക്കൽ
വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു
വൃക്ഷത്തൈ വിതരണം പരിപാലനം
അംഗൻവാടി സന്ദർശനം എല്ലാ ശിശു ദിനങ്ങളിലും അംഗൻവാടി
സന്ദർശിച്ച് സൈക്കിൾ മറ്റു പഠനോപകരണങ്ങൾ വിതരണം ചെയ്തു
എക്സിബിഷൻ
എസ് പി സി ദിനത്തോടനുബന്ധിച്ച് എക്സിബിഷൻ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മാണം ഇവ നടത്തി
ട്രാഫിക് ബോധവൽക്കരണം
പിണറായി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രി ഉമേഷ് കെ വി യുടെ നേതൃത്വത്തിൽ എസ് പി സി വിദ്യാർത്ഥികൾ യാത്രക്കാർക്ക് ബോധവൽക്കരണം നോട്ടീസ് നൽകി ട്രാഫിക് ബോധവൽക്കരണം നടത്തി.
ക്വിസ് മത്സരം
2018 ജില്ലാതല എസ് പി സി ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും 2019-20 ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിൽ പങ്കെടുത്തു എസ് പി സി ഓൺലൈൻ കലാമേളയിൽ ജൂനിയർ കേഡറ്റ് രഞ്ജുഷ സി കുച്ചിപ്പുടിയിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു.പ്രധാന ദിനങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കാറുണ്ട് ക്വിസ് മത്സരം പോസ്റ്റർ രചനാ മത്സരം, പ്രബന്ധ മത്സരം, പ്രസംഗ മത്സരം, കൊളാഷ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ലോക്ഡൗൺ പ്രവർത്തനങ്ങൾ
പിണറായി സമൂഹ അടുക്കളയിലേക്ക് 35,000 രൂപയും സാധനങ്ങളും നൽകി.. സി എം ആർ ഡി എഫിലേക്ക് സംഭാവന നൽകി .പിണറായി ആശുപത്രി ശുചീകരണ തൊഴിലാളികളെ ആദരിച്ചു അനാഥാലയത്തിലേക്ക് നോട്ട്ബുക്ക് ,പഠനോപകരണങ്ങൾ ഇവ ശേഖരിച്ച് നൽകി പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നിർധന വിദ്യാർഥികൾക്ക് 12 ടിവിയും 4 കേബിൾ കണക്ഷനും നൽകി
സന്ദർശിച്ച സ്ഥലങ്ങൾ
നേവൽ അക്കാദമി ഏഴിമല കണ്ണൂർ വിമാനത്താവളം തീരദേശ പോലീസ് സ്റ്റേഷൻ തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷൻ ആറളം സോങ്