"എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ജി.കെ. ക്ലബ്ബ്''' | |||
ജി കെ ക്ലബ്ബ് :പൊതു വിജ്ഞാനത്തോട് ആഭിമുഖ്യം വളർത്താനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കത്തിനും വേണ്ടി പ്രവർത്തിക്കുന്ന് ക്ലബ്ബ്. നിത്യവും പൊതു വിജ്ഞാനശകലം മൈക്കിലൂടെ കേൾപ്പിച്ചു കൊണ്ട് ജി കെ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നു .ക്വിസ് മത്സരം, സ്കോളർഷിപ്പരീക്ഷകൾക്കുള്ള പരിശീലനം, വിദഗ്ധരുമായി മുഖാമുഖം .. തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ജി കെ ക്ലബ്ബ് :പൊതു വിജ്ഞാനത്തോട് ആഭിമുഖ്യം വളർത്താനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കത്തിനും വേണ്ടി പ്രവർത്തിക്കുന്ന് ക്ലബ്ബ്. നിത്യവും പൊതു വിജ്ഞാനശകലം മൈക്കിലൂടെ കേൾപ്പിച്ചു കൊണ്ട് ജി കെ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നു .ക്വിസ് മത്സരം, സ്കോളർഷിപ്പരീക്ഷകൾക്കുള്ള പരിശീലനം, വിദഗ്ധരുമായി മുഖാമുഖം .. തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
'''ഹെൽപ്പിംഗ് ഹാൻഡ്സും സ്നേഹസ്പർശവും''' | '''ഹെൽപ്പിംഗ് ഹാൻഡ്സും സ്നേഹസ്പർശവും''' | ||
കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോട് അഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽപ്പി ഗ്ഹാൻഡ്സ്. അതോടൊപ്പം നിർധനരായ സഹപാഠികളുടെ കണ്ണീരൊപ്പാൻ സ്നേഹസ്പർശം എന്ന ചാരിറ്റി സംരംഭവും പ്രവർത്തിച്ചു വരുന്നു' .ആഴ്ചതോറും ചില്ലറത്തുട്ടുകൾ സമാഹരിച്ച് നടക്കുന്ന ഈ ഫണ്ട് കൊണ്ട് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ചെയ്യുക. | കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോട് അഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽപ്പി ഗ്ഹാൻഡ്സ്. അതോടൊപ്പം നിർധനരായ സഹപാഠികളുടെ കണ്ണീരൊപ്പാൻ സ്നേഹസ്പർശം എന്ന ചാരിറ്റി സംരംഭവും പ്രവർത്തിച്ചു വരുന്നു' .ആഴ്ചതോറും ചില്ലറത്തുട്ടുകൾ സമാഹരിച്ച് നടക്കുന്ന ഈ ഫണ്ട് കൊണ്ട് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ചെയ്യുക. | ||
<!--visbot verified-chils-> |
23:21, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ജി.കെ. ക്ലബ്ബ്
ജി കെ ക്ലബ്ബ് :പൊതു വിജ്ഞാനത്തോട് ആഭിമുഖ്യം വളർത്താനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കത്തിനും വേണ്ടി പ്രവർത്തിക്കുന്ന് ക്ലബ്ബ്. നിത്യവും പൊതു വിജ്ഞാനശകലം മൈക്കിലൂടെ കേൾപ്പിച്ചു കൊണ്ട് ജി കെ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നു .ക്വിസ് മത്സരം, സ്കോളർഷിപ്പരീക്ഷകൾക്കുള്ള പരിശീലനം, വിദഗ്ധരുമായി മുഖാമുഖം .. തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഹെൽപ്പിംഗ് ഹാൻഡ്സും സ്നേഹസ്പർശവും
കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോട് അഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽപ്പി ഗ്ഹാൻഡ്സ്. അതോടൊപ്പം നിർധനരായ സഹപാഠികളുടെ കണ്ണീരൊപ്പാൻ സ്നേഹസ്പർശം എന്ന ചാരിറ്റി സംരംഭവും പ്രവർത്തിച്ചു വരുന്നു' .ആഴ്ചതോറും ചില്ലറത്തുട്ടുകൾ സമാഹരിച്ച് നടക്കുന്ന ഈ ഫണ്ട് കൊണ്ട് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ചെയ്യുക.