"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
==ആമുഖം== | ==ആമുഖം== | ||
<big>കിളിമാനൂർ എം.എൽ.എ. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ നാട്ടുകാർ പി.ടി.എ. എന്നിവരുടെ ശ്രമഫലമായി 2004- 2005 അധ്യയനവർഷത്തിൽ സ്കൂൾ ഒരു ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കോമേഴ്സ് സയൻസ് എന്നീ രണ്ട് ബാച്ചുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. 60 കുട്ടികൾ വീതമുള്ള ഓരോ ബാച്ചിലേക്കാണ് പ്ലസ് വൺ അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നത്. പ്ലസ് വണ്ണിന് 120 കുട്ടികൾ പ്ലസ് ടു വിന് 120 കുട്ടികൾ എന്ന കണക്കിൽ 240 കുട്ടികൾക്കാണ് ഓരോ വർഷവും അഡ്ഷൻ ലഭിക്കുന്നത്. ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്. ഐ.ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർലാബും സജ്ജീകരിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. നാഷണൽ സർവീസ് സ്കീം, വിമുക്തി, വിവിധ ക്ലബ്ബുകൾ, ഹരിത കർമ്മസേന വിദ്യാരംഗം ക്ലബ് തുടങ്ങി ഭാഷാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പൊതുവിലുമുള്ള എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. ഓരോ വർഷവുംപൊതു പരീക്ഷകളിൽ മികച്ച റിസൾട്ട് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ആവറേജിനും മുകളിലാണ് ഇളമ്പ ഗവ. ഹയർസെക്കന്ററി സ്കൂളിന്റെ റിസൾട്ട്.</big> | |||
==കരിയർ ഗൈഡൻസ്== | ==കരിയർ ഗൈഡൻസ്== | ||
[[പ്രമാണം:42011 hsskari1.jpg|150px|left|ലഘുചിത്രം|കരിയർ ഗൈഡൻസ് ഗ്രൂപ്പ് പ്രവർത്തനം]] | [[പ്രമാണം:42011 hsskari1.jpg|150px|left|ലഘുചിത്രം|കരിയർ ഗൈഡൻസ് ഗ്രൂപ്പ് പ്രവർത്തനം]] | ||
| വരി 15: | വരി 17: | ||
== രക്തദാന ക്യാമ്പ് == | == രക്തദാന ക്യാമ്പ് == | ||
[[പ്രമാണം:42011 bloo.jpg|150px|left|ലഘുചിത്രം|രക്തദാനം]] | |||
സമൂഹജീവിയായ മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെയും സമൂഹത്തിനോടുള്ള ഉത്തരവാദിത്തത്തിന്റെയും കടമകളുടെയും പ്രകടമായ സാക്ഷ്യങ്ങളായി രക്തദാനത്തെ കാണാം. മനുഷ്യന്റെ സമൂഹത്തോടുള്ള കരുതലും കരുണയും ഇവിടെ പ്രകടമാകുന്നു. നമ്മുടെ സ്കൂളിലെ എൻ.എസ് എസ് വോളന്റിയർക്ക് സ്വന്തം സമൂഹത്തിനോടു ചെയ്യാൻ കഴിഞ്ഞ ഊജിതമായ പ്രവത്തനങ്ങളിലൊന്നായിരുന്നു രക്തദാനം ക്യാമ്പ്. എന്.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയരക്തദാനദിനത്തിൽ സ്കൂളിൽ നടന്ന രക്തദാന ക്യാമ്പിൽ അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ ഉൾപ്പെടെ 50 പേർ രക്തദാനം നടത്തി. സാമൂഹ്യ സേവന മേഖലകളിൽ സ്കൂളിന്റെ ഇടപെടലിന്റെ മഹനീയ ഉദാഹരണമായി ഇത് മാറി | സമൂഹജീവിയായ മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെയും സമൂഹത്തിനോടുള്ള ഉത്തരവാദിത്തത്തിന്റെയും കടമകളുടെയും പ്രകടമായ സാക്ഷ്യങ്ങളായി രക്തദാനത്തെ കാണാം. മനുഷ്യന്റെ സമൂഹത്തോടുള്ള കരുതലും കരുണയും ഇവിടെ പ്രകടമാകുന്നു. നമ്മുടെ സ്കൂളിലെ എൻ.എസ് എസ് വോളന്റിയർക്ക് സ്വന്തം സമൂഹത്തിനോടു ചെയ്യാൻ കഴിഞ്ഞ ഊജിതമായ പ്രവത്തനങ്ങളിലൊന്നായിരുന്നു രക്തദാനം ക്യാമ്പ്. എന്.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയരക്തദാനദിനത്തിൽ സ്കൂളിൽ നടന്ന രക്തദാന ക്യാമ്പിൽ അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ ഉൾപ്പെടെ 50 പേർ രക്തദാനം നടത്തി. സാമൂഹ്യ സേവന മേഖലകളിൽ സ്കൂളിന്റെ ഇടപെടലിന്റെ മഹനീയ ഉദാഹരണമായി ഇത് മാറി | ||