"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2018 -19 അക്കാദമിക വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തിൽ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തിൽ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികക്ക് ആത്മവിശ്വാസം നൽകുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി. | ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തിൽ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തിൽ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികക്ക് ആത്മവിശ്വാസം നൽകുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി. | ||
== | == എൽ എസ് എസ് വിജയികൾ == | ||
'''എൽ എസ് എസ് വിജയികൾ''' | |||
[[പ്രമാണം:47326 sslp 6987.jpg|ഇടത്ത്|ലഘുചിത്രം]] | |||
2018 -19 അക്കാദമിക വർഷം എൽ എസ് എസ് പരീക്ഷയെഴുതിയ 16 കുട്ടികളിൽ 5 പേർക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. ജോജിൻ ജിമി, ആസ്റ്റിൻ രാജു, അസീം സയൻ, അമീഷ സി എ, ജിസ്ന ബിജു എന്നീ കുട്ടികളെ സ്കൂൾ തലത്തിൽ ആദരിച്ചു. മോമെന്റോയും സെർടിഫിക്കറ്റ്റും വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോളി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | |||
== [[ | == കൈത്താങ്ങ് == | ||
[[പ്രമാണം:47326 sslp5409.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഈ വർഷം ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടും, വസ്തുവകകളും നഷ്ട്ട്ടപ്പെട്ട ഈ വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സുകാരിക്ക് വീട്ടുപകരണങ്ങളും, മേശ, കസേര, കട്ടിൽ എന്നിവയും സ്കൂളിൽ നിന്നും നൽകി. ഉരുൾപൊട്ടലിൽ കുട്ടിക്ക് സ്വന്തം പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.സഹപാഠികളും, അധ്യാപകരും, പി ടി എ ഭാരവാഹികളും അടങ്ങിയ ടീം ആണ് കുട്ടിയെയും അമ്മയെയും സഹോദരിയെയും സന്ദർശിച്ചു സഹായങ്ങൾ കൊടുത്തത്. | |||
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | |||
== [[ | == ഹലോ ഇംഗ്ലീഷ് == | ||
[[പ്രമാണം:SLPKD09.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു സഹായകമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് ഉഛാരണം കേൾക്കാനും പ്രകടിപ്പിക്കുവാനും സഹായകമായ രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് പഠനത്തെ പ്രോത്സാഹിക്കുന്ന കളികൾ, കൊറിയോഗ്രാഫി ഓഡിയോ –വീഡിയോ ഇവയുടെ ഫലപ്രദമായ ഉപയോഗം എന്നിങ്ങനെ വിവിധങ്ങളായ രീതികളിലൂടെ ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കുന്നു. | |||
[[പ്രമാണം:Kkd5.jpg|ലഘുചിത്രം]] | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | |||
== | == ടാലന്റ് ലാബ് == | ||
== [[2018 -19 അക്കാദമിക | [[പ്രമാണം:47326 sslp 62.jpg|ഇടത്ത്|ലഘുചിത്രം|കരാട്ടെ ]] | ||
ടാലെന്റ്റ് ലാബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത്. കരാട്ടെ പരിശീലനം, പാഴ്വസ്തുക്കളുടെ പുനരുപയോഗം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ചിത്രരചനാ പരിശീലനം എന്നിവ നടത്തിവരുന്നു. അധ്യാപകരുടെയും സമൂഹത്തിലെ മറ്റു വ്യക്തികളുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു. | |||
പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി. | |||
[[പ്രമാണം:47326 sslp 52.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | |||
== ഷോർട് ഫിലിം == | |||
[[പ്രമാണം:47326 sslp9800.jpg|ഇടത്ത്|ലഘുചിത്രം|സ്വിച്ച് ഓൺ കർമ്മം ]] | |||
ഷോർട്ട് ഫിലിം | |||
സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി. 3 സി ക്ലാസ്സിൽ പഠിക്കുന്ന ജസ്റ്റിൻ ആണ് ഈ ഷോർട്ട് ഫിലിം ൽ അഭിനയിച്ചത്. സ്കൂളിൽ പോകുവാൻ നിവൃത്തിയില്ലാത്ത കുട്ടിയുടെ കഥയാണ് ഈ ഷോർട് ഫിലിം പറയുന്നത്. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഷോർട് ഫിലിം ന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | |||
== ദിനാചരണങ്ങൾ == | |||
=== '''വായനാദിനം'''=== | |||
[[പ്രമാണം:47326 sslp 94.jpg|ഇടത്ത്|ലഘുചിത്രം]] | |||
വിവിധ ക്ലബുകളുടെ അഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കുന്നു. വായനാദിനം മുതൽ എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു. വായനയുടെ മാഹാത്മ്യംവും പ്രധാന്യവും കുട്ടികൾക്കും മനസ്സിലാക്കുന്നതിനും വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമായി വായനയെ അടുത്തറിയാൻ സഹായിക്കുന്ന വായനാവാരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ ഇതിനോടനുബന്ധിച്ച് നടത്തി. ക്ലാസ്സിലെ ലൈബ്രറിയുടെ വിതരണം, വായനാക്കുറിപ്പവതരണം, കഥാരചന, പുസ്തക ചങ്ങാതി, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. | |||
................................................................................................................................................................................................................................................................................................................................................................................................................................................................................ | |||
==='''വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം''' === | |||
[[പ്രമാണം:SLPKD05.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:KKD14.jpg|ലഘുചിത്രം]] | |||
മലയാള സാഹിത്യത്തിൽ തന്റേലതായ ശൈലി രൂപപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ബഷീറിന്റെ നോവലുകളെ പരിചയപ്പെടുത്തിയും, ക്വിസ് മത്സരങ്ങൾ നടത്തിയും അദ്ദേഹത്തിന്റെ കൃതിയായ ബാല്യകാലസഖി അരങ്ങിൽ അവതരിപ്പിച്ചും ഈ ദിനത്തിന്റെ് മാറ്റ് കൂട്ടി. | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | |||
=== '''ചാന്ദ്രദിനം''' === | |||
[[പ്രമാണം:47326 s2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
മനുഷ്യൻ ചന്ദ്രനിൽ കാൽകുത്തിയതിന്റെ ഓർമ്മ പുതുക്കുന്നതിനും പ്രപഞ്ചവിസ്മയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഈ ചാന്ദ്രദിനത്തിൽ നടത്തിയത്. കുട്ടികൾക്ക് ചാന്ദ്രമനുഷ്യരെയും ബഹിരാകാശ മനുഷ്യരെയും പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കുവാനും അവസരം ലഭിച്ചു. ചാന്ദ്രദിന ക്വിസ് മത്സരവും പതിപ്പു നിർമ്മാണവും, സി.ഡി പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. | |||
....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | |||
=== '''ഹിരോഷിമ നാഗസാക്കി ദിനം''' === | |||
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ കറുത്തദിനം കുട്ടികൾ ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡുകൾ, റാലി എന്നിവ നടത്തി. പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി. | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | |||
=== '''സ്വാതന്ത്ര്യദിനം''' === | |||
ഈ വർഷത്തെ സ്വാതന്ത്ര്യദിനം മഴ മൂലം മറ്റ് വർഷങ്ങളെ അപേക്ഷിച്ച് വർണ്ണാഭമായ രീതിയിൽ സംഘടിപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി. | |||
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | |||
=== '''അധ്യാപകദിനം''' === | |||
[[പ്രമാണം:47326 sslp 127.jpg|ഇടത്ത്|ലഘുചിത്രം]] | |||
വിപുലമായി രീതിയിൽ അധ്യാപകദിനം കൊണ്ടാടി. സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിച്ചു. | |||
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | |||
=== '''കേരളപ്പിറവി ദിനം''' === | |||
[[പ്രമാണം:47326 sslp7890.jpg|ലഘുചിത്രം|214x214ബിന്ദു]] | |||
[[പ്രമാണം:47326-കേരളപ്പിറവി.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
കേരളം എന്ന വികാരം നെഞ്ചിലേറ്റി കുഞ്ഞുമക്കൾ കേരളപ്പിറവി ദിനം കൊണ്ടാടി. ദൃശ്യാവിഷ്കാരം, കേരളത്തിലെ ജില്ലകൾ പരിചയപ്പെടുത്തല്, കേരള നടനം എന്നിവയിലൂടെ കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ കേരളത്തെ അറിഞ്ഞു. | |||
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | |||
'''ശിശുദിനം''' | |||
=== '''ശിശുദിനം''' === | |||
[[പ്രമാണം:47326 sslp 310.jpg|ഇടത്ത്|ലഘുചിത്രം]] | |||
വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു | |||
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | |||
== പഠനയാത്ര == | |||
'''പഠനയാത്ര''' | |||
[[പ്രമാണം:47326tour.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:47326 sslp9076.jpg|ലഘുചിത്രം]] | |||
2018 -19 അക്കാദമിക വർഷം 53 കുട്ടികളുമായി ഊട്ടി യിലേക്ക് പഠനയാത്ര നടത്തി. ഊട്ടിയുടെ നനുനനുത്ത തണുപ്പിൽ കുട്ടികൾ കാഴ്ചകൾ ആസ്വദിച്ചു. ഷൂട്ടിംഗ് പ്ലെയ്സ്, ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ടിംഗ്, ടീ ഫാക്ടറി എന്നിവ കുട്ടികൾ കാണുകയും, ബോട്ടിലൂടെ ഒരു സവാരി നടത്തുകയും ചെയ്തു. ഊട്ടിയുടെ മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയും,പുൽ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും, 7 അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു. | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | |||
== പഠനോത്സവം == | |||
[[പ്രമാണം:47326 sslp9342.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:47326padanolsavam.jpg|ലഘുചിത്രം]] | |||
2018-2019 അക്കാദമിക വർഷം എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയ പഠനോത്സവം വിപുലമായ രീതിയിൽ ഞങ്ങളുടെ സ്കൂളിലും നടപ്പിലാക്കി. ശാസ്ത്രപരീക്ഷണങ്ങൾ, ഗണിത കേളികൾ, ഇംഗ്ളീഷ് ഫെസ്റ്റ്, കലാപരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനം, പഠനോൽപന്ന പ്രദർശനം, ഭാവാഭിനയം, മാസിക പ്രകാശനം എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും, വിവിധ നോഴ്സറികളിലെ കുട്ടികളുടെയും,പി റ്റി എ യുടെയും, അധ്യാപകരുടെയും, കുട്ടികളുടെയും സഹകരണത്തോടെ 2019 ഫെബ്രുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ പഠനോത്സവം സംഘടിപ്പിച്ചു. |
17:44, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
2018- 19 അക്കാദമികവർഷം
ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തിൽ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തിൽ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികക്ക് ആത്മവിശ്വാസം നൽകുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി.
എൽ എസ് എസ് വിജയികൾ
എൽ എസ് എസ് വിജയികൾ
2018 -19 അക്കാദമിക വർഷം എൽ എസ് എസ് പരീക്ഷയെഴുതിയ 16 കുട്ടികളിൽ 5 പേർക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. ജോജിൻ ജിമി, ആസ്റ്റിൻ രാജു, അസീം സയൻ, അമീഷ സി എ, ജിസ്ന ബിജു എന്നീ കുട്ടികളെ സ്കൂൾ തലത്തിൽ ആദരിച്ചു. മോമെന്റോയും സെർടിഫിക്കറ്റ്റും വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോളി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
കൈത്താങ്ങ്
ഈ വർഷം ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടും, വസ്തുവകകളും നഷ്ട്ട്ടപ്പെട്ട ഈ വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സുകാരിക്ക് വീട്ടുപകരണങ്ങളും, മേശ, കസേര, കട്ടിൽ എന്നിവയും സ്കൂളിൽ നിന്നും നൽകി. ഉരുൾപൊട്ടലിൽ കുട്ടിക്ക് സ്വന്തം പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.സഹപാഠികളും, അധ്യാപകരും, പി ടി എ ഭാരവാഹികളും അടങ്ങിയ ടീം ആണ് കുട്ടിയെയും അമ്മയെയും സഹോദരിയെയും സന്ദർശിച്ചു സഹായങ്ങൾ കൊടുത്തത്.
.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു സഹായകമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് ഉഛാരണം കേൾക്കാനും പ്രകടിപ്പിക്കുവാനും സഹായകമായ രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് പഠനത്തെ പ്രോത്സാഹിക്കുന്ന കളികൾ, കൊറിയോഗ്രാഫി ഓഡിയോ –വീഡിയോ ഇവയുടെ ഫലപ്രദമായ ഉപയോഗം എന്നിങ്ങനെ വിവിധങ്ങളായ രീതികളിലൂടെ ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കുന്നു.
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ടാലന്റ് ലാബ്
ടാലെന്റ്റ് ലാബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത്. കരാട്ടെ പരിശീലനം, പാഴ്വസ്തുക്കളുടെ പുനരുപയോഗം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ചിത്രരചനാ പരിശീലനം എന്നിവ നടത്തിവരുന്നു. അധ്യാപകരുടെയും സമൂഹത്തിലെ മറ്റു വ്യക്തികളുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു.
പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഷോർട് ഫിലിം
ഷോർട്ട് ഫിലിം
സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി. 3 സി ക്ലാസ്സിൽ പഠിക്കുന്ന ജസ്റ്റിൻ ആണ് ഈ ഷോർട്ട് ഫിലിം ൽ അഭിനയിച്ചത്. സ്കൂളിൽ പോകുവാൻ നിവൃത്തിയില്ലാത്ത കുട്ടിയുടെ കഥയാണ് ഈ ഷോർട് ഫിലിം പറയുന്നത്. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഷോർട് ഫിലിം ന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ദിനാചരണങ്ങൾ
വായനാദിനം
വിവിധ ക്ലബുകളുടെ അഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കുന്നു. വായനാദിനം മുതൽ എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു. വായനയുടെ മാഹാത്മ്യംവും പ്രധാന്യവും കുട്ടികൾക്കും മനസ്സിലാക്കുന്നതിനും വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമായി വായനയെ അടുത്തറിയാൻ സഹായിക്കുന്ന വായനാവാരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ ഇതിനോടനുബന്ധിച്ച് നടത്തി. ക്ലാസ്സിലെ ലൈബ്രറിയുടെ വിതരണം, വായനാക്കുറിപ്പവതരണം, കഥാരചന, പുസ്തക ചങ്ങാതി, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
................................................................................................................................................................................................................................................................................................................................................................................................................................................................................
വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം
മലയാള സാഹിത്യത്തിൽ തന്റേലതായ ശൈലി രൂപപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ബഷീറിന്റെ നോവലുകളെ പരിചയപ്പെടുത്തിയും, ക്വിസ് മത്സരങ്ങൾ നടത്തിയും അദ്ദേഹത്തിന്റെ കൃതിയായ ബാല്യകാലസഖി അരങ്ങിൽ അവതരിപ്പിച്ചും ഈ ദിനത്തിന്റെ് മാറ്റ് കൂട്ടി.
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രനിൽ കാൽകുത്തിയതിന്റെ ഓർമ്മ പുതുക്കുന്നതിനും പ്രപഞ്ചവിസ്മയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഈ ചാന്ദ്രദിനത്തിൽ നടത്തിയത്. കുട്ടികൾക്ക് ചാന്ദ്രമനുഷ്യരെയും ബഹിരാകാശ മനുഷ്യരെയും പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കുവാനും അവസരം ലഭിച്ചു. ചാന്ദ്രദിന ക്വിസ് മത്സരവും പതിപ്പു നിർമ്മാണവും, സി.ഡി പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ കറുത്തദിനം കുട്ടികൾ ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡുകൾ, റാലി എന്നിവ നടത്തി. പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സ്വാതന്ത്ര്യദിനം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം മഴ മൂലം മറ്റ് വർഷങ്ങളെ അപേക്ഷിച്ച് വർണ്ണാഭമായ രീതിയിൽ സംഘടിപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
അധ്യാപകദിനം
വിപുലമായി രീതിയിൽ അധ്യാപകദിനം കൊണ്ടാടി. സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിച്ചു.
.............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
കേരളപ്പിറവി ദിനം
കേരളം എന്ന വികാരം നെഞ്ചിലേറ്റി കുഞ്ഞുമക്കൾ കേരളപ്പിറവി ദിനം കൊണ്ടാടി. ദൃശ്യാവിഷ്കാരം, കേരളത്തിലെ ജില്ലകൾ പരിചയപ്പെടുത്തല്, കേരള നടനം എന്നിവയിലൂടെ കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ കേരളത്തെ അറിഞ്ഞു.
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ ശിശുദിനം
ശിശുദിനം
വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
പഠനയാത്ര
പഠനയാത്ര
2018 -19 അക്കാദമിക വർഷം 53 കുട്ടികളുമായി ഊട്ടി യിലേക്ക് പഠനയാത്ര നടത്തി. ഊട്ടിയുടെ നനുനനുത്ത തണുപ്പിൽ കുട്ടികൾ കാഴ്ചകൾ ആസ്വദിച്ചു. ഷൂട്ടിംഗ് പ്ലെയ്സ്, ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ടിംഗ്, ടീ ഫാക്ടറി എന്നിവ കുട്ടികൾ കാണുകയും, ബോട്ടിലൂടെ ഒരു സവാരി നടത്തുകയും ചെയ്തു. ഊട്ടിയുടെ മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയും,പുൽ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും, 7 അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു.
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
പഠനോത്സവം
2018-2019 അക്കാദമിക വർഷം എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയ പഠനോത്സവം വിപുലമായ രീതിയിൽ ഞങ്ങളുടെ സ്കൂളിലും നടപ്പിലാക്കി. ശാസ്ത്രപരീക്ഷണങ്ങൾ, ഗണിത കേളികൾ, ഇംഗ്ളീഷ് ഫെസ്റ്റ്, കലാപരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനം, പഠനോൽപന്ന പ്രദർശനം, ഭാവാഭിനയം, മാസിക പ്രകാശനം എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും, വിവിധ നോഴ്സറികളിലെ കുട്ടികളുടെയും,പി റ്റി എ യുടെയും, അധ്യാപകരുടെയും, കുട്ടികളുടെയും സഹകരണത്തോടെ 2019 ഫെബ്രുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ പഠനോത്സവം സംഘടിപ്പിച്ചു.