"ജി.എൽ.പി.എസ്. പത്തനാപുരം/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>'''വിദ്യാരംഗം'''</big> വിദ്യാരംഗം കലാസാഹിത്യ വേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തിവരുന്നു. ഈ വർഷം ചിത്രരചന, കഥ പറയൽ, കവിതാ രചന എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്

<big>ക്'''ലബ് പ്രവർത്തനങ്ങൾ'''</big>
<big>'''ക്ലബ് പ്രവർത്തനങ്ങൾ'''</big>

പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ് പ്രവർത്തനങ്ങളും പാഠഭാഗവുമായി ബന്ധപ്പെടുത്തി നടത്താറുണ്ട്.
പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ് പ്രവർത്തനങ്ങളും പാഠഭാഗവുമായി ബന്ധപ്പെടുത്തി നടത്താറുണ്ട്.

10:09, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തിവരുന്നു. ഈ വർഷം ചിത്രരചന, കഥ പറയൽ, കവിതാ രചന എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്

ക്ലബ് പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ് പ്രവർത്തനങ്ങളും പാഠഭാഗവുമായി ബന്ധപ്പെടുത്തി നടത്താറുണ്ട്.

ഗണിതക്ലബ്ബ്

വിവിധ ഗണിതകേളികൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ചുമർ പത്രിക നിർമാണവും രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും നടത്തി വിജയികളെ കണ്ടെത്തി.

ഇംഗ്ലീഷ് ക്ലബ്ബ്

വൈവിധ്യമാർന്ന പരിപാടികളോട് കൂടി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്.

ശസ്ത്രക്ലബ്

ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും ലഘു പരീക്ഷണങ്ങൾ നടത്താനുള്ള അവസരങ്ങൾ നൽകാറുമുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

വൃക്ഷത്തൈ വിതരണം, ബോധവത്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമാണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ വഴി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാറുണ്ട്. അടുക്കളത്തോട്ട നിർമ്മാണം ലക്ഷ്യമിട്ടു കൊണ്ട…

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നടത്താറുണ്ട്. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെ യ്യാറുമുണ്ട്