"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Pages}}
== എന്റെ ഗ്രാമം ==
നാനാജാതി മതസ്ഥർ ഒരുമയോടെ കഴിയുന്ന നാട്. ക്ഷേത്രങ്ങളും, പളളികളുമുള്ള നാട്. ഓണവും, ക്രിസ്മസും, റംസാനുമെല്ലാം എല്ലാ ജാതി-മതസ്ഥരും ഒന്നിച്ചാഘോഷിക്കുന്ന നാട്. കൊച്ചു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ അതി മനോഹരമായ ഗ്രാമം ഉത്സവങ്ങളും ആഘോഷങ്ങളും ജീവന്റെ കരുത്താക്കി മാറ്റിയ ഒരു കൂട്ടം നല്ല മനുഷ്യർ വാഴുന്ന ഗ്രാമം... പാലിയോട്.

16:48, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്റെ ഗ്രാമം