"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 124: | വരി 124: | ||
സയൻസ് കൺവീനർ | സയൻസ് കൺവീനർ | ||
'''2024-2025''' | |||
ജില്ലാതല സി.വി.രാമൻ ഉപന്യാസമത്സരത്തിൽ 10A യിലെ ജൊവാൻ എൽസാ ജിബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
7/11/2024 ൽ നടന്ന സംസ്ഥാനതല സി.വി.രാമൻ ഉപന്യാസമത്സരത്തിൽ 10A യിലെ ജൊവാൻ എൽസാ ജിബി മൂന്നാം സ്ഥാനം കരസ്ഥമാക്കി. |
21:04, 12 നവംബർ 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് ആക്റ്റിവിറ്റി റിപ്പോർട്ട്
_______
ജൂൺ 5 - ലോക പരിസ്ഥിതി ദിനം.
പ്രവർത്തനങ്ങൾ-
* നേച്ചർ ഹണ്ട്
* എക്കോ ഫ്രണ്ടലി ബാഗുകൾ
* ഓർഗാനിക്ക് ഫാർമിംഗ്
* റിപ്പോർട്ടിംഗ് - എൻഡെയിഞ്ചേർഡ് സ്പീഷീസ്
ജൂൺ 26 - ആന്റി ഡ്രഗ് അബ്യൂസ് ഡേ.
പ്രവർത്തനം -
* പോസ്റ്റർ നിർമ്മാണം
ജൂലൈ 10 & 11 -
ഡി എസ് എസ് എൽ ക്വിസ് മത്സരം
ഓഗസ്റ് 7-
റിമംബറിംഗ് എം.എസ് സ്വാമിനാഥൻ
ആക്ടിവിറ്റി-
* ഷോർട്ട് സ്പീച്ച്
ഓഗസ്റ്റ് 12-
റിമംബറിംഗ് ദ സൈൻറ്റിസ്റ്റ് വിക്രം സാരാഭായി
പ്രവർത്തനം-
* പവർപോയിന്റ് പ്രസന്റേഷൻ.
സെപ്റ്റംബർ 17 -
ഓസോൺ ദിനം
(തീം - ഓസോൺ ഫോർ ലൈഫ്)
പ്രവർത്തനങ്ങൾ
* പോസ്റ്റർ നിർമ്മാണം
* ക്വിസ്
സെപ്റ്റംബർ - 18
പ്രതിഭയ്ക്ക് ഒപ്പം
പ്രവർത്തനം
വെബിനാർ
(വിഷയം - എവല്യൂഷൻ ഓഫ് യൂണിവേഴ്സ് , ഡോ. അജിത്ത് പരമേശ്വരൻ.)
സെപ്റ്റംബർ 29-
ലോക ഹൃദയ ദിനം
പ്രവർത്തനങ്ങൾ
* വോൾ മാഗസിൻ
* പ്രസംഗം
ഒക്ടോബർ - 4
മുതൽ 10 വരെ
ലോക ബഹിരാകാശ വാരം
പ്രവർത്തനം
* ക്വിസ്
* പോസ്റ്റർ നിർമ്മാണം
* സ്പേസ് ഹാബിറ്റാറ്റ് പ്രോഗ്രാം
ഒക്ടോബർ 5 -
ഇൻസ്പൈർ അവർഡ്:- ജില്ലാ തല അവതരണം.
രാഹുൽ സുരേഷ്
ക്ലാസ് 9
( ടോപ്പിക്ക്- ഓട്ടോമാറ്റിക്ക് കൊറോണ വൈറസ് പ്രൊട്ടക്റ്റിംഗ് ഡോർ .)
ഒക്ടോബർ 23-
സ്കൂൾതല ശാസ്ത്രരംഗം
പ്രവർത്തനം
* ജീവചരിത്ര കുറിപ്പ്
* ശാസ്ത്ര ലേഖനം
* ശാസ്ത്ര ഗ്രന്ഥാസ്വാദനം
* പരീക്ഷണം
നവംബർ 12 -
റിമംബറിംഗ് പത്മഭൂഷൺ ഡോ. സലിം അലി.
പ്രവർത്തനം
* വായനാ മത്സരം - (ദ ഫോൾ ഓഫ് എ സ്പാരോ - സലിം അലി )
* വിവിധ തരം പക്ഷികൾ - ആൽബം നിർമ്മിക്കൽ.
മിനി വർഗീസ്.
സയൻസ് കൺവീനർ
2024-2025
ജില്ലാതല സി.വി.രാമൻ ഉപന്യാസമത്സരത്തിൽ 10A യിലെ ജൊവാൻ എൽസാ ജിബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
7/11/2024 ൽ നടന്ന സംസ്ഥാനതല സി.വി.രാമൻ ഉപന്യാസമത്സരത്തിൽ 10A യിലെ ജൊവാൻ എൽസാ ജിബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.