"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
'''കരുതാം കരുത്താകാം'''
'''കരുതാം കരുത്താകാം'''

ദ്വൈവാരരക്ഷകർത്തൃ ബോധവൽക്കരണ പരിപാടിയായ "കരുതാം  കരുത്താകാം"എന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു .
ദ്വൈവാരരക്ഷകർത്തൃ ബോധവൽക്കരണ പരിപാടിയായ "കരുതാം  കരുത്താകാം" എന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു .

'''നിറവ്'''
'''നിറവ്'''

കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനു൦ കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിൻറെ തനത് പരിപാടിയാണ് നിറവ് .ഇതിൻറെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ ,വളം എന്നിവ കഴക്കൂട്ടം കൃഷി ഭവൻ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത് .സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ  ജൈവ പച്ചക്കറി തോട്ടത്തിലെ പൊതുജനങ്ങൾക്ക് വേണ്ടി വിപണനം നടത്തിയിരുന്നു
കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ്. ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭക്ഷ്യാവിശ്യങ്ങൾ കഴിഞ്ഞ് പൊതുജനങ്ങൾക്ക് വിപണനവും നടത്താറുണ്ട് .

'''ദീക്ഷ'''  (പരിസ്ഥിതി ക്ലബ്ബ്)
കുട്ടികളിൽ പൂന്തോട്ടം നിർമ്മാണത്തിനുള്ള അഭിരുചി വളർത്തുന്നതിനു പൂന്തോട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് .ഓരോ കുട്ടിയും ചിത്രശലഭത്തെപ്പോലെ പാറി പറക്കുവാൻ ഉള്ള ഈ പദ്ധതി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
{| class="wikitable"
|+
!
|}

സ്കൂളുകളിലും വീടുകളിലും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ പദ്ധതി
{{PSchoolFrame/Pages}}
 
'''ഗണിത ജാലകം'''
 
കുട്ടികളിലെ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഉല്ലാസഗണിതം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത കിറ്റ് ഒരുക്കുകയും അതിൻറെ ചുവടുപിടിച്ച് ഗണിതം മധുരം ആക്കുകയും ചെയ്യുന്നു
 
'''The Reading Cafe'''
 
To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge .
 
'''एक साथ पढेंगे, आगे बढेंगे ।'''
 
सेंट एंथोनी के एलपीएस भी सीख रहे हैं विदेशी भाषा के बच्चे।यह एक ऐसा कार्यक्रम है जो बच्चों को अपनी मातृभाषा को भूले बिना और उसकी मिठास खोए बिना भाषा सिखाने के लिए शुरू किया गया था।इस तरह हमारे बच्चे भी हिंदी भाषा में महारत हासिल कर सकते हैं।
 
വിദ്യാരംഗം കലാ സാഹിത്യ വേദി.{{PSchoolFrame/Pages}}

22:19, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

കരുതാം കരുത്താകാം

ദ്വൈവാരരക്ഷകർത്തൃ ബോധവൽക്കരണ പരിപാടിയായ "കരുതാം  കരുത്താകാം" എന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു .

നിറവ്

കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ്. ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭക്ഷ്യാവിശ്യങ്ങൾ കഴിഞ്ഞ് പൊതുജനങ്ങൾക്ക് വിപണനവും നടത്താറുണ്ട് .

കുട്ടികളിൽ പൂന്തോട്ടം നിർമ്മാണത്തിനുള്ള അഭിരുചി വളർത്തുന്നതിനു പൂന്തോട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് .ഓരോ കുട്ടിയും ചിത്രശലഭത്തെപ്പോലെ പാറി പറക്കുവാൻ ഉള്ള ഈ പദ്ധതി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം