"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കു വഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്കൂൾ കലാമേളകൾ. നാടിന്റെ തനതായ  കലാരൂപങ്ങളും കാലഹരണപ്പെടു പോകാതെ പുതിയ തലമുറകളിലേക്ക് പകർന്ന് കൊടുത്തും സ്കൂൾ കലാമേളകൾ മലയാളിയുടെ സംസ്കൃതിയ്ക്ക്  നെടുംതൂണുകളാവുന്നു.

കുട്ടികളുടെ സർവോൻ മുഖ വികസനത്തിന് മാറ്റ് കൂട്ടാൻ കലാമേളകൾ സഹായിക്കുന്നു.
കുട്ടികളുടെ സർവതോൻമുഖ വികസനത്തിന് മാറ്റ് കൂട്ടാൻ കലാമേളകൾ സഹായിക്കുന്നു.

ജി.യു പി. സ്കൂൾ പുള്ളിയിലെ സ്ക്കൂൾ തല കലാ മേളയിൽ കവിത, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നമുടെ കുട്ടികളെല്ലാം മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. സ്ബ്ജില്ലാ തലത്തിൽ വിജയിച്ചവരെ  പൂക്കോട്ടുംപാടം ഹൈയർസെക്കൻ ഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ജി.യു.പി സ്കൂൾ പുള്ളിയിലെ  പ്രതിഭകൾ പല പരിപാടികളിലും നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചു. റിസർട്ട് പ്രഖ്യാപിച്ചപ്പോൾ  നമ്മുടെ സ്ക്കൂൾ ഓവറോൾ 4 ആം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൂളിലെ ഹെഡ് മാസ്റ്ററും, അദ്ധ്യാപകരും ചേർന്ന് ആദരിച്ചു.

=== പ്രവൃത്തിപരിചയ മേള ===
=== പ്രവൃത്തിപരിചയ മേള ===
[[പ്രമാണം:48482wes.jpg|ലഘുചിത്രം]]
കുട്ടികൾക്ക് അവരുടെ സർഗത്മക കഴിവുകൾ പുറത്ത് കൊണ്ട് വരാനുള്ള അവസരമാണ് മേളകൾ

വരി 20: വരി 19:
1. ലഘു പരീക്ഷണം
1. ലഘു പരീക്ഷണം

2. working  model
2. വർക്കിംഗ് മോഡൽ 

3. still  model
3. സ്റ്റിൽ മോഡൽ

4 . Leaf  collection
4 . ഇലശേഖരണം

എന്നിവയായിരുന്നു.
എന്നിവയായിരുന്നു.

ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.

=== ഗണിത ശാസ്ത്രമേള ===
[[പ്രമാണം:48482ganitham.jpg|ലഘുചിത്രം]]
ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു.

23:03, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കലാമേള

കേരളത്തിന്റെ സാംസ്കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കു വഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്കൂൾ കലാമേളകൾ. നാടിന്റെ തനതായ  കലാരൂപങ്ങളും കാലഹരണപ്പെടു പോകാതെ പുതിയ തലമുറകളിലേക്ക് പകർന്ന് കൊടുത്തും സ്കൂൾ കലാമേളകൾ മലയാളിയുടെ സംസ്കൃതിയ്ക്ക്  നെടുംതൂണുകളാവുന്നു.

കുട്ടികളുടെ സർവതോൻമുഖ വികസനത്തിന് മാറ്റ് കൂട്ടാൻ കലാമേളകൾ സഹായിക്കുന്നു.

ജി.യു പി. സ്കൂൾ പുള്ളിയിലെ സ്ക്കൂൾ തല കലാ മേളയിൽ കവിത, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നമുടെ കുട്ടികളെല്ലാം മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. സ്ബ്ജില്ലാ തലത്തിൽ വിജയിച്ചവരെ  പൂക്കോട്ടുംപാടം ഹൈയർസെക്കൻ ഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ജി.യു.പി സ്കൂൾ പുള്ളിയിലെ  പ്രതിഭകൾ പല പരിപാടികളിലും നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചു. റിസർട്ട് പ്രഖ്യാപിച്ചപ്പോൾ  നമ്മുടെ സ്ക്കൂൾ ഓവറോൾ 4 ആം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൂളിലെ ഹെഡ് മാസ്റ്ററും, അദ്ധ്യാപകരും ചേർന്ന് ആദരിച്ചു.

പ്രവൃത്തിപരിചയ മേള

കുട്ടികൾക്ക് അവരുടെ സർഗത്മക കഴിവുകൾ പുറത്ത് കൊണ്ട് വരാനുള്ള അവസരമാണ് മേളകൾ

             ജി.യു.പി.സ്കൂളിലെ 2021_22 വർഷത്തെ പ്രവൃത്തി പരിചയ മേള ഡിസംബർ 15,16  ദിവസങ്ങളിൽ രണ്ട് ബാച്ചുകളായി സ്കൂളിൽ വച്ച് വണ്ണാഭമായി നടന്നു.25 ഇനങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത് വർണ്ണക്കടലാസ്സ് കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ്. മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടവരെ വിജയികളായി പ്രഖ്യാപിച്ചു. മത്സത്തിൽ മൊത്തം നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുത്തു.

ശാസ്ത്ര മേള

2021-22 അധ്യയനവർഷത്തെ പുള്ളിയിൽ ജി യു പി സ്കൂളിലെ ശാസ്ത്രമേള ,   16/10/2021 , 17/10/2021 (ശനി, ഞായർ ) ദിവസങ്ങളിൽ ഓൺലൈനായി നടന്നു.

മത്സരയിനങ്ങൾ

1. ലഘു പരീക്ഷണം

2. വർക്കിംഗ് മോഡൽ

3. സ്റ്റിൽ മോഡൽ

4 . ഇലശേഖരണം

എന്നിവയായിരുന്നു.

ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.

ഗണിത ശാസ്ത്രമേള