"ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D V H L P S KANJEETTUKARA}}
<blockquote>{{prettyurl|D V H L P S KANJEETTUKARA}}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=|സ്ഥലപ്പേര്=കാഞ്ഞീറ്റുകര  
|സ്ഥലപ്പേര്=കാഞ്ഞീറ്റുകര|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37616
|സ്കൂൾ കോഡ്=37616
വരി 28: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സിന്ധു സി ആർ  
|പി.ടി.എ. പ്രസിഡണ്ട്=സിന്ധു സി ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ അനീഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ അനീഷ്  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37616 1.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 63:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ|
സ്ഥലപ്പേര്=കാഞ്ഞീറ്റുകര|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37616|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=1952|
സ്കൂൾ വിലാസം= കാഞ്ഞീറ്റുകര <br/>തടിയൂർപി.ഒ, <br/>പത്തനംതിട്ട|
പിൻ കോഡ്=689545 |
സ്കൂൾ ഫോൺ=9495320914|
സ്കൂൾ ഇമെയിൽ=dvhlpskanjeettukara@gmail.com|

പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=7|
പെൺകുട്ടികളുടെ എണ്ണം=9|
വിദ്യാർത്ഥികളുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=3|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ശ്രീമതി പി കെ അനില| 
പി.ടി.ഏ. പ്രസിഡണ്ട്=സിന്ധു സി ആർ  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14|
ഗ്രേഡ്= 7 |
സ്കൂൾ ചിത്രം=‎|
}}
=='''[[ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ]]'''==
=='''[[ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ]]'''==
<blockquote>പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.</blockquote>

വരി 104: വരി 71:

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.
<blockquote>1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.

2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു.  
2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു.

ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.
ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.</blockquote>

==മികവുകൾ==
==മികവുകൾ==
<blockquote></blockquote>
==മുൻസാരഥികൾ==
==മുൻസാരഥികൾ==
<blockquote>
 
* തങ്കമ്മ കെ എൻ
* കെ എൻ തങ്കമ്മ
* പി കെ ശ്രീധരൻ
* സി ജി ഗൗരി
* വി റ്റി ചിന്നമ്മ
* എം എസ് ശ്രീധരൻ
* എം എസ് ശ്രീധരൻ
* ബി രോഹിണി ഭായ്
* ബി രോഹിണിബായ്
* എം കെ ദേവകിയമ്മ
* എം കെ ദേവകിയമ്മ
* എ ജി സരസമ്മ
* എ ജി സരസമ്മ
</blockquote>

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ് നൽകി ആദരിച്ച ചിത്രകാരൻ അരുൺ കൃഷ്ണൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.[[പ്രമാണം:37616 DVHLPS photo2.jpg|പകരം=ചിത്രകാരൻ അരുൺ കൃഷ്ണൻ - പ്രശസ്തരായ പൂർവ്വവിദ്യാർത്ഥി|നടുവിൽ|ലഘുചിത്രം|          ''ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ്''          ''അരുൺ കൃഷ്ണൻ_പൂർവ വിദ്യാർത്ഥി.'']]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
<blockquote>ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മിക്കവാറും എല്ലാ ദിനാഘോഷങ്ങളും പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ് ആഘോഷം, ശാസ്ത്രദിനം എന്നിവ നടത്തുന്നു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, റാലി, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തുന്നു.</blockquote>

വരി 127: വരി 100:
<blockquote>നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്.
<blockquote>നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്.

* '''''ശ്രീമതി. പി കെ അനില'''''      പ്രഥമാധ്യാപിക
*'''''ശ്രീമതി. പി കെ അനില'''''      പ്രഥമാധ്യാപിക
* ''ശ്രീമതി. ബീന എം നായർ''
*''ശ്രീമതി. ബീന എം നായർ''

* ''ശ്രീമതി. വനജ സി''
*''ശ്രീമതി. വനജ സി''
</blockquote>
</blockquote>

വരി 137: വരി 110:
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* മെഡിക്കൽ ക്യാമ്പ്
* മെഡിക്കൽ ക്യാമ്പ്
* കൃഷി  
* കൃഷി
* ജൈവവൈവിധ്യ ഉദ്യാനം
* ജൈവവൈവിധ്യ ഉദ്യാനം
</blockquote>
</blockquote>
വരി 143: വരി 116:
==ക്ളബുകൾ==
==ക്ളബുകൾ==
<blockquote>
<blockquote>
# ''പരിസ്ഥിതി ക്ലബ്ബ്''  
#''പരിസ്ഥിതി ക്ലബ്ബ്''
# ''ഭാഷാ ക്ലബ്ബ്''  
#''ഭാഷാ ക്ലബ്ബ്''
# ''സയൻസ് ക്ലബ്ബ്''  
#''സയൻസ് ക്ലബ്ബ്''
# ''ഗണിത ക്ലബ്ബ്''  
#''ഗണിത ക്ലബ്ബ്''
# ''ആരോഗ്യ / ശുചിത്വ ക്ലബ്ബ്''  
#''ആരോഗ്യ / ശുചിത്വ ക്ലബ്ബ്''
</blockquote>
</blockquote>

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.37930|lon=76.71581 |zoom=16|width=full|height=400|marker=yes}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --></blockquote>

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര
വിലാസം
കാഞ്ഞീറ്റുകര

തടിയൂർ
,
തടിയൂർ പി.ഒ.
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽdvhlpskanjeettukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37616 (സമേതം)
യുഡൈസ് കോഡ്32120601527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ24
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി കെ അനില
പി.ടി.എ. പ്രസിഡണ്ട്സിന്ധു സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ അനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.

ചരിത്രം

1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.

ഭൗതികസാഹചര്യങ്ങൾ

1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.

2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു.

ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.

മികവുകൾ

മുൻസാരഥികൾ

  • കെ എൻ തങ്കമ്മ
  • പി കെ ശ്രീധരൻ
  • സി ജി ഗൗരി
  • വി റ്റി ചിന്നമ്മ
  • എം എസ് ശ്രീധരൻ
  • ബി രോഹിണിബായ്
  • എം കെ ദേവകിയമ്മ
  • എ ജി സരസമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ് നൽകി ആദരിച്ച ചിത്രകാരൻ അരുൺ കൃഷ്ണൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

ചിത്രകാരൻ അരുൺ കൃഷ്ണൻ - പ്രശസ്തരായ പൂർവ്വവിദ്യാർത്ഥി
ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ് അരുൺ കൃഷ്ണൻ_പൂർവ വിദ്യാർത്ഥി.

ദിനാചരണങ്ങൾ

ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മിക്കവാറും എല്ലാ ദിനാഘോഷങ്ങളും പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ് ആഘോഷം, ശാസ്ത്രദിനം എന്നിവ നടത്തുന്നു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, റാലി, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തുന്നു.

അധ്യാപകർ

നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്.

  • ശ്രീമതി. പി കെ അനില പ്രഥമാധ്യാപിക
  • ശ്രീമതി. ബീന എം നായർ
  • ശ്രീമതി. വനജ സി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • മെഡിക്കൽ ക്യാമ്പ്
  • കൃഷി
  • ജൈവവൈവിധ്യ ഉദ്യാനം

ക്ളബുകൾ

  1. പരിസ്ഥിതി ക്ലബ്ബ്
  2. ഭാഷാ ക്ലബ്ബ്
  3. സയൻസ് ക്ലബ്ബ്
  4. ഗണിത ക്ലബ്ബ്
  5. ആരോഗ്യ / ശുചിത്വ ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map